x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​​ര​​ള കാ​​ത്ത​​ലി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍ പ്രാ​​ർ​​ഥ​​നാദി​​നാ​​ച​​ര​​ണം ന​​ട​​ത്തി

വെബ്ഡെസ്ക്
Published: June 30, 2026 05:16 AM IST | Updated: June 30, 2026 05:16 AM IST

സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. ഏ​​​​ബ്ര​​​​ഹാം പ​​​​ട്ട്യാ​​​​നി നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്നു.

കൊ​​​​ച്ചി: എ​​​​ഫ്സി​​​​ആ​​​​ര്‍​എ​​​​യി​​​​ലെ പു​​​​തി​​​​യ ച​​​​ട്ട​​​​ങ്ങ​​​​ള്‍ സു​​​​താ​​​​ര്യ​​​​ത​​​​യും മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് അ​​​​നാ​​​​വ​​​​ശ്യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സി​​​​ബി​​​​സി​​​​ഐ​​​​യു​​​​ടെ ആ​​​​ഹ്വാ​​​​ന​​​​പ്ര​​​​കാ​​​​രം കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ്രാ​​​​ർ​​​​ഥ​​​​നാ​​​​ദി​​​​നം ആ​​​​ച​​​​രി​​​​ച്ചു.

ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ (കെ​​​​സി​​​​എ​​​​ഫ്) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ന്നു. സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. ഏ​​​​ബ്ര​​​​ഹാം പ​​​​ട്ട്യാ​​​​നി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​ശ​​​​യ​​​​പ്ര​​​​ച​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കെ​​​​സി​​​​എ​​​​ഫ് സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യ്‌​​​​മോ​​​​ന്‍ തോ​​​​ട്ടു​​​​പു​​​​റം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, കെ​​​​എ​​​​ല്‍​സി​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ്, എം​​​​സി​​​​എ ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​സ്.​​​​ആ​​​​ര്‍. ബൈ​​​​ജു, കെ​​​​സി​​​​എ​​​​ഫ് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​സി. ജോ​​​​ര്‍​ജ്കു​​​​ട്ടി, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ഫ. ജോ​​​​സ്‌​​​​കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ല്‍, കെ​​​​എ​​​​ല്‍​സി​​​​എ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു ജോ​​​​സി ക​​​​റു​​​​മാ​​​​ഞ്ചേ​​​​രി, വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ളാ​​​​യ ഡോ. ​​​​കെ.​​​​എം. ഫ്രാ​​​​ന്‍​സി​​​​സ്, പി. ​​​​ധ​​​​ര്‍​മ​​​​രാ​​​​ജ്, ജെ​​​​സി അ​​​​ല​​​​ക്‌​​​​സ്, വി.​​​​പി. മ​​​​ത്താ​​​​യി, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, ജോ​​​​ണ്‍ ജോ​​​​സ​​​​ഫ്, വി​​​​ന്‍​സ് പെ​​​​രി​​​​ഞ്ചേ​​​​രി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Tags : Kerala Catholic Federation prayer held

Recent News

Corehub Up