x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​ം: വാ​ട്ട​ർ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സംഗമം

വെബ് ഡെസ്ക്
Published: July 24, 2026 11:37 PM IST | Updated: July 24, 2026 11:37 PM IST

ഷൈ​ജു പു​ലാ​മ​ന്തോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

 

മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി തു​ലാ​സി​ലാ​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചും അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി ഡി​വി​ഷ​ൻ ഓ​ഫീ​സ് പ​രി​സ​ര​ത്തു ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ന​ട​ത്തി.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഷൈ​ജു പു​ലാ​മ​ന്തോ​ൾ ഉ​ദ്ഘാ​ട​നം സം​ഗ​മം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​പി. ശി​ഹാ​ബു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ ഫോ​റം ജി​ല്ലാ ക​ണ്‍​വീ​ന​ർ പി. ​ഷീ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഷാ​ന​വാ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​ൻ. അ​ർ​ഷ​ദ്, മ​ല​പ്പു​റം യ​യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സി. ​സ​ജ്ജാ​ദ​ലി, മ​ഞ്ചേ​രി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വേ​ണു​ഗോ​പാ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. റി​യേ​ഴ്സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​ദി​പു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Solidarity

Recent News

Corehub Up