Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prayer

Alappuzha

പ്രാ​ർ​ഥ​ന​യാ​ൽ സ​ർ​വ​വും സാ​ധ്യ​മാ​കും: കാ​തോ​ലി​ക്കാ ബാ​വ

മാ​ന്നാ​ർ: പ്രാ​ർ​ഥ​ന​യാ​ൽ സ​ർ​വ​വും സാ​ധ്യ​മാ​ണ​ന്നും ദൈ​വിക കൃ​പ​യും പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ മ​ധ്യ​സ്ഥ​ത​യു​മാ​ണ് സ​ഭാ​നേ​തൃ​പ​ദ​വി​യി​ൽ വ​ഴി​ന​ട​ത്തു​ന്ന​തെ​ന്നും മ​ല​ങ്ക​ര​സ​ഭാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ പ​റ​ഞ്ഞു.
മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​ദി​ന​ത്തി​ൽ പ​രു​മ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബാ​വാ. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ നി​ര​വ​ധി പേ​ർ ത​നി​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്നു. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളി​ലും ആ ​പ്രാ​ർ​ഥ​ന​യാ​ണ് ബ​ലം.

സ​ഹോ​ദ​ര മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രി​ൽ നി​ന്നും സ​ഭാ സ്ഥാ​നി​ക​ളി​ൽ നി​ന്നും സ​മി​തി​ക​ളി​ൽ നി​ന്നും വി​ശ്വാ​സി​ക​ളി​ൽ നി​ന്നും കി​ട്ടു​ന്ന പി​ന്തു​ണ​യാ​ണ് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ക്കാ​ല​ത്തെ ഊ​ർ​ജ​മെ​ന്നും പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വാ കൂ​ട്ടി​ച്ചേ​ർ​ത്തു. 2021 ഒ​ക്ടോ​ബ​ർ 14ന് ​പ​രു​മ​ല​യി​ൽ ചേ​ർ​ന്ന മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​നാ​ണ് അ​ദേ​ഹ​ത്തെ സ​ഭാ​ധ്യ​ക്ഷ​പ​ദ​വി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​ത്. സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​ക ദി​ന​ത്തി​ൽ പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വാ പ​രു​മ​ല സെ​മി​നാ​രി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു.

എ​പ്പി​സ്ക്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​ക്കാ​ർ​പ്പോ​സ്, വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ.​തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, അ​ൽ​മാ​യ ട്ര​സ്റ്റി റോ​ണി വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ.​ബി​ജു ഉ​മ്മ​ൻ, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ യാ​ക്കോ​ബ് തോ​മ​സ് റ​മ്പാ​ൻ, പ​രു​മ​ല ആ​ശു​പ​ത്രി സി​ഇ​ഒ ഫാ. ​എം.​സി പൗ​ലോ​സ്, നി​ര​ണം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​അ​ല​ക്സാ​ണ്ട​ർ ഏ​ബ്ര​ഹാം, സ​ഭാ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ജേ​ക്ക​ബ് മാ​ത്യു ദു​ബാ​യ്, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​രു​മ​ല കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, വൈ​ദി​ക​ർ ,വി​ശ്വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പ​രു​മ​ല സെ​മി​നാ​രി​യി​ലെ ന​വീ​ക​രി​ച്ച എ.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ കൂ​ദാ​ശ പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വാ നി​ർ​വ​ഹി​ച്ചു.

International

യു​വ​ത്വ​ത്തി​ന്‍റെ ആ​വേ​ശം നി​റ​ഞ്ഞ പ്രാ​ർ​ഥ​നാ​സം​ഗ​മം

പാ​​​​രീ​​​​സ്: പാ​​​​രീ​​​​സി​​​​ലെ ദേ​​​​ശീ​​​​യ ഫു​​​​ട്ബോ​​​​ൾ സ്റ്റേ​​​​ഡി​​​​യ​​​​മാ​​​​യ ‘സ്റ്റാഡ് ദെ ഫ്രാ​​​​ൻ​​​​സി​​​​’ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​ ന​​​​ട​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​നാ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ൽ ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം ക​​​​ത്തോ​​​​ലി​​​​ക്ക​ യു​​​വ​​​തീ-​​​യു​​​​വാ​​​​ക്ക​​​​ളാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

സം​​​​ഗീ​​​​ത​​​​വും ആ​​​​ത്മീ​​​​യ​​​​പ്ര​​​​ഭ​​​​യും നി​​​​റ​​​​ഞ്ഞ ച​​​​ട​​​​ങ്ങി​​​​ൽ, തി​​​​ന്മ​​​​ക​​​​ളെ ഉ​​​​പേ​​​​ക്ഷി​​​​ച്ച് ന​​​​ന്മ​​​​യു​​​​ടെ​​​​യും സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും പാ​​​​ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ യു​​​​വ​​​ത​​​യോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

പ്രാ​​​​ർ​​​​ഥ​​​​നാ​​​​ഗാ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ല​​​​പി​​​​ച്ചും വി​​​​ശു​​​​ദ്ധ​​​​രു​​​​ടെ തി​​​​രു​​​​ശേ​​​​ഷി​​​​പ്പു​​​​ക​​​​ളോ​​​​ടും പാരീസിൽ നൂറ്റാണ്ടു കളായി വണങ്ങിപ്പോരുന്ന ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വ​​​​സ്ത്ര​​​​ത്തോ​​​​ടും (ട്യൂണിക്കാ ക്രിസ്തി) ഭ​​​​ക്തി​​​​യോ​​​​ടെ പ്ര​​​​ണാ​​​​മ​​​​മ​​​​ർ​​​​പ്പി​​​​ച്ചു​​​മു​​​ള്ള ഒ​​​​ന്ന​​​​ര മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​​ണ്ട പ്രാ​​​​ർ​​​​ഥ​​​​നാ​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ പാ​​​​രീ​​​​സ് ന​​​​ഗ​​​​ര​​​​ത്തെ ഭ​​​​ക്തി​​​​ദീ​​​​പ്തി​​​​യി​​​​ലാ​​​​ക്കി.

ഒ​​​​രു റോ​​​​ക്ക് സ്റ്റാ​​​​റി​​​​നെ​​​​യെ​​​​ന്ന​​​​പോ​​​​ലെ യു​​​​വാ​​​​ക്ക​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ ഹ​​​​ർ​​​​ഷാ​​​​ര​​​​വ​​​​ത്തോ​​​​ടെ സ്വീ​​​​ക​​​​രി​​​​ച്ചു. റോ​​​​ക്ക് സം​​​​ഗീ​​​​ത പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ആ​​​​വേ​​​​ശ​​​​മാ​​​​ണു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ദൃ​​​​ശ്യ​​​​മാ​​​​യ​​​​ത്.

മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വ​​​​ര​​​​വി​​​​നു​​​പി​​​​ന്നാ​​​​ലെ ഫ്ര​​​​ഞ്ച് വി​​​​ശു​​​​ദ്ധ​​​​രെ​​​​യും ഫ്രാ​​​​ൻ​​​​സി​​​​ലെ സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തെ​​​​യും ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും കു​​​​തി​​​​ര​​​​ക​​​​ളെ അ​​​​ണി​​​​നി​​​​ര​​​​ത്തി​​​​യു​​​​ള്ള ദൃ​​​​ശ്യാ​​​​വി​​​​ഷ്കാ​​​​ര​​​​വും അ​​​​തി​​​​മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ വെ​​​​ടി​​​​ക്കെ​​​​ട്ടും അ​​​​ര​​​​ങ്ങേ​​​​റി.

International

9/11 അ​നു​സ്മ​ര​ണം: പ്രാ​ർ​ഥ​നയ്ക്കൊരു ഏഴാമിടം

ന്യൂ​​​​യോ​​​​ർ​​​​ക്ക്: വേ​​​​ൾ​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​ർ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക​​​ദി​​​​ന​​​​ത്തി​​​​ൽ ഗ്രൗ​​​​ണ്ട് സീ​​​​റോ​​​​യി​​​​ൽ ന​​​​ട​​​​ക്കാ​​​​റു​​​​ള്ള ഔ​​​​ദ്യോ​​​​ഗി​​​​ക അ​​​​നു​​​​സ്മ​​​​ര​​​​ണ ച​​​​ട​​​​ങ്ങി​​​​ൽ ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി ഏ​​​​ഴാ​​​​മ​​​​തൊ​​​​രു നി​​​​ശ​​​​ബ്‌​​​​ദ പ്രാ​​​​ർ​​​​ഥ​​​​ന​​​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം കെ​​​​ട്ടി​​​​ടാ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ഷ​​​​പ്പു​​​​ക​​​​യും കെ​​​​മി​​​​ക്ക​​​​ൽ പൊ​​​​ടി​​​​യും ശ്വ​​​​സി​​​​ച്ച് പി​​​​ന്നീ​​​​ട് വി​​​​വി​​​​ധ രോ​​​​ഗ​​​​ങ്ങ​​​​ളാ​​​​ൽ മ​​​​രി​​​​ച്ച ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ആ​​​​ദ​​​​ര​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​നം.

2001 സെ​​​​പ്റ്റം​​​​ബ​​​​ർ 11ലെ ​​​​ആ​​​​ക്ര​​​​മ​​​​ണ​​​സ​​​​മ​​​​യ​​​​ത്ത് വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ​​​​തും ട​​​​വ​​​​റു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​തു​​​​മാ​​​​യ ആ​​​​റു നി​​​​ർ​​​​ണാ​​​​യ​​​​ക നി​​​​മി​​​​ഷ​​​​ങ്ങ​​​​ളെ അ​​​​നു​​​​സ്മ​​​​രി​​​​ച്ച് ആ​​​​റു​​​ത​​​​വ​​​​ണ മ​​​​ണി മു​​​​ഴ​​​​ക്കി മൗ​​​​നം പാ​​​​ലി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള രീ​​​​തി.

എ​​​​ന്നാ​​​​ൽ, ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ നേ​​​​രി​​​​ട്ട് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും പി​​​​ന്നീ​​​​ട് രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യി മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ​​​​യും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് ഇ​​​​ത്ത​​​​വ​​​​ണ ഏ​​​​ഴാ​​​​മ​​​​തൊ​​​​രു മ​​​​ണി​​​കൂ​​​​ടി മു​​​​ഴ​​​​ക്കി പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്താ​​​​ൻ ‘9/11 മെ​​​​മ്മോ​​​​റി​​​​യ​​​​ൽ ആ​​​​ൻ​​​​ഡ് മ്യൂ​​​​സി​​​​യം’ അ​​​​ധി​​​​കൃ​​​​ത​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ആ​​​​ക്ര​​​​മ​​​​ണ​​​​ദി​​​​വ​​​​സം നേ​​​​രി​​​​ട്ട് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തേ​​​​ക്കാ​​​​ൾ (2,977) കൂ​​​​ടു​​​​ത​​​​ലാ​​​​ളു​​​​ക​​​​ൾ ദു​​​​ര​​​​ന്താ​​​​ന​​​​ന്ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം പി​​​​ന്നീ​​​​ട് മ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ന്യൂ​​​​യോ​​​​ർ​​​​ക്ക് മേ​​​​യ​​​​ർ സോ​​​​ഹ്റാ​​​​ൻ മം​​​​ദാ​​​​നി വ്യ​​​​ക്ത​​​​മാ​​​​ക്കി. സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തെ വാ​​​​യു സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്ന് അ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ തെ​​​​റ്റാ​​​​യ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ൾ ന്യൂ​​​​യോ​​​​ർ​​​​ക്ക് ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​ടു​​​​ത്തി​​​​ടെ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രു​​​​ന്നു.

നി​​​​ല​​​​വി​​​​ൽ 57,000ത്തി​​​​ല​​​​ധി​​​​കം ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കും കാ​​​​ൻ​​​​സ​​​​ർ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള രോ​​​​ഗ​​​​ങ്ങ​​​​ൾ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സെ​​​​പ്റ്റം​​​​ബ​​​​ർ 11ന്‍റെ ഇ​​​​ര​​​​ക​​​​ളാ​​​​യി രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യി മ​​​​രി​​​​ച്ച ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ല​​​​ഭി​​​​ക്കു​​​​ന്ന വ​​​​ലി​​​​യൊ​​​​രു അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണ് ഈ ​​​​ഏ​​​​ഴാ​​​​മ​​​​ത് അ​​​​നു​​​​സ്മ​​​​ര​​​​ണ നി​​​​മി​​​​ഷം.

International

പ്രാർഥനയും സാമൂഹിക നീതിയും വേർപിരിക്കാനാവാത്തത്: മാർപാപ്പ

വ​​ത്തി​​ക്കാ​​ൻ: പ്രാ​​​ർ​​​ഥ​​​ന​​​യും സാ​​​മൂ​​​ഹി​​​ക നീ​​​തി​​​ക്കു​​വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പ​​​ര​​​സ്പ​​​ര പൂ​​​ര​​​ക​​​ങ്ങ​​​ളും വേ​​​ർ​​​പി​​​രി​​​ക്കാ​​​നാ​​​വാ​​​ത്ത​​​തു​​​മാ​​​ണെ​​​ന്ന വി​​​ശു​​​ദ്ധ വി​​​ൻ​​​സെ​​​ന്‍റ് ഡി ​​​പോ​​​ളി​​​ന്‍റെ പ​​​ഠ​​​ന​​​ങ്ങ​​​ളെ അ​​​നു​​​സ്മ​​​രി​​പ്പി​​ച്ച് ലെ​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സെ​​​ന്‍റ് വി​​​ൻ​​​സെ​​ന്‍റ് ഡി ​​​പോ​​​ൾ സൊ​​​സൈ​​​റ്റി​​​യി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി സം​​​ഘ​​​വു​​​മാ​​​യി ന​​ട​​ത്തി​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​യി​​ലാ​​യി​​രു​​ന്നു മാ​​​ർ​​​പാ​​​പ്പ ഇ​​ക്കാ​​ര‍്യം അ​​നു​​സ്മ​​രി​​ച്ച​​ത്.

പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​ത് ക്രി​​​സ്തു​​​വി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​ണെ​​​ന്നും അ​​​വ​​​രെ സേ​​​വി​​​ക്കു​​​ന്ന​​​വ​​​രോ​​​ട് ദൈ​​​വം എ​​​പ്പോ​​​ഴും ഉ​​​ദാ​​​ര​​​മ​​​ന​​​സ്ക​​​നാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു​​​മു​​​ള്ള വി​​​ശു​​​ദ്ധ അ​​​ഗ​​​സ്റ്റി​​​ന്‍റെ പ​​​ഠ​​​ന​​​വും മാ​​​ർ​​​പാ​​​പ്പ ഉ​​ദ്ധ​​രി​​ച്ചു.

പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ക്രി​​​സ്തു​​​വി​​​നെ സേ​​​വി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ, ദൈ​​​വ​​​കൃ​​​പ നി​​​ങ്ങ​​​ളു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ​​​യും മ​​​ന​​​സു​​​ക​​​ളെ​​​യും ശു​​​ദ്ധീ​​​ക​​​രി​​​ക്കുമെ​​ന്നും മാ​​ർ​​പാ​​പ്പ പ​​​റ​​​ഞ്ഞു.

Kerala

കേ​​ര​​ള കാ​​ത്ത​​ലി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍ പ്രാ​​ർ​​ഥ​​നാദി​​നാ​​ച​​ര​​ണം ന​​ട​​ത്തി

കൊ​​​​ച്ചി: എ​​​​ഫ്സി​​​​ആ​​​​ര്‍​എ​​​​യി​​​​ലെ പു​​​​തി​​​​യ ച​​​​ട്ട​​​​ങ്ങ​​​​ള്‍ സു​​​​താ​​​​ര്യ​​​​ത​​​​യും മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് അ​​​​നാ​​​​വ​​​​ശ്യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സി​​​​ബി​​​​സി​​​​ഐ​​​​യു​​​​ടെ ആ​​​​ഹ്വാ​​​​ന​​​​പ്ര​​​​കാ​​​​രം കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ്രാ​​​​ർ​​​​ഥ​​​​നാ​​​​ദി​​​​നം ആ​​​​ച​​​​രി​​​​ച്ചു.

ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ (കെ​​​​സി​​​​എ​​​​ഫ്) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ന്നു. സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. ഏ​​​​ബ്ര​​​​ഹാം പ​​​​ട്ട്യാ​​​​നി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​ശ​​​​യ​​​​പ്ര​​​​ച​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കെ​​​​സി​​​​എ​​​​ഫ് സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യ്‌​​​​മോ​​​​ന്‍ തോ​​​​ട്ടു​​​​പു​​​​റം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, കെ​​​​എ​​​​ല്‍​സി​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ്, എം​​​​സി​​​​എ ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​സ്.​​​​ആ​​​​ര്‍. ബൈ​​​​ജു, കെ​​​​സി​​​​എ​​​​ഫ് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​സി. ജോ​​​​ര്‍​ജ്കു​​​​ട്ടി, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ഫ. ജോ​​​​സ്‌​​​​കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ല്‍, കെ​​​​എ​​​​ല്‍​സി​​​​എ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു ജോ​​​​സി ക​​​​റു​​​​മാ​​​​ഞ്ചേ​​​​രി, വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ളാ​​​​യ ഡോ. ​​​​കെ.​​​​എം. ഫ്രാ​​​​ന്‍​സി​​​​സ്, പി. ​​​​ധ​​​​ര്‍​മ​​​​രാ​​​​ജ്, ജെ​​​​സി അ​​​​ല​​​​ക്‌​​​​സ്, വി.​​​​പി. മ​​​​ത്താ​​​​യി, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, ജോ​​​​ണ്‍ ജോ​​​​സ​​​​ഫ്, വി​​​​ന്‍​സ് പെ​​​​രി​​​​ഞ്ചേ​​​​രി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

District News

തി​രു​നാ​ളാ​ഘോ​ഷം

ച​ന്ദ​ന​പ്പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ


ച​ന്ദ​ന​പ്പ​ള്ളി: ജോർജിയൻ തീർഥാടന ദേവാലയമായ ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് തീ​ർ‌​ഥാ​ട​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ തി​രു​നാ​ളി​നു 26നു ​കൊ​ടി​യേ​റും. രാ​വി​ലെ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് സെ​ന്‍റ് ജോ​ർ​ജ്‌ ഷ്രൈ​നി​ലും ന​ട​ക്കും. രാ​വി​ലെ 6.45.ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഏ​ഴി​ന് ഡോ. ​തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് കൊ​ടി ആ​ശീ​ര്‍​വ​ദി​ച്ച് ട്ര​സ്റ്റി​ക്ക് കൈ​മാ​റും.

പ​ള​ളി അ​ങ്ക​ണ​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള​ള സ്വ​ര്‍​ണ​ക്കൊ​ടി​മ​ര​ത്തി​ല്‍ പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി ഉ​യ​ര്‍​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ട​മു​ക്ക് ചി​റ​യി​ൽ ശ്യാ​മി​ന്‍റെ ഭ​വ​ന​ത്തി​ല്‍ നി​ന്ന് കൊ​ടി​മ​രം ഘോ​ഷ​യാ​ത്ര​യാ​യി കൊ​ണ്ടു​പോ​കും. മു​ത്തു​ക്കു​ട​ക​ളു​ടെ​യും പേ​പ്പ​ല്‍ ഫ്ളാ​ഗു​ക​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് കൊ​ടി​മ​ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര ജം​ഗ്ഷ​നി​ല്‍ തി​രി​ഞ്ഞ് ച​ന്ദ​ന​പ്പ​ള​ളി പ​ള്ളി​യു​ടെ മു​ന്പി​ല്‍ എ​ത്തി പ്രാ​ർ​ഥി​ച്ച​ശേ​ഷ​മാ​ണ് സെ​ന്‍റ് ജോ​ർ​ജ്‌ ഷ്രൈ​നി​ല്‍ എ​ത്തി​ക്കു​ന്ന​ത് . പൂ​ക്ക​ളും ഇ​ല​ക​ളും ചേ​ര്‍​ത്ത് കൊ​ടി​മ​രം കെ​ട്ടി ഒ​രു​ക്കി പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം കോ​ടി​യേ​റ്റ് ന​ട​ത്തും. ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് വി​കാ​രി ഫാ. ​ബെ​ന്നി നാ​ര​ക​ത്തി​നാ​ല്‍ ട്ര​സ്റ്റി ആ​ന്‍റ​ണി ച​ന്ദ​ന​പ്പ​ള്ളി, സെ​ക്ര​ട്ട​റി ബാ​ബു കെ. ​പെ​രു​മ​ല, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഷി​ബു കെ. ​ജോ​യി കു​റ്റി​യി​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബി​നോ ബാ​ബു പെ​രു​മ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.


ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ


ച​ന്ദ​ന​പ്പ​ള്ളി: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ലെ ഗീ​വ​ർ​ഗീ​സ് സ​ഹ​ദ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ 23ന് ​ആ​രം​ഭി​ക്കും. 26നു ​കൊ​ടി​യേ​റി പ്ര​ധാ​ന പെ​രു​ന്നാ​ൾ മേ​യ് ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലാ​യി ആ​ച​രി​ക്കും. പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും നേ​തൃ​ത്വം ന​ൽ​കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.45 ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും വൈ​കു​ന്നേ​രം 5.45ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന​യും സ​ന്ധ്യാന​മ​സ്കാ​ര​വും ഉ​ണ്ടാ​കും.

23 നു ​രാ​വി​ലെ 6.45 ന് ​കു​ർ​ബാ​ന. തു​ട​ർ​ന്ന് ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണത്തോട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യി​ലെ മ​ർ​ത്ത​മ​റി​യം സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഖ​ണ്ഡ പ്രാ​ർ​ഥ​ന. വി​കാ​രി ഫാ. ​സു​നി​ൽ ഏ​ബ്ര​ഹാം, സ​ഹ വി​കാ​രി ഫാ. ​ജോ​ബി​ൻ യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
24 ന് 6.45 ​നു കു​ർ​ബാ​ന​യേ തു​ട​ർ​ന്ന് ഒ​രു​ക്ക ധ്യാ​ന​ത്തി​ന് ഫാ. ​ഷി​ബു ടോം ​തി​രു​വ​ല്ല നേ​തൃ​ത്വം ന​ൽ​കും.

26 ന് ​ഡോ.​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേൽ കു​ർബാ​ന. 10 ന് ​തീ​ർ​ഥാ​ട​ന വാ​രാ​ച​ര​ണം. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്നു പ​ള്ളി അ​ങ്ക​ണ​ത്തി​ലെ സ്വ​ർ​ണക്കൊ​ടി​മ​ര​ത്തി​ലും വി​വി​ധ കു​രി​ശ​ടി​ക​ളി​ലും കൊ​ടി​യേ​റ്റ്. മൂ​ന്നി​ന് കൊ​ടി​മ​ര ഘോ​ഷ​യാ​ത്ര.​ആ​റി​നു ക​ൽ​ക്കു​രി​ശി​ങ്ക​ൽ കൊ​ടി​യേ​റ്റ്.

29 ന് 5.30 ​ന് ക​ൽ​ക്കു​രി​ശ​ടി​യി​ൽ ഗാ​നാ​ർ​ച്ച​ന, സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. പെ​രു​ന്നാ​ളി​നോ​ടു​ബ​ന്ധി​ച്ച് വി​വി​ധ ആ​ത്മീ​യ സ​മ്മേ​ള​ന​ങ്ങ​ൾ, സം​ഗ​മ​ങ്ങ​ൾ, ക​ൺ​വ​ൻ​ഷ​ൻ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. മേ​യ് എ​ട്ടി​നു പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​വ​സം രാ​വി​ലെ കു​ർ​ബാ​ന​യ്ക്ക് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഓ​ർ​ഡ​ർ ഓ​ഫ് സെ​ന്‍റ് ജോ​ർ​ജ് സ​മ​ർ​പ്പ​ണ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കും.

മാ​രാ​മ​ൺ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ


മാ​രാ​മ​ൺ: സെ​ന്‍റ് ജോ​സ​ഫ്‌​സ് റോ​മ​ന്‍ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ധ്യ​സ്ഥ തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ മേ​യ് ഒ​ന്നു വ​രെ ന​ട​ക്കും. നാ​ളെ കു​ടും​ബ​ദി​നം. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, തി​രു​സ്വ​രൂ​പ സ്വീ​ക​ര​ണം. 4.30 ന് ​പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ൽ, കൊ​ടി​യേ​റ്റി​ന് ഫാ. ​സ്റ്റീ​ഫ​ന്‍ പു​ത്ത​ൻ​പ​റ​ന്പി​ൽ കാ​ർ​മി​ക​നാ​കും. തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നൊ​വേ​ന, ദി​വ്യ​ബ​ലി, പ്ര​സം​ഗം. ഫാ. ​ജോ​സ​ഫ് ചെ​റു​കാ​ക്രാ​ന്‍​ചേ​രി​യി​​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്നു​ള്ള ദി​ന​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, 5.30ന് ​നൊ​വേ​ന, ദി​വ്യ​ബ​ലി, പ്ര​സം​ഗം ഇ​വ ഉ​ണ്ടാ​കും.


23 ന് ​ഇ​ട​വ​ക ദി​ന​ത്തി​ല്‍ ഫാ. ​ബോ​ബി ക്രി​സ്റ്റ​ഫ​ർ, 24 ന് ​പ​രേ​ത സ്മ​ര​ണാ ദി​ന​ത്തി​ൽ ഫാ. ​ജി​സ് സ്‌​ക​റി​യാ ആ​നി​ക്ക​ൽ, 25 ന് ​സ​ന്യ​സ്ത ദി​ന​ത്തി​ൽ ഫാ. ​വ​ര്‍​ഗീ​സ് ഞ​ള്ളി​മാ​ക്ക​ൽ, 26ന് ​മ​ത​ബോ​ധ​ന ദി​ന​ത്തി​ൽ ഫാ. ​സ്റ്റീ​ഫ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ൽ, 27 ന് ​യു​വ​ജ​ന ദി​ന​ത്തി​ൽ ഫാ. ​ഫ്രാ​ന്‍​സി​സ് പ​ത്രോ​സ് 28ന് ​സം​ഘ​ട​നാ ദി​ന​ത്തി​ൽ ഫാ. ​തെ​യോ​ഫി​ന്‍ വെ​നാ​ര്‍​ഡ് തു​രു​ത്തി​ക്കോ​ണം‌, 29 ന് ​കു​ട്ടി​ക​ളു​ടെ ദി​ന​ത്തി​ൽ ഫാ. ​അ​ല​ക്‌​സ് കൊ​ച്ചാ​ട്ട് എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 30 ന് ​തി​രു​നാ​ള്‍ ക​മ്മി​റ്റി ദി​നം. മൂ​ന്നി​ന് ജ​പ​മാ​ല, നൊ​വേ​ന, 3.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ബ​ലി​ക്ക് ഫാ. ​സെ​ബ​ന്‍ വി​ന്‍​സ​ന്‍റ് കു​രി​ത്ത​റ, ഫാ. ​ആ​ല്‍​ബി​ന്‍ ചാ​ള്‍​സ് ചെ​ങ്ക​ല്‍​ചൂ​ള​യി​ൽ, ഫാ. ​പോ​ള്‍​സ​ണ്‍ വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. തു​ട​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം പ​ന​ച്ചേ​രി​മു​ക്ക് കു​രി​ശ​ടി​യി​ല്‍ ഫാ. ​പീ​റ്റ​ര്‍ ഇ​ഞ്ച​പ്പാ​റ മാ​രാ​മ​ണ്‍ പ്ര​സം​ഗി​ക്കും.
മേ​യ് ഒ​ന്നി​ന് പ്ര​സു​ദേ​ന്തി ദി​നം രാ​വി​ലെ ഒ​ന്പ​തി​ന് ജ​പ​മാ​ല, 9.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഡോ. ജോ​സ് ന​വാ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​മാ​പ​ന പ്ര​ദ​ക്ഷി​ണം, ദി​വ്യ​കാ​രു​ണ്യ ആ​ശീ​ര്‍​വാ​ദം, കൊ​ടി​യി​റ​ക്ക്, നേ​ര്‍​ച്ച സ​ദ്യ. വൈ​കു​ന്നേ​രം ആ​റി​ന് സ്റ്റെ​ല്ലാ​ര്‍ ഈ​വ് 2026 എ​ന്നി​വ​യോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സ്റ്റീ​ഫ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ൽ, സ​ഹ വി​കാ​രി ഫാ. ​പീ​റ്റ​ര്‍ ഇ​ഞ്ച​പ്പാ​റ, സെ​ക്ര​ട്ട​റി ജോ​ജി ജോ​ണ്‍ തേ​മൂ​ട്ടു​മ​ണ്ണി​ൽ, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ റെ​ന്‍​സി​ന്‍ കെ. ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

International

ലോകസമാധാനത്തിനായി മാര്‍പാപ്പയുടെ നേതൃത്വത്തിൽ പ്രാർഥന

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും യു​​​​ദ്ധ​​​​ങ്ങ​​​​ളും വ്യാ​​​​പി​​​​ക്കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ സ​​​​മാ​​​​ധാ​​​​നം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​നും യു​​​​ദ്ധ​​​​ങ്ങ​​​​ളും സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​നും വേ​​​​ണ്ടി സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ജാ​​​​ഗ​​​​ര​​​​ണ​​​​പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തി.

പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​നു ന​​​​ട​​​​ന്ന ​​​പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രും ബി​​​​ഷ​​​​പ്പു​​​​മാ​​​​രും വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ സ്ഥാ​​​​ന​​​​പ​​​​തി​​​​മാ​​​​രും ലോ​​​​ക​​​​മെ​​​​ങ്ങു​​​​നി​​​​ന്നും എ​​​​ത്തി​​​​യ നി​​​​ര​​​​വ​​​​ധി തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

അ​​​​സീ​​​​സി​​​​യി​​​​ലെ വി​​​​ശു​​​​ദ്ധ ഫ്രാ​​​​ൻ​​​​സി​​​​സ് അ​​​​സീ​​​​സി​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്ന് എ​​​​ത്തി​​​​ച്ച സ​​​​മാ​​​​ധാ​​​​ന​​​​ദീ​​​​പ​​​​മാ​​​​ണു പ്രാ​​​​ർ​​​​ഥ​​​​നാ​​​​വേ​​​​ദി​​​​യി​​​​ൽ പ്ര​​​​തി​​​​ഷ്ഠി​​​​ച്ച​​​​ത്. ഈ ​​​​ദീ​​​​പ​​​​ത്തി​​​​ൽ​​​​നി​​​​ന്നു കൊ​​​​ളു​​​​ത്തി​​​​യ മെ​​​​ഴു​​​​കു​​​​തി​​​​രി​​​​ക​​​​ളും വ​​​​ഹി​​​​ച്ചാ​​​​ണു വി​​​​ശ്വാ​​​​സി​​​​ക​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കൊ​​​​പ്പം സ​​​​മാ​​​​ധാ​​​​ന​​​​പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

അ​​​​ഞ്ചു ഭൂ​​​​ഖ​​​​ണ്ഡ​​​​ങ്ങ​​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് അ​​​ഞ്ചു​​​പേ​​​ർ ബ​​​ലി​​​വേ​​​ദി​​​യി​​​ലെ ദീ​​​പ​​​ത്തി​​​ൽ​​​നി​​​ന്നു കൊ​​​ളു​​​ത്തി​​​യ ദീ​​​പം വി​​​ശ്വാ​​​സി​​​ക​​​ളി​​​ലേ​​​ക്ക് പ​​​ക​​​ർ​​​ന്നു. സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​രം ന​​​​ൽ​​​​കി ലോ​​​​ക​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ അ​​​​നു​​​​ഗ്ര​​​​ഹി​​​​ക്ക​​​​ണ​​​​മേ​​​​എന്ന പ്രാ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടെ​​​​യാ​​​​ണു വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കു മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ശീ​​​​ർ​​​​വാ​​​​ദം ന​​​​ൽ​​​​കി​​​​യ​​​​ത്.

മാ​​​ർ​​​പാ​​​പ്പ​​​യ്ക്കൊ​​​പ്പം ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ശ്വാ​​​സി​​​ക​​​ളും ടെ​​​ലി​​​വി​​​ഷ​​​ൻ-​​​ഓ​​​ൺ​​​ലൈ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ മു​​​ഖേ​​​ന പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു.

Kerala

സീറോമലബാര്‍ സഭയില്‍ ഇന്നു പ്രാര്‍ഥനാദിനം

കൊ​​​ച്ചി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ രൂ​​​ക്ഷ​​​മാ​​​കു​​​ന്ന യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നും ക്ലേ​​​ശ​​​ക​​​ര​​​വും ദു​​​രി​​​ത​​​പൂ​​​ര്‍ണ​​​വു​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍ക്കും വേ​​​ണ്ടി സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ല്‍ ഇ​​​ന്നു പ്ര​​​ത്യേ​​​ക പ്രാ​​​ര്‍ഥ​​​നാ​​​ദി​​​നാ​​​ച​​​ര​​​ണം ന​​​ട​​​ക്കും. സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​ന് പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​യും ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന​​​യും ഉ​​​ണ്ടാ​​​കും.

യു​​​ദ്ധ​​​ത്തി​​​ലേ​​​ര്‍പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ള്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും സ​​​ഹ​​​വ​​​ര്‍ത്തി​​​ത്വ​​​ത്തി​​​ന്‍റെ​​​യും മാ​​​ര്‍ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നും അ​​​തു​​​വ​​​ഴി പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ല്‍ ശാ​​​ന്തി​​​യും സ​​​മാ​​​ധാ​​​ന​​​വും സം​​​ജാ​​​ത​​​മാ​​​കാനും വേ​​​ണ്ടി ഏ​​​വ​​​രും പ്രാ​​​ര്‍ഥി​​​ക്ക​​​ണ​​​മെ​​​ന്ന് മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

യു​​​ദ്ധ​​​ത്തി​​​ല്‍ ഇ​​​ര​​​ക​​​ളാ​​​ക്ക​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​രോ​​​ടും സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ പ്രാ​​​ര്‍ഥ​​​നാ​​​പൂ​​​ര്‍ണ​​​മാ​​​യ പി​​​ന്തു​​​ണ അ​​​റി​​​യി​​​ക്കു​​​ന്നു. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്‌​​​ട​​​ങ്ങ​​​ളും അ​​​നേ​​​ക​​​ര്‍ക്കു ജീ​​​വ​​​ഹാ​​​നി​​​യും സം​​​ഭ​​​വി​​​ക്കു​​​ന്ന ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ലോ​​​കം മു​​​ഴു​​​വ​​​ന്‍ വ​​​ലി​​​യ ഉ​​​ത്ക​​​ണ്ഠ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. ആ​​​യു​​​ധ​​​ങ്ങ​​​ള്‍ സ​​​ര്‍വ​​​നാ​​​ശ​​​വും മ​​​ര​​​ണ​​​വും വേ​​​ദ​​​ന​​​യും മാ​​​ത്ര​​​മാ​​​ണു സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​ത്. തു​​​റ​​​ന്ന ച​​​ര്‍ച്ച​​​ക​​​ളി​​​ലൂ​​​ടെ മാ​​​ത്ര​​​മേ സു​​​സ്ഥി​​​ര​​​മാ​​​യ സ​​​മാ​​​ധാ​​​ന​​​വും സ​​​ഹ​​​വ​​​ര്‍ത്തി​​​ത്വവും സാ​​​ധ്യ​​​മാ​​​കൂ.

പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​കാ​​​ത്ത​​​വി​​​ധ​​​മു​​​ള്ള അ​​​ഗാ​​​ധ​​​മാ​​​യ ത​​​ക​​​ര്‍ച്ച ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് ഓ​​​രോ രാ​​​ജ്യ​​​വും ത​​​ങ്ങ​​​ളു​​​ടെ ധാ​​​ര്‍മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഗൗ​​​ര​​​വ​​​മാ​​​യി ചി​​​ന്തി​​​ക്ക​​​ണ​​​മെ​​​ന്ന ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ന്‍ മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​നം രാ​​​ഷ്‌​​​ട്ര​​​നേ​​​താ​​​ക്ക​​​ള്‍ തു​​​റ​​​ന്ന മ​​​ന​​​സോ​​​ടെ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ന​​​മു​​​ക്കു തീ​​​ക്ഷ്ണ​​​മാ​​​യി പ്രാ​​​ര്‍ഥി​​​ക്കാ​​​മെ​​​ന്നും മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ പ​​​റ​​​ഞ്ഞു.

District News

ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ൾ

ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ് സെ​ന്‍റ് ആ​ന്‍റ​ണീ​സ്


ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്‌​ത്യാ​നോ​സി​ന്‍റെ അ​മ്പു​തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കോ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ​ഫി​ൻ കാ​ട്ടു​പ​റ​മ്പി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ് പു​ളി​ക്ക​ൻ, സ​ണ്ണി പു​ളി​ക്ക​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ജ​ൻ കൊ​മ്പ​ൻ, ജോ​യി​ന്‍റ്് ക​ൺ​വീ​ന​ർ​മാ​രാ​യ ജ​യ​ൻ കു​റ്റി​ക്കാ​ട​ൻ, അ​രു​ൺ ഐ​നി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​നാ​ൾ ദി​ന​മാ​യ ഒ​ന്പ​തി​ന് രാ​വി​ലെ എ​ട്ടി​ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. വൈ​കീ​ട്ട് 4.30ന് ​തി​രു​നാ​ൾ ദി​വ്യ​ബ​ലി, സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും വ​ർ​ണ​മ​ഴ​യും ഉ​ണ്ടാ​കും.

പു​ത്ത​ൻ​വേ​ലി​ക്ക​ര ഉ​ണ്ണി​മി​ശി​ഹാ

മാ​ള: പു​ത്ത​ൻ​വേ​ലി​ക്ക​ര ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 10നു​ള്ള തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​മി​ഥു​ൻ പ​ണി​ക്കം വേ​ലി​യി​ൽ മു​ഖ്യകാ​ർ​മി​ക​നാ​കും. ഫാ. ​ഫ്രീ​ജോ പാ​റ​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണ സ​മാ​പ​ന​ത്തെ തു​ട​ർ​ന്ന് ഗാ​ന​മേ​ള.

NRI

റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ താ​മ​സി​ച്ചു​ള്ള

റാം​സ്‌​ഗേ​റ്റ്: റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ഫെ​ബ്രു​വ​രി 13 മു​ത​ൽ 15 വ​രെ താ​മ​സി​ച്ചു​ള്ള "ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം' സം​ഘ​ടി​പ്പി​ക്കു​ന്നു. റാം​സ്‌​ഗേ​റ്റ് വി​ൻ​സ​ൻ​ഷ്യ​ൻ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​റും അ​ഭി​ഷി​ക്ത വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​ജോ​സ​ഫ് എ​ടാ​ട്ടും അ​നു​ഗ്ര​ഹീ​ത ധ്യാ​ന ഗു​രു​ക്ക​ളാ​യ ഫാ. ​പോ​ൾ പ​ള്ളി​ച്ച​ൻ കു​ടി​യി​ലും ഫാ. ​ഡെ​ർ​ബി​ൻ എ​ട്ടി​ക്കാ​ട്ടി​ലും സം​യു​ക്ത​മാ​യി​ട്ടാ​വും ഈ ​ത്രി​ദി​ന ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം ന​യി​ക്കു​ക.

"അ​വി​ടു​ന്ന് ഹൃ​ദ​യം ത​ക​ർ​ന്ന​വ​രെ സൗ​ഖ്യ​പ്പെ​ടു​ത്തു​ക​യും അ​വ​രു​ടെ മു​റി​വു​ക​ൾ വ​ച്ചു​കെ​ട്ടു​ക​യും ചെ​യ്യു​ന്നു' (സ​ങ്കീ​ർ​ത്ത​നം147:3). ആ​ന്ത​രി​ക​മാ​യി ഭ​വി​ച്ചി​ട്ടു​ള്ള വേ​ദ​ന​ക​ളും മു​റി​വു​ക​ളും ആ​കു​ല​ത​ക​ളും ചി​ന്താ​ധാ​ര​ക​ളി​ൽ ഉ​ണ​ർ​ത്തി, ഉ​ള്ളം​തു​റ​ന്നു പ്രാ​ർ​ഥി​ക്കു​വാ​നും വി​ടു​ത​ലി​ന്‍റെ നാ​ഥ​നി​ലൂ​ടെ സൗ​ഖ്യ​പ്പെ​ടു​വാ​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ശു​ശ്രൂ​ഷ​ക​ളാ​ണ് ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ലൂ​ടെ പേ​രു​ക​ൾ ര​ജി​സ്റ്റ​റു​ചെ​യ്തു സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. 2026 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ആ​ന്ത​രി​ക സൗ​ഖ്യാ​ധ്യാ​നം, 13ന് ​രാ​വി​ലെ എ‌​ട്ട് മു​ത​ൽ 15ന് ​വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ന​സി​ക ന​വീ​ക​ര​ണ​ത്തി​നും ആ​ന്ത​രി​ക വേ​ദ​ന​ക​ളും ഉ​ത്ക​ണ്ഠ​ക​ളും സൗ​ഖ്യ​പ്പെ​ടു​ന്ന​തി​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ധ്യാ​ന ശു​ശ്രു​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും ഫാ.​ജോ​സ​ഫ് എ​ടാ​ട്ട്, ഫാ.​പോ​ൾ, ഫാ. ​ഡെ​ബ്രി​ൻ എ​ന്നി​വ​ർ സ​സ്നേ​ഹം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്ക് റാം​സ്ഗേ​റ്റ് ഡി​വൈ​ൻ സെ​ന്റ​റി​ൽ, ധ്യാ​നം തു​ട​ങ്ങു​ന്ന​തി​ന്റെ ത​ലേ​ദി​വ​സം, 12ന് ​വൈ​കു​ന്നേ​രം മു​ത​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​ണ്. ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നു​മാ​യി 75 പൗ​ണ്ട് മാ​ത്ര​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്‌ ഈ​ടാ​ക്കു​ക.

ര​ജി​സ്ട്രേ​ഷ​ൻ: https://www.divineuk.org/residential-retreats

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +447474787890,  Email: [email protected], Website:www.divineuk.org

വേദി: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA.

Kerala

വൈ​എം​സി​എ പ്രാ​ർ​ഥ​നാവാ​ര​ത്തി​ന് തു​ട​ക്ക​മാ​യി

കോ​​​​ത​​​​മം​​​​ഗ​​​​ലം : വൈ​​​​എം​​​​സി​​​​എ അ​​​​ഖി​​​​ല ലോ​​​​ക പ്രാ​​​​ർ​​​​ഥ​​​​നാ​​​വാ​​​​ര​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്ത് ന​​​​ട​​​​ന്നു. കേ​​​​ര​​​​ള റീ​​​​ജ​​​​ണ​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ്ര​​​​ഫ. അ​​​​ല​​​​ക്സ്‌ തോ​​​​മ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ലിം ചെ​​​​റി​​​​യാ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

മാ​​​​ർ​​​​ത്തോ​​​​മ്മ ചെ​​​​റി​​​​യ​​​​പ​​​​ള്ളി സ​​​​ഹ​​​​വി​​​​കാ​​​​രി ഫാ. ​​​​സാ​​​​ജു ജോ​​​​ർ​​​​ജ് കു​​​​രി​​​​ക്ക​​​​പ്പി​​​​ള്ളി​​​​ൽ, വൈ​​​​എം​​​​സി​​​​എ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​യു. ബേ​​​​ബി, മു​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ പ്രോ​​​​പ്പ​​​​ർ​​​​ട്ടി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ്ര​​​​ഫ. ബേ​​​​ബി എം. ​​​​വ​​​​ർ​​​​ഗീ​​​​സ്, റീ​​​​ജ​​​​ൺ വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ​​​​മാ​​​​രാ​​​​യ കു​​​​ര്യ​​​​ൻ തൂ​​​​മ്പു​​​​ങ്ക​​​​ൽ, ജ​​​​യ​​​​ൻ മാ​​​​ത്യു, റീ​​​​ജ​​​​ൺ സെ​​​​ക്ര​​​​ട്ട​​​​റി റെ​​​​ജി വ​​​​ർ​​​​ഗീ​​​​സ്, റീ​​​​ജ​​​​ൺ ട്ര​​​​ഷ​​​​റ​​​​ർ അ​​​​നി​​​​ൽ ജോ​​​​ർ​​​​ജ്, എ​​​​ൽ​​​​ദോ വ​​​​ർ​​​​ഗീ​​​​സ്, ഷാ​​​​മി ഐ​​​​സ​​​​ക്, കെ.​​​​ജി. സാ​​​​മൂ​​​​വ​​​​ൽ, എം. ​​​​സ​​​​ണ്ണി​​​​ച്ച​​​​ൻ, പ്രി​​​​യ​​​​ൻ പോ​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. 14 വ​​​​രെ എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും വൈ​​​​കു​​​​ന്നേ​​​​രം ആ​​​റി​​​ന് ​ആ​​​​രം​​​​ഭി​​​​ച്ച് എ​​​ട്ടി​​​ന് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ധ​​​​മാ​​​​ണ് പ്രോ​​​​ഗ്രാം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​രോ ദി​​​​വ​​​​സ​​​​വും വി​​​​വി​​​​ധ സ​​​​ഭ​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​സം​​​ഗ​​​​ക​​​​ർ വ​​​​ച​​​​ന​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​ക

Latest News

Corehub Up