ഡാളസ്: സണ്ണിവെയ്ൽ ഹൈസ്കൂൾ 2023-ലെ വലഡിക്റ്റോറിയനായി ജെറിൻ ടി. ആൻഡ്രൂസിനെ തെരഞ്ഞെടുത്തു. ചെങ്ങന്നൂർ പുലിയൂർ താഴ്വേലിക്കാട്ടിൽ ആൻഡ്രൂസ് ഫിലിപ്പിന്റെയും സുജാതയുടെയും മകനാണ്.
ജെസ്ലിൻ ഏക സഹോദരിയാണ്. സെന്റ് പോൾസ് മാർത്തോമ്മ പള്ളി അംഗമാണ്.