x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധാതുഖനന ഭേദഗതി ബിൽ ലോക്സഭ പാസാക്കി

വെബ്ഡെസ്ക്
Published: August 13, 2026 01:06 AM IST | Updated: August 13, 2026 01:06 AM IST

പാർലമെന്‍റ്

ന്യൂ​ഡ​ൽ​ഹി: ഖ​നി​ക​ളും ധാ​തു​ക്ക​ളും (വി​ക​സ​ന​വും നി​യ​ന്ത്ര​ണ​വും) ഭേ​ദ​ഗ​തി ബി​ൽ 2026 പ്ര​തി​പ​ക്ഷ ബ​ഹ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച ഇ​ല്ലാ​തെ ലോ​ക്സ​ഭ പാ​സാ​ക്കി.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​ന്ദ്ര ക​ൽ​ക്ക​രി-​ഖ​നി മ​ന്ത്രി ജി.​ കി​ഷ​ൻ റെ​ഡ്ഡി ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ധാ​തു അ​വ​കാ​ശ​ങ്ങ​ൾ​ക്കു​മേ​ൽ കൂ​ടു​ത​ൽ നി​കു​തി ചു​മ​ത്തു​ന്ന​തി​ൽ​നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ വി​ല​ക്കു​ന്ന​താ​ണ് ഈ ​പു​തി​യ നി​യ​മ​നി​ർ​മാ​ണം.

ഖ​നി​ക​ളു​ടെ​യും ധാ​തു​ക്ക​ളു​ടെ​യും വി​ക​സ​ന​വും നി​യ​ന്ത്ര​ണ​വും കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ലാ​ക്കു​ന്ന നി​ല​വി​ലെ വ്യ​വ​സ്ഥ​യ്ക്കു പു​റ​മെ ധാ​തു​സ​മ്പ​ത്തു​ള്ള ഭൂ​മി​യു​ടെ നി​യ​ന്ത്ര​ണം​കൂടി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കാ​ൻ ബി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

Tags : Minerals AmendmentBill Passed LokSabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up