മേ​രി എ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Sunday, December 5, 2021 8:17 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക അം​ഗ​മാ​യ പെ​രു​ന്പ​ട്ടി തേ​ക്കു​കാ​ട്ടി​ൽ തോ​മ​സ് എ​ബ്ര​ഹാ​മി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി മേ​രി എ​ബ്ര​ഹാം (71) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത പെ​രു​ന്പാ​വൂ​ർ മാ​ഞ്ഞൂ​രാ​ൻ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ : പ​രേ​ത​യാ​യ ഷീ​ബ എ​ബ്ര​ഹാം, ങൃെ.​ഷൈ​നോ ജോ​ർ​ളി (ഹൂ​സ്റ്റ​ണ്‍) സു​പ്രി​യ സി​സ്ക്കാ ( സാ​ൻ അ​ന്‍റോണി​യോ). മ​രു​മ​ക്ക​ൾ : ജോ​ർ​ളി തോ​മ​സ് (ഹൂ​സ്റ്റ​ണ്‍) മാ​ർ​ട്ടി​ൻ സി​സ്ക്കാ ( സാ​ൻ അ​ന്‍റോണി​യോ)
കൊ​ച്ചു​മ​ക്ക​ൾ : ലൂ​ക്ക്, എ​ലൈ​ജ, ജോ​നാ, ജൈ​ട​ൻ, ജ​യ്ല. സാ​റാ​മ്മ ജേ​ക്ക​ബ് (ഹൂ​സ്റ്റ​ണ്‍) സ​ഹോ​ദ​രി​യാ​ണ്

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ ക്ര​മീ​ക​ര​ണം : ഡി​സം​ബ​ർ 5 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ 8.30 വ​രെ പൊ​തു​ദ​ർ​ദ​ർ​ശ​ന​വും, സം​സ്കാ​ര​ശു​ശ്രൂ​ഷ​യു​ടെ ഒ​ന്നും, ര​ണ്ടും ക്ര​മ​ങ്ങ​ളും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9 .30 മു​ത​ൽ 12 വ​രെ പൊ​തു​ദ​ർ​ദ​ർ​ശ​ന​വും, സം​സ്കാ​ര​ശു​ശ്രൂ​ഷ​യു​ടെ മൂ​ന്നും, നാ​ലും ക്ര​മ​ങ്ങ​ളും ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ (9915 Belknap Rd, Sugar Land, TX 77498) ന​ട​ക്കും. തു​ട​ർ​ന്ന് ഫോ​റ​സ്റ് പാ​ർ​ക്ക് വെ​സ്റ്റേ​യ്മ​ർ സെ​മി​ത്തേ​രി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. (12800 Westheimer RoadHouston, TX 77077)

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം (വി​കാ​രി) 770 310 9050