മേ​രി​ക്കു​ട്ടി ജോ​ർ​ജ് മെ​രി​ലാ​ൻ​ഡി​ൽ അ​ന്ത​രി​ച്ചു
Wednesday, November 30, 2022 10:52 PM IST
ജോ​യി​ച്ച​ൻ പു​തു​ക്കു​ളം
ബു​വി, മെ​രി​ലാ​ൻ​ഡ്: കോ​ഴ​ഞ്ചേ​രി ചെ​ന്പി​ക്ക​ര മ​ല​യി​ൽ തെ​ക്കേ​മ​ല കു​ടും​ബാം​ഗ​വും ആ​ദ്യ​കാ​ല മ​ല​യാ​ളി​യു​മാ​യ റി​ട്ട. ആ​ർ.​എ​ൻ മേ​രി​ക്കു​ട്ടി ജോ​ർ​ജ് (83) മെ​രി​ലാ​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. 1975-ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി. വാ​ഷിം​ഗ്ട​ണ്‍ ഡി.​സി​യി​ലെ ന്യു ​ടെ​സ്റ്മെ​ന്‍റ് ച​ർ​ച്ച് അം​ഗ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

മ​ക്ക​ൾ: വി​ല്യം, വി​ത്സ​ണ്‍, മേ​ഴ്സി. മ​രു​മ​ക്ക​ൾ: ബീ​ന ജോ​ർ​ജ്, ലൂ​ക്ക് ഷി​ബു
കൊ​ച്ചു​മ​ക്ക​ൾ: മൈ​ക്ക​ൽ, സ്റ്റേ​സി, ആ​ര​ൻ , കെ​സി​യ, ബെ​ഞ്ച​മി​ൻ.

സ​ഹോ​ദ​ര​ർ: സി.​എ​സ്. റോ​സ​മ്മ, സി.​എ​സ്. ജോ​ണ്‍​സ​ണ്‍, സി.​എ​സ്. തോ​മ​സ്, പ​രേ​ത​നാ​യ സി.​എ​സ്. സ്റ്റീ​ഫ​ൻ