Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solidarity

Kozhikode

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ

കൂ​ട​ര​ഞ്ഞി : സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൂ​ട​ര​ഞ്ഞി ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലൂ​ടെ ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു.

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.​ വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ എം.​കെ.​സ​ജ​യ്, വി​നോ​ദ് മ​ഞ്ഞ​പ്പാ​റ, ഒ​യി​സ്ക പ്ര​സി​ഡ​ന്‍റ് സ​ജി നീ​റം​പു​ഴ, സെ​ക്ര​ട്ട​റി അ​നൂ​പ് മ​ണി​മ​ല അ​ജു പ്ലാ​ക്കാ​ട്ട്, അ​ജി​ലേ​ഷ് മാ​വ​റ, ബേ​ബി പു​റ​വ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ർ​ഢ്യം: എ​ൽ​ഐ​സി ജീ​വ​ന​ക്കാ​ർ പ്ര​ക​ട​നം ന​ട​ത്തി

ക​ണ്ണൂ​ർ: ഇ​ന്നു ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യും എ​ൽ​ഐ​സി ജീ​വ​ന​ക്കാ​രും ഏ​ജ​ന്‍റു​മാ​രും പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ, എ​ൽ​ഐ​സി. ഏ​ജ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, എ​ൽ​ഐ​സി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ൽ​ഐ​സി ഓ​ഫീ​സു​ക​ൾ​ക്കു​മു​ന്നി​ലാ​ണ് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി​യ​ത്. ക​ണ്ണൂ​രി​ൽ എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ കോ​ഴി​ക്കോ​ട് ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ഹു​ലേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​കെ. പ്രേം​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​മ​ണി,എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ, സി.​സി. വി​നോ​ദ്, എ.​എം.​മ​നോ​ഹ​ര​ൻ, പ്ര​ദീ​പ​ൻ ക​ണ്ണോ​ത്ത്, എ​ൻ.​അ​നി​ൽ​കു​മാ​ർ,എം.​മോ​ഹ​ന​ൻ, ശ്രു​തി. പി. ​ഹേ​മ​രാ​ജ്, കെ. ​റി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ല​ശേ​രി ബ്രാ​ഞ്ച് ഒ​ന്നി​ൽ വി.​വി​ജ​യ​കു​മാ​ര​ൻ, എ.​പി. ര​ജി​ല, വി.​ര​മേ​ശ​ൻ, പി.​വി​ന​യ​ൻ എ​ന്നി​വ​രും ബ്രാ​ഞ്ച് ര​ണ്ടി​ൽ എം.​അ​നി​ൽ​കു​മാ​ർ, പി.​അ​ശോ​ക​ൻ, എ. ​ദി​നേ​ശ്, എ​ൻ. വി​നോ​ദ്, വി. ​ത​നൂ​ജ, കെ.​സി.​ച​ന്ദ്ര​ൻ, വി.​അ​ജി​ത്കു​മാ​ർ, പി.​പ്ര​ജി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ത​ളി​പ്പ​റ​മ്പി​ൽ എം. ​കെ.​മോ​ഹ​ന​ൻ, കെ.​ഗ​ണേ​ശ​ൻ, യു.​ഭ​വാ​നി, സി.​വി. മ​നീ​ഷ, കെ.​ധീ​ര​ജ്, മ​ട്ട​ന്നൂ​രി​ൽ കെ.​ര​മേ​ശ​ൻ,സി.​പി. സു​ധീ​ർ, കെ.​സ​ദാ​ന​ന്ദ​ൻ, എം.​മ​നോ​ജ്‌, പ​യ്യ​ന്നൂ​രി​ൽ കെ.​വി.​വേ​ണു, എം.​ച​ന്ദ്ര​ൻ, ര​മേ​ഷ് പു​തി​യ​റ​ക്ക​ൽ, സി.​കെ. സ​ജീ​വ​ൻ, പി.​ജ​യേ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

International

നൈ​​​​ജീ​​​​രി​​​​യ​​​​ന്‍ ജ​​​​ന​​​​ത​​​​യോ​​​​ട് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് മാ​​​ർ​​​പാ​​​പ്പ

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: രാ​​​​ജ്യ​​​​ത്ത് അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ നൈ​​​​ജീ​​​​രി​​​​യ​​​​ന്‍ ജ​​​​ന​​​​ത​​​​യോ​​​​ട് പ്രാ​​​​ർ​​​​ഥ​​​​നാ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ സാ​​​​മീ​​​​പ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

ഓ​​​​രോ പൗ​​​​ര​​​​ന്‍റെ​​​​യും സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ള്‍ ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മാ​​​ർ​​​പാ​​​​പ്പ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ വി​​​​വി​​​​ധ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ സ​​​​മീ​​​​പ​​​​കാ​​​​ല ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി പേ​​​​ര്‍​ക്കു ജീ​​​​വ​​​​ൻ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​തു ദുഃ​​​​ഖ​​​​ത്തോ​​​​ടും ആ​​​​ശ​​​​ങ്ക​​​​യോ​​​​ടും കൂ​​​​ടി​​​​യാ​​​​ണ് അ​​​​റി​​​​ഞ്ഞ​​​​തെ​​​​ന്നും അ​​​​ക്ര​​​​മ​​​​ത്തി​​​​നും ഭീ​​​​ക​​​​ര​​​​ത​​​​യ്ക്കും ഇ​​​​ര​​​​യാ​​​​യ എ​​​​ല്ലാ​​​​വ​​​​രോ​​​​ടും പ്രാ​​​​ർ​​​​ഥ​​​​നാ​​​​പൂ​​​​ർ​​​​വ​​​മാ​​​​യ സാ​​​​മീ​​​​പ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

ക​​​​ടുന, നൈ​​​​ജ​​​​ർ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി നൈ​​​​ജീ​​​​രി​​​​യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സ​​​​മീ​​​​പ​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സാ​​​​യു​​​​ധ സം​​​​ഘ​​​​ങ്ങ​​​​ൾ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

Kerala

അ​മേ​രി​ക്ക കാ​ണി​ച്ച​ത് തെ​മ്മാ​ടി​ത്തം; വെ​ന​സ്വേ​ല​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: വെ​ന​സ്വേ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ​യേ​യും അ​മേ​രി​ക്ക​ൻ സൈ​ന്യം പി​ടി​കൂ​ടി​യ​തി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​മേ​രി​ക്ക കാ​ണി​ച്ച​ത് തെ​മ്മാ​ടി​ത്ത​മാ​ണെ​ന്നും വെ​ന​സ്വേ​ല​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റി​നെ ആ ​രാ​ജ്യ​ത്ത് ക​ട​ന്ന് ആ​ക്ര​മി​ച്ച് ബ​ന്ധി​യാ​ക്കി​യ​ത് എ​ന്ത് നീ​തി​യാ​ണെ​ന്ന് പി​ണ​റാ​യി ചോ​ദി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി എ​വി​ടെ​യാ​ണെ​ന്ന ചോ​ദ്യ​മാ​ണ് ഇ​തി​ലൂ​ടെ ഉ​യ​രു​ന്ന​ത്. മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത് രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണാ​ധി​കാ​രി​യെ​യും ഭാ​ര്യ​യെ​യും ബ​ന്ധി​യാ​ക്കി.

അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ലോ​ക​മാ​കെ പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ൽ അ​മേ​രി​ക്ക ക​ട​ന്നു​ക​യ​റി​യി​ട്ടും അ​തി​നെ വി​മ​ർ​ശി​ക്കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​യും പി​ണ​റാ​യി വി​മ​ർ​ശി​ച്ചു.

ഇ​ന്ത്യ​യു​ടെ ശ​ബ്ദം നേ​ര​ത്തേ മൂ​ന്നാം ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു. സാ​മ്രാ​ജ്യ​ത്വ​ത്തി​ന് എ​തി​രാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ശ​ബ്‌​ദി​ക്കാ​ൻ ഇ​ന്ത്യ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Latest News

Corehub Up