x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ട്ടി​ല്‍നി​ന്നു കാ​യ​ലിൽ വീ​ണു; തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി

കൊച്ചി ബ്യൂറോ
Published: September 8, 2026 10:58 AM IST | Updated: September 8, 2026 11:35 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ക​ര​യി​ല്‍ കെ​ട്ടി​യി​ട്ടി​രു​ന്ന മ​ത്സ​ര ബോ​ട്ടി​ല്‍ നി​ന്നും കാ​യ​ലി​ലേ​ക്ക് വീ​ണ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. പ​ശ്ചി​മ​ബം​ഗാ​ള്‍ കാ​ക്ക ദ്വീ​പ് സ്വ​ദേ​ശി ഹ​ര്‍​ണ​ത്ത് ദാ​സി​നെ (42) ആ​ണ് കാ​ണാ​താ​യ​ത്.

മു​ന​മ്പം കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന റാ​ണി എ​ന്ന ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. മി​നി ഹാ​ര്‍​ബ​റി​ന് സ​മീ​പം കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു ബോ​ട്ട്.

Tags : Migrant Worker Missing Fell Boat Backwaters

Recent News

Corehub Up