x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ത​ണ​ൽ ഇ​റ്റ​ലി ഉ​ദ്ഘാ​ട​നം ന​ട​ന്നു

ജെ​ജി മാ​ന്നാ​ർ
Published: March 10, 2026 04:22 PM IST | Updated: March 10, 2026 05:32 PM IST

നാ​പോ​ളി: ഇ​റ്റ​ലി​യി​ലെ സ​ലെ​ർ​ണോ പ്രൊ​വി​ൻ​സി​ൽ നോ​ചെ​റ ഇ​ൻ​ഫെ​രി​യോ​റേ​യി​ൽ മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​പ്രവ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ത​ണ​ൽ ഇ​റ്റ​ലി രൂ​പീ​ക​രി​ച്ചു.

നൊ​ചെ​റ ഇ​ൻ​ഫീ​രി​യോ​റി​ലെ ഡ​യാ​ന ഹാ​ളി​ൽ ന​ട​ന്ന രൂ​പീ​ക​ര​ണ​യോ​ഗം പ്ര​സി​ഡ​ന്‍റ് റീ​താ പു​ന്ന​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ റ​വ.ഫാ. ​ജോ​ബി ചെ​ർ​കോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലാ​ലു മൈ​ക്കി​ൾ, ര​ക്ഷാ​ധി​കാ​രി ഡോ. ​പൗ​ലോ അ​റ്റി​യാ​ൻ​സ്, ഡോ. ​ഓ​റി​ക്കോ ക​ർ​മി​നെ, അ​മേ​ലി​യ വി​ല്ല​നി, ജെ​യിം​സ് പാ​റ​ക്ക, ജി​യോ ഏ​ലി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

K-Rail Survey

ര​ക്ത​ദാ​ന​ക്യാ​മ്പു​ക​ൾ, ആ​രോ​ഗ്യ ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ൻ​ഷു​റ​ൻ​സ് സ്കീ​മു​ക​ൾ, പ്ര​വാ​സി പെ​ൻ​ഷ​ൻ എ​ന്നി​വ​യെ​ക്കു​റി​ച്ച് ബോ​ധ​വത്കര​ണം ന​ട​ത്തും.

ജോ​ലി​സ്ഥ​ല​ത്തും അ​ല്ലാ​തെ​യും മ​ല​യാ​ളി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ചു​ഷ​ണ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള നി​യ​മോ​പ​ദേ​ശം ഉ​ൾ​പ്പെ​ടെ സാ​മൂ​ഹ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ൽ പ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ടു​മെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു.

Tags : association of thanal italy gulf news

Recent News

Corehub Up