Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gulf News

Middle East and Gulf

പു​സ്ത​ക​ങ്ങ​ളും വാ​യ​ന​യു​മി​ല്ലാ​ത്ത ലോ​കം വി​ര​സ​മാ​കും: ഇ​ശാ​ന്‍ ഖാ​ന്‍

ദോ​ഹ: പു​സ്ത​ക​ങ്ങ​ളും ക​ഥ​ക​ളും ക​വി​ത​ക​ളും മ​ഹാ​ന്മാ​രു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും ചി​ന്ത​ക​ളും ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ലോ​ക​ത്തെ സ​ക്രി​യ​മാ​ക്കു​ന്ന​തെ​ന്നും പു​സ്ത​ക​ങ്ങ​ളും വാ​യ​ന​യു​മി​ല്ലാ​ത്ത ലോ​കം വ​ള​രെ വി​ര​സ​മാ​കു​മെ​ന്നും ഖ​ത്ത​റി​ല്‍ പു​സ്ത​ക വാ​യ​ന​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വി​ദ്യാ​ര്‍​ഥി ഇ​ശാ​ന്‍ ഖാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദേ​ശീ​യ വാ​യ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്‌​ള​സ് സം​ഘ​ടി​പ്പി​ച്ച വാ​യ​നാ​ദി​ന പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​എ​ന്‍. പ​ണി​ക്ക​രു​ടെ വാ​യി​ച്ചു വ​ള​രു​ക , ചി​ന്തി​ച്ച് വി​വേ​കം നേ​ടു​ക എ​ന്ന മു​ദ്രാ​വാ​ക്യം എ​ന്നും പ്ര​സ​ക്ത​മാ​ണെ​ന്നും പു​സ്ത​ക​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചാ​ല്‍ ജീ​വി​തം കൂ​ടു​ത​ല്‍ മ​നോ​ഹ​ര​മാ​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ത്യ​വും കു​റ​ച്ചു​സ​മ​യ​മെ​ങ്കി​ലും വാ​യ​ന​ക്കാ​യി മാ​റ്റി​വയ്ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും പ്ര​തി​ജ്ഞ​യു​മാ​ണ് വാ​യ​ന​ദി​ന​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട​ത്. ഖ​ത്ത​റി​ലെ സ്‌​കോ​ളേ​ര്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ ആ​റാം ത​രം വി​ദ്യാ​ര്‍​ഥി​യാ​യാ​യ ഇ​ശാ​ന്‍ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ആ​യി​ര​ത്തി മു​ന്നോ​റോ​ളം പു​സ്ത​ക​ങ്ങ​ള്‍ ഇ​തി​ന​കം വാ​യി​ച്ചി​ട്ടു​ണ്ട്.

പ്രാ​പ​ഞ്ചി​ക സം​വി​ധാ​ന​ങ്ങ​ളേ​യും വി​ശാ​ല​മാ​യ ലോ​ക​ത്തേ​യും പ​ഠി​ച്ചു​കൊ​ണ്ടും വാ​യി​ച്ചു​കൊ​ണ്ടും സ്ര​ഷ്ടാ​വി​നെ ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യാ​ണ് ഖു​ര്‍​ആ​ന്‍ അ​വ​ത​ര​ണം ആ​രം​ഭി​ച്ച​തെ​ന്ന് എ​ഫ്സിസി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഹ​ബീ​ബു​റ​ഹ് മാ​ന്‍ കി​ഴി​ശേരി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​റി​വാ​ണ് മ​നു​ഷ്യ​നെ നേ​താ​വാ​ക്കു​ന്ന​തെ​ന്നും അ​റി​വും വാ​യ​ന​യും മ​നു​ഷ്യ​നെ ഉ​ന്ന​ത​നാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​റി​വി​നേ​ക്കാ​ള്‍ പ്ര​ധാ​നം ചി​ന്ത​ക്കു​ണ്ടെ​ന്നും ചി​ന്ത​യും ജ്ഞാ​ന​വും ഉ​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ പ​ര​ന്ന വാ​യ​ന ശീ​ല​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​വ​യി​ത്രി​യും ഗാ​യി​ക​യു​മാ​യ ഷെ​റി​ന്‍ പൊ​യ് ലി, ​വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ഉ​വൈ​സ് ഉ​സ് മാ​ന്‍, സു​ബൈ​ര്‍ പാ​ണ്ഡ​വ​ത്ത് ശാം ​ദോ​ഹ, ഷം​സീ​ര്‍, ഇ​ഖ്ബാ​ല്‍ വ​യ​നാ​ട്, ജാ​സ്മി​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മീ​ഡി​യ പ്‌​ള​സ് സി​ഇ​ഒയും ​ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

NRI

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ത​ണ​ൽ ഇ​റ്റ​ലി ഉ​ദ്ഘാ​ട​നം ന​ട​ന്നു

നാ​പോ​ളി: ഇ​റ്റ​ലി​യി​ലെ സ​ലെ​ർ​ണോ പ്രൊ​വി​ൻ​സി​ൽ നോ​ചെ​റ ഇ​ൻ​ഫെ​രി​യോ​റേ​യി​ൽ മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​പ്രവ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ത​ണ​ൽ ഇ​റ്റ​ലി രൂ​പീ​ക​രി​ച്ചു.

നൊ​ചെ​റ ഇ​ൻ​ഫീ​രി​യോ​റി​ലെ ഡ​യാ​ന ഹാ​ളി​ൽ ന​ട​ന്ന രൂ​പീ​ക​ര​ണ​യോ​ഗം പ്ര​സി​ഡ​ന്‍റ് റീ​താ പു​ന്ന​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ റ​വ.ഫാ. ​ജോ​ബി ചെ​ർ​കോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലാ​ലു മൈ​ക്കി​ൾ, ര​ക്ഷാ​ധി​കാ​രി ഡോ. ​പൗ​ലോ അ​റ്റി​യാ​ൻ​സ്, ഡോ. ​ഓ​റി​ക്കോ ക​ർ​മി​നെ, അ​മേ​ലി​യ വി​ല്ല​നി, ജെ​യിം​സ് പാ​റ​ക്ക, ജി​യോ ഏ​ലി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

NRI

ഇ.​പി. ഖ​മ​റു​ദ്ദീ​ൻ അ​നു​ശോ​ച​ന സം​ഗ​മം ന​ട​ത്തി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് തൃ​ശൂ​ർ ജി​ല്ലാ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന ഇ.​പി. ഖ​മ​റു​ദ്ദീ​ൻ സാ​ഹി​ബി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

കു​വൈ​റ്റ് കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കെ​എം​സി സി ​സം​സ്ഥാ​ന ആ​ക്റ്റിം​ഗ് പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ് ഹ​മ​ദാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​മു​ഖ വാ​ഗ്മി​യും പ​ണ്ഡി​ത​നു​മാ​യ സി​റാ​ജു​ദ്ദീ​ൻ അ​ൽ ഖാ​സി​മി പ​ത്ത​നാ​പു​രം പ്രാ​ർ​ഥ​നാ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്കി. അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കു​ന്ദം​കു​ളം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ഹ, ഇ.​പി. ക​മ​റു​ദ്ദീ​ൻ സാ​ഹി​ബി​ന്‍റെ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു.

കു​വൈ​റ്റ് കെ​എം​സി​സി സം​സ്ഥാ​ന ജ​ന​റ​ൽ സി​ക്ര​ട്ട​റി മു​സ്ത​ഫാ കാ​രി, സം​സ്ഥാ​ന ട്ര​ഷ​റ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ൽ മാ​വി​ലാ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ നേ​താ​ക്ക​ളാ​യ നാ​സ​ർ ത​ളി, നു​റു​ദ്ദീ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഹം​സ​കു​ട്ടി കൈ​പ്പ​മം​ഗ​ലം, അ​ബ്ദു​റ​ഹ്മാ​ൻ ഗു​രു​വാ​യൂ​ർ, റാ​ഷി​ദ് കു​ന്ദം​കു​ളം, റെ​ഷീ​ദ് ഇ​രി​ങ്ങാ​ല​ക്കു​ട, അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വ​രും മ​റ്റു വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്കി.

ആ​ബി​ദ് കാ​സ്മി നി​ട്ടി​ക ഖി​റാ​അ​ത്ത് ന​ട​ത്തി . ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദാ​ലി ചെ​റു​തു​രു​ത്തി സ്വാ​ഗ​ത​വും ട്ര​ഷ​റ​റ​ർ അ​സീ​സ് പാ​ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കേ​ളി ബ​ദി​യ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ബ​ദി​യ ഏ​രി​യ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന ജ​ന​കീ​യ ഇ​ഫ്താ​ർ ഈ ​വ​ർ​ഷ​വും വി​പു​ല​മാ​യ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ 51 അം​ഗ ഇ​ഫ്താ​ർ സം​ഘാ​ട​ക​സ​മി​തി​ക്ക് ക​ഴി​ഞ്ഞു.

ബ​ദി​യാ​യി​ലെ ഇ​സ്ത്ര​യി​ൽ ന​ട​ത്തി​യ ഇ​ഫ്താ​റി​ൽ മ​ല​യാ​ളി​ക​ളെ കൂ​ടാ​തെ അ​ന്യ സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്ത് തു​ട​ങ്ങി​യ രാ​ജ്യ​ക്കാ​രും നി​ര​വ​ധി സ്വ​ദേ​ശി പൗ​ര​ന്മാ​രും കൂ​ടാ​തെ കൊ​ബ്ലാ​ൻ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ്,ജെ​സ്കോ പൈ​പ്പ് പ്ര​തി​നി​ധി വൈ​ശാ​ഖ​ൻ, സ്പേ​സ് വേ​ൾ​ഡ്ഉ​ട​മ ല​ത്തീ​ഫ് കൂ​ളി​മാ​ട്, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ, സെ​ബി​ൻ ഇ​ഖ്ബാ​ൽ, സു​രേ​ഷ് ക​ണ്ണ​പു​രം, ഫി​റോ​സ് ത​യ്യി​ൽ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, കേ​ളീ സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, കേ​ളി​പ്ര​സി​ഡ​ന്‍റി ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബ വേ​ദി ട്ര​ഷ​റ​ർ സീ​ന സെ​ബി​ൻ, കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ൾ, വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന് എ​ത്തി​യ കേ​ളി അം​ഗ​ങ്ങ​ൾ അ​ട​ക്കം 750 ൽ ​പ​രം പേ​ർ പ​ങ്കെ​ടു​ത്തു.

കേ​ളി ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശേ​രി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് ക​ൺ​വീ​ന​ർ പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര, ഏ​രി​യ സെ​ക്ര​ട്ട​റി കി​ഷോ​ർ ഈ ​നി​സാം, ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ​ര​സ​ൻ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ധു പ​ട്ടാ​മ്പി, മു​സ്ത​ഫ, ജാ​ർ​ണ​റ്റ് നെ​ൽ​സ​ൺ,ഏ​രി​യ ജോ​യി​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി കെ ​എ​ൻ, ധ​ർ​മ്മ​ൻ ഏ​രി​യ വൈ​സ്പ്ര​സി​ഡ​ണ്ടു​മാ​രാ​യ മു​ര​ളി എ​ൻ ബി ​ജ​യ​ൻ ആ​റ്റി​ങ്ങ​ൽ, സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ നി​സാം പ​ത്ത​നം​തി​ട്ട, ചെ​യ​ർ​മാ​ൻ ഷാ​ജ​ഹാ​ൻ പൂ​ക്കു​ഞ്ഞ്, ട്ര​ഷ​റ​ർ പി.​കെ. ഷാ​ജി , കൂ​ടാ​തെ സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ നി​യാ​സ് നാ​സ​ർ, ജ​യ​കു​മാ​ർ ഹി​ലാ​ൽ, ഷ​റ​ഫു​ദ്ദീ​ൻ, ര​തീ​ഷ് ര​മ​ണ​ൻ, ഷ​മീ​ർ കു​ന്ന​ത്ത്, നി​സാ​ർ കു​ള​മു​ട്ടം ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ജ​ന​കീ​യ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

NRI

സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ഇ​ട​വ​ക വ​ജ്ര​ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ

കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാത്രി ഏഴ് മു​ത​ൽ ഒമ്പത് വ​രെ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ പ​ള്ളി​യി​ൽ ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കും.

റ​വ. ഡോ. ​പ്ര​കാ​ശ് എ​ബ്ര​ഹാം മാ​ത്യു മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്ത​പെ​ടു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ മു​ഖ്യ പ്രാ​സം​ഗി​ക​ൻ ആ​യി​രി​ക്കും.

ക​ൺ​വൻ​ഷ​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി വി​കാ​രി റ​വ. പി.​ജെ. സി​ബി, കു​രു​വി​ള ചെ​റി​യാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സെ​ക്ര​ട്ട​റി സി​ജു​മോ​ൻ എ​ബ്ര​ഹാം, ​ബി​ജു സാ​മു​വേ​ൽ (ഇ​ട​വ​ക ട്ര​സ്റ്റി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

NRI

"യാ ​വ​ത​ൻ അ​ൽ കു​വൈ​റ്റ്' വീ​ഡി​യോ ആ​ൽ​ബം റി​ലീ​സ് ചെ​യ്തു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ന്‍റെ ദേ​ശീ​യ, വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ജ്ത​ബ ക്രി​യേ​ഷ​ൻ​സ് ബാ​ന​റി​ൽ ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച മ്യൂ​സി​ക്ക​ൽ വീ​ഡി​യോ ആ​ൽ​ബം "യാ ​വ​ത​ൻ അ​ൽ കു​വൈ​റ്റ്' റി​ലീ​സ് ചെ​യ്തു.

പ്ര​ശ​സ്ത ഗാ​യി​ക യും​ന അ​ജി​ൻ ഈ​ണം ന​ൽ​കി​യ ആ​ൽ​ബ​ത്തി​ൽ കു​വൈ​റ്റി​ലെ നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഹ​ലാ ഫെ​ബ്രു​വ​രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ വ​രി​ക​ൾ കോ​ർ​ത്തി​ണ​ക്കി ആ​ൽ​ബ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന മു​ജ്ത​ബ ക്രി​യേ​ഷ​ൻ​സി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത്തെ ആ​ൽ​ബ​മാ​ണി​ത്.

അ​ബ്ബാ​സി​യ അ​സ്‌​പെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ലാ-​സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ഡോ. ​അ​ബ്ദു​ല്ല ഹം​സ (ഡാ​ലി​യ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ), ആ​ബി​ദ് (ദു​ബാ​യി ക​റ​ക്ക് മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ), അ​ബ്ദു​റ​ഹ്മാ​ൻ (അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് മാ​നേ​ജ​ർ), ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യ ഹി​ക്മ​ത്ത് ടി​വി, മ​ണി​ക്കു​ട്ട​ൻ എ​ട​ക്കാ​ട്, സ​ത്താ​ർ കു​ന്നി​ൽ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ സി​ദ്ധീ​ഖ് വ​ലി​യ​ക​ത്ത്, അ​നി​ൽ പി ​അ​ല​ക്സ്, സ​ലീം കോ​ട്ട​യി​ൽ, ജ​ലി​ൻ തൃ​പ്ര​യാ​ർ, മു​നീ​ർ അ​ഹ​മ​ദ്, എ​സ്.എ. ​ഷ​ഹീ​ദ് ല​ബ്ബ, മു​നീ​ർ പെ​രു​മു​ഖം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മു​ജ്ത​ബ ഗ്രൂ​പ്പി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​യ ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ, രാ​ജേ​ഷ് കൊ​ച്ചി​ൻ (ഡികെ ഡാ​ൻ​സ്), മൊ​യ്തു മേ​മി, ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത്, കെ.പി. റാ​ഷി​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ദേ​ശ​സ്നേ​ഹ​വും സാം​സ്‌​കാ​രി​ക ഐ​ക്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഈ ​ആ​ൽ​ബം, കു​വൈറ്റി​ലെ ഹാ​ലാ ഫെ​ബ്രു​വ​രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ നി​റം പ​ക​രു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.

 

NRI

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പു​തി​യ ടെ​ർ​മി​ന​ൽ: 81 ശ​ത​മാ​നം പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ത്യാ​ധു​നി​ക​മാ​യ പു​തി​യ ടെ​ർ​മി​ന​ൽ (ടി2) ​പ​ദ്ധ​തി നി​ർ​മാ​ണ​ത്തി​ന്‍റെ 81.14 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യ​താ​യി ഗ​വ​ൺ​മെ​ന്‍റ് പെ​ർ​ഫോ​മ​ൻ​സ് മോ​ണി​റ്റ​റിം​ഗ് ഏ​ജ​ൻ​സി അ​റി​യി​ച്ചു.

2025 ഡി​സം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​ത്തി​ലും കാ​ര്യ​ക്ഷ​മ​ത​യി​ലും പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

NRI

മു​ഹ​മ്മ​ദ് മാ​ഹീ​ന് ഗി​ഫ സേ​വ​ന പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു

ദോ​ഹ: ഇ​ന്തോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് സെ​ന്‍റ​ര്‍ ഇ​ന്ത്യാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മു​ഹ​മ്മ​ദ് മാ​ഹീ​ന് ഗ​ള്‍​ഫ് ഇ​ന്ത്യാ ഫ്ര​ണ്ട്ഷി​പ്പ് അ​സോ​സി​യേ​ഷ​ന്‍റെ സേ​വ​ന പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.​

ദോ​ഹ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖ​ത്ത​രീ സം​രം​ഭ​ക​നും അ​ല്‍ റ​ഈ​സ് ഗ​ഗൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ര്‍​മാ​നു​മാ​യ അ​ഹ് മ​ദ് അ​ല്‍ റ​ഈ​സ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

ഗ​ള്‍​ഫ് ഇ​ന്ത്യാ ഫ്ര​ണ്ട്ഷി​പ്പ് അ​സോ​സി​യേ​ഷ​ന്‍ സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പ്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ്ഫി​ലി​പ്പ്, ന്യൂ ​ഗു​ല്‍ വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ നൗ​ഷാ​ദ്, മീ​ഡി​യ പ്ല​സ് മാ​ര്‍​ക്ക​റ്റിം​ഗ് ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ഫൗ​സി​യ അ​ക്ബ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. 

NRI

ഗ്ലോ​ബ​ല്‍ ര​ത്‌​ന അ​വാ​ര്‍​ഡ് ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സ​മ്മാ​നി​ച്ചു

കൊ​ച്ചി: വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 100 പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ആ​ദ്യ പ്ര​വാ​സി മ​ല​യാ​ളി​യാ​യ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് മ​ല​യാ​ളി ഫെ​സ്റ്റി​വ​ല്‍ ഫെ​ഡ​റേ​ഷ​ന്‍റെ ഗ്ര​ന്ഥ​ര​ച​ന​യ്ക്കു​ള്ള പ്ര​ഥ​മ ഗ്ലോ​ബ​ല്‍ ര​ത്‌​ന അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു

കൊ​ച്ചി ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന പ്ര​ഥ​മ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ല്‍ മ​ല​യാ​ളി ഫെ​സ്റ്റി​വ​ല്‍ ഫെ​ഡ​റേ​ഷ​ന്‍ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും ന​യ​ത​ന്ത്ര വി​ദ​ഗ്ധ​നു​മാ​യ അം​ബാ​സി​ഡ​ര്‍ ഡോ. ​ടി.​പി.​ ശ്രീ​നി​വാ​സ​നാ​ണ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്.

NRI

അ​ക്ഷ​ര​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച് ബ​ഹ്റി​ൻ എ​കെ​സി​സി

മ​നാ​മ: ബ​ഹ്റി​ൻ എ​കെ​സി​സി​യു​ടെ അ​ക്ഷ​ര​ക്കൂ​ട്ടം ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​സി​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യും ബ​ഹ്റി​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ചാ​ൾ​സ് ആ​ലു​ക്ക അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മ​രി​ച്ചാ​ലും മ​രി​ക്കാ​ത്ത ച​ങ്ങ​മ്പു​ഴ​യെ കു​റി​ച്ച്, അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​വ്യ ഭാ​വ​ങ്ങ​ളെ​ക്കു​റി​ച്ചും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ് പു​റ​വ​ങ്ക​ര സം​സാ​രി​ച്ചു. എ​കെ​സി​സി ന​ട​ത്തു​ന്ന ഇ​ത്ത​രം സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ ആ​ധി​ക​ളും വ്യാ​ധി​ക​ളും നി​റ​ഞ്ഞ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ൽ​കി​യ ആ​ദ​ർ​ശ് മാ​ധ​വ​നെ​യും എ​ഴു​ത്തി​നെ​യും യാ​ത്ര​ക​ളെ​യും സ്നേ​ഹി​ക്കു​ന്ന സു​നി​ൽ തോ​മ​സ് റാ​ന്നി​യെ​യും എ​കെ​സി​സി അ​ക്ഷ​ര​ക്കൂ​ട്ടം ആ​ദ​രി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ് പു​റ​വ​ങ്ക​ര, ക്രി​സ്തു​ജ​യ​ന്തി കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജെ​യ്സ്, ഫ​സീ​ല, ദീ​പ ടീ​ച്ച​ർ, വി.​എം. ജോ​സ​ഫ്, ഹ​രീ​ഷ് നാ​യ​ർ, മെ​യ്മോ​ൾ ചാ​ൾ​സ്, ലി​വി​ൻ ജി​ബി, സി​ന്ധു ബൈ​ജു, ജി​ൻ​സി ജീ​വ​ൻ, ജോ​ളി ജോ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

NRI

ഖ​ത്ത​റി​ലെ അ​ഗാ​പേ ച​ർ​ച്ച് ഹി​ന്ദി ആ​രാ​ധ​ന ആ​രം​ഭി​ക്കു​ന്നു

ദോ​ഹ: അ​ഗാ​പേ ച​ർ​ച്ച് ദോ​ഹ ഖ​ത്ത​ർ പു​തി​യ ഹി​ന്ദി ആ​രാ​ധ​ന ആ​രം​ഭി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളാ​യ ഹി​ന്ദി സം​സാ​രി​ക്കു​ന്ന​വ​ർ​ക്ക് ആ​ത്മീ​യ​മാ​യി ഒ​ത്തു​ചേ​രാ​ൻ അ​വ​സ​രം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പു​തി​യ സം​രം​ഭം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2:45നാ​ണ് പ്ര​ഥ​മ ആ​രാ​ധ​ന ന​ട​ക്കു​ന്ന​ത്.

ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ സ്ഥ​ലം: Ain Khalid Villa 5 Street 827 Zone 56, ദോ​ഹ, ഖ​ത്ത​ർ. ഷാ​ജി കെ. ​ഡാ​നി​യേ​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ജോ​യ്കു​ട്ടി യോ​ഹ​ന്നാ​ൻ ഹി​ന്ദി ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

മി​ഡി​ൽ ഈ​സ്റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ലാ​ലു ജോ​ർ​ജ് ജേ​ക്ക​ബ് (ലീ​ഡ് പാ​സ്റ്റ​ർ - അ​ഗാ​പേ ച​ർ​ച്ച്, ഖ​ത്ത​ർ) ഈ ​ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കും. എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​ഗാ​പേ ച​ർ​ച്ച് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +974 5566 7378

NRI

ആ​ന​ന്ദി​ന്‍റെ നോ​വ​ലു​ക​ൾ ച​ർ​ച്ച ചെ​യ്ത് ചി​ല്ല​യു​ടെ ഒ​ക്‌​ടോ​ബ​ർ വാ​യ​ന

റി​യാ​ദ്: നീ​തി, നി​യ​മം, അ​ധി​കാ​രം, രാ​ഷ്‌​ട്ര​സ്വ​ത്വം, സ​മൂ​ഹ്യ ജീ​വി​തം, മാ​ന​വി​ക​ത എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​ഴ​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്യു​ന്ന ആ​ന​ന്ദി​ന്‍റെ നോ​വ​ലു​ക​ൾ ച​ർ​ച്ച ചെ​യ്തു​കൊ​ണ്ട് ചി​ല്ല​യു​ടെ ഒ​ക്‌​ടോ​ബ​ർ വാ​യ​ന ന​ട​ന്നു.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ മു​ഖ്യ​ധാ​ര ആ​ഖ്യാ​ന​ങ്ങ​ളെ​യും പ്ര​മേ​യ​വ​ഴ​ക്ക​ങ്ങ​ളെ​യും തി​രു​ത്തി​യെ​ഴു​തി​യ ആ​ന​ന്ദി​ന്‍റെ ര​ച​ന​ക​ളു​ടെ വാ​യ​ന ചി​ല​ർ​ക്ക് ആ​യാ​സ​ക​ര​മാ​ണെ​ങ്കി​ലും അ​നി​വാ​ര്യ​ത​യാ​ണ് എ​ന്ന് വാ​യ​ന​ക്കാ​ർ വി​ല​യി​രു​ത്തി.

എ​ഴു​ത്തി​ലൂ​ടെ നീ​തി​യു​ടെ​യും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ​യും ഉ​ന്ന​ത ആ​ശ​യ​ലോ​കം സൃ​ഷ്‌​ടി​ച്ച ആ​ന​ന്ദി​ന്‍റെ കൃ​തി​ക​ളു​ടെ വാ​യ​ന ന​മ്മെ കൂ​ടു​ത​ൽ രാ​ഷ്ട്രീ​യ ബോ​ധ​മു​ള്ള​വ​രാ​ക്കും.

എ​ക്കാ​ല​ത്തും അ​ഭ​യാ​ർ​ഥി​ക​ളെ സൃ​ഷ്ടി​ക്കു​ന്ന രാ​ഷ്ട്രീ​യ സം​വി​ധാ​ന​ത്തെ ച​ർ​ച്ച​ചെ​യ്യു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ എ​ന്ന നോ​വ​ൽ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് സ​തീ​ഷ് വ​ള​വി​ൽ വാ​യ​ന‌​യ്ക്ക് തു​ട​ക്കം കു​റി​ച്ചു.

മ​നു​ഷ്യ​രാ​ശി​യു​ടെ പ​ക്ഷം ചേ​ർ​ന്നു​കൊ​ണ്ട്, സ്ഥ​ല​കാ​ല​ങ്ങ​ളെ അ​തി​ക്ര​മി​ച്ചു നീ​ങ്ങു​ന്ന അ​ഭ​യാ​ർ​ഥി​ക​ളു​ടെ നി​ര​യെ നോ​വ​ൽ ചി​ത്രീ​ക​രി​ക്കു​ന്നു എ​ന്ന് സ​തീ​ഷ് പ​റ​ഞ്ഞു.

പ​ല​കാ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു കൊ​ണ്ട് നീ​തി​യെ പ്ര​ശ്ന​വ​ത്ക​രി​ക്കു​ന്ന ഗോ​വ​ർ​ധ​ന്‍റെ യാ​ത്ര​ക​ൾ എ​ന്ന നോ​വ​ലി​ന്റെ വാ​യ​ന നാ​സ​ർ കാ​ര​ക്കു​ന്ന് അ​വ​ത​രി​പ്പി​ച്ചു.

ഭാ​വ​ന​യി​ലും ച​രി​ത്ര​ത്തി​ലും ക​ഥാ​പാ​ത്ര​ങ്ങ​ളെ വി​ന്യ​സി​ച്ച് രാ​ഷ്ട്രീ​യ പ്ര​ഹ​സ​നം അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ന​ന്ദ് ന​മ്മു​ടെ മു​ന്നി​ൽ നൈ​തി​ക​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു.

തൂ​ക്കു​ക​യ​റി​ന് പാ​ക​മാ​യ ക​ഴു​ത്തു​ള്ള ഒ​രാ​ളെ ക​ണ്ടെ​ത്തി കു​റ്റ​വാ​ളി​യാ​ക്കി തൂ​ക്കി​ലേ​റ്റാ​നു​ള്ള അ​ധി​കാ​ര​യു​ക്തി ഇ​ന്ന​ത്തെ ന​മ്മു​ടെ രാ​ഷ്ട്രീ​യ വ്യ​വ​സ്ഥ​യി​ലു​ള്ള ആ​ഴ​മു​ള്ള നി​രീ​ക്ഷ​ണ​മാ​ണ്.

വ്യാ​സ​നും വി​ഘ്‌​നേ​ശ്വ​ര​നും എ​ന്ന കൃ​തി​യു​ടെ വാ​യ​ന സു​രേ​ഷ് ലാ​ൽ പ​ങ്കു​വ​ച്ചു. സ്വ​യം ആ​ർ​ജി​ച്ച വി​ദ്യ ന​ഷ്ട​പ്പെ​ടു​ത്തി​കൊ​ണ്ട് സ്വാ​ത​ന്ത്ര്യം നേ​ടേ​ണ്ടി​വ​രു​ന്ന​വ​ർ, രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് വി​ളി​ച്ചു പ​റ​യു​ന്ന​തി​ന്‍റെ പേ​രി​ൽ ജ​നാ​ധി​പ​ത്യ​വാ​ദി​ക​ളാ​ൽ ത​ന്നെ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​വ​രെ​ല്ലാം നോ​വ​ലി​ൽ ദൃ​ശ്യ​മാ​കു​ന്നു.

ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യം എ​ന്ന​തു​കൊ​ണ്ട് മാ​ത്രം ഒ​രു കാ​ര്യം ന​ട​പ്പി​ലാ​ക്കി​യാ​ൽ അ​തി​നെ ജ​നാ​ധി​പ​ത്യ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​നാ​കു​മോ എ​ന്ന ചോ​ദ്യം ഉ​ന്ന​യി​ക്കു​ന്ന​താ​ണ് ഈ ​കൃ​തി​യു​ടെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ ധ​ർ​മം എ​ന്ന് സു​രേ​ഷ് ലാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ന​ന്ദി​ന്റെ ആ​ദ്യ നോ​വ​ലാ​യ ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ വാ​യ​ന വി​പി​ൻ കു​മാ​ർ പ​ങ്കു​വ​ച്ചു. ജീ​വി​തം​കൊ​ണ്ടും തൊ​ഴി​ൽ കൊ​ണ്ടും ആ​വ​ശ്യ​ങ്ങ​ൾ കൊ​ണ്ടും വ്യ​ത്യ​സ്ത​രാ​യ മ​നു​ഷ്യ​രു​ടെ വ​ഴി​ക​ളും ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലെ ഏ​കാ​ന്ത സ​ഞ്ചാ​ര​ങ്ങ​ളും ദാ​ർ​ശ​നി​ക പ്ര​ശ്‌​ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ക​യാ​ണ് ഈ ​കൃ​തി.

ന​ഗ​ര​കേ​ന്ദ്രി​ത​മാ​യ മ​നു​ഷ്യാ​വ​സ്ഥ​ക​ളു​ടെ വി​ചാ​ര​ഭൂ​മി​ക​യി​ൽ നി​ന്നു​കൊ​ണ്ട് ന​ഗ​രാ​നു​ഭ​വ​വും അ​വി​ട​ത്തെ മ​നു​ഷ്യ​രു​ടെ വി​ചാ​ര-​വി​കാ​ര​ങ്ങ​ളും അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന നോ​വ​ലി​ലെ ഓ​രോ ക​ഥാ​പാ​ത്ര​ത്തെ​യും വി​ശ​ക​ല​നം ചെ​യ്യു​ന്ന​താ​യി​രു​ന്നു വി​പി​ന്റെ അ​വ​ത​ര​ണം.

മ​ക​ന്‍റെ അ​കാ​ല​ത്തി​ലെ മ​ര​ണ ശേ​ഷം അ​വ​ൻ എ​ഴു​തി​യ ക​വി​ത​ക​ളി​ലൂ​ടെ​യും കു​റി​പ്പു​ക​ളി​ലൂ​ടെ​യും ന​ഗ​ര​ത്തി​ലെ അ​ഭ​യാ​ർ​ഥി​ക​ളു​ടേ​യും നാ​ടോ​ടി​ക​ളു​ടേ​യും അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​രാ​കു​ന്ന കു​ട്ടി​ക​ളു​ടേ​യും ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന് ചെ​ല്ലു​ന്ന ഒ​രു പി​താ​വി​ന്‍റെ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന അ​പ​ഹ​രി​ക്ക​പ്പെ​ട്ട ദൈ​വ​ങ്ങ​ൾ എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​ന ഷിം​ന സീ​ന​ത്ത് നി​ർ​വ​ഹി​ച്ചു.

ഏ​തെ​ങ്കി​ലും ഒ​രു ദേ​ശ​ത്തു നി​ന്നോ വ്യ​വ​സ്ഥ​യി​ൽ നി​ന്നോ പു​റ​ത്ത​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ച​രി​ത്രം തേ​ടി​യു​ള്ള യാ​ത്ര​യു​ടെ ക​ഥ പ​റ​യു​ന്ന ഈ ​നോ​വ​ൽ തു​ട​ർ​ച്ച​യു​ള്ള മു​റി​വാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ഷിം​ന പ​റ​ഞ്ഞു.

മ​രു​ഭൂ​മി​ക്ക് ന​ടു​വി​ൽ ത​ട​വു​കാ​രെ​യും ദ​രി​ദ്ര​രാ​യ ഗ്രാ​മീ​ണ​രെ​യും ഉ​പ​യോ​ഗി​ച്ച് അ​തി​നി​ഗൂ​ഢ സു​ര​ക്ഷാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന സ്റ്റേ​റ്റി​ന്‍റെ അ​ധി​കാ​ര ചൂ​ഷ​ണ​ത്തി​ന്‍റെ​യും നീ​തി നി​ഷേ​ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന മ​രു​ഭൂ​മി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​ന എം. ​ഫൈ​സ​ൽ നി​ർ​വ​ഹി​ച്ചു.

ഓ​രോ നി​മി​ഷ​വും നീ​തി വ​റ്റി അ​ധി​കാ​ര​ത്തി​ന്‍റെ മ​രു​ഭൂ​മി പ​ട​രു​ന്ന ലോ​ക​ത്ത് മ​നു​ഷ്യ​ൻ ത​ക​ർ​ന്ന് പോ​കു​ന്നു. ആ​ധു​നി​ക സ്‌​റ്റേ​റ്റ് അ​തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി നി​സ​ഹാ​യ​രാ​യ മ​നു​ഷ്യ​രി​ൽ നി​ന്ന് ജീ​വ​ൻ ത​ന്നെ എ​ടു​ത്തു​ക​ള​യും. സ്റ്റേ​റ്റ് എ​ന്ന വേ​ട്ട​ക്കാ​ര​ൻ എ​ന്നും മ​നു​ഷ്യ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​നി​വി​ന്‍റെ ആ​ർ​ദ്ര​ത​യെ നി​ഷേ​ധി​ക്കു​ന്നു എ​ന്ന് ഫൈ​സ​ൽ വി​വ​രി​ച്ചു.

ജോ​മോ​ൻ സ്റ്റീ​ഫ​ന്‍റെ ആ​മു​ഖ​ത്തോ​ടെ ന​ട​ന്ന ചി​ല്ല വാ​യ​ന​യി​ൽ ബീ​ന മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, വി.​പി. ഇ​സ്മ​യി​ൽ, സു​നി​ൽ, അ​ബ്ദു​ൾ നാ​സ​ർ, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ വ​ട​ക​ര എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ചു​കൊ​ണ്ട് സീ​ബ കൂ​വോ​ട് സം​സാ​രി​ച്ചു.

NRI

സ്ത്രീ ​സു​ര​ക്ഷ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കേ​ണ്ട​ത് സ്ത്രീ ​കൂ​ട്ടാ​യ്മ​ക​ൾ: ടി.​എ. ഷാ​ഫി

ദു​ബാ​യി: സ​മൂ​ഹ​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന സ്ത്രീ ​സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​ൽ സ്ത്രീ ​കൂ​ട്ടാ​യ്മ​ക​ൾ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ മു​ൻ​പ​ന്തി​യി​ൽ വ​ര​ണ​മെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ടി.​എ. ഷാ​ഫി.

ദു​ബാ​യി കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ല വ​നി​താ വിം​ഗ് സം​ഘ​ടി​പ്പി​ച്ച വു​മ​ൺ ഓ​ഫ് വി​ഷ​ൻ ശി​ല്പ​ശാ​ല​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഒ​രു കു​ടും​ബ പ്ര​ശ്ന​മോ ഒ​രു സം​ഘ​ട​ന​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മോ മാ​ത്ര​മ​ല്ല, മ​റി​ച്ച് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി ക​ണ​ക്കാ​ക്കി പ്ര​വ​ർ​ത്തി​ക്കേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്ത്രീ ​കൂ​ട്ടാ​യ്മ​ക​ൾ പ​ര​സ്പ​ര പി​ന്തു​ണ ശ​ക്ത​മാ​ക്കി, അ​വ​കാ​ശ​ബോ​ധ​വും നി​യ​മ​പ​രി​ച​യ​വും വ​ർ​ധി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ തീ​വ്ര​മാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ കെഎംസിസി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദു​ബാ​യി കെഎംസിസി ജി​ല്ലാ പ്ര​സി​ഡന്‍റ് സ​ലാം ക​ന്യ​പ്പാ​ടി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ദുബാ​യി കെഎം​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹ്‌​യ ത​ള​ങ്ക​ര ഉ​ൽ​ഘാ​ട​നം ചെ​യ്തു ആ​ക്ടിംഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ പാ​റ​പ്പ​ള്ളി പ്രാ​ർ​ഥ​ന ന​ട​ത്തി. ദു​ബാ‌യി കെഎം​സിസി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഖാ​ദ​ർ അ​രി​പ്പാ​മ്പ്ര ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.

ദു​ബാ‌യി കെഎം​സിസി സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഹം​സ തൊ​ട്ടി, അ​ബ്ദു​ള്ള ആ​റ​ങ്ങാ​ടി, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ആ​ർ ഹ​നീ​ഫ്, പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ സി. ​മു​നീ​ർ അ​ൽ വ​ഫ, സ​മീ​ർ ബെ​സ്റ്റ് ഗോ​ൾ​ഡ്, വ​നി​താ കെഎംസിസി സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ റാ​ബി​യ സ​ത്താ​ർ, ആ​യി​ഷ മു​ഹ​മ്മ​ദ്, റി​യാ​നാ സ​ലാം, ഷ​ഹീ​ന ഖ​ലീ​ൽ, വ​നി​താ കെഎംസിസി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റൈ​സ​ന നൂ​റു​ദ്ദീ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഖൈ​റു​ന്നി​സ ബ​ഷീ​ർ, മു​നീ​സ ആ​രി​ഫ്, ഫൗ​സി​യ ഹ​നീ​ഫ്, സ​ഫ്രീ​ന യൂ​സു​ഫ്, ഫാ​ത്തി​മ റ​ഫീ​ഖ്, ന​സീ​മ ഹ​നീ​ഫ്, അ​ഫ്സ​ൽ ഷാ​സി​യ, ഷ​ഹ​ര്ബാ​ന ഹാ​ഷിം, ഫാ​ത്തി​മ ഹ​നീ​ഫ്, ബു​ഷ്‌​റ ച​ട്ട​ഞ്ചാ​ൽ, സ​റീ​ന സ​ത്താ​ർ, സു​ബൈ​ദ അ​ഹ്മ​ദ്, റു​ഖി​യ ഷ​ഫീ​ഖ്, ആ​യി​ഷ ഹസ​ൻ, സ​ഫീ​ന ബ​ഷീ​ർ, താ​ഹി​റ, സു​മ​യ്യ, ഖ​ദീ​ജ​ത് ഷ​ഹീ​ൻ, രൗ​മാ​ന, ഉ​മൈ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​നി​താ വിം​ഗ് ജി​ല്ലാ ജ​നറൽ സെ​ക്ര​ട്ട​റി അ​സ്മീ​റ ഷെ​ഹ്സി​ൻ ചെ​ർ​ക്ക​ള സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫാ​ത്തി​മ സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു. ദു​ബാ​യി കെഎംസിസി കാ​സ​റ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി പി. ​കെ. കു​ഞ്ഞി അ​ബ്ദു​ള്ള ഹാ​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച “വു​മ​ൺ ഓ​ഫ് വി​ഷ​ൻ” ഏ​ക​ദി​ന ശി​ൽ​പ​ശാ​ല​യി​ൽ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ടി. ​എ. ഷാ​ഫി പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

NRI

എ​സ്ഐ​ആ​ർ: ശു​ദ്ധീ​ക​ര​ണ​മ​ല്ല, പു​റ​ന്ത​ള്ള​ലാ​ണ് ല​ക്ഷ്യം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: സം​ഘ്പ​രി​വാ​റി​ന്‍റെ പൗ​ര​ത്വ നി​ഷേ​ധ പ​ദ്ധ​തി വ​ള​ഞ്ഞ വ​ഴി​യി​ൽ ന​ട​പ്പി​ലാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് എ​സ്ഐ​ആ​റി​ലൂ​ടെ കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന​ത് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ പ​റ​ഞ്ഞു.

എ​സ്ഐആ​ർ പ്ര​വാ​സി​ക​ൾ എ​ന്തു ചെ​യ്യ​ണം എ​ന്ന പേ​രി​ൽ പ്ര​വാ​സി സെന്‍ററി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വോ​ട്ട് ചോ​രി​യി​ലൂ​ടെ​യും മ​ണ്ഡ​ല പു​ന​ക്ര​മീ​ക​ര​ണം എ​ന്ന ഓ​മ​ന​പ്പേ​രി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ അ​ട്ടി​മ​റി​ച്ച് അ​ധി​കാ​രം പി​ടി​ക്കു​ന്ന പ്ര​ക്രി​യ​യു​ടെ തു​ട​ർ​ച്ച​യാ​ണ് എ​സ്ഐ​ആ​ർ.

ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ എ​സ്ഐആ​ർ നീ​ട്ടി​വയ്​ക്ക​ണ​മെ​ന്ന് ഭ​ര​ണ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും കേ​ര​ള ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അ​ത് അം​ഗീ​ക​രി​ക്കാ​ത്ത​ത് ഗൂ​ഢ ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ്.

രാ​ജ്യ​വ്യാ​പ​ക എ​സ്ഐആ​റി​ലൂ​ടെ യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​പ്പി​ലാ​ക്ക​പ്പെ​ടു​ക പൗ​ര​ത്വ​നി​ഷേ​ധ​വും പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന​ത് പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ൾ മാ​ത്ര​വു​മാ​യി​രി​ക്കും. എ​സ്ഐആ​ർ നീ​ട്ടി​വെ​ക്കാ​ൻ മാ​ഹാ​രാ​ഷ്ട്ര​ക്ക് കി​ട്ടു​ന്ന ഇ​ള​വ് കേ​ര​ള​ത്തി​ന് കി​ട്ടാ​ത്ത​ത​തി​ന്‍റെ കാ​ര​ണം ദു​രൂ​ഹ​മാ​ണ്.

ആ​സാ​മി​ൽ എ​സ്ഐആ​റി​ന് ശേ​ഷം ഉ​ണ്ടാ​യ പൗ​ര​ത്വ നി​ഷേ​ധ​വും ബീ​ഹാ​റി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​ർ ലി​സ്റ്റി​ൽ നി​ന്നും പു​റ​ത്താ​യ​തും സം​ഘ്പ​രി​വാ​ർ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ​യും ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധ​ത്തി​ലൂ​ടെ ഇ​തി​നെ ചെ​റു​ക്കേ​ണ്ട​തു​ണ്ട് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു

കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പു​നഃ​പ്പ​രി​ശോ​ധ​ന​ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​തി​നാ​ൽ പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ത​ങ്ങ​ളു​ടെ വോ​ട്ട​വാ​കാ​ശം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും പേ​രി​ല്ലാ​ത്ത​വ​ർ ത​ങ്ങ​ളു​ടെ പേ​ര്‌ ഉ​ൾ​പ്പെ​ടു​ത്തു​വാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്ന് എ​സ്ഐആ​ർ പ്ര​വാ​സി​ക​ൾ എ​ന്തു ചെ​യ്യ​ണം എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സ​മി​തി അം​ഗം സ​ജീ​ദ് ഖാ​ലി​ദ് പ​റ​ഞ്ഞു.

2002നു​ശേ​ഷം വോ​ട്ട​വ​കാ​ശം ല​ഭി​ച്ച​വ​രും നി​ല​വി​ൽ പ​ട്ടി​ക​യി​ൽ സ്ഥ​ലം പി​ടി​ച്ച​വ​രു​മാ​ണെ​ങ്കി​ലും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം യ​ഥാ​സ​മ​യം നി​ശ്ചി​ത ഫോ​റ​ത്തി​ൽ പു​തി​യ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ അ​ക്കാ​ര്യ​ത്തി​ൽ പൂ​ർ​ണ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് പ​ഠി​ക്കു​ന്ന പു​തു​താ​യി വോ​ട്ട​വ​കാ​ശം ല​ഭി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ച്ചാ​ൽ മ​തി​യെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഇ​ട​പെ​ട​ലി​ല്ലെ​ങ്കി​ൽ വെ​റും വോ​ട്ടു​ന​ഷ്ടം മാ​ത്ര​മ​ല്ല ഭാ​വി​യി​ൽ പൗ​ര​ത്വ ന​ഷ്ടം പോ​ലു​ള്ള നി​യ​മ​പ​ര​മാ​യ പ​ല വെ​ല്ലു​വി​ളി​ക​ളും ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി സ്വാ​ഗ​ത​വും അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. സ​ദ​സി​ൽ നി​ന്നും വ​ന്ന എ​സ്ഐ​ആ​ർ സം​ബ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ​ജീ​ദ് ഖാ​ലി​ദ് മ​റു​പ​ടി ന​ൽ​കി.

NRI

കെ​പി​എ മ​നാ​മ ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 10 ഏ​രി​യ​ക​ളി​ലാ​യി ന​ട​ത്തി വ​രു​ന്ന "പോ​ന്നോ​ണം 2025' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​നാ​മ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ ​സി​റ്റി ഹാ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​തോ‌​ടെ കെ​പി​എ പൊ​ന്നോ​ണം 2025ന് ​സ​മാ​പ​നം കു​റി​ച്ചു.

കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ ലോ​ക കേ​ര​ള സ​ഭാം​ഗ​വും ബ​ഹ​റി​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, ബ​ഹ​റി​ൻ കെ​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ കൈ​പ്പു​മം​ഗ​ലം എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​യും കെ​പി​എ ര​ക്ഷാ​ധി​കാ​രി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ. ​ച​ന്ദ്ര​ബോ​സ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ അ​മ​ൽ​ദേ​വും വി​ശി​ഷ്‌​ഠാ​തി​ഥി​യാ​യും പ​ങ്കെ​ടു​ത്തു.

 

NRI

കേ​ളി ദ​വാ​ദ്മി എ​രി​യ ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

ദ​വാ​ദ്മി: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ളി ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച എ​രി​യ ക​ൺ​വ​ൻ​ഷ​ൻ കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന് ഏ​രി​യ സെ​ക്ര​ട്ട​റി ഉ​മ്മ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ളി ദ​വാ​ദ്മി ഏ​രി​യ​യെ ടൗ​ൺ യൂ​ണി​റ്റ്, സ​ന​യ്യ യൂ​ണി​റ്റ് എ​ന്നീ പേ​രു​ക​ളി​ൽ വി​ഭ​ജി​ച്ചു. പി. ​ബി​നു പ്ര​സി​ഡ​ന്‍റ്, സ​ലിം​നൂ​ഹ് ക​ണ്ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ലി​നീ​ഷ് സെ​ക്ര​ട്ട​റി, അ​ന​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സു​ൾ​ഫി ട്ര​ഷ​റ​ർ, സു​നി​ൽ​കു​മാ​ർ ജോ​യി​ന്‍റ്ട്ര​ഷ​റ​ർ എ​ന്നി​വ​രെ ടൗ​ൺ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

 

NRI

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ളി മ​ലാ​സ് ഏ​രി​യ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "ആ​വ​ണി 2025' എ​ന്ന പേ​രി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ലാ​സ് ഏ​രി​യ​യെ മൂ​ന്നാ​യി വി​ഭ​ജി​ച്ച​തി​നെ ശേ​ഷം ന​ട​ന്ന ആ​ദ്യ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ റി​യാ​ദി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും അ​ട​ക്കം എ​ണ്ണൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

കേ​ളി അം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ആ​ഘോ​ഷം തു​ട​ങ്ങി​യ​ത്. ചെ​ണ്ട മേ​ള​ത്തോ​ടു​കൂ​ടി‌​യു​ള്ള മാ​വേ​ലി​യു​ടെ വ​ര​വും നി​ര​വ​ധി ഓ​ണ​ക്ക​ളി​ക​ളും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും ഒ​രു​പോ​ലെ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും പ​ങ്കാ​ളി​ക​ളാ​യി.

തു​ട​ർ​ന്ന് രാ​ത്രി​യോ​ട് കൂ​ടി നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും മ​ലാ​സ് യൂ​ണി​റ്റ് അം​ഗ​മാ​യ ഷു​ഹൈ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക് ഇ​വ​ന്‍റും ഡി​ജെ​യും അ​ര​ങ്ങേ​റി.

ഷി​നു ന​വീ​ൻ രൂ​പം ന​ൽ​കി​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത പൂ​ക്ക​ളം ശ്ര​ദ്ധേ​യ​മാ​യി. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി വി .​എം. സു​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

സ​മ്മേ​ള​നം സാ​ഹി​ത്യ - സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ജോ​മോ​ൻ സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

NRI

ഐസിഎ​ഫ് സു​ഹ്ബ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: ഇ​സ്‌​ലാ​മി​ക ലോ​ക​ത്ത് വൈ​ജ്ഞാ​നി​ക, ന​വ​ജാ​ഗ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഷെയ്​ഖ് അ​ബ്ദു​ൽ ഖാ​ദി​ർ ജീ​ലാ​നി, കേ​ര​ളീയ മു​സ്‌ലിം സ​മൂ​ഹ​ത്തി​ൽ വൈ​ജ്ഞാ​നി​ക, സാം​സ്‌​കാ​രി​ക മു​ന്നേ​റ്റ​ങ്ങ​ളു​ടെ ചാ​ല​ക ശ​ക്തി​ക​ളാ​യി നി​ല കൊ​ണ്ട സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ അ​ൽ ബു​ഖാ​രി, എം. ​എ അ​ബ്ദു​ൽ​ഖാ​ദി​ർ മു​സ്‌​ലി​യാ​ർ എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചു കൊ​ണ്ട് ഐസിഎ​ഫ് കു​വൈറ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ സു​ഹ്ബ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

കു​വൈ​ത്ത് ഐസിഎ​ഫ് നേ​തൃ​രം​ഗ​ത്തി​രി​ക്കെ വി​ട പ​റ​ഞ്ഞ സ​യ്യി​ദ് സൈ​ദ​ല​വി ത​ങ്ങ​ൾ സ​ഖാ​ഫി വാ​വാ​ടി​ന്‍റെ ഒ​ന്നാം ആ​ണ്ടി​ന്‍റെ ഭാ​ഗം കൂ​ടി​യാ​യി​രു​ന്നു സു​ഹ്ബ സ​മ്മേ​ള​നം. അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​റ്റ് ഐസിഎ​ഫ് പ്ര​സി​ഡ​ന്‍റ് അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Latest News

Corehub Up