മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു
Friday, September 20, 2024 3:20 PM IST
വാർത്ത: അ​ല​ൻ ചെ​ന്നി​ത്ത​ല
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.​ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യ മാ​മ​ൻ തോ​മ​സ് ജ​ന​റ​ൽ ഇ​ല​ക്ട്രി​ക്ക്, ഡി​ട്രോ​യി​റ്റ് മെ​ട്രൊ എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വ​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്‌​ഠി​ച്ചു.

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​ച്ചും തു​ട​ർ​ന്ന് വൈ​റ്റ് ചാ​പ്പ​ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ലും ന​ട​ക്കും.

ഭാ​ര്യ: മ​ല്ല​പ്പ​ള്ളി തെ​ക്കേ​മു​റി​യി​ൽ കു​ടും​ബാം​ഗ​മാ​യ റേ​ച്ച​ൽ മാ​മ്മ​ൻ(​അ​മ്മി​ണി). മ​ക്ക​ൾ: സു​ജ ഫ്രാ​ൻ​സി​സ്, സു​നി​ത പ​ണി​ക്ക​ർ. മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സി​സ് എ​ബ്ര​ഹാം, ടോ​ണി പ​ണി​ക്ക​ർ. കൊ​ച്ചു​മ​ക്ക​ൾ: ആ​ഷ്‌​ലി ഫ്രാ​ൻ​സി​സ്, അ​ഞ്ജ​ലി ഫ്രാ​ൻ​സി​സ്, ഫെ​യ്‌​ത് പ​ണി​ക്ക​ർ.


സ​ഹോ​ദ​ര​ങ്ങ​ൾ: മ​റി​യാ​മ്മ കോ​ശി, പ​രേ​ത​നാ​യ എ​ൻ.‌‌ടി. ​തോ​മ​സ്, ശോ​ശാ​മ്മ നൈ​നാ​ൻ, സാ​റാ​മ്മ കു​ര്യ​ൻ, ശാ​മു​വേ​ൽ തോ​മ​സ്, സ്ക​റി​യ തോ​മ​സ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫ്രാ​ൻ​സി​സ് എ​ബ്ര​ഹാം - 586 838 7447.

ലൈ​വ് സ്ട്രീ​മിം​ഗ് ലി​ങ്ക്: https://youtube.com/@DetroitMarthomaChurch (https://youtube.com/@DetroitMarthomaChurch).