Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmendmentBill

വി​​ദേ​​ശ സം​​ഭാ​​വ​​ന (നി​​യ​​ന്ത്ര​​ണ) ഭേ​​ദ​​ഗ​​തി ബി​​ൽ: ആശങ്കകളും ഭേദഗതി നിർദേശങ്ങളും

നി​​​​യ​​​​ന്ത്ര​​​​ണ​​​​വും നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ ഇ​​​​ന്ത്യ​​​​യി​​​​ലെ നി​​​​ര​​​​വ​​​​ധി ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ, അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ങ്ങ​​​​ൾ, സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഇ​​​​വ​​​​യി​​​​ൽ പ​​​​ല​​​​തും വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളോ​​​​ടൊ​​​​പ്പം സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ സ്വ​​​​ന്തം വ​​​​രു​​​​മാ​​​​നം, ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ, മ​​​​റ്റ് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത സാ​​​​മ്പ​​​​ത്തി​​​​ക സ്രോ​​​​ത​​​​സു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​വ​​​​രു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ, വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​ത്തി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ൾ വൈ​​​​ദേ​​​​ശി​​​​ക സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ മാ​​​​ത്ര​​​​മ​​​​ല്ല ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ൾ, ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​നം, സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച എ​​​​ന്നി​​​​വ​​​യെ​​​യും ബാ​​​​ധി​​​​ച്ചേ​​​​ക്കാം.

വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ നി​​​​യ​​​​മ​​​​ത്തി​​​​ലെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ, പു​​​​തു​​​​ക്ക​​​​ൽ, ക​​​​ണ​​​​ക്കു​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ൽ, വി​​​​നി​​​​യോ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ പാ​​​​ലി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ദേ​​​​ശീ​​​​യ താ​​ത്​​​​പ​​​​ര്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന് ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണാ​​​​ധി​​​​കാ​​​​രം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കേ​​​​ണ്ട​​​​തി​​​​ൽ ത​​​​ർ​​​​ക്ക​​​​മി​​​​ല്ല. 2026ലെ ​​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ ഈ ​​​​നി​​​​യ​​​​ന്ത്ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ബി​​​​ൽ ഇ​​​​പ്പോ​​​​ൾ സം​​​​യു​​​​ക്ത പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി​​​​യു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ്.

ഈ ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട പ്ര​​​​ധാ​​​​ന ചോ​​​​ദ്യം വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നു​​​​ള്ള ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​ന്‍റെ അ​​​​ധി​​​​കാ​​​​രം വേ​​​​ണ​​​​മോ എ​​​​ന്ന​​​​ത​​​​ല്ല. മ​​​​റി​​​​ച്ച്, ആ ​​​​അ​​​​ധി​​​​കാ​​​​രം പ്ര​​​​യോ​​​​ഗി​​​​ക്കു​​​​മ്പോ​​​​ൾ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ​​​​ക്കും സ്വ​​​​ത്ത​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നും പൊ​​​​തുസേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യ്ക്കും ഇ​​​​ട​​​​യി​​​​ൽ എ​​​​ങ്ങ​​​​നെ ന്യാ​​​​യ​​​​മാ​​​​യ സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ ഉ​​​​റ​​​​പ്പാ​​​​ക്കാം എ​​​​ന്ന​​​​താ​​​​ണ്.

പ്ര​​​​ത്യേ​​​​കി​​​​ച്ച്, വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളോ​​​​ടൊ​​​​പ്പം ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ​​​​മ്പാ​​​​ദി​​​​ച്ച സ്വ​​​​ത്തു​​​​ക്ക​​​​ൾ മു​​​​ഴു​​​​വ​​​​നാ​​​​യി അ​​​​ധി​​​​കാ​​​​രി​​​​യി​​​​ൽ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത, ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പു​​​​തു​​​​ക്കാ​​​​ത്ത​​​​തി​​​​ന്‍റെ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ, സ്ഥി​​​​ര​​​​മാ​​​​യ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​ലും സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റ​​​​വും, സ്ഥാ​​​​പ​​​​ന​​​​ത്തി​​ന്‍റെ ന​​​​ട​​​​ത്തി​​​​പ്പി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം, മു​​​​ൻ​​​​കാ​​​​ല കേ​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പു​​​​തി​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​ടെ പ്ര​​​​യോ​​​​ഗം, ട്ര​​​​സ്റ്റി​​​​മാ​​​​രു​​​​ടെ​​​​യും ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വ്യ​​​​ക്തി​​​​ഗ​​​​ത ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം എ​​​​ന്നി​​​​വ സൂ​​​​ക്ഷ്മ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന അ​​​​ർ​​​​ഹി​​​​ക്കു​​​​ന്നു.

National

എ​ഫ്‌​സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ൽ; അ​വ​ത​ര​ണ സാ​ധ്യ​ത മ​ങ്ങി

ന്യൂ​ഡ​ൽ​ഹി: ഏ​റെ ച​ർ​ച്ച​യാ​യ എ​ഫ്‌​സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ൽ ന​ട​പ്പു​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി. ബു​ധ​നാ​ഴ്ച​ത്തെ പാ​ർ​ല​മെ​ന്‍റ് അ​ജ​ണ്ട​യി​ലും ബി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ബി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യ്ക്ക് വി​ടാ​നു​ള്ള ശി​പാ​ർ​ശ​യും അ​ജ​ണ്ട​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല.

വി​ദേ​ശ സം​ഭാ​വ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നും ച​ട്ട​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നു​മാ​ണ് എ​ഫ്‌​സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ൽ നാ​ള​ത്തെ​യും വ​രും ദി​വ​സ​ങ്ങ​ളി​ലെ​യും പാ​ർ​ല​മെ​ന്‍റ് കാ​ര്യ​സൂ​ചി​ക​യി​ൽ ബി​ൽ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഇ​തോ​ടെ നി​ല​വി​ലെ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നോ ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​നോ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ബി​ൽ ജെ​പി​സി​ക്ക് വി​ട​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ലും നി​ല​വി​ൽ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളൊ​ന്നും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

പാ​ർ​ല​മെ​ന്‍റി​ലെ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും മ​റ്റ് നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളു​ടെ തി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബി​ൽ മാ​റ്റി​വെ​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. അ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ലാ​യി​രി​ക്കും ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ​ എടുക്കുക.

National

പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷാ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ബി​​​​​​​ൽ പാ​​​​സാ​​​​ക്കി​​​​യ​​​​ത് ശ​​​ബ്‌​​​ദ​​​വോട്ടിൽ

​​​​ഡ​​​​ൽ​​​​ഹി:പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ന്‍റെ​​​​യും വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​യും ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള മ​​​​ന്ത്രി ജി​​​​തേ​​​​ന്ദ്ര​​​​സിം​​​​ഗി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ശ​​​​ബ്‌​​​​ദ​​​​വോ​​​​ട്ടോ​​​​ടെ​​​​യാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷാ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ബി​​​​​​​ൽ പാ​​​​സാ​​​​ക്കി​​​​യ​​​​ത്.

ബി​​​​ല്ലി​​​​നു പ്ര​​​​തി​​​​പ​​​​ക്ഷം ത​​​​ത്വ​​​​ത്തി​​​​ൽ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​മാ​​​​യ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണ് ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്.

പ​​​​രീ​​​​ക്ഷാ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി ശി​​​​ക്ഷ​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കു​​​​ന്ന ബി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും പോ​​​​ലീ​​​​സ് അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ന്നു ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നി​​​​രു​​​​ന്നി​​​​ല്ല. പി​​​​ന്നീ​​​​ട് സ്പീ​​​​ക്ക​​​​ർ ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​വാ​​​​യ നീ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ബി​​​​ല്ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷം സ​​​​മ്മ​​​​തി​​​​ച്ച​​​​ത്.

Latest News

Corehub Up