യു​എ​സി​ൽ ഗ്യാ​സ് വി​ല​യി​ൽ വ​ൻ വ​ർ​ധ​ന
Wednesday, April 10, 2024 3:45 AM IST
പി .പി. ചെ​റി​യാ​ൻ
വാ​ഷിംഗ്ടൺ ഡി​സി: ഗാ​ർ​ഹി​ക ഉ​പ​ഭോ​ഗ​ത്തി​നു​ള്ള ഗ്യാ​സി​ന്‍റെ രാ​ജ്യ​വ്യാ​പ​ക ശ​രാ​ശ​രി വി​ല ഗാ​ല​ന് 3.54 ഡോ​ള​റി​ലെ​ത്തി. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ കീ​ഴി​ൽ 45 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ല ഉ​യ​ർ​ന്ന​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ ക​ഴി​ഞ്ഞ മാ​സ​ത്തി​ൽ, ഗ്യാ​സി​ന്‍റെ വി​ല 20 സെ​ന്‍റ് (3.34 ഡോളർ) ഉ​യ​ർ​ന്നു, ട്രം​പ് അ​ധി​കാ​ര​മൊ​ഴി​ഞ്ഞ സ​മ​യ​ത്തേ​ക്കാ​ൾ ഒ​രു ഡോ​ള​ർ (2.38 ഡോളർ) കൂ​ടു​ത​ലാ​ണ്.


വ്യ​വ​സാ​യ, രാ​ഷ്ട്രീ​യ ഘ​ട​ക​ങ്ങ​ൾ കാ​ര​ണമാണ് ഗ്യാ​സ് വി​ല ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രുന്നത്. മി​ഡി​ൽ ഈ​സ്റ്റി​ലെ​യും യു​ക്രെ​യ്നി​ലെ​യും അ​സ്ഥി​ര​ത​യി​ൽ അ​മേ​രി​ക്ക​ൻ ഊ​ർ​ജ്ജ സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ ബൈ​ഡ​ന്‍റെ സാ​മ്പ​ത്തി​ക യു​ദ്ധം സു​പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്.