Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Migrant Worker

Kollam

മ​യ​ക്കു​മ​രു​ന്നു​മാ​യി ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍

കൊ​ട്ടി​യം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പൊലിസ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​യ​ക്കു​മ​രു​ന്നു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ല്‍. വെ​സ്റ്റ് ബം​ഗാ​ള്‍ സ്വദേശി അ​ബൈ​ദു​ര്‍ റ​ഹ്‌​മാ​ന്‍(31)​നെ ആ​ണ് കൊ​ട്ടി​യം പൊലിസും ഡാ​ന്‍​സാ​ഫ് സം​ഘ​വും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.
കൊ​ട്ടി​യം ജം​ഗ്ഷ​ന് സ​മീ​പ​ത്തു​നി​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി 9.30 മ​ണി​യോ​ടെ പ്ര​തി​യു​ടെ അ​ടി​വ​സ്ത്ര​ത്തി​ലെ പോ​ക്ക​റ്റി​ല്‍​നി​ന്നാ​ണ് 4.22 ഗ്രാം ​ഹെ​റോ​യി​നും 4.45 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്ത​ത്. അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

Latest News

Corehub Up