Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priyadarshan

സെ​ൻ​സ​ർ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു: പ്രി​യ​ദ​ർ​ശ​നും പ്രീ​തി സി​ന്‍റ​യും ഉ​ൾ​പ്പെ​ടെ 18 പു​തി​യ അം​ഗ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ, ബോ​ളി​വു​ഡ് താ​രം പ്രീ​തി സി​ന്‍റ എ​ന്നി​വ​രു​ൾ​പ്പെ​ടെ ച​ല​ച്ചി​ത്ര-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ 18 അം​ഗ​ങ്ങ​ളെ കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം പു​തി​യ ബോ​ർ​ഡി​ലേ​ക്ക് നി​യ​മി​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ലേ​ക്കാ​ണ് ഈ ​നി​യ​മ​നം. 

1952-ലെ ​സി​നി​മാ​റ്റോ​ഗ്രാ​ഫ് ആ​ക്ട്, 2024-ലെ ​സി​നി​മാ​റ്റോ​ഗ്രാ​ഫ് നി​യ​മ​ങ്ങ​ൾ എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 2017-ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സി​ബി​എ​ഫ്‌​സി പാ​ന​ൽ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.  പ്രി​യ​ദ​ർ​ശ​ൻ, പ്രീ​തി സി​ന്‍റ എ​ന്നി​വ​ർ​ക്ക് പു​റ​മേ പ​ങ്ക​ജ് ത്രി​പാ​ഠി, സു​നി​ൽ ഷെ​ട്ടി, മ​നോ​ജ് ജോ​ഷി, പ​ല്ല​വി ജോ​ഷി, രൂ​പാ​ലി ഗാം​ഗു​ലി, പ്ര​സ​ൻ​ജി​ത് ചാ​റ്റ​ർ​ജി, ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വ് റി​ക്കി കേ​ജ് എ​ന്നി​വ​രും 18 അം​ഗ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 

Movies

മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​ച്ഛ​നാ​കാ​ന്‍ ജീ​വി​ച്ചി​രു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് അ​ഭ്യ​ര്‍​ത്ഥി​ച്ചേ​നെ: പ്രി​യ​ദ​ര്‍​ശ​ന്‍

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ത​ന്‍റെ നൂ​റാം ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് പ്രി​യ​ദ​ർ​ശ​ൻ. സം​ഗീ​ത​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ലേ​യ്ക്ക് മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ച്ഛ​നാ​കാ​ൻ ന​ട​നെ തേ​ടു​ക​യാ​ണെ​ന്ന് പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

ഹി​ന്ദി ചി​ത്രം ഹാ​യ്‌​വാ​ന് ശേ​ഷ​മാ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ലേ​യ്ക്ക് ക​ട​ക്കു​ക. മി​ഡ് ഡേ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്രി​യ​ദ​ർ​ശ​ൻ പ​ങ്കു​വ​ച്ച​ത്.

'മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള്ള സി​നി​മ ന​വം​ബ​റി​ല്‍ ആ​രം​ഭി​ക്കും. സ​ങ്കീ​ര്‍​ണ​മാ​യ സി​നി​മ​യാ​ണ്, മ്യൂ​സി​ക്ക​ല്‍ ആ​ണ്. അ​തി​നാ​ല്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ചെ​യ്‌​തെ​ടു​ക്കാ​നു​ണ്ട്. കൊ​മേ​ഷ്യ​ല്‍ എ​ന്‍റ​ര്‍​ടെ​യ്ന്‍ ആ​യ ചി​ത്ര​ത്തി​ല്‍ 12 പാ​ട്ടു​ക​ളു​ണ്ട്. ആ​ക്ഷ​നു​ണ്ട്. കു​ടും​ബ​ക​ഥ​യാ​ണ്. അ​ച്ഛ​ന്‍റെ​യും മ​ക​ന്‍റെ​യും ക​ഥ​യാ​ണ്. ര​ണ്ടു പേ​രും ക​ര്‍​ണാ​ടി​ക് ഗാ​യ​ക​രാ​ണ്.

അ​ച്ഛ​നാ​യി പു​തു​മു​ഖ​ത്തെ​യാ​ണ് നോ​ക്കു​ന്ന​ത്. ക​ര്‍​ണാ​ടി​ക്, ഹി​ന്ദു​സ്ഥാ​നി സം​ഗീ​തം അ​റി​യ​ണം. ക​ഥ ക​ളി​യും അ​റി​ഞ്ഞി​രി​ക്ക​ണം. അ​ച്ഛ​നെ കാ​സ്റ്റ് ചെ​യ്യു​ക വെ​ല്ലു​വി​ളി​യാ​ണ്.

എ​സ്പി ബാ​ല​സു​ബ്ര​ഹ്മ​ണ്യം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് അ​ച്ഛ​ന്‍റെ വേ​ഷം ചെ​യ്യാ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചേ​നെ. മോ​ഹ​ന്‍​ലാ​ല്‍ ന​ന്നാ​യി പാ​ടും. സി​നി​മ​ക​ളി​ല്‍ പാ​ടി​യി​ട്ടു​മു​ണ്ട്. പ​ക്ഷെ അ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ട് ഈ ​സി​നി​മ​യി​ല്‍ പാ​ടി​ക്കി​ല്ല'' പ്രി​യ​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു.

ആ​ശി​ര്‍​വാ​ദ് സി​നി​മാ​സാ​ണ് പ്രി​യ​ദ​ര്‍​ശ​ന്‍റെ 100ാമ​ത്തെ ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ബി​നു ജോ​ര്‍​ജ് അ​ല​ക്‌​സാ​ണ്ട​ര്‍ സ​ഹ​നി​ര്‍​മാ​താ​വാ​ണ്.

Movies

ലി​സി​യു​മാ​യി പി​രി​ഞ്ഞ​ത് അ​ക്കാ​ര​ണം കൊ​ണ്ട്: ഒ​ടു​വി​ൽ വെ​ളി​പ്പെ​ടു​ത്തി പ്രി​യ​ദ​ർ​ശ​ൻ  

ന​ടി ലി​സി​യു​മാ​യി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പി​രി​യാ​നു​ണ്ടാ​യ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ. ആ ​ഘ​ട്ട​ങ്ങ​ളി​ൽ ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ വി​ര​സ​ത​യും ഈ​ഗോ​യും ക​ട​ന്നു​വ​ന്ന​താ​ണ് അ​ക​ൽ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

കു​റ​ച്ചു​വ​ർ‌​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഞ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം മി​സ് ചെ​യ്യു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ഴാ​ണ് വീ​ണ്ടും ഒ​രു​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും പ്രി​യ​ദ​ർ​ശ​ൻ വെ​ളി​പ്പെ​ടു​ത്തി. ഫി​ലിം​ഫെ​യ​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ദ​ർ​ശ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

‘‘മു​പ്പ​ത്തി​ര​ണ്ട് വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നി​ട​യി​ൽ ഒ​രു​ത​രം വി​ര​സ​ത​യും ഈ​ഗോ​യും ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ന്നു. അ​തു​കു​റ​ച്ചു ക​ടു​പ്പ​മു​ള്ള കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ട് പി​രി​യു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം മി​സ് ചെ​യ്യു​ന്ന​താ​യി തോ​ന്നി. അ​തു​കൊ​ണ്ട് ഞ​ങ്ങ​ൾ വീ​ണ്ടും ഒ​ന്നി​ച്ചു, അ​ത്രേ​യു​ള്ളൂ. ന​മു​ക്കൊ​രു കൂ​ട്ട് എ​പ്പോ​ഴും അ​ത്യാ​വ​ശ്യ​മാ​ണ്.’’ പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

പ​ത്ത് വ​ർ​ഷ​ത്തെ വേ​ർ​പി​രി​യ​ലി​ന് ശേ​ഷം വീ​ണ്ടും ലി​സി​യു​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം അ​ടു​ത്തി​ടെ​യാ​ണ് പ്രി​യ​ദ​ർ​ശ​ൻ മി​ഡ്-​ഡേ പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ത​ങ്ങ​ൾ ഇ​പ്പോ​ൾ ഒ​രു​മി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ വീ​ണ്ടും ഒ​രു വി​വാ​ഹ​ത്തി​ന് ത​ൽ​ക്കാ​ലം പ​ദ്ധ​തി​യി​ല്ലെ​ന്നും പ്രി​യ​ദ​ർ​ശ​ൻ അ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

Movies

റോ​ഡ് റോ​ള​ർ സീ​നി​ലെ ആ ​അ​ബ​ദ്ധം പ​ക്ഷേ ആ​ർ​ക്കും മ​ന​സി​ലാ​യി​ല്ല; വെ​ളി​പ്പെ​ടു​ത്തി പ്രി​യ​ദ​ർ​ശ​ൻ  

ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ചി​രി​പ്പി​ച്ച ചി​ത്രം വെ​ള്ളാ​ന​ക​ളു​ടെ നാ​ട് എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യി​രു​ന്നു​വെ​ന്ന് തു​റ​ന്ന് പ​റ​ഞ്ഞ് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ. സി​നി​മ​യി​ലെ കു​തി​ര​വ​ട്ടം പ​പ്പു​വി​ന്‍റെ റോ​ഡ് റോ​ള​ർ സീ​ൻ ആ​ണ് അ​ത്ര​യ​ധി​കം ചി​രി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

ആ ​രം​ഗം സാ​ങ്കേ​തി​ക​മാ​യി തി​ക​ച്ചും അ​സാ​ധ്യ​മാ​യ ഒ​ന്നാ​ണെ​ന്നും യു​ക്തി​പ​ര​മാ​യ പി​ഴ​വു​ക​ൾ ഉ​ണ്ടാ​യി​ട്ടും പ്രേ​ക്ഷ​ക​ർ അ​ത് ഏ​റ്റെ​ടു​ത്ത​ത് സി​നി​മ​യു​ടെ മാ​ന്ത്രി​ക​ത​യാ​ണെ​ന്നും പ്രി​യ​ദ​ർ​ശ​ൻ പ​റ​യു​ന്നു.

"മ​ല​യാ​ള​ത്തി​ൽ ഒ​രു സി​നി​മ​യു​ണ്ട്, അ​തി​ൽ ഒ​രു റോ​ഡ് റോ​ള​ർ താ​ഴേ​ക്ക് ഉ​രു​ണ്ടു പോ​കു​ന്ന സീ​നു​ണ്ട്. എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ചി​രി​പ്പി​ച്ച ആ ​കോ​മ​ഡി രം​ഗം യു​ക്തി​പ​ര​മാ​യി തെ​റ്റാ​യി​രു​ന്നു. മു​ൻ​പും ഞാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്, ഇ​പ്പോ​ഴും ആ​വ​ർ​ത്തി​ക്കു​ന്നു; ഒ​രു റോ​ഡ് റോ​ള​റി​ന് ഒ​രി​ക്ക​ലും അ​ങ്ങ​നെ ഉ​രു​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ല.

നി​ങ്ങ​ൾ റോ​ഡ് റോ​ള​ർ സ്റ്റാ​ർ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ അ​ത് ത​നി​യെ ബ്രേ​ക്ക് വീ​ണ് നി​ൽ​ക്കും, ഒ​രി​ക്ക​ലും മു​ന്നോ​ട്ടോ പി​ന്നോ​ട്ടോ ഉ​രു​ളി​ല്ല. പ​ക്ഷേ ആ​ളു​ക​ൾ ആ ​സീ​ൻ വി​ശ്വ​സി​ച്ചു. അ​തി​ന് ഓ​ട്ടോ​മാ​റ്റി​ക് ബ്രേ​ക്ക് സം​വി​ധാ​ന​മു​ണ്ട്, സ്റ്റാ​ർ​ട്ട് ചെ​യ്യാ​തെ അ​ത് നീ​ങ്ങി​ല്ല.

കോ​മ​ഡി സി​നി​മ​ക​ളി​ൽ എ​പ്പോ​ഴും ചെ​യ്യു​ന്ന​തു പോ​ലെ ന​മ്മ​ൾ എ​ങ്ങ​നെ​യാ​ണ് ആ​ളു​ക​ളു​ടെ സാ​മാ​ന്യ​ബോ​ധ​ത്തെ ക​ബ​ളി​പ്പി​ക്കു​ന്ന​ത് എ​ന്നാ​ണ് ഞാ​ൻ ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ച്ച​ത്, പ്രി​യ​ദ​ർ​ശ​ൻ പ​റ​യു​ന്നു.

ശ്രീ​നി​വാ​സ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലെ അ​ഴി​മ​തി​യെ​യും ചു​വ​പ്പു​നാ​ട​ക​ളെ​യും ര​സ​ക​ര​മാ​യി പ​രി​ഹ​സി​ച്ച ചി​ത്ര​മാ​ണ്. കു​തി​ര​വ​ട്ടം പ​പ്പു​വി​ന്‍റെ റോ​ഡ് റോ​ള​ർ രം​ഗം ഇ​ന്നും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​ണ്.

Movies

വീ​ണ്ടും ഒ​ന്നി​ച്ച് ഹി​റ്റ് ജോ​ഡി​ക​ൾ; പ്രി​യ​ദ​ർ​ശ​ന്‍റെ 100-ാം ചി​ത്രം, നാ​യ​ക​ന്‍ മോ​ഹ​ൻ​ലാ​ൽ  

മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ജോ​ഡി​ക​ളാ​യ പ്രി​യ​ദ​ർ​ശ​നും മോ​ഹ​ൻ​ലാ​ലും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. പ്രി​യ​ദ​ർ​ശ​ന്‍റെ നൂ​റാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്റ​ണി പെ​രു​മ്പാ​വൂ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബി​നു ജോ​ർ​ജ് അ​ല​ക്‌​സാ​ണ്ട​ർ സ​ഹ​നി​ർ​മാ​താ​വാ​ണ്. ആ​ശി​ർ​വാ​ദി​ന്‍റെ 38-ാമ​ത്തെ ചി​ത്ര​മാ​ണി​ത്. 

"നൂ​റാ​മ​ത്തെ സി​നി​മ ന​മ്മ​ൾ ഒ​രു​മി​ച്ച് ചെ​യ്യു​ന്നു. എ​ന്‍റെ നൂ​റാ​മ​ത്തെ സി​നി​മ​യാ​യ​തു​കൊ​ണ്ടു​ള്ള സു​ഖ​മ​ല്ല, ആ​ദ്യ​ത്തെ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച അ​തേ നാ​യ​ക​ൻ നൂ​റാ​മ​ത്തെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്നു​ള്ള​ത് ലോ​ക സി​നി​മാ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​രി​ക്കും.

ഈ ​റി​ക്കാ​ർ​ഡ് ഒ​രു​കാ​ല​ത്തും തി​രു​ത്തി​യെ​ഴു​ത​പ്പെ​ടാ​ൻ പോ​കു​ന്നി​ല്ല. അ​ങ്ങ​നെ​യൊ​രു റി​ക്കാ​ർ​ഡോ​ടു​കൂ​ടി​യാ​ണ് നൂ​റാ​മ​ത്തെ സി​നി​മ ചെ​യ്യു​ന്ന​ത്', ചി​ത്രം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള വീ​ഡി​യോ​യി​ൽ പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

'സി​നി​മ ന​ല്ല​തോ ചീ​ത്ത​യോ എ​ന്ന് ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കും. സി​നി​മ എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു​വേ​ണ്ടി ര​ണ്ടു​വാ​ക്ക് ഞാ​ൻ പ​റ​യാം. ഇ​തൊ​രു ഫീ​ൽ​ഗു​ഡ് എ​ന്‍റ​ർ​ടെ​യ്‌​ന​ർ വി​ത്ത് മ്യൂ​സി​ക് ആ​ൻ​ഡ് ഡ്രാ​മ ആ​യി​രി​ക്കും', സി​നി​മ​യെ​ക്കു​റി​ച്ച് പ്രി​യ​ദ​ർ​ശ​ൻ സൂ​ചി​പ്പി​ച്ചു.

ഉ​ട​നേ, ‘ആ​ക്ഷ​ൻ ഇ​ല്ലേ’ എ​ന്നാ​യി മോ​ഹ​ൻ​ലാ​ൽ. ആ​ക്ഷ​ൻ ഇ​ല്ലാ​തി​രി​ക്കാ​ൻ പ​റ്റി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു പ്രി​യ​ദ​ർ​ശ​ന്‍റെ മ​റു​പ​ടി. അ​തു​കൂ​ടെ ചേ​ർ​ത്തു​പ​റ​യ​ണ്ടേ​യെ​ന്ന് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ചോ​ദി​ച്ച​പ്പോ​ൾ, ഒ​രു മോ​ഹ​ൻ​ലാ​ൽ സി​നി​മ​യി​ൽ​നി​ന്ന് സ്വാ​ഭാ​വി​ക​മാ​യും ആ​രാ​ധ​ക​രും കു​ടും​ബ​പ്രേ​ക്ഷ​ക​രും ആ​ക്ഷ​ൻ പ്ര​തീ​ക്ഷി​ക്കി​ല്ലേ എ​ന്നാ​യി പ്രി​യ​ദ​ർ​ശ​ൻ.

കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളും ഫാ​ൻ​സി​നും ദ​ഹി​ക്കു​ന്ന സി​നി​മ ചെ​യ്യ​ണ​മെ​ന്നാ​ണ് എ​ന്‍റെ മ​ന​സി​ലു​ള്ള ആ​ഗ്ര​ഹം. ആ ​ആ​ഗ്ര​ഹം വെ​ച്ചാ​ണ് സി​നി​മ ചെ​യ്യാ​നാ​യി ഇ​റ​ങ്ങു​ന്ന​ത്, പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സു​ഹൃ​ത്തെ​ന്ന നി​ല​യി​ലും ന​ട​നെ​ന്ന നി​ല​യി​ൽ വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണി​ത്. ഇ​ത് വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും സം​ഭ​വി​ക്കു​ന്ന​ത​ല്ല മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

പൂ​ച്ച​ക്കൊ​രു മൂ​ക്കു​ത്തി​യാ​ണ് പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം​ചെ​യ്ത ആ​ദ്യ​ചി​ത്രം. മോ​ഹ​ൻ​ലാ​ൽ ആ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. പ്രി​യ​ദ​ർ​ശ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി​യ ആ​ദ്യ​ചി​ത്ര​മാ​യ സി​ന്ദൂ​ര സ​ന്ധ്യ​യ്ക്ക് മൗ​നം എ​ന്ന ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പ്ര​ധാ​ന​വേ​ഷം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Movies

ആ ​ചി​രി​യി​ലു​ണ്ട് എ​ല്ലാം; ലി​സി​യേ​യും പ്രി​യ​ദ​ർ​ശ​നേ​യും ചേ​ർ​ത്തു​പി​ടി​ച്ച് മ​മ്മൂ​ട്ടി

ന​ടി ലി​സി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചൊ​രു ചി​ത്രം ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ്. മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് ലി​സി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത എ​ന്തെ​ന്നു​വ​ച്ചാ​ൽ ലി​സി​ക്കൊ​പ്പം പ്രി​യ​ദ​ർ​ശ​നും ആ ​ചി​ത്ര​ത്തി​ലു​ണ്ടെ​ന്ന​തും മ​മ്മൂ​ട്ടി ചി​രി​യോ​ടെ ന​ടു​ക്ക് നി​ന്ന് ഇ​രു​വ​രെ​യും ചേ​ർ​ത്തു​പി​ടി​ച്ചി​രി​ക്കു​ന്ന​തു​മാ​ണ്.

ലി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​ന്നൈ​യി​ലെ സ്റ്റു​ഡി​യോ ആ​യ ലെ ​മാ​ജി​ക് ലാ​ന്‍റേ​ണി​ൽ വെ​ച്ചാ​ണ് മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ ലി​സി​യും പ്രി​യ​ദ​ർ​ശ​നും പ​ക​ർ​ത്തി​യ​ത്.

മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​രു​മി​ക്കു​ന്ന പേ​ട്രി​യ​റ്റ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ വോ​യി​സ് റി​ക്കാ​ർ​ഡിം​ഗി​നാ​യാ​ണ് മ​മ്മൂ​ട്ടി ഇ​വി​ടെ​യെ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ സ്റ്റു​ഡി​യോ​യി​ലേ​ക്ക് മ​മ്മൂ​ട്ടി എ​ത്തി​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലി​സി ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം കു​റി​ച്ചു.

"ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ മ​ല​യാ​ള ചി​ത്ര​മാ​യ പേ​ട്രി​യ​റ്റി​ന്‍റെ വോ​യി​സ് റി​ക്കാ​ർ​ഡിം​ഗി​നാ​യി ലെ ​മാ​ജി​ക് ലാ​ന്‍റേ​ണി​ൽ ഇ​തി​ഹാ​സ​മാ​യ പ​ത്മ​ഭൂ​ഷ​ൺ മ​മ്മൂ​ട്ടി ഞ​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. മ​മ്മൂ​ക്ക എ​ക്കാ​ല​ത്തെ​യും പോ​ലെ ആ​ക​ർ​ഷ​ക​മാ​യി കാ​ണ​പ്പെ​ട്ടു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​സ്മ​രി​ക പ്ര​ഭാ​വ​ല​യ​വും ഊ​ർ​ജ്ജ​സ്വ​ല​ത​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ 30-ക​ളി​ലെ​ന്ന​പോ​ലെ കാ​ലാ​തീ​ത​മാ​ണ്. പേ​ട്രി​യ​റ്റി​ന്‍റെ മു​ഴു​വ​ൻ ടീ​മി​നും ആ​ശം​സ​ക​ൾ നേ​രു​ന്നു.' ലി​സി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

ഏ​താ​യാ​ലും മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ പ്രി​യ​ദ​ർ​ശ​ന്‍റെ​യും ലി​സി​യു​ടെ​യും ആ ​സ​ന്തോ​ഷ​വും ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്.

വി​വാ​ഹ​ബ​ന്ധം വേ​ർ​പി​രി​ഞ്ഞ ലി​സി​യും പ്രി​യ​ദ​ർ​ശ​നും ഈ​യ​ടു​ത്താ​ണ് വീ​ണ്ടും ഒ​ന്നി​ച്ച​ത്. സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ലി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​രു​വ​രും ഒ​ന്നി​ച്ച് ഒ​രു കാ​റി​ലെ​ത്തി​യ​ത് വ​ലി​യ വാ​ർ​ത്ത​ക​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

ന​വ​ദ​മ്പ​തി​ക​ൾ​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ത്ത ശേ​ഷം പ്രി​യ​ദ​ർ​ശ​ന്‍റെ കൈ ​പി​ടി​ച്ചാ​ണ് ലി​സി വേ​ദി വി​ട്ടി​റ​ങ്ങി​ത്.

1990 ലാ​യി​രു​ന്നു പ്രി​യ​ദ​ർ​ശ​ന്‍റെ​യും ലി​സി​യു​ടെ​യും വി​വാ​ഹം. 24 വ​ർ​ഷ​ത്തെ വി​വാ​ഹ ജീ​വി​ത​ത്തി​നു ശേ​ഷം 2015 ലാ​ണ് ഇ​രു​വ​രും പി​രി​ഞ്ഞ​ത്.

2023ൽ ​മ​ക​ൻ സി​ദ്ധാ​ർ​ഥി​ന്‍റെ വി​വാ​ഹ​ത്തി​നാ​യി ഇ​രു​വ​രും ഒ​ന്നി​ച്ചി​രു​ന്നു. ചെ​ന്നൈ​യി​ലെ ഫ്ളാ​റ്റി​ൽ സ്വ​ക​ര്യ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​യ​ദ​ർ​ശ​നും ലി​സി​യും ക​ല്യാ​ണി​യും അ‌​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​യി​രു​ന്നു പ​ങ്കെ​ടു​ത്ത​ത്.

വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും പ​ല ച​ട​ങ്ങു​ക​ളി​ലും ഇ​രു​വ​രെ​യും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി കാ​ണാ​റു​ണ്ട്. പി​രി​ഞ്ഞു ജീ​വി​ക്കു​ന്നെ​ങ്കി​ലും മ​ക​ൻ സി​ദ്ധാ​ർ​ഥി​ന്‍റെ​യും മ​ക​ൾ ക​ല്യാ​ണി​യു​ടെ​യും ഏ​തു കാ​ര്യ​ത്തി​നും ഒ​ന്നി​ക്കാ​റു​ണ്ട്.

Kerala

പ്രേം​ന​സീ​ർ പു​ര​സ്കാ​രം പ്രി​യ​ദ​ർ​ശ​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രേം​​​ന​​​സീ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ പ്രേം​​​ന​​​സീ​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ പ്രി​​​യ​​​ദ​​​ർ​​​ശ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം 6.15ന് ​​​വ​​​ഴു​​​ത​​​ക്കാ​​​ട് ടാ​​​ഗോ​​​ർ തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ർ, സ​​​ജി ചെ​​​റി​​​യാ​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ച​​​ട​​​ങ്ങി​​​ൽ സ്വാ​​​തി തി​​​രു​​​നാ​​​ൾ സം​​​ഗീ​​​ത അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ സം​​​ഗീ​​​ത് വി​​​ജ​​​യ​​​ൻ, ദേ​​​വ​​​പ്രി​​​യ എം.​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും ന​​​ൽ​​​കു​​​മെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ ജി.​​​സു​​​രേ​​​ഷ് കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

Movies

പ്രി​യ​ൻ സാ​ർ... ഒ​ന്നു​മ​ല്ലാ​തി​രു​ന്ന​പ്പോ​ൾ എ​ന്നെ കൂ​ടെ നി​ർ​ത്തി​യ​യാ​ൾ: ധു​ര​ന്ധ​ർ സം​വി​ധാ​യ​ൻ പ​റ​യു​ന്നു

ധു​ര​ന്ധ​ർ- ഇ​തി​ഹാ​സ​വി​ജ​യ​ത്തി​ൽ സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ ത​ന്‍റെ ശി​ഷ്യ​നെ അ​ഭി​ന​ന്ദി​ച്ച​തു വ​ൻ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു. ആ​ദി​ത്യ ധ​റി​നൊ​പ്പ​മു​ള്ള ലൊ​ക്കേ​ഷ​നി​ലെ ഫോ​ട്ടോ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്രി​യ​ദ​ർ​ശ​ൻ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. ഇ​പ്പോ​ൾ ഗു​രു​വി​നോ​ടു​ള്ള ത​ന്‍റെ ആ​ദ​ര​വും സ്നേ​ഹ​വും പ്ര​ക​ടി​പ്പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ ആ​ദി​ത്യ പ​ങ്കു​വ​ച്ച കു​റി​പ്പ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ നി​ൽ​ക്കു​മ്പോ​ഴും ത​ന്‍റെ തു​ട​ക്ക​കാ​ല​ത്തെ​യും ത​ന്നെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ ഗു​രു​വി​നെ​യും മ​റ​ക്കാ​തെ സം​വി​ധാ​യ​ക​ൻ. ബോ​ക്സ് ഓ​ഫീ​സി​ൽ ധു​ര​ന്ധ​ർ 900 കോ​ടി രൂ​പ​യി​ലേ​ക്കു കു​തി​ക്കു​മ്പോ​ൾ, ത​ന്‍റെ ക​രി​യ​റി​ലെ വ​ഴി​ത്തി​രി​വാ​യ പ്രി​യ​ദ​ർ​ശ​നോ​ടു ന​ന്ദി പ​റ​യു​ക​യാ​ണ് യു​വ സം​വി​ധാ​യ​ക​ൻ.

ഡി​സം​ബ​ർ അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ധു​ര​ന്ധ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​ന്‍റെ പ്രി​യ ശി​ഷ്യ​ൻ അ​സാ​മാ​ന്യ വി​ജ​യം കൈ​വ​രി​ച്ച​തി​ൽ പ്രി​യ​ദ​ർ​ശ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച വാ​ക്കു​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു: എ​ന്‍റെ ശി​ഷ്യ​ൻ ഇ​ത്ര വ​ലി​യ വി​ജ​യ​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന​ത് കാ​ണു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ സ​ന്തോ​ഷം മ​റ്റൊ​ന്നി​ല്ല. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ആ​ദി​ത്യ ധ​ർ. ധു​ര​ന്ധ​ർ 2-വി​നും എ​ന്‍റെ എ​ല്ലാ ആ​ശം​സ​ക​ളും- പ്രി​യ​ദ​ർ​ശ​ൻ കു​റി​ച്ചു.

എ​നി​ക്കൊ​പ്പം നി​ന്ന​യാ​ൾ

പ്രി​യ​ദ​ർ​ശ​ന്‍റെ കു​റി​പ്പി​ന് ആ​ദി​ത്യ ധ​ർ ന​ൽ​കി​യ മ​റു​പ​ടി സി​നി​മാ ലോ​ക​ത്തി​ന്‍റെ​യാ​കെ കൈ​യ​ടി നേ​ടി. വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​യ സ്നേ​ഹ​മാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ഗു​രു​വി​നോ​ടു പ്ര​ക​ടി​പ്പി​ച്ച​ത്.

പ്രി​യ​ൻ സ​ർ... ഒ​ന്നു​മി​ല്ലാ​തി​രു​ന്ന കാ​ല​ത്ത്, ആ​ത്മ​വി​ശ്വാ​സ​വും മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് എ​ന്നെ വി​ശ്വ​സി​ച്ച​യാ​ളാ​ണ്. എ​നി​ക്ക് കേ​വ​ലം ജോ​ലി ന​ൽ​കു​ക മാ​ത്ര​മ​ല്ല, ഒ​രു മ​നു​ഷ്യ​നെ​ന്ന നി​ല​യി​ലും സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ലും അ​ന്ത​സും സ്നേ​ഹ​വും വി​ശ്വാ​സ​വും എ​ന്താ​ണെ​ന്ന് താ​ങ്ക​ൾ പ​ഠി​പ്പി​ച്ചു... ‌‌

പ്രി​യ​ദ​ർ​ശ​ന്‍റെ ആ​ക്രോ​ശ്, തേ​സ് എ​ന്നീ സി​നി​മ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടാ​ണ് ആ​ദി​ത്യ ത​ന്‍റെ സി​നി​മാ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ന് വ​ലി​യ വി​ജ​യ​ങ്ങ​ൾ നേ​ടു​മ്പോ​ഴും താ​ൻ എ​ന്നും ഒ​രു വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ക്കു​ന്നു. താ​ൻ ഒ​ന്നു​മ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് ത​ന്നെ ചേ​ർ​ത്തു​പി​ടി​ച്ച ഗു​രു​വി​നു​ള്ള സ​മ​ർ​പ്പ​ണ​മാ​യാ​ണ് ആ​ദി​ത്യ ത​ന്‍റെ ഓ​രോ വി​ജ​യ​ത്തെ​യും കാ​ണു​ന്ന​ത്

ബോ​ക്സ് ഓ​ഫീ​സി​ൽ കു​തി​ച്ച് ധു​ര​ന്ധ​ർ

റി​ലീ​സ് ചെ​യ്ത് വെ​റും 35 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 840.85 കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്ന് മാ​ത്രം ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഉ​ട​ൻ​ത​ന്നെ ചി​ത്രം 900 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ക്കും. ജി​യോ സ്റ്റു​ഡി​യോ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ള​ക്‌​ഷ​ൻ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.
ചി​ത്ര​ത്തി​ന്‍റെ വ​ൻ വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് ര​ണ്ടാം ഭാ​ഗ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. 2026 മാ​ർ​ച്ച് 19-ന് ​ധു​ര​ന്ധ​ർ 2- തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ഹി​ന്ദി​ക്കു പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും.

Movies

ഗോ​ഡ്ഫാ​ദ​റി​ന്‍റെ ഹി​ന്ദി റീ​മേ​ക്കി​നെ​ക്കു​റി​ച്ചു​ള്ള ന​ട​ന്‍റെ പ​രാ​മ​ർ​ശം എ​ന്നെ ഒ​രു​പാ​ട് വേ​ദ​നി​പ്പി​ച്ചു; പ്രി​യ​ദ​ർ​ശ​ൻ  

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്ന ഗോ​ഡ്ഫാ​ദ​റി​ന്‍റെ ബോ​ളി​വു​ഡ് റീ​മേ​ക്കാ​യി​രു​ന്നു പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഹ​ൽ​ച​ൽ. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തെ​ക്കു​റി​ച്ച് ന​ട​ൻ അ​ർ​ഷാ​ദ് വാ​ഴ്സി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​നെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ചി​ത്രം ത​നി​ക്ക് മോ​ശം അ​നു​ഭ​വ​മാ​ണ് ന​ൽ​കി​യ​തെ​ന്ന അ​ർ​ഷാ​ദ് വാ​ഴ്സി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നാ​ണ് പ്രി​യ​ദ​ർ​ശ​ൻ പ​റ‍​യു​ന്ന​ത്.

ത​ന്‍റെ ക​രി​യ​റി​ലെ വ​ലി​യ ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​യി​ട്ടും, റി​ലീ​സ് സ​മ​യ​ത്ത് വി​ളി​ച്ച് സ​ന്തോ​ഷം പ​ങ്കു​വ​ച്ച ന​ട​ൻ ഇ​പ്പോ​ൾ എ​ന്തി​നാ​ണ് ഇ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം മി​ഡ്ഡേ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

‘അ​ർ​ഷാ​ദ് വാ​ഴ്സി പ​റ​ഞ്ഞ​ത് വാ​യി​ച്ച​പ്പോ​ൾ എ​നി​ക്ക് വ​ലി​യ വി​ഷ​മം തോ​ന്നി. എ​നി​ക്ക് തെ​റ്റ് പ​റ്റി​യ​താ​കാം, ഒ​രു​പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​തു​മാ​കാം. എ​ന്നാ​ൽ അ​ദ്ദേ​ഹം പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് എ​ന്നെ ശ​രി​ക്കും ഞെ​ട്ടി​ക്കു​ന്നു.

ചി​ത്രം റി​ലീ​സ് ചെ​യ്ത ശേ​ഷം അ​ദ്ദേ​ഹം എ​ന്നെ വി​ളി​ച്ചി​രു​ന്നു, ‘പ്രി​യ​ൻ സ​ർ, ഇ​ത്ര​ത്തോ​ളം വ​ലി​യൊ​രു അം​ഗീ​കാ​രം എ​നി​ക്ക് ല​ഭി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്നി​ല്ല’ എ​ന്നാ​ണ് അ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. എ​ന്‍റെ ഹി​റ്റ് സി​നി​മ​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നി​ട്ടു കൂ​ടി അ​ദ്ദേ​ഹം ഇ​പ്പോ​ൾ എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യു​ന്ന​ത്?

അ​ർ​ഷാ​ദി​ന്‍റെ ഈ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ എ​നി​ക്ക് വ​ലി​യ പ്ര​യാ​സ​മു​ണ്ട്, അ​ത് എ​ന്നെ ആ​ഴ​ത്തി​ൽ വേ​ദ​നി​പ്പി​ച്ചു. പ​രാ​തി​പ്പെ​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു കാ​ര​ണ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല.

പ​ത്ത് കോ​ടി രൂ​പ ബ​ജ​റ്റി​ൽ ഒ​രു​ങ്ങി​യ ഹ​ൽ​ച​ൽ 32 കോ​ടി​യി​ല​ധി​കം രൂ​പ ക​ല​ക്‌​ഷ​ൻ നേ​ടി​യ വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു, അ​ർ​ഷാ​ദി​ന്‍റെ​പ്ര​ക​ട​ന​ത്തി​ന് അ​ന്ന് വ​ലി​യ പ്ര​ശം​സ ല​ഭി​ച്ചി​രു​ന്നു.’’ പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

Movies

ലി​സി​ക്ക് 59-ാം പി​റ​ന്നാ​ൾ; ആ​ഘോ​ഷ​മാ​ക്കി ശോ​ഭ​ന​യും തൃ​ഷ​യും

ന​ടി ലി​സി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി സു​ഹൃ​ത്തു​ക്ക​ൾ. താ​ര​ത്തി​ന്‍റെ 59-ാം പി​റ​ന്നാ​ളാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചേ​ർ​ന്ന് ഗം​ഭീ​ര​മാ​ക്കി​യ​ത്. തൃ​ഷ, ശോ​ഭ​ന, രാ​ധി​ക ശ​ര​ത്കു​മാ​ർ, ര​മ്യ കൃ​ഷ്ണ​ൻ, ഗൗ​തം വാ​സു​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​ഭി​ന​യ​ത്തി​ൽ സ​ജീ​വ​മ​ല്ലെ​ങ്കി​ലും ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ താ​രം പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഭ​ർ​ത്താ​വ് പ്രി​യ​ദ​ർ​ശ​നൊ​പ്പം സി​ബി മ​ല​യി​ലി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ ച​ട​ങ്ങി​നെ​ത്തി​യ വീ​ഡി​യോ​ക​ൾ വൈ​റ​ലാ​യി​രു​ന്നു. വേ​ർ​പി​രി​ഞ്ഞു ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ ആ​ദ്യ​മാ​യാ​ണ് പൊ​തു​വേ​ദി​യി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​ന്നി​ച്ചെ​ത്തി​യ​ത്.

 

Movies

കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് ക​ണ്ട ഏ​റ്റ​വും ബു​ദ്ധി​മാ​ൻ; ക​ലാ​സം​വി​ധാ​യ​ക​ൻ ശേ​ഖ​റെ സ്മ​രി​ച്ച് പ്രി​യ​ദ​ർ​ശ​ൻ

അ​ന്ത​രി​ച്ച ക​ലാ​സം​വി​ധാ​യ​ക​ൻ കെ. ​ശേ​ഖ​റി​നെ അ​നു​സ്മ​രി​ച്ച് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച​ത്.

കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് ഞാ​ന്‍ ക​ണ്ട ഏ​റ്റ​വും ബു​ദ്ധി​മാ​നും എ​ന്നെ സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ ഏ​റ്റ​വും പ്ര​ചോ​ദ​നം ന​ല്‍​കി​യ സു​ഹൃ​ത്തു​മാ​യി​രു​ന്നു നീ‌​യെ​ന്നാ​ണ് പ്രി​യ​ദ​ർ​ശ​ൻ, ശേ​ഖ​റി​നെ കു​റി​ച്ച് സ്മ​രി​ച്ച​ത്.

"എ​ഐ​യും ആ​നി​മേ​ഷ​നും ഒ​ക്കെ വ​രു​ന്ന​തി​നു​മു​മ്പ്, മൈ ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്ത​ന്‍ എ​ന്ന സി​നി​മ​യി​ല്‍ അ​ത്ഭു​ത​ക​ര​മാ​യ ആ​ര്‍​ട്ട് ഡ​യ​റ​ക്ഷ​ന്‍ ചെ​യ്ത് ഇ​ന്ത്യ​യെ മു​ഴു​വ​ന്‍ ഞെ​ട്ടി​ച്ച​ത് നീ​യാ​ണ്‌. പി​ന്നെ നീ ​സി​നി​മ​യി​ല്‍ നി​ന്ന് മാ​റി സ​ഞ്ച​രി​ച്ചു.

ഇ​ഷ്ട​വ​ഴി​ക​ളി​ലൂ​ടെ സ്വ​ന്തം ഇ​ഷ്ടം പോ​ലെ ന​ട​ക്കു​ന്ന​താ​യി​രു​ന്ന​ല്ലോ നി​ന്‍റെ ശീ​ലം. നോ​ക്കെ​ത്താ ദൂ​ര​ത്ത് ക​ണ്ണും​ന​ട്ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം നീ ​സി​നി​മ വേ​ണ്ടെ​ന്നു​വ​ച്ചു. ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ ക​ലാ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു ശേ​ഖ​ര്‍. വി​പ്ല​വ​ക​ര​മാ​യ പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​നി​ലൂ​ടെ ദൃ​ശ്യ​വി​സ്മ​യം തീ​ര്‍​ത്ത മ​ഹാ​ക​ലാ​കാ​ര​ന്‍. ഒ​രി​ക്ക​ല്‍​കൂ​ടി നി​ന​ക്കെ​ന്‍റെ പ്ര​ണാ​മം'.-​പ്രി​യ​ദ​ർ​ശ​ൻ കു​റി​ച്ചു

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​ണ് കെ.​ശേ​ഖ​ർ(72) അ​ന്ത​രി​ച്ച​ത്. 1982-ൽ ​ജി​ജോ പു​ന്നൂ​സ് സം​വി​ധാ​നം ചെ​യ്ത പ​ട​യോ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ജി​ജോ പു​ന്നൂ​സ് ത​ന്നെ ഒ​രു​ക്കി​യ മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​ൻ വ​ഴി​ത്തി​ര​വാ​യി.

നോ​ക്കാ​ത്ത ദൂ​ര​ത്ത് ക​ണ്ണും ന​ട്ട്, ചാ​ണ​ക്യ​ന്‍, ഒ​ന്നു​മു​ത​ല്‍ പൂ​ജ്യം​വ​രെ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍ ന​ട​ന്നു.

Movies

ലോ​ക​യ്ക്ക് ശേ​ഷം സി​നി​മ മ​തി​യാ​ക്കി​യാ​ലോ എ​ന്ന് ആ​ലോ​ചി​ച്ചു, അ​ച്ഛ​ന്‍റെ വാ​ക്കു​ക​ളാ​ണ് മാ​റ്റി ചി​ന്തി​പ്പി​ച്ച​ത്; ക​ല്യാ​ണി

ലോ​ക സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷം സി​നി​മ മ​തി​യാ​ക്കി​യാ​ലോ എ​ന്നു താ​ൻ ആ​ലോ​ച്ചി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ടി ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ. അ​ച്ഛ​ൻ പ്രി​യ​ദ​ർ​ശ​ൻ ന​ൽ​കി​യ ഉ​പ​ദേ​ശ​മാ​ണ് പി​ന്നീ​ട് ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്നും ക​ല്യാ​ണി പ​റ​ഞ്ഞു. ലോ​ക​യു​ടെ യു​കെ സ​ക്സ​സ് ഇ​വ​ന്‍റി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ക​ല്യാ​ണി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

‘‘ലോ​ക​യ്ക്ക് ശേ​ഷം സി​നി​മ മ​തി​യാ​ക്കി​യാ​ലോ എ​ന്ന് ഞാ​ൻ ആ​ലോ​ചി​ച്ചു. ഇ​നി​യെ​ന്ത് ചെ​യ്യ​ണ​മെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. അ​പ്പോ​ൾ അ​ച്ഛ​ൻ‌ എ​നി​ക്കൊ​രു ഉ​പ​ദേ​ശം ത​ന്നു.

"ചി​ത്രം' സി​നി​മ 365 ദി​വ​സം തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശ​നം തു​ട​ർ​ന്ന​പ്പോ​ൾ ഞാ​ൻ വി​ചാ​രി​ച്ചു എ​ല്ലാം നേ​ടി​യെ​ന്ന്. അ​തി​ന് ശേ​ഷ​മാ​ണ് കി​ലു​ക്കം റി​ലീ​സ് ചെ​യ്ത​ത്. ഇ​താ​ണ് ഏ​റ്റ​വും വ​ലി​യ വി​ജ​യം എ​ന്ന് ക​രു​ത​രു​ത്. പ​രി​ശ്ര​മി​ച്ച് മു​ന്നേ​റി​കൊ​ണ്ടി​രി​ക്ക​ണം എ​ന്നാ​ണ് അ​ച്ഛ​ൻ പ​റ​ഞ്ഞ​ത്.’’ അ​ച്ഛ​ന്‍റെ ആ ​വാ​ക്കു​ക​ൾ വ​ലി​യ പ്ര​ചോ​ദ​ന​മാ​യെ​ന്ന് ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

മ​ല​യാ​ള​ത്തി​ലെ സ​ക​ല​മാ​ന റി​ക്കാ​ർ​ഡു​ക​ളും ത​ക​ർ​ത്തു​കൊ​ണ്ടാ​ണ് ലോ​ക​യു​ടെ മു​ന്നേ​റ്റം. ബു​ക്ക് മൈ ​ഷോ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടു​ന്ന മ​ല​യാ​ള സി​നി​മ​യാ​യും ലോ​ക മാ​റി. ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ളാ​ണ് സി​നി​മ നേ​ടി​യ​ത്. ആ​ഗോ​ള ത​ല​ത്തി​ൽ മു​ന്നൂ​റ് കോ​ടി ക​ല​ക്ഷ​നി​ലേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ചി​ത്രം.

Movies

വി​ജ​യം ത​ല​യി​ലേ​റ്റ​രു​ത്, പ​രാ​ജ​യം ഹൃ​ദ​യ​ത്തി​ലു​മേ​റ്റ​രു​ത് ച​ക്ക​രേ: ക​ല്യാ​ണി​യോ​ട് പ്രി​യ​ദ​ർ​ശ​ൻ

ലോ​ക സി​നി​മ 200 കോ​ടി ക​ട​ന്ന​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ. പ്രേ​ക്ഷ​ക​ർ കൂ​ടെ​യു​ണ്ടെ​ങ്കി​ൽ മാ​ത്രം സാ​ധ്യ​മാ​കു​ന്ന വി​ജ​യ​ത്തി​ലാ​ണ് ലോ​ക എ​ത്തി നി​ൽ​ക്കു​ന്ന​തെ​ന്ന് കു​റി​ച്ച ക​ല്യാ​ണി സം​വി​ധാ​യ​ക​ൻ ഡൊ​മി​നി​ക് അ​രു​ണി​ന് ന​ന്ദി​യും പ​റ​ഞ്ഞു.

ലോ​ക സി​നി​മ​യി​ലെ സ​ഹ​താ​ര​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളു​ടെ കൂ​ടെ​യാ​ണ് ക​ല്യാ​ണി വി​കാ​ര​ഭ​രി​ത​മാ​യ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

ഇ​തോ​ടൊ​പ്പം അ​ച്ഛ​ൻ പ്രി​യ​ദ​ർ​ശ​ൻ മ​ക​ൾ​ക്ക് ന​ൽ​കി​യ ഉ​പ​ദേ​ശ​വും ക​ല്യാ​ണി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. പ്രി​യ​ദ​ര്‍​ശ​ന്‍ അ​യ​ച്ച മെ​സേ​ജി​ന്‍റെ സ്ക്രീ​ന്‍​ഷോ​ട്ടാ​ണ് ക​ല്യാ​ണി പ​ങ്കു​വ​ച്ച​ത്. ഈ ​മെ​സ​ജ് ഒ​രി​ക്ക​ലും മാ​യ്ച്ചു​ക​ള​യ​രു​ത്. വി​ജ​യം ത​ല​യി​ലേ​റ്റ​രു​ത്. പ​രാ​ജ​യം ഹൃ​ദ​യ​ത്തി​ലു​മേ​റ്റ​രു​ത് ച​ക്ക​രേ. നി​ന​ക്ക് ന​ല്‍​കാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച ഉ​പ​ദേ​ശ​മി​താ​ണ്. എ​ന്നാ​യി​രു​ന്നു പ്രി​യ​ദ​ര്‍​ശ​ന്‍റെ മെ​സേ​ജ്.


ക​ല്യാ​ണി​യു​ടെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

‘പ്രേ​ക്ഷ​ക​രാ​യ നി​ങ്ങ​ളാ​ൽ മാ​ത്രം സാ​ധ്യ​മാ​യ ഒ​രു സം​ഖ്യ​യി​ലേ​ക്ക് ഇ​ന്ന​ലെ ഞ​ങ്ങ​ളു​ടെ സി​നി​മ​യെ​ത്തി. എ​നി​ക്ക് വാ​ക്കു​ക​ൾ കൊ​ണ്ട് പ​റ​യാ​ൻ ക​ഴി​യു​ന്നി​ല്ല, ഈ ​ചി​ത്ര​ത്തി​ന് ന​ൽ​കി​യ സ്നേ​ഹ​ത്തി​ന് ഞാ​ൻ ന​ന്ദി അ​റി​യി​ക്കു​ക​യാ​ണ്. ന​മ്മു​ടെ സി​നി​മ വ്യ​വ​സാ​യ​ത്തി​ൽ ഉ​ള്ള​ട​ക്ക​മാ​ണ് എ​പ്പോ​ഴും രാ​ജാ​വ്, ഉ​ള്ള​ട​ക്ക​മാ​ണ് ഏ​റ്റ​വും വ​ലി​യ താ​രം. നി​ങ്ങ​ള​ത് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചു. ന​ല്ല ക​ഥ​ക​ൾ​ക്ക് എ​പ്പോ​ഴും നി​ങ്ങ​ൾ​ക്കി​ട​യി​ൽ സ്ഥാ​ന​മു​ണ്ടെ​ന്ന് അ​റി​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​ന് ന​ന്ദി.

ഡൊ​മി​നി​ക് അ​രു​ൺ (ഞ​ങ്ങ​ളു​ടെ ഡോം)... ​ഞ​ങ്ങ​ൾ​ക്ക് പൂ​ർ​ണ​ഹൃ​ദ​യ​ത്തോ​ടെ വി​ശ്വ​സി​ക്കാ​വു​ന്ന ഒ​രു വി​ഷ​ൻ ന​ൽ​കി​യ​തി​ന് ന​ന്ദി. ഞ​ങ്ങ​ളു​ടെ പ​ര​മാ​വ​ധി ഈ ​സി​നി​മ​യി​ലേ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ കാ​ര​ണം നി​ങ്ങ​ളാ​യി​രു​ന്നു. നി​ങ്ങ​ളി​ല്ലാ​തെ ഇ​തൊ​ന്നും സാ​ധ്യ​മാ​കു​മാ​യി​രു​ന്നി​ല്ല.

സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ളോ​ടും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രോ​ടും... ഈ ​വി​ജ​യം എ​നി​ക്ക് പ്ര​ത്യേ​ക​മാ​യി തോ​ന്നു​ന്നു, കാ​ര​ണം ഇ​ത് പ​ങ്കി​ടാ​ൻ എ​നി​ക്ക് നി​ങ്ങ​ളു​മു​ണ്ട്. പി​ന്നെ ലോ​ക​യെ ന​മ്മു​ടെ സ്വ​കാ​ര്യ അ​ഭി​മാ​ന​മാ​യി മാ​റ്റി, ഇ​ത്ര​യും വ​ലി​യ വി​ജ​യ​മാ​ക്കി​യ ഞ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു​പാ​ട് ഒ​രു​പാ​ട് ന​ന്ദി.

Latest News

Corehub Up