അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടത്തിയ ലഹരിവിരുദ്ധ സെമിനാർ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
അരുവിത്തുറ: ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ ലഹരിവിരുദ്ധ സെമിനാര്‍ നടത്തി. പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ്ഐ ബിനോയ് തോമസ് ബോധവത്കരണ ക്ലാസ് നയിച്ചു. സെല്‍ഫ് ഫിനാന്‍സ് കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ് അധ്യക്ഷത വഹിച്ചു.
Tags : Local News Nattuvishesham Solidarity Toofan Aruvithura College