ടെ​ക്സ​സി​ൽ അ​ഞ്ചു വ​യ​കാ​രി​യെ കൈ​യി​ൽ പി​ടി​ച്ചു ത​ള്ളി; അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ
Thursday, October 16, 2025 6:47 AM IST
പി.പി. ചെറിയാൻ
ടെ​ക്സ​സ്: അ​ഞ്ചു വ​യ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച​തി​ന് അ​ന്ന ഐ​എ​സ്ഡി​യി​ലെ ഹെ​ൻ​ഡ്രി​ക്സ് എ​ല​മെ​ന്‍റ​റി സ്കൂ​ളി​ലെ കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ അ​ധ്യാ​പി​ക​യാ​യ മി​ക്കേ​യ്ലാ ബെ​ത്ത് പ്രീ​സ്റ്റ് അ​റ​സ്റ്റി​ൽ.

കു​ട്ടി​യു​ടെ ക​യ്യി​ൽ പി​ടി​ച്ച് ത​ള്ളി​യെ​ന്നാ​ണ് അ​ധ്യാ​പി​ക​യ്ക്കെ​തി​രെ​യു​ള്ള പ​രാ​തി. കു​ട്ടി​യു​ടെ ക​യ്യി​ൽ പാ​ട് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി.


ഇ​നി മി​ക്കേ​യ്ലാ​യെ അ​ധ്യാ​പ​ന ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു.
">