Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഒരു എവറസ്റ്റ് കുടുംബം
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് അടക്കം നിരവധി പർവതനിരകളുള്ള രാജ്യമാണ് നേപ്പാൾ. ഈ നേപ്പാളിലെ ഏറ്റവും പ്രഗത്ഭനായ പർവതാരോഹകൻ ആരാണെന്ന് ചോദിച്ചാൽ നേപ്പാളുകാരെല്ലാം ഒറ്റ സ്വരത്തിൽ ഒരു പേരു പറയും-കമി റിത.
ട്രെക്കിംഗ് ഗൈഡായ ഇദ്ദേഹത്തിന് എവറസ്റ്റു കൊടുമുടിയൊക്കെ സ്വന്തം വീടുപോലെയാണ്. 48കാരനായ കമി കഴിഞ്ഞ ദിവസം തന്റെ 22ാമത്തെ എവറസ്റ്റ് യാത്ര വിജയകരമായി പൂർത്തിയാക്കി ലോകത്തിൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി എന്ന റിക്കാർഡ് തന്റെ പേരിലാക്കിയിരിക്കുകയാണ്. പർവതാരോഹണം കമിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന കാര്യമാണ്. കമിയുടെ പിതാവും പർവതാരോഹകനായിരുന്നു. 1950കളിൽ എവറസ്റ്റിന്റെ നേപ്പാളിലുള്ള ഭാഗം സഞ്ചാരികൾക്കായി തുറന്നുകൊടുത്തപ്പോൾ ഇവിടെയുണ്ടായിരുന്ന ഏതാനും ട്രെക്കിംഗ് ഗൈഡുകളിൽ ഒരാളായിരുന്നു കമിയുടെ പിതാവ്.
ഇദ്ദേഹത്തിന്റെ കുടുംബത്തിലെ പുരുഷൻമാരെല്ലാവരും ഒരു തവണയെങ്കിലും എവറസ്റ്റ് കീഴടക്കിയിട്ടുള്ളവരാണ്. കമിയുടെ സഹോദരനാകട്ടെ 17 തവണ എവറസ്റ്റിന്റെ നെറുകയിലെത്തി. തന്റെ 24-ാം വയസിലാണ് കമി ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. തന്റെ ജോലിയിൽനിന്ന് വിരമിക്കുന്നതിന് മുന്പ് കുറഞ്ഞത് 25 തവണയെങ്കിലും എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ കയറണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
ഹമ്പോ!
ചെന്നൈയിലെ ഫോറം വിജയ് മാളിലെത്തിയവർ അന്പരന്നു. കൺമുന്പിലിതാ 41.8 അടി ഉയരമുള്ള കപ്പ് കേക്ക് ടവർ! മൂവാറ്റുപുഴ പൈങ്ങോ
ജീവന്റെ അദ്ഭുത യാത്ര
അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞ് ഉരുവാകുന്ന നിമിഷം മുതൽ പിന്നീടുള്ള പത്തു മാസങ്ങളിലെ അവന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങ
ഡാർജിലിംഗ് മലനിരകളിലെ അപൂർവ ചായ; കിലോയ്ക്ക് ഒരു ലക്ഷം!
ജൈവവൈവിധ്യ സന്പന്നമാണ് ഡാർജിലിംഗിലെ മലനിരകൾ. ഈ ഹിമാലയ താഴ്വരയിലെ കാഴ്ചകൾ സഞ്ചാരികളുടെ മനംകുളിർപ്പിക്കുന്നവയാ
കാട്ടിലെ ജെറ്റ്
കോമൺ കിംഗ് ഫിഷർ
ശരവേഗത്തിൽ പായുന്ന പക്ഷിയായതുകൊണ്ടാണ് കോമൺ കിംഗ് ഫിഷറിനെ "കാട്ടിലെ ജെറ്റ് വിമാനം' എന്ന
ഹായ്... ഞാൻ പെന്നി ബ്ലാക്ക്
സുഹൃത്തുക്കളെ ക്രിസ്മസ്
ആശംസകൾ,
ഞാൻ പെന്നി ബ്ലാക്ക്, ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക പോസ്റ്റൽ സ്റ്റാമ്പ്. ബ്രിട്ടീഷ് സ്
ലോകത്തെ വിസ്മയിപ്പിച്ച് കന്യാസ്ത്രീകളുടെ ഗായകസംഘം
സംഗീതപ്രേമികളെ വിസ്മയിപ്പിക്കുന്ന പാട്ടുകളുമായി ഈ കന്യാസ്ത്രീകൾ ചരിത്രത്തിലേക്ക്. ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഓഫ് മദർ
രാസ ഗവേഷണത്തിന് റോബട്ടിക് സിസ്റ്റം
വലിയ ഗവേഷണങ്ങൾക്കുശേഷമാണ് റോബട്ടുകളെ വികസിപ്പിക്കുന്നത്. എന്നാൽ ഇനി റോബട്ടുകൾതന്നെ ഗവേഷകരായാലോ! കഥയല്ല, കാര
ആഫ്രിക്കയിൽ ആപ്പിളിനെ തളർത്തിയ ചൈനക്കാരൻ
ചൈനയിൽ ഏറ്റവും വലിയ സ്മാർട്ട്ഫോണ് നിർമാതാക്കളിലൊന്നാണ്, പക്ഷേ ഇന്നുവരെ നാട്ടിൽ ഒരൊറ്റ ഫോണ് വിറ്റിട്ടില്ല. എന്നാല
മദ്യപാനം പക്ഷികൾക്കും ഹാനികരം
മദ്യപിച്ച് സുബോധം നഷ്ടപ്പെട്ട് മണ്ട ത്തരങ്ങൾ കാട്ടിക്കൂട്ടുന്ന മനുഷ്യരുണ്ട ്. എന്നാൽ മദ്യം അകത്തു ചെന്നാൽ മനുഷ്യർക്ക്
ചോക്ലേറ്റ് കൊണ്ട് നിർമിച്ച വീടുകൾ
കാർട്ടൂണുകളിലും ആനിമേഷൻ സിനിമകളിലുമൊക്കെ മാത്രം നമ്മൾ കണ്ടിട്ടുള്ള ഒരു കാഴ്ചയാണത്. ഇത്തരമൊരു കാഴ്ച യാഥാർഥ്യമാക
പാവങ്ങളുടെ താജ്മഹൽ, മഹാരാഷ്ട്രയിലാ
ആധുനിക യുഗത്തിലെ ഏഴ് അദ്ഭുതങ്ങളിൽ ഒന്നാണ് ആഗ്രയിലെ താജ്മഹൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വർഷംതോറും ലക്ഷ
സ്വന്തമായി പാട്ടുള്ള (പേരുള്ള) ആളുകൾ
മഴയുടെ തണുപ്പും പ്രകൃതിയുടെ പച്ചപ്പുമൊക്കെക്കൊണ്ട് സന്പന്നമാണ് മേഘാലയ എന്ന സംസ്ഥാനം. നാഗരികതയുടെ അഴുക്കുപുരളാതെ
30 മണിക്കൂർ ശവപ്പെട്ടിയിൽ കിടക്കാമോ?
22,000 രൂപ, അമേരിക്കയിലെ ഏതെങ്കിലും അമ്യൂസ്മെന്റ് പാർക്കിലേക്കുള്ള രണ്ടു പാസ്, വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ അടങ്ങി
ഒന്നൊന്നര അടിയായിപ്പോയി !
ജോലിയുടെ ഭാഗമായി കടൽ ജീവികളെക്കുറിച്ചുള്ള കുറച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനായി കടലിലൂടെ ചെറിയ കയാക്കിംഗ് വള
സ്വന്തം രാജ്യത്തിന്റെ അതിർത്തി കടന്നിട്ടില്ല; എന്നാൽ എല്ലാ രാജ്യത്തെയും കറൻസി
കഴിഞ്ഞ 36 വർഷത്തെ അധ്വാനത്തിനൊടുവിൽ ലോകത്തിലെ എല്ലാ കറൻസികളും തന്റെ ശേഖരത്തിൽ ചേർത്തിരിക്കുകയാണ് സോറൻ മിലോസെ
ഒന്പതുവരിപ്പാത
അർജന്റീനയിലെ ബുവേനസ് ആരിസിലുള്ള ഒരു പാതയാണ് 9 ഡി ജൂലിയോ അവന്യു. ലോകത്തെ ഏറ്റവും വീതിയുള്ള പാതയാണിത്. ഇരുവശങ്ങളിലേ
ലോകത്തിലെ ആദ്യ കാലാവസ്ഥാ കേന്ദ്രം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളീയരാകെ കാലാവസ്ഥ പ്രവചനങ്ങൾക്ക് കാതോർക്കുകയാണ്. കാലാവസ്ഥാ കേന്ദ്രങ്ങളിൽനിന്നുള്ള
മസാവോയും മിയാക്കോയും ലോകത്തിലെ ഏറ്റവും പ്രായമുള്ള ദന്പതികൾ
ലോകത്തിലെ ഏറ്റവും പ്രായമുള്ള ദന്പതികൾ എന്ന ഗിന്നസ് ലോക റിക്കാർഡ് മസാവോ മാറ്റ്സുമോ, മിയാക്കോ സൊനാഡോ എന്നീ ജാപ്പനീ
മഴവിൽ അഴകിൽ കല്ലറകൾ
കറുപ്പ്,വെളുപ്പ് അല്ലെങ്കിൽ ചാരനിറം. നമ്മുടെ നാട്ടിൽ പള്ളികളോട് ചേർന്നുള്ള സെമിത്തേരികളിൽ മറ്റൊരു നിറം കണ്ടെ ത്താൻ വ
ഡ്രീം ക്യാച്ചർ ഫീവർ
തടികൊണ്ടുള്ള ഒരു വളയം. അതിൽ നിറയെ പലനിറത്തിലുള്ള നൂലുകൾ ചുറ്റിയിരിക്കുന്നു. ഈ വളയത്തിനുള്ളിൽ നൂലുകൾകൊണ്ട് നെയ്

അഗ്നിപർവതത്തിനുള്ളിലെ പള്ളി
സ്പെയിനിലെ കാറ്റലോണിയയ്ക്കടുത്തുള്ള ഗരോട്ടസ എന്ന ഗ്രാമം.ഏകദേശം 11,500 വർഷം മുന്പ് ഇവിടത്തെ ഭൂവൽക്കത്തിൽ ഒരു വലിയ വ
താറാവു കുഞ്ഞുങ്ങൾക്ക് നായ അച്ഛൻ
താറാവു കുഞ്ഞുങ്ങൾക്ക് നായ അച്ഛൻ. ഫ്രഡ് എന്ന പത്തുവയസുകാരൻ നായയാണ് ഇപ്പോൾ ഇന്റർനെറ്റിൽ താരം. അമ്മ ചത്തുപോയ ഒന്പത്
യാത്രകളുടെ ഓർമയ്ക്കായ്
യാത്രകൾ ഇഷ്ടപ്പെടുന്നയാളുകൾ തങ്ങൾ പോകുന്ന സ്ഥലങ്ങളിൽനിന്ന് ഓർമയ്ക്കായി എന്തെങ്കിലും ശേഖരിച്ചുകൊണ്ടുവരുന്നത് പത
ദിവ്യശിൽപങ്ങളുടെ കരവിരുതിൽ
ഇത് അടിമാലിക്കാരൻ തേക്കനാൽ ജോസ്. ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുകയാണ് പണിയെന്നു വേണമെ ങ്കിൽ പറയാം. എന്നുവച്ചാൽ ആരാധനാലയ ങ്ങളിൽ തിരുസ്വരൂപങ്ങ
മണൽക്കോട്ടയുടെ രാജാവ്
ബ്രസീലിലെ റിയോയിലുള്ള ബീച്ചിൽ ചെന്നാൽ മണലിൽ തീർത്ത ഒരു കോട്ടയുടെ മാതൃക കാണാം. ഉയർന്ന മതിലുകളും കാവൽപ്പുരകളും ചെ
കണ്ടവരില്ല, പക്ഷേ... ടിറ്റനോബോവ ഉണ്ടായിരുന്നു
ലോകത്തിൽ ഇപ്പോൾ ഉള്ള ഏറ്റവും വലിയ പാന്പ് അനാക്കോണ്ടയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അനാക്കോണ്ട ടിറ്റനോബോവയുടെ മു
ക്രിസ്മസ് അവിടെ അങ്ങനെ...
യേശുക്രിസ്തു ജനിച്ച പട്ടണമായ ബത്ലഹേം സ്ഥിതി ചെയ്യുന്നത് പലസ്തീനിലാണല്ലോ. ബേത്ലഹേം എന്ന വാക്കിന്റെ അർഥം തന്നെ അപ്പത്തിന്റെ ഭവനം എന്നാണ്. റൊട്ടിയുണ്
മനുഷ്യ കംപ്യൂട്ടർ
ശകുന്തളാദേവി സ്കൂളിൽ പഠിച്ചിട്ടില്ല. ആറാം വയസിൽ യൂണിവേഴ്സിറ്റി പ്രഫസർമാരെ തോൽപിച്ച ശകുന്തളയെ ലോകം വിളിക്കുന്നത് ‘
വെറും പുലിയല്ല, സൂപ്പർ സ്റ്റാർ ഐവറി
പ്രവാസത്തിൽ കഴിയുന്ന ഒരു കരിന്പുലിയുടെ ഗിന്നസ് റിക്കാർഡ് ആരെയും അദ്ഭുതപരതന്ത്രരാക്കും. വീര്യത്തിലും അഭിനയത്തിലും മ
തിരുവചനങ്ങൾക്കു മിഴിവേകാൻ നന്പൂതിരി സാന്നിധ്യം
ദേവാലയങ്ങളിലെ മുഴക്കമുള്ള... വ്യക്തമല്ലാത്ത... കുർബാനകൾക്കും പാട്ടുകൾക്കും വിട. ചിലന്പിച്ച ശബ്ദത്തിൽ കേട്ടിരുന്ന അവ്യക്ത വചനങ്ങൾക്കു വിടനൽകി ആക്ടീവ് സ
Latest News
ധീരജവാന് ആദരമർപ്പിക്കാൻ ഒരു നാടാകെ ലക്കിടിയിലേക്ക്
പാലക്കാട്ട് വാഹനാപകടത്തിൽ ഒരു മരണം
യുവാക്കൾക്ക് സീറ്റ് നൽകണം; കെഎസ്യുവിന്റെ ആവശ്യത്തെ പിന്തുണച്ച് കെ.വി.തോമസ്
സംസ്ഥാനത്ത് വീണ്ടും കർഷകൻ ജീവനൊടുക്കി
ശബരിമല: പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top