സയ്യിദ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്യുന്നു.
തേഞ്ഞിപ്പലം: ഡല്‍ഹിയില്‍ സമരരംഗത്തുള്ള വിദ്യാര്‍ഥി സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാലിക്കട്ട് സര്‍വകലാശാല എംപ്ലോയിസ് യൂണിയന് പരീക്ഷാഭവന് പരിസരത്ത് ഐക്യദാര്‍ഢ്യ പരിപാടി നടത്തി. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. യൂണിയന് വൈസ് പ്രസിഡന്റ്് ബി.എസ്. അനൂപ് അധ്യക്ഷത വഹിച്ചു. യൂണിയന് ജനറല്‍ സെക്രട്ടറി എന്‍.പി. ജംഷീര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews solidarity