Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goa

ഗോ​വ-​മം​ഗ​ളൂ​രു വ​ന്ദേ​ ഭാ​ര​ത് സ​ര്‍​വീ​സ് കോ​ഴി​ക്കോ​ടി​ന് പ​ക​രം ബം​ഗ​ളൂ​രു​വി​ലേ​ക്ക്

കോ​​​​ഴി​​​​ക്കോ​​​​ട്: കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ നി​​​​ന്നു​​​​ള്ള എം​​​​പി​​​​മാ​​​​രും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ ശ​​​​ക്ത​​​​മാ​​​​യി രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങി​​​​യി​​​​ട്ടും ഗോ​​​​വ-​​​​മം​​​​ഗ​​​​ളൂ​​​​രു വ​​​​ന്ദേ​​​​ ഭാ​​​​ര​​​​ത് സ​​​​ര്‍​വീ​​​​സ് കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​ക്കി​​​​ല്ല.

ട്രെ​​​​യി​​​​ന്‍ യ​​​​ശ്വ​​​​ന്ത്പു​​​​രി​​​​ലേ​​​​ക്ക് (ബം​​​​ഗ​​​​ളൂ​​​​രു) നീ​​​​ട്ടാ​​​​ന്‍ റെ​​​​യി​​​​ല്‍​വേ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി കേ​​​​ന്ദ്ര റെ​​​​യി​​​​ല്‍​വേ മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വ് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ഉ​​​​ത്ത​​​​ര ക​​​​ന്ന​​​​ഡ എം​​​​പി വി​​​​ശ്വേ​​​​ശ്വ​​​​ര്‍ ഹെ​​​​ഗ്‌​​​​ഡേ ക​​​​ഗേ​​​​രി​​​​ക്ക് അ​​​​യ​​​​ച്ച ക​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ഗോ​​​​വ-​​​​മം​​​​ഗ​​​​ളൂ​​​​രു വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​ക്കു നീ​​​​ട്ട​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി ഏ​​​​താ​​​​നും മാ​​​​സം മു​​​​മ്പാ​​​​ണ് റെ​​​​യി​​​​ല്‍​വേ മ​​​​ന്ത്രി​​​​ക്കു ക​​​​ത്ത​​​​യ​​​​ച്ച​​​​ത്.

അ​​​​തി​​​​നി​​​​ടെ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നും തീ​​​​ര​​​​ദേ​​​​ശ ഗോ​​​​വ​​​​യ്ക്കും ഇ​​​​ട​​​​യി​​​​ല്‍ റെ​​​​യി​​​​ല്‍ ക​​​​ണ​​​​ക്‌ടിവി​​​​റ്റി വ​​​​ര്‍​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ മാ​​​​ര്‍​ച്ചി​​​​ല്‍ വി​​​​ശ്വേ​​​​ശ്വ​​​​ര്‍ ഹെ​​​​ഗ്‌​​​​ഡെ എം​​​​പി​​​​യും റെ​​​​യി​​​​ല്‍​വേ മ​​​​ന്ത്രി​​​​ക്കു ക​​​​ത്ത് സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​രു​​​​ന്നു.
പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം ക​​​​ര്‍​ണാ​​​​ട​​​​ക​​​​യു​​​​ടെ തീ​​​​ര​​​​ദേ​​​​ശ മേ​​​​ഖ​​​​ല​​​​യ്ക്ക് വ​​​​ലി​​​​യ ആ​​​​ശ്വാ​​​​സം പ​​​​ക​​​​രു​​​​മ്പോ​​​​ള്‍ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ള്‍​ക്കു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്.

മ​​​​ല​​​​ബാ​​​​ര്‍ ഉ​​​​ള്‍​പ്പെടു​​​​ന്ന പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​വി​​​​ഷ​​​​നി​​​​ല്‍നി​​​​ന്ന് മം​​​​ഗ​​​​ലാ​​​​പു​​​​രം മേ​​​​ഖ​​​​ല​​​​യെ മാ​​​​റ്റി ബം​​​​ഗ​​​​ളൂ​​​​രു ഡി​​​​വി​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ക്കി​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി റെ​​​​യി​​​​ല്‍​വേ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ മ​​​​റ്റൊ​​​​രു ന​​​​ട​​​​പ​​​​ടി. രാ​​​​ജ്യ​​​​ത്തെ 40-ാമ​​​​ത് വ​​​​ന്ദേ ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​നാ​​​​യി​​​​ട്ടാ​​​​ണ് മം​​​​ഗ​​​​ളൂ​​​​രു-​​​​ഗോ​​​​വ സ​​​​ര്‍​വീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ചൊ​​​​വ്വാ​​​​ഴ്ച ഒ​​​​ഴി​​​​കെ ആ​​​​ഴ്ച​​​​യി​​​​ല്‍ ആ​​​​റു ദി​​​​വ​​​​സ​​​​വും രാ​​​​വി​​​​ലെ 8.30ന് ​​​​മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് ഉ​​​​ച്ച​​​​യ്ക്ക് 1.45ന് ​​​​മ​​​​ഡ്ഗാ​​​​വി​​​​ലെ​​​​ത്തു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​ണു ട്രെ​​​​യി​​​​നി​​​​ന്‍റെ സ​​​​മ​​​​യ​​​​ക്ര​​​​മം.

മം​​​​ഗ​​​​ളൂ​​​​രു-​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കാ​​​​സ​​​​ര്‍​ഗോഡ്-​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ല്‍ പ​​​​ല​​​​പ്പോ​​​​ഴും ടി​​​​ക്ക​​​​റ്റ് ല​​​​ഭി​​​​ക്കാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്. അ​​​​തേ​​​സ​​​​മ​​​​യം, മ​​​​ഡ്ഗാ​​​​വ്-​​​​മം​​​​ഗ​​​​ളൂ​​​​രു വ​​​​ന്ദേ​​​​ഭാ​​​​ര​​​​തി​​​​ല്‍ 30 മു​​​​ത​​​​ല്‍ 35 ശ​​​​ത​​​​മാ​​​​നം വ​​​​രെ മാ​​​​ത്ര​​​​മാ​​​​ണു ബു​​​​ക്കിം​​​​ഗ്. അ​​​​തു​​​​കൊ​​​​ണ്ട് സ​​​​ര്‍​വീ​​​​സ് ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ക്കാ​​​​ന്‍ ട്രെ​​​​യി​​​​ന്‍ കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​ക്കു നീ​​​​ട്ട​​​​ണ​​​​മെ​​​​ന്നാ​​​​ണ് എം.​​​​കെ. രാ​​​​ഘ​​​​വ​​​​നും പി.​​​​ടി. ഉ​​​​ഷ​​​​യും അ​​​​ട​​​​ക്ക​​​​മു​​​​ള്ള എം​​​​പി​​​​മാ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്.

മ​​​​ല​​​​ബാ​​​​ര്‍ മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു സ​​​​ര്‍​വീ​​​​സ് നീ​​​​ട്ടി​​​​യാ​​​​ല്‍ വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​മാ​​​​കു​​​​മെ​​​​ന്നു കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചെ​​​​ങ്കി​​​​ലും മം​​​​ഗ​​​​ളൂ​​​​രു കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു​​​​ള്ള പ്രാ​​​​ദേ​​​​ശി​​​​ക രാ​​​​ഷ്‌​​​ട്രീ​​​​യ എ​​​​തി​​​​ര്‍​പ്പു​​​​ക​​​​ളാ​​​​ണു കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​ക്കു സ​​​​ർ​​​​വീ​​​​സ് നീ​​​​ട്ടു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സ​​​​മാ​​​​യ​​​​ത്.

ഗോ​​​​വ-​​​​മം​​​​ഗ​​​​ളൂ​​​​രു സ​​​​ര്‍​വീ​​​​സ് കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​ക്കു നീ​​​​ട്ടു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ വ​​​​ട​​​​ക്ക​​​​ന്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ള്‍​ക്കും കൊ​​​​ല്ലൂ​​​​ര്‍ മൂ​​​​കാം​​​​ബി​​​​ക, ഉ​​​​ഡു​​​​പ്പി, മു​​​​രു​​​​ഡേ​​​​ശ്വ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ര്‍​ക്കും ഉ​​​​പ​​​​കാ​​​​ര​​​​മാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ല്‍ ട്രെ​​​​യി​​​​നി​​​​ന്‍റെ യാ​​​​ത്രാ​​​​ശേ​​​​ഷി​​​​യു​​​​ടെ 30 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

രാ​​​​ത്രി​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ട്രെ​​​​യി​​​​ന്‍ മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍ വെ​​​​റു​​​​തെ കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​സ​​​​മ​​​​യം ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​ക്ക് സ​​​​ര്‍​വീ​​​​സ് നീ​​​​ട്ടു​​​​ന്ന​​​​തു യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ര്‍​ധി​​​​പ്പി​​​​ക്കും.

കോ​​​​ഴി​​​​ക്കോ​​​​ട്ട് ട്രെ​​​​യി​​​​ന്‍ രാ​​​​ത്രി സൂ​​​​ക്ഷി​​​​ക്കാ​​​​ന്‍ പ്ലാ​​​​റ്റ്‌​​​​ഫോം സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്നും ട്രാ​​​​ക്കു​​​​ക​​​​ള്‍​ക്ക് അ​​​​ധി​​​​ക ട്രെ​​​​യി​​​​നു​​​​ക​​​​ള്‍ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​നു​​​​ള്ള ശേ​​​​ഷി​​​​യു​​​​ണ്ടെ​​​​ന്നും റെ​​​​യി​​​​ല്‍​വേ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.
ഇ​​​​തി​​​​നെ​​​​യെ​​​​ല്ലാം മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള രാ​​​ഷ്‌​​​ട്രീ​​​​യസ്വാ​​​​ധീ​​​​നം ക​​​​ര്‍​ണാ​​​​ട​​​​ക​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

Kerala

ഗോ​വ​യി​ലെ ചൂ​താ​ട്ട കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധം; ഒ​ന്ന​ര​ക്കോ​ടി​യു​ടെ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി വേ​ട്ട. 538 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി തൃ​ശൂ​ര്‍ പു​തൂ​ര്‍ സ്വ​ദേ​ശി റെ​നി​ല്‍ രാ​ജ് ആ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി മ​രു​ന്നി​ന് വി​പ​ണി​യി​ല്‍ ഒ​ന്ന​ര​ക്കോ​ടി രൂ​പ വി​ല​വ​രു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

വാ​ള​യാ​ര്‍ പാ​മ്പാം​പ​ള്ള​ത്തു​ള്ള ടോ​ള്‍ പ്ലാ​സ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ല​ഹ​രി​മ​രു​ന്നു​മാ​യി പ്ര​തി പി​ടി​യി​ലാ​യ​ത്. എം​ഡി​എം​എ കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നും വാ​ങ്ങി​യ​താ​ണെ​ന്നാ​ണ് പ്ര​തി എ​ക്‌​സൈ​സി​ന് മൊ​ഴി ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ വി​ത​ര​ണം ചെ​യ്യാ​ൻ എ​ത്തി​ച്ച​താ​ണ് പി​ടി​ച്ചെ​ടു​ത്ത എം​ഡി​എം​എ എ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. പ്ര​തി​ക്ക് ഗോ​വ​യി​ലെ ചൂ​താ​ട്ട കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള​താ​യി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​യാ​ൾ ആ​ദ്യ​മാ​യാ​ണ് എ​ക്സൈ​സി​ന്‍റെ വ​ല​യി​ൽ​പ്പെ​ടു​ന്ന​ത്. ഇ​യാ​ള്‍​ക്കെ​തി​രെ മ​റ്റു കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള രാ​സ​ല​ഹ​രി കേ​സാ​ണി​ത്.

Sports

സാ​​ഫ് ഫു​​ട്‌​​ബോ​​ള്‍ ഗോ​​വ​​യി​​ല്‍

മ​​ഡ്ഗാ​​വ്: സാ​​ഫ് വ​​നി​​താ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഫു​​ട്‌​​ബോ​​ളി​​ന് പ​​തി​​റ്റാ​​ണ്ടി​​നു​​ശേ​​ഷം ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും. മേ​​യ് 24 മു​​ത​​ല്‍ ജൂ​​ണ്‍ ഏ​​ഴ് വ​​രെ ഗോ​​വ​​യി​​ലാ​​ണ് ടൂ​​ര്‍​ണ​​മെ​​ന്‍റ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്.

ഗ്രൂ​​പ്പ് ബി​​യി​​ല്‍ ബം​​ഗ്ലാ​​ദേ​​ശ്, മാ​ല​ദ്വീ​പ് ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ. ഗ്രൂ​പ്പ് എ​യി​ല്‍ നേ​പ്പാ​ള്‍, ശ്രീ​ല​ങ്ക, ഭൂ​ട്ടാ​ന്‍ ടീ​മു​ക​ളാ​ണു​ള്ള​ത്. ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​ര്‍ സെ​മി​യി​ലെ​ത്തും.2019ല്‍ ​​ആ​​ണ് ഇ​​ന്ത്യ അ​​വ​​സാ​​ന​​മാ​​യി സാ​​ഫ് വ​​നി​​താ ചാ​​മ്പ്യ​​ന്‍ പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

National

ഗോവ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

പ​​​​നാ​​​​ജി: ഗോ​​​​വ​​​​യി​​​​ലെ പോ​​​​ണ്ട നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​ജ്ഞാ​​​പ​​​നം ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി അ​​​സാ​​​ധു​​​വാ​​​ക്കി.

അ​​​​ടു​​​​ത്ത​​​​മാ​​​​സം ഒ​​​​ന്പ​​​​തി​​​​നു വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​ജ്ഞാ​​​​പ​​​​ന​​​മാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഗോ​​​​വ ബെ​​​​ഞ്ചി​​​​ലെ ജ​​​​സ്റ്റീ​​​​സ് വാ​​​​ൽ​​​​മീ​​​​കി മെ​​​​നേ​​​​സ​​​​സും അ​​​​മി​​​​ത് ജം​​​​സ​​​​ന്ദേ​​​​ക്ക​​​​റും റ​​​​ദ്ദാ​​​​ക്കി​​​യ​​​ത്.

നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ​​​​ താ​​​​ഴെ മാ​​​​ത്രം അ​​​​വ​​​​ശേ​​​​ഷി​​​​ക്കേ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ സാ​​​​ധു​​​​ത ചോ​​​​ദ്യം​​​​ചെ​​​​യ്ത് ര​​​​ണ്ട് വോ​​​​ട്ട​​​​ർ​​​​മാ​​​​ർ സ​​​​മ​​​​ർ‌​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

മ​​​​ന്ത്രി ര​​​​വി നാ​​​​യി​​​​ക് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഒ​​​​ക്‌ടോ​​​​ബ​​​​റി​​​​ൽ മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

National

നൈ​റ്റ് ക്ല​ബ്ബ് ദു​ര​ന്തം: ലൂ​ത്ര സ​ഹോ​ദ​ര​ന്മാ​ർ​ക്ക് ജാ​മ്യം, പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല

പ​നാ​ജി: ഗോ​വ​യി​ലെ നൈ​റ്റ് ക്ല​ബ്ബി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​തെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ മ​രി​ച്ച കേ​സി​ൽ നൈ​റ്റ് ക്ല​ബ്ബ് ഉ​ട​മ​ക​ളാ​യ ഗൗ​ര​വ് ലൂ​ത്ര​യ്ക്കും സൗ​ര​ഭ് ലൂ​ത്ര​യ്ക്കും ജാ​മ്യം.

മെ​ഴ്‌​സ​സി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്. എ​ന്നാ​ൽ, വ്യാ​ജ​രേ​ഖ ച​മ​ച്ചു​വെ​ന്ന കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല.

25 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ താ​യ്‌​ല​ൻ​ഡി​ലേ​ക്ക് ക​ട​ന്ന ലൂ​ത്ര സ​ഹോ​ദ​ര​ന്മാ​രെ തി​രി​ക​യെ​ത്തി​ച്ചി​രു​ന്നു. നോ​ർ​ത്ത് ഗോ​വ​യി​ലെ കോ​ൾ​വാ​ലെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് ഇ​വ​രു​ള്ള​ത്. തീ​പി​ടു​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, അ​ശ്ര​ദ്ധ, മ​നു​ഷ്യ​ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്ക​ൽ, മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് അ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

തീ ​പി​ടി​ത്ത​മു​ണ്ടാ​യ കേ​സി​ലെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യെ​ന്നും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. വി​ചാ​ര​ണ​യ്ക്ക് കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​മെ​ന്നും പ്ര​തി​ക​ളെ ഇ​നി​യും ജ​യി​ലി​ൽ അ​ട​യ്ക്ക​രു​തെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

പ്ര​തി​ക​ൾ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​രു​തെ​ന്നും കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം വി​ട​രു​തെ​ന്നും തു​ട​ങ്ങി​യ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ന​മ്പ​റു​ക​ളും താ​മ​സ വി​ലാ​സ​വും സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, പാ​സ്പോ​ർ​ട്ടു​ക​ളും സ​മ​ർ​പ്പി​ക്ക​ണം. എ​ന്നാ​ൽ, നി​ശാ​ക്ല​ബ് ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ചെ​ന്ന കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കി​ല്ല.

 

National

പീ​ഡി​പ്പി​ച്ച​ത് 30ഓ​ളം പെ​ൺ​കു​ട്ടി​ക​ളെ, ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​നെ​തി​രെ മൊ​ഴി ന​ൽ​കി മൂ​ന്ന് പേ​ർ

പ​നാ​ജി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പി​ഡീ​പ്പി​ച്ച കേ​സി​ൽ ഗോ​വ​യി​ൽ അ​റ​സ്റ്റി​ലാ​യ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​നെ​തി​രെ മൊ​ഴി ന​ൽ​കി മൂ​ന്ന് പേ​ർ. കു​ർ​ചോ​റം ക​ക്കോ​റ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സു​സാ​ന്ത് നാ​യി​ക്കി​ന്‍റെ മ​ക​ൻ സോ​ഹം നാ​യി​ക്കാ​ണ് (20) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഏ​ക​ദേ​ശം 25–30 പെ​ൺ​കു​ട്ടി​ക​ളെ ഇ​യാ​ൾ ലൈം​ഗീ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

യു​വാ​വ് ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മി​രി​ക്കു​മ്പോ​ൾ ഈ ​കാ​ര്യ​ങ്ങ​ൾ അ​വ​രോ​ട് പ​റ​യു​ക​യും വീ​ഡി​യോ​ക​ൾ കാ​ണി​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ന് പു​റ​ത്ത് ത​ടി​ച്ചു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​ർ, പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ക്ക​ണ​മെ​ന്നും നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സോ​ഹ​ത്തി​നെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യു​വാ​വി​നെ​തി​രെ ക​ന​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്.

Kerala

പ​ച്ച​ക്ക​ഞ്ചാ​വു​മാ​യി മ​ല​യാ​ളി യു​വാ​ക്ക​ള്‍ ഗോ​വ​യി​ലേ​ക്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ മ​ല​യാ​ളി യു​വാ​ക്ക​ള്‍ ഇ​വി​ടെ നി​ന്നു കു​റ​ഞ്ഞ വി​ല​യ്ക്ക് ക​ഞ്ചാ​വു വാ​ങ്ങി വ​ൻ​ലാ​ഭം ല​ക്ഷ്യ​മി​ട്ട് വി​ല്പ​ന​യ്‌​ക്കെ​ത്തി​ക്കു​ന്ന​ത് ഗോ​വ​യി​ലേ​ക്ക്. എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി​ല്‍, എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ്, യെ​ല്ലോ മെ​ത്ത് പോ​ലു​ള്ള സി​ന്ത​റ്റി​ക് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ സു​ല​ഭ​മാ​യ ഗോ​വ​യി​ല്‍ ക​ഞ്ചാ​വ് കി​ട്ടാ​ന്‍ പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടാ​ണ്.

ഇ​ത് അ​വ​സ​ര​മാ​ക്കി​യെ​ടു​ത്താ​ണ് മ​ല​യാ​ളി യു​വാ​ക്ക​ള്‍ ഇ​വി​ടെ നി​ന്ന് ഗോ​വ​യി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​രം. "ഗ്രീ​നി​ഷ് ക​ഞ്ചാ​വ്' എ​ന്ന പേ​രി​ലാ​ണ് പ​ച്ച​ക്ക​ഞ്ചാ​വ് വി​ല്പ​ന.

ആ​ന്ധ്ര, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ജ​ന്‍റു​മാ​രി​ല്‍ നി​ന്ന് തു​ച്ഛ​മാ​യ വി​ല​യ്ക്ക് വാ​ങ്ങി​ക്കു​ന്ന പ​ച്ച​ക്ക​ഞ്ചാ​വ് കാ​ല്‍ കി​ലോ, അ​ര​ക്കി​ലോ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ഗോ​വ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ 50 മു​ത​ല്‍ 100 രൂ​പ വ​രെ വി​ല​യു​ള്ള ക​ഞ്ചാ​വ് ബീ​ഡി​ക്ക് ഗോ​വ​യി​ല്‍ ഇ​വ​ര്‍ ഈ​ടാ​ക്കു​ന്ന​ത് 500 രൂ​പ​യാ​ണ്. 100 ഗ്രാം ​മു​ത​ലു​ള്ള ചെ​റി​യ ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ളും ഇ​വ​രു​ടെ കൈ​യി​ലു​ണ്ട്.

കേ​ര​ള​ത്തി​ല്‍ ചെ​റി​യ സി​പ് ലോ​ക്ക് ക​വ​റി​ല്‍ 500 രൂ​പ​യ്ക്ക് വി​ല്‍​ക്കു​ന്ന ക​ഞ്ചാ​വി​ന് ഗോ​വ​യി​ല്‍ ഈ​ടാ​ക്കു​ന്ന​ത് 2,000 രൂ​പ​യാ​ണ്. ഗോ​വ​യി​ല്‍ വി​ദേ​ശി​ക​ള്‍​ക്കി​ട​യി​ല്‍ മ​ല​യാ​ളി യൂ​ത്തി​ന്‍റെ 'ഗ്രീ​നി​ഷ് ക​ഞ്ചാ​വി'​ന് വ​ന്‍ ഡി​മാ​ന്‍​ഡു​ണ്ട്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഗോ​വ​ന്‍ ട്രി​പ്പ് എ​ന്ന പേ​രി​ല്‍ ബൈ​ക്കി​ലും ട്രെ​യി​നി​ലു​മൊ​ക്കെ ഗോ​വ​യ്ക്ക് പോ​കു​ന്ന ഈ ​സം​ഘം അ​വി​ടെ നി​ന്ന് തി​രി​കെ പോ​രു​മ്പോ​ള്‍ 50,000 രൂ​പ​യി​ല​ധി​കം നേ​ടു​ന്നു​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

ഗോ​വ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് പ​രി​ശോ​ധ​ന ശ​ക്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ യു​വാ​ക്ക​ള്‍​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. തി​രി​ച്ചു പോ​രു​മ്പോ​ള്‍ അ​വി​ടെ 250 രൂ​പ​യ്ക്കും 300 രൂ​പ​യ്ക്കു​മൊ​ക്കെ ല​ഭി​ക്കു​ന്ന മ​ദ്യം വാ​ങ്ങി കേ​ര​ള​ത്തി​ലെ​ത്തി​ച്ച് 1,500 രൂ​പ​യ്ക്കു മു​ക​ളി​ല്‍ വി​ല്‍​ക്കു​ന്നു​മു​ണ്ട്.

വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗോ​വ​യി​ല്‍ നി​ന്ന് വ​സ്ത്ര​ങ്ങ​ളും ഷൂ​സു​മൊ​ക്കെ സം​ഘം വാ​ങ്ങി​ക്കും. അ​തി​നൊ​പ്പം മ​ദ്യ​ക്കു​പ്പി​ക​ളു​മു​ണ്ടാ​കും. സം​ഘ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മു​ണ്ടെ​ന്നാ​ണു സൂ​ച​ന.

Sports

ര​ഞ്ജി ട്രോ​ഫി: ഗോ​വ​യെ ത​ക​ർ​ത്ത് കേ​ര​ളം

പ​നാ​ജി: ര​ഞ്ജി ട്രോ​ഫി​യി​ൽ ഗോ​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ജ​യം. ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്. ഗോ​വ ഉ​യ​ർ​ത്തി​യ 29 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ കേ​ര​ളം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 19 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് നാ​യ​രും ഒ​മ്പ​ത് റ​ൺ​സെ​ടു​ത്ത സ​ൽ​മാ​ൻ നി​സാ​റും പു​റ​ത്താ​കാ​തെ നി​ന്നു.

നേ​ര​ത്തെ ഗോ​വ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 199 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഗോ​വ 355 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 526 റ​ൺ​സാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 171 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 18 റ​ൺ​സ് എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഗോ​വ​യ്ക്ക് 181 റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. 55 റ​ൺ​സെ​ടു​ത്ത ദ​ർ​ശ​ൻ മി​ശ​ലിനും 3‌2 റ​ൺ​സെ​ടു​ത്ത അ​മൂ​ല്യ പാ​ണ്ഡ്റെ​ക്ക​റി​നും മാ​ത്ര​മാ​ണ് ഗോ​വ​യ്ക്ക് വേ​ണ്ടി തി​ള​ങ്ങാ​നാ​യ​ത്.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ങ്കി​ത് ശ​ർ​മ മൂ​ന്ന് വി​ക്ക​റ്റും എ​ൻ.​പി. ബേ​സി​ലും അ​ഹ​മ്മ​ദ് ഇം​മ്രാ​നും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്‍റെ​യും ക്യാ​പ്റ്റ​ൻ വി​ഷ്ണു വി​നോ​ദി​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും സ​ൽ​മാ​ൻ നി​സാ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ എ​ടു​ത്ത​ത്. 153 റ​ൺ​സെ​ടു​ത്ത രോ​ഹ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ്സ്കോ​റ​ർ. 14 ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രോ​ഹ​ന്‍റെ ഇ​ന്നിം​ഗ്സ്.

വി​ഷ്ണു വി​നോ​ദ് 113 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. സ​ൽ​മാ​ൻ നി​സാ​ർ 52 റ​ൺ​സെ​ടു​ത്തു. 37 റ​ൺ​സെ​ടു​ത്ത സ​ച്ചി​ൻ ബേ​ബി​യും 36 റ​ൺ​സെ​ടു​ത്ത അ​ങ്കി​ത് ശ​ർ​മ​യും 32 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് നാ​യ​രും തി​ള​ങ്ങി.

ഗോ​വ​യ്ക്ക് വേ​ണ്ടി ല​ളി​ത് യാ​ദ​വും അ​മൂ​ല്യ പാ​ണ്ഡ്റേ​ക്ക​റും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​ർ​ജു​ൻ തെ​ണ്ടു​ൽ​ക്ക​ർ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 355 റ​ൺ​സാ​ണ് ഗോ​വ എ​ടു​ത്ത​ത്.

Sports

ര​ഞ്ജി ട്രോ​ഫി: ഗോ​വ​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് 29 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

പ​നാ​ജി: ര​ഞ്ജി ട്രോ​ഫി​യി​ൽ ഗോ​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് 29 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ഗോ​വ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 199 റ​ൺ​സി​ൽ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണി​ത്. നി​ല​വി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കേ​ര​ളം ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 19 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. 10 റ​ൺ​സു​മാ​യി അ​ഭി​ഷേ​ക് നാ​യ​രും എ​ട്ട് റ​ൺ​സു​മാ​യി സ​ൽ​മാ​ൻ നി​സാ​റു​മാ​ണ് ക്രീ​സി​ലു​ള്ള​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഗോ​വ 355 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 526 റ​ൺ​സാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 171 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 18 റ​ൺ​സ് എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഗോ​വ​യ്ക്ക് 181 റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. 55 റ​ൺ​സെ​ടു​ത്ത ദ​ർ​ശ​ൻ മി​ശ​ലിനും 3‌2 റ​ൺ​സെ​ടു​ത്ത അ​മൂ​ല്യ പാ​ണ്ഡ്റെ​ക്ക​റി​നും മാ​ത്ര​മാ​ണ് ഗോ​വ​യ്ക്ക് വേ​ണ്ടി തി​ള​ങ്ങാ​നാ​യ​ത്.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ങ്കി​ത് ശ​ർ​മ മൂ​ന്ന് വി​ക്ക​റ്റും എ​ൻ.​പി. ബേ​സി​ലും അ​ഹ​മ്മ​ദ് ഇം​മ്രാ​നും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Sports

ര​ഞ്ജി ട്രോ​ഫി: ഗോ​വ​യ്ക്കെ​തി​രെ കേ​ര​ളം മി​ക​ച്ച നി​ല​യി​ൽ

പ​നാ​ജി: ര​ഞ്ജി ട്രോ​ഫി​യി​ൽ ഗോ​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ളം മി​ക​ച്ച നി​ല​യി​ൽ. മൂ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോൾ ഗോ​വ​യെ​ക്കാ​ൾ 153 റ​ൺ​സി​ന് മു​ന്നി​ലാ​ണ് കേ​ര​ളം.

ര​ണ്ടി​ന് 237 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​വ​സം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കേ​ര​ളം ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 526 എ​ന്ന നി​ല​യി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു. 171 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇന്നിംഗ്‌സ് ലീ​ഡാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 355 റ​ൺ​സാ​ണ് ഗോ​വ എ​ടു​ത്ത​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഗോ​വ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 18 റ​ൺ​സാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. 14 റ​ൺ​സു​മാ​യി സു​യാ​ഷ് പ്ര​ഭു​ദേ​ശാ​യി​യും നാ​ല് റ​ൺ​സു​മാ​യി ക​ശ്യ​പ് ബ​ക്കാ​ലെ​യും ആ​ണ് ക്രീ​സി​ലു​ള്ള​ത്.

രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്‍റെ​യും ക്യാ​പ്റ്റ​ൻ വി​ഷ്ണു വി​നോ​ദി​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും സ​ൽ​മാ​ൻ നി​സാ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ എ​ടു​ത്ത​ത്. 153 റ​ൺ​സെ​ടു​ത്ത രോ​ഹ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ്സ്കോ​റ​ർ. 14 ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രോ​ഹ​ന്‍റെ ഇ​ന്നിം​ഗ്സ്.

വി​ഷ്ണു വി​നോ​ദ് 113 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. സ​ൽ​മാ​ൻ നി​സാ​ർ 52 റ​ൺ​സെ​ടു​ത്തു. 37 റ​ൺ​സെ​ടു​ത്ത സ​ച്ചി​ൻ ബേ​ബി​യും 36 റ​ൺ​സെ​ടു​ത്ത അ​ങ്കി​ത് ശ​ർ​മ​യും 32 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് നാ​യ​രും തി​ള​ങ്ങി.

ഗോ​വ​യ്ക്ക് വേ​ണ്ടി ല​ളി​ത് യാ​ദ​വും അ​മൂ​ല്യ പാ​ണ്ഡ്റേ​ക്ക​റും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​ർ​ജു​ൻ തെ​ണ്ടു​ൽ​ക്ക​ർ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.

Sports

രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന് സെ​ഞ്ചു​റി; കേ​ര​ളം മി​ക​ച്ച സ്കോ​റി​ലേ​ക്ക്

പ​ന​ജി: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഗോ​വ​യ്ക്കെ‌​തി​രേ കേ​ര​ളം മി​ക​ച്ച നി​ല​യി​ൽ. ഗോ​വ നേ​ടി​യ 355 റ​ൺ​സി​ന് മ​റു​പ​ടി പ​റ​യു​ന്ന കേ​ര​ളം ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 237 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

സെ​ഞ്ചു​റി നേ​ടി​യ രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്‍റെ (132*) ഇ​ന്നിം​ഗ്സാ​ണ് കേ​ര​ള​ത്തെ തു​ണ​ച്ച​ത്. രോ​ഹ​നു പു​റ​മെ 25 റ​ൺ​സു​മാ​യി സ​ൽ​മാ​ൻ നി​സാ​റു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. ഗോ​വ​യു​ടെ സ്കോ​റി​ന് 118 റ​ൺ​സ് പി​ന്നിൽ നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ന് അ​ഭി​ഷേ​ക് ജെ. ​നാ​യ​ർ (32), സ​ച്ചി​ൻ ബേ​ബി (37) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

എ​ട്ടു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 279 റ​ൺ​സെ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ക​ളി​യാ​രം​ഭി​ച്ച ഗോ​വ​യ്ക്ക് സ​മാ​ർ ദു​ബാ​ഷി​യു​ടെ പ്ര​ക​ട​ന​മാ​ണ് (55) തു​ണ​യാ​യ​ത്. അ​മൂ​ല്യ പ​ൺ​ട്രേ​ക്ക​ർ 10 റ​ൺ​സെ​ടു​ത്തും കൗ​ഷി​ക് 21 റ​ൺ​സെ​ടു​ത്തും പു​റ​ത്താ​യി.കേ​ര​ള​ത്തി​നാ​യി അ​ങ്കി​ത് ശ​ർ​മ്മ ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

ര​ഞ്ജി​ട്രോ​ഫി; ഗോ​വ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

പ​നാ​ജി: ര​ഞ്ജി ട്രോ​ഫി​യി​ൽ ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നെ​തി​രെ ഗോ​വ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യ ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ ഗോ​വ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 279 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. 11 റ​ണ്‍​സു​മാ​യി സ​മ​ര്‍ ദു​ബാ​ഷി​യാ​ണ് ക്രീ​സി​ല്‍.

86 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ സു​യാ​ഷ് പ്ര​ഭു​ദേ​ശാ​യി​യാ​ണ് ഗോ​വ​യു​ടെ ടോ​പ് സ്കോ​റ​ര്‍. യാ​ഷ് ക​സ്‌​വ​ങ്ക​ര്‍ അ​ര്‍​ധ​സെ​ഞ്ചു​റി (50) നേ​ടി. അ​ർ​ജു​ൻ ടെ​ണ്ടു​ൽ​ക്കാ​ർ (36), ദ​ർ​ഷ​ൻ മി​സാ​ൽ (22), സ്നേ​ഹ​ൽ കൗ​ത​ങ്ക​ർ (29), ല​ളി​ത് യാ​ദ​വ് (21) എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന സ്കോ​റ​ർ​മാ​ർ.

കേ​ര​ള​ത്തി​നാ​യി അ​ങ്കി​ത് ശ​ര്‍​മ അ​ഞ്ചും എ​ൻ.​പി.ബേ​സി​ൽ ര​ണ്ടും സ​ച്ചി​ൻ​ബേ​ബി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

 

 

 

 

 

National

കോ​​​സ്റ്റ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: യൂ​​​റോ​​​പ്യ​​​ൻ കൗ​​​ണ്‍സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ന്‍റോ​​​ണി​​​യോ ലൂ​​​യി​​​സ് സാ​​​ന്‍റോ​​​സ് ഡ ​​​കോ​​​സ്റ്റ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ. വി​​​ദേ​​​ശ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​യ ത​​​ന്‍റെ വേ​​​രു​​​ക​​​ൾ ഗോ​​​വ​​​യി​​​ലാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

“എ​​​ന്‍റെ ഗോ​​​വ വേ​​​രു​​​ക​​​ളി​​​ൽ വ​​​ള​​​രെ അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നു​​. യൂ​​​റോ​​​പ്യ​​​ൻ കൗ​​​ണ്‍സി​​​ലി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ഞാ​​​ൻ വി​​​ദേ​​​ശ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​നു​​​മാ​​​ണ്. നി​​​ങ്ങ​​​ൾ​​​ക്കു സ​​​ങ്ക​​​ൽ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തു​​​പോ​​​ലെ, എ​​​നി​​​ക്ക​​​തി​​​നൊ​​​രു പ്ര​​​ത്യേ​​​ക അ​​​ർ​​​ഥ​​​മു​​​ണ്ട്.

എ​​​ന്‍റെ പി​​​താ​​​വി​​​ന്‍റെ കു​​​ടും​​​ബം ഉ​​​ത്ഭ​​​വി​​​ച്ച ഗോ​​​വ​​​യി​​​ലെ എ​​​ന്‍റെ വേ​​​രു​​​ക​​​ളി​​​ൽ ഞാ​​​ൻ വ​​​ള​​​രെ അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നു, യൂ​​​റോ​​​പ്പും ഇ​​​ന്ത്യ​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം എ​​​നി​​​ക്കു വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ഒ​​​ന്നാ​​​ണ്’’ -കോ​​​സ്റ്റ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

National

ഗോ​​​​വ​​​​യി​​​​ൽ എഎപിയിൽ കൂട്ടരാജി

പ​​​​നാ​​​​ജി: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ന​​​ത്ത തോ​​​ൽ​​​വി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഗോ​​​​വ​​​​യി​​​​ൽ ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി​​​​യെ ഉ​​​​പേ​​​​ക്ഷി​​​​ച്ച് മു​​​​ൻ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​മു​​​​ഖ​​​​നേ​​​​താ​​​​ക്ക​​​​ൾ.

മു​​​​ൻ സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് പ​​​​ലേ​​​​ക​​​​ർ, അ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​വ​​​​ഹി​​​​ക്കു​​​​ന്ന ശ്രീ​​​​കൃ​​​​ഷ്ണ പ​​​​രാ​​​​ബ്, യു​​​​വ​​​​ജ​​​​ന​​​​വി​​​​ഭാ​​​​ഗം നേ​​​​താ​​​​വ് രോ​​​​ഹ​​​​ൻ നാ​​​​യി​​​​ക്, സം​​​​സ്ഥാ​​​​ന വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ ചേ​​​​ത​​​​ൻ കാ​​​​മ​​​​ത്ത്, സ​​​​ർ​​​​ഫ​​​​റാ​​​​സ് എ​​​​ന്നി​​​​വ​​​രാ​​​ണ് രാ​​​ജി​​​വ​​​ച്ച​​​ത്.

ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ മോ​​​​ശം പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണു രാ​​​​ജി​​​​ക്കു കാ​​​​ര​​​​ണം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​നെ പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വം നീ​​​​ക്കി​​​​യി​​​​രു​​​​ന്നു. 42 സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​എ​​​​പി മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. വി​​​​ജ​​​​യി​​​​ച്ച​​​​താ​​​​ക​​​​ട്ടെ ഒ​​​​രു സീ​​​​റ്റി​​​​ൽ മാ​​​​ത്രം.

National

സ​മു​ദ്ര പ്ര​താ​പ് ക​മ്മീ​ഷ​ന്‍ ചെ​യ്തു

പ​​​​​നാ​​​​​ജി: ഇ​​​​​ന്ത്യ​​​​​ന്‍ കോ​​​​​സ്റ്റ് ഗാ​​​​​ര്‍​ഡ് (ഐ​​​​​സി​​​​​ജി) ആ​​​​​ദ്യ​​​​​മാ​​​​​യി ത​​​​​ദ്ദേ​​​​​ശീ​​​​​യ​​​​​മാ​​​​​യി രൂ​​​​​പ​​​​​ക​​​​​ല്‍​പ്പ​​​​​ന ചെ​​​​​യ്ത് നി​​​​​ര്‍​മി​​​​​ച്ച മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​ന്ത്ര​​​​​ണ ക​​​​​പ്പ​​​​​ലാ​​​​​യ സ​​​​​മു​​​​​ദ്ര പ്ര​​​​​താ​​​​​പ് ക​​​​​മ്മീ​​​​​ഷ​​​​​ന്‍ ചെ​​​​​യ്തു. ഇ​​​​ന്ന​​​​ലെ സൗ​​​​​ത്ത് ഗോ​​​​​വ​​​​​യി​​​​​ലെ വാ​​​​​സ്‌​​​​​കോ​​​​​യി​​​​​ലെ ജി​​​​​എ​​​​​സ്എ​​​​​ല്ലി​​​​​ല്‍ ന​​​​ട​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​ൽ പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രി രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്ത​​​​ത്.

രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ സ​​​​​മു​​​​​ദ്ര താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ള്‍ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം സു​​​​​ര​​​​​ക്ഷി​​​​​ത​​​​​വും വൃ​​​​​ത്തി​​​​​യു​​​​​ള്ള​​​​​തു​​​​​മാ​​​​​യ സ​​​​​മു​​​​​ദ്ര​​​​​ങ്ങ​​​​​ള്‍ ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​നാ​​​​​ണ് സ​​​​​മു​​​​​ദ്ര പ്ര​​​​​താ​​​​​പ് ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്.

ഗോ​​​​​വ ഷി​​പ്‌​​യാ​​​​​ര്‍​ഡ് ലി​​​​​മി​​​​​റ്റ​​​​​ഡ് (ജി​​​​​എ​​​​​സ്എ​​​​​ല്‍) നി​​​​​ര്‍​മി​​​​​ച്ച ര​​​​​ണ്ട് മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​ന്ത്ര​​​​​ണ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളി​​​​​ല്‍ ആ​​​​​ദ്യ​​​​​ത്തേ​​​​​താ​​​​​ണ് സ​​​​​മു​​​​​ദ്ര പ്ര​​​​​താ​​​​​പ്.

114.5 മീ​​​​​റ്റ​​​​​ര്‍ നീ​​​​​ള​​​​​മു​​​​​ള്ള ഈ ​​​​​ക​​​​​പ്പ​​​​​ലി​​​​​ല്‍ 60 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ല​​​​​ധി​​​​​ക​​​​​വും ത​​​​​ദ്ദേ​​​​​ശീ​​​​​യ​​​​​മാ​​​​​യി നി​​​​​ര്‍​മി​​​​​ച്ച​​​​​വ​​​​​യാ​​​​​ണ്. 4,200 ട​​​​​ണ്‍ ഭാ​​​​​ര​​​​​മു​​​​​ള്ള ക​​​​​പ്പ​​​​​ലി​​​​​ന് 22 നോ​​​​​ട്ടി​​​​​ല്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ വേ​​​​​ഗ​​ത്തില്‍ സ​​​​​ഞ്ച​​​​​രി​​​​​ക്കാ​​​​​ൻ ക​​​​ഴി​​​​യും.

 

National

ഗോവയിൽ മൂന്നാമതൊരു ജില്ലകൂടി

പ​​​നാ​​​ജി: ഗോ​​​വ​​​യി​​​ൽ കു​​ശാ​​വ​​തി എ​​ന്ന പേ​​രി​​ൽ പു​​തി​​യ ജി​​ല്ല വ​​രു​​ന്നു. വി​​​ജ്ഞാ​​​പ​​​നം ഉ​​​ട​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​മെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​മോ​​​ദ് സാ​​​വ​​​ന്ത് അ​​റി​​യി​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ മൂ​​​ന്നാ​​​മ​​​ത്തെ ജി​​​ല്ല​​​യാ​​​ണി​​ത്. മേ​​ഖ​​ല​​യി​​ലൂ​​ടെ​​യു​​ള്ള ന​​​ദി​​​യു​​​ടെ പേ​​​രാ​​​ണ് കു​​​ശാ​​​വ​​​തി. നാ​​​ല് താ​​​ലൂ​​​ക്കു​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ ജി​​​ല്ല​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ ദ​​​ക്ഷി​​​ണ ഗോ​​​വ ജി​​​ല്ല​​​യാ​​​യി​​​രി​​​ക്കും ആ​​സ്ഥാ​​നം.

ദ​​​ക്ഷി​​​ണ ഗോ​​​വ​​​യി​​​ലെ ക​​​ള​​​ക്ട​​​ർ​​ക്കാ​​യി​​രി​​ക്കും അ​​ധി​​ക​​ചു​​മ​​ത​​ല. 27 ശ​​​ത​​​മാ​​​നം ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ക്കാ​​രു​​ള്ള ജി​​ല്ല​​യ്ക്കു​​വേ​​ണ്ടി കേ​​​ന്ദ്ര​​​ത്തോ​​​ട് കൂ​​​ടു​​​ത​​​ൽ ഫ​​​ണ്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. നോ​​​ർ​​​ത്ത് ഗോ​​​വ, സൗ​​​ത്ത് ഗോ​​​വ എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​പ്പോ​​ഴു​​ള്ള ര​​​ണ്ട് ജി​​​ല്ല​​​ക​​​ൾ.

Kerala

ഗോ​വ നി​ശാ ക്ല​ബി​ലെ തീ​പി​ടി​ത്തം; ലു​ത്ര സ​ഹോ​ദ​ര​ങ്ങ​ള്‍ ജാ​മ്യം തേ​ടി കോ​ട​തി​യി​ൽ  

പനാജി: നി​ശാ ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ജാ​മ്യം തേ​ടി ഉ​ട​മ​ക​ളാ​യ ലു​ത്ര സ​ഹോ​ദ​ര​ങ്ങ​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന വാ​ദം ഉ​യ​ർ​ത്തി​യാ​ണ് ഗൗ​ര​വ് ലു​ത്ര​യും സൗ​ര​ഭ് ലു​ത്ര​യും കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

നി​ശാ ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 25 പേ​ർ മ​രി​ക്കു​ക​യും 6 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ളും ക്ല​ബു​ട​മ​ക​ളു​മാ​യ സ​ഹോ​ദ​ര​ങ്ങ​ൾ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ താ​യ്‌​ല​ൻ​ഡി​ലേ​ക്ക് ക​ട​ന്നി​രു​ന്നു.

തു​ട​ർ​ന്ന് ഇ​രു​വ​രെ​യും താ​യ്‌​ല​ൻ​ഡി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​സം​ബ​ര്‍ 6ന് ​രാ​ത്രി 11ന് ​ഗോ​വ പ​നാ​ജി​ക്ക് സ​മീ​പം അ​ർ​പോ​റ ഗ്രാ​മ​ത്തി​ലെ നി​ശാ ക്ല​ബി​ന് തീ​പി​ടി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ഗൗ​ര​വ് ലു​ത്ര​യും സൗ​ര​ഭ് ലു​ത്ര​യും ടി​ക്ക​റ്റെ​ടു​ത്ത് താ​യ്‌​ല​ൻ​ഡി​ലേ​ക്ക് ക​ട​ന്ന​ത്.

National

ഗോ​വ നി​ശാ ക്ല​ബി​ലെ തീ​പി​ടി​ത്തം; ഉ​ട​മ​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ ‌

പ​നാ​ജി: ഗോ​വ​യി​ലെ അ​ർ​പോ​റ​യി​ൽ നി​ശാ ക്ല​ബി​ന് തീ​പി​ടി​ച്ച് 25 പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ളും ക്ല​ബ്ബു​ട​മ​ക​ളു​മാ​യ ലു​ത്ര സ​ഹോ​ദ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ. താ​യ്‌​ല​ൻ​ഡി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

തീ​പി​ടി​ച്ച ഉ​ട​ൻ ഗോ​വ​യി​ല്‍ നി​ന്ന് താ​യ്‌​ല​ൻ​ഡി​ലേ​യ്ക്ക് ക​ട​ന്ന ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ഇ​ന്‍റ​ർ​പോ​ൾ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​വി​ച്ചി​രു​ന്നു. താ​യ്‌​ല​ൻ​ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​വ​രെ ഉ​ട​ന്‍ ഇ​ന്ത്യ​യി​ലേ​ക്ക​യ​ക്കും.

ഡി​സം​ബ​ര്‍ ആ​റി​ന് രാ​ത്രി 11 ഓ​ടെ​യാ​ണ് പ​നാ​ജി​ക്ക് സ​മീ​പം അ​ർ​പോ​റ ഗ്രാ​മ​ത്തി​ലെ നി​ശാ​ക്ല​ബി​ന് തീ​പി​ടി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ 25 പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​രു​ന്നി​ല്ല എ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഇ​തോ​ടെ ഉ​ട​മ​ക​ളി​ലൊ​രാ​ളെ​യും മാ​നേ​ജ​റെ​യും മ​റ്റ് നാ​ലു ജി​വ​ന​ക്കാ​രെ​യും അ​റ​സ്റ്റു ചെ​യ്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പ്ര​ധാ​ന ഉ​ട​മ​ക​ളാ​യ ഗൗ​ര​വ് ലു​ത്ര സൗ​ര​ഭ് ലു​ത്ര എ​ന്നി​വ​ര്‍ താ​യ്‌​ല​ൻ​ഡി​സ​ലേ​യ്ത്ത് ക​ട​ന്നു​വെ​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​പ​ക​ടം ന​ട​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​രു​വ​രും ഫു​ക്ക​റ്റി​ലേ​ക്ക് ക​ട​ന്ന​താ​യി വ്യ​ക്ത​മാ​യി.

തു​ട​ര്‍​ന്ന് ഗോ​വ പൊ​ലീ​സ് സി​ബി​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്‍റ​ർ​പോ​ളി​നെ വി​വ​രം അ​റി​യി​ച്ച് ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​യ്‌​ല​ൻ​ഡ് പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ ഇ​നി​യും പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് ഗോ​വ പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. നി​ശാ​ക്ല​ബ് സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​യാ​യ ബ്രി​ട്ടീ​ഷ് പൗ​ര​നെ​യും കേ​സി​ല്‍ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ലെ സു​ര​ക്ഷാ വീ​ഴ്ച്ച​ക​ളെ​കു​റി​ച്ച് വി​ശ​ദ​മാ​യ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

ഗോ​വ​യി​ല്‍ നി​ശാ ക്ല​ബി​ന് തീ​പി​ടി​ച്ച സംഭവം; ഉ​ട​മ​കൾ താ​യ്‌​ലാ​ന്‍​ഡി​ലേ​ക്ക് കടന്നത് തീ​പി​ടി​ച്ച ​സ​മ​യ​ത്തു​ത​ന്നെ

ന്യൂ​ഡ​ല്‍​ഹി: ഗോ​വ​യി​ല്‍ നി​ശാ ക്ല​ബി​ന് തീ​പി​ടി​ച്ച അ​തേ​സ​മ​യ​ത്തു​ത​ന്നെ ഉ​ട​മ​ക​ളാ​യ സൗ​ര​ഭ് ലു​ത്ര​യും ഗൗ​ര​വ് ലു​ത്ര​യും താ​യ്‌​ലാ​ന്‍​ഡി​ലേ​ക്ക് പു​റ​പ്പെ​ട്ട​തെ​ന്ന് ക‌​ണ്ടെ​ത്ത​ൽ. തീ​പി​ടി​ത്തം ന​ട​ക്കു​ന്ന അ​തേ​സ​മ​യ​ത്തു​ത​ന്നെ​യാ​ണ് ഇ​രു​വ​രും ഫു​ക്കെ​റ്റി​ലേ​ക്ക് വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​ത്.

ഡി​സം​ബ​ര്‍ ഏ​ഴി​ന് പു​ല​ര്‍​ച്ചെ 1.17ന് ​മേ​ക്ക് മൈ​ട്രി​പ് ട്രാ​വ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചു. അ​ര്‍​പോ​റ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​വ​രു​ടെ നൈ​റ്റ് ക്ല​ബി​ല്‍ ഗോ​വ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും അ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. 25 പേ​രാ​ണ് തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​ത്.

ഇ​മി​ഗ്രേ​ഷ​ന്‍ രേ​ഖ​ക​ള്‍ പ്ര​കാ​രം ഇ​വ​ര്‍ ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് രാ​വി​ലെ 5.30ന് ​ഫു​ക്കെ​റ്റി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്. അ​തി​നി​ടെ ഇ​രു​വ​രും ഡ​ല്‍​ഹി കോ​ട​തി​യി​ല്‍ ട്രാ​ന്‍​സി​റ്റ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

താ​യ്‌​ലാ​ന്‍​ഡി​ല്‍​നി​ന്ന് അ​റ​സ്റ്റ് ഒ​ഴി​വാ​ക്കി ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നാ​ലാ​ഴ്ച​ത്തെ സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. ജോ​ലി​ക്കാ​യി താ​യ്‌​ലാ​ന്‍​ഡി​ലേ​ക്ക് പോ​യെ​ന്നാ​ണ് ഇ​രു​വ​രും വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​രു​വ​രു​ടേ​യും വേ​ഗ​ത്തി​ലു​ള്ള ര​ക്ഷ​പ്പെ​ട​ലി​നെ അ​ന്വേ​ഷ​ണ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നു​ള്ള ശ്ര​മ​മാ​യാ​ണ് ഗോ​വ ഡി​ജി​പി അ​ലോ​ക് കു​മാ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

Kerala

ഗോ​വ​യി​ൽ വ​ച്ചും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു, സൂ​ത്ര​ധാ​ര​ൻ ദി​ലീ​പ്: പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ദി​ലീ​പ് നേ​ര​ത്തെ​യും ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ.

2017 ജ​നു​വ​രി മൂ​ന്നി​ന് ഗോ​വ​യി​ല്‍ വ​ച്ച് കു​റ്റ​കൃ​ത്യം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ട​ത്. ന​ടി നാ​യി​ക​യാ​യ സി​നി​മ ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത് ഗോ​വ​യി​ല്‍ വ​ച്ചാ​യി​രു​ന്നു. അ​പ്പോ​ള്‍ ആ​ക്ര​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ട​ത്.

അ​ന്ന് ന​ടി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും കൂ​ട്ടി​യ​ത് പ​ള്‍​സ​ര്‍ സു​നി​യാ​ണ്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​യാ​ള്‍ ത​ന്നെ​യാ​ണ് ന​ടി​യു​ടെ ഡ്രൈ​വ​റാ​യി​രു​ന്ന​ത്.

ഷൂ​ട്ടി​ങ്ങ് ക​ഴി​ഞ്ഞ് ന​ടി റോ​ഡു മാ​ര്‍​ഗം കൊ​ച്ചി​യി​ലേ​ക്ക് വ​രു​മെ​ന്നാ​യി​രു​ന്നു സം​ഘം ക​ണ​ക്കു​കൂ​ട്ടി​യ​ത്. ഈ ​യാ​ത്ര​യ്ക്കി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ന​ടി​യോ​ടൊ​പ്പം മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് ശ​ര​വ​ണ​നും ഉ​ണ്ടാ​യി​രു​ന്ന​ത് ആ​ദ്യം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു ത​ട​സ​മാ​യി.

ഒ​രു ട്രാ​വ​ല​റി​ൽ വ​ച്ച് ന​ടി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യം പ​ക​ര്‍​ത്താ​നാ​യി​രു​ന്നു പ​ള്‍​സ​ര്‍ സു​നി​യു​ടെ ക്വ​ട്ടേ​ഷ​ന്‍. ഇ​തി​നാ​യി വാ​ഹ​നം ല​ഭി​ക്കു​മോ​യെ​ന്ന് ചോ​ദി​ച്ച് പ​ള്‍​സ​ര്‍ സു​നി, കേ​സി​ലെ 173-ാം സാ​ക്ഷി​യാ​യ സെ​ന്തി​ല്‍​കു​മാ​റി​നെ വി​ളി​ച്ചു. നാ​ലാം പ്ര​തി വി​ജീ​ഷി​നെ 20 ത​വ​ണ വി​ളി​ച്ചി​രു​ന്നു. ര​ണ്ടാം പ്ര​തി മാ​ര്‍​ട്ടി​നേ​യും മൂ​ന്നാം പ്ര​തി മ​ണി​ക​ണ്ഠ​നേ​യും സു​നി​ല്‍ കു​മാ​ര്‍ ഗോ​വ​യി​ല്‍ നി​ന്ന് വി​ളി​ച്ചി​രു​ന്നു.

ജ​നു​വ​രി അ​ഞ്ചി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ടി കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഫെ​ബ്രു​വ​രി 17 ന് ​കൃ​ത്യം ന​ട​പ്പാ​ക്കി​യ​ത്.

National

ഗോ​വ തീ​പി​ടി​ത്തം: അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം

ന്യൂ​ഡ​ൽ​ഹി: ഗോ​വ തീ​പി​ടു​ത്ത​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു

ബാ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും പെ​ട്ട​ന്ന് സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഗോ​വ മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​പ​ക​ട​ത്തി​ല്‍ രാ​ഷ്ട്ര​പ​തി ദൗ​പ​തി മു​ര്‍​മു​വും ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ബാ​ധി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പ​മെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും പെ​ട്ട​ന്ന് സു​ഖം പ്രാ​പി​ക്കാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ വ​ന്‍ തീ​പി​ടു​ത്ത​ത്തി​ല്‍ 25 പേ​രാ​ണ് മ​രി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. നോ​ര്‍​ത്ത് ഗോ​വ​യി​ലെ അ​ര്‍​പോ​റ​യി​ലാ​ണ് സം​ഭ​വം. റോ​മി​യോ ലെ​യ്നി​ലെ ബി​ര്‍​ച്ച് നൈ​റ്റ്ക്ല​ബി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

National

ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ൽ അ​ഗ്നി​ബാ​ധ; 23 മ​ര​ണം

അ​ർ​പോ​റ: ഗോ​വ​യി​ലെ ക്ല​ബി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ 23 പേ​ർ മ​രി​ച്ചു. ഗോ​വ​യി​ലെ അ​ർ​പോ​റ​യി​ലെ നി​ശാ​ക്ല​ബി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

നോ​ർ​ത്ത് ഗോ​വ​യി​ൽ ബാ​ഗ​യി​ലെ ബി​ർ​ച്ച് ബൈ ​റോ​മി​യോ ലേ​ൻ എ​ന്ന ക്ല​ബി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

മ​രി​ച്ച​വ​രി​ൽ ഏ​റെ​യും ക്ല​ബി​ലെ ജീ​വ​ന​ക്കാ​രാ​ണെ​ന്നാ​ണ് സൂ​ച​ന. മു​തി​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡി​ജി​പി​യും സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.

National

ഗോ​വ​യ്ക്ക് പു​തി​യ ഗ​വ​ര്‍​ണ​ര്‍; ശ്രീ​ധ​ര​ന്‍​പി​ള്ള​യെ മാ​റ്റി

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് പി.എസ്.ശ്രീ​ധ​ര​ന്‍​പി​ള്ള​യെ ഗോ​വ ഗ​വ​ര്‍​ണ​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി. പ​ശു​പ​തി അ​ശോ​ക് ഗ​ജ​പ​തി രാ​ജു​വാ​ണ് ഗോ​വ​യു​ടെ പു​തി​യ ഗ​വ​ര്‍​ണ​ര്‍.

മു​ന്‍ സി​വി​ല്‍, വ്യോ​മ​യാ​ന മ​ന്ത്രി​യാ​ണ് ഗ​ജ​പ​തി രാ​ജു. നി​ല​വി​ല്‍ ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്ക് പ​ക​രം നി​യ​മ​നം ന​ല്‍​കി​യി​ട്ടി​ല്ല.

മൂ​ന്നി​ട​ങ്ങ​ളി​ല്‍ പു​തി​യ ഗ​വ​ര്‍​ണ​ര്‍​മാ​രെ നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് രാ​ഷ്ട്ര​പ​തി​ഭ​വ​നി​ല്‍​നി​ന്ന് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ഹ​രി​യാ​ന ഗ​വ​ര്‍​ണ​റാ​യി ആ​സിം കു​മാ​ര്‍ ഘോ​ഷി​നെ നി​യ​മി​ച്ചു.​ ല​ഡാ​ക്കി​ന്‍റെ ല​ഫ്.​ഗ​വ​ര്‍​ണ​റാ​യി ക​വീ​ന്ദർ സിം​ഗി​നെ​യും നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

Latest News

Corehub Up