x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​വി. കാ​സി​മി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി


Published: April 27, 2026 10:23 AM IST | Updated: April 27, 2026 10:23 AM IST

റി​യാ​ദ്: 43 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി അ​ഫ്‌​ലാ​ജ് യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. കാ​സി​മി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ,പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം പൂ​ള​ക്കു​ണ്ട് സ്വ​ദേ​ശി​യാ​യ കാ​സിം അ​ഫ്‌​ലാ​ജി​ൽ ടെ​ക്സ്റ്റൈ​ൽ​സ് ഷോ​പ്പ് ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു.

അ​ഫ്‌​ലാ​ജി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ബി അ​ബ്ദു​ൽ സ​ലാം, പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട്, ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം സ​ജീ​ന്ദ്ര​ബാ​ബു, യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ പ്ര​ജു മു​ട​ക്ക​യി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ര​മേ​ശ്‌ മു​ട​ക്ക​യി​ൽ, കെ.​ജെ. സാ​മു​വ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ വി.​ടി. ബി​ജു, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് പേ​ങ്ങാ​ട്ടി​രി, എ​ൻ. സ​തീ​ശ്, അ​ഫ്‌​ലാ​ജ് യൂ​ണി​റ്റി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട അ​ഫ്‌​ലാ​ജി​ലെ പ്ര​വാ​സം കാ​സി​മി​നെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട​വ​നാ​ക്കി​യെ​ന്ന് ആ​ശം​സ നേ​ർ​ന്ന​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് കാ​സി​മി​ന് കൈ​മാ​റി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷെ​ഫീ​ക്ക് വ​ള്ളി​കു​ന്ന​ത്ത് സ്വാ​ഗ​ത​വും യാ​ത്ര​പോ​കു​ന്ന കാ​സിം ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Keli Farewell Kasim Gulf News

Recent News

Corehub Up