ഫൊ​ക്കാ​നാ സാ​ഹി​ത്യ പു​ര​സ്കാ​രം ല​ഭി​ച്ച ഐ​എ​പി​സി അം​ഗ​ങ്ങ​ളെ ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ അ​നു​മോ​ദി​ച്ചു
Friday, July 1, 2022 12:23 AM IST
ജോ​യി​ച്ച​ൻ പു​തു​ക്കു​ളം
കാ​ൽ​ഗ​റി : ഫൊ​ക്കാ​നാ സാ​ഹി​ത്യ പു​ര​സ്കാ​രം ല​ഭി​ച്ച ഐ​എ​പി​സി അം​ഗ​ങ്ങ​ളെ ഐ​എ​പി​സി ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ അ​നു​മോ​ദി​ച്ചു. പ്ര​ത്യേ​കി​ച്ച് ഐ​എ​പി​സി ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ ഡോ. ​പി.​വി. ബൈ​ജു, ഷാ​ഹി​ത റ​ഫീ​ഖ് എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ ചാ​പ്റ്റ​ർ സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി.

ഡോ. ​മാ​ത്യു ജോ​യി​സ് , ലാ​സ് വേ​ഗാ​സ് - ഫൊ​ക്കാ​ന ന​വ​മാ​ധ്യ​മ പു​ര​സ്കാ​രം - ഏ​റ്റ​വും മി​ക​ച്ച നി​ല​പാ​ടു​ക​ൾ - പു​സ്ത​കം : അ​മേ​രി​ക്ക​ൻ ആ​ടു​ക​ൾ

ഡോ. ​പി വി ​ബൈ​ജു -ലേ​ഖ​നം/​നി​രൂ​പ​ണം: ഫൊ​ക്കാ​ന മു​ണ്ട​ശേ​രി പു​ര​സ്കാ​രം - പു​സ്ത​കം: കാ​നേ​ഡി​യ​ൻ കാ​ഴ്ച​ക​ൾ

ഷാ​ഹി​ത റ​ഫീ​ഖ്- ഫൊ​ക്കാ​ന ജീ​വി​താ​നു​ഭ​വ​കു​റി​പ്പു​ക​ൾ പു​ര​സ്കാ​രം, പു​സ്ത​കം - ക​ന​വു​ക​ളു​ടെ ഒ​റ്റ​ത്തു​രു​ത്ത്
കോ​ര​സ​ണ്‍ വ​റു​ഗീ​സ് -ഫൊ​ക്കാ​ന സ്പെ​ഷ്യ​ൽ അ​വാ​ർ​ഡ് : ആ​മു​ഖം വാ​ൽ​ക്ക​ണ്ണാ​ടി പം​ക്തി
മു​ര​ളി ജെ ​നാ​യ​ർ - പ​രി​ഭാ​ഷ: ഫൊ​ക്കാ​ന എ​ൻ.​കെ ദാ​മോ​ദ​ര​ൻ പു​ര​സ്കാ​രം