Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Overturns

Kozhikode

ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു

വ​ട​ക​ര: തി​രു​വ​ള്ളൂ​രി​ല്‍ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. തി​രു​വ​ള്ളൂ​ര്‍ പു​തു​ശേ​രി താ​ഴക്കു​നി​യി​ല്‍ സ​ചീ​ന്ദ്ര​ന്‍ (61) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ തി​രു​വ​ള്ളൂ​രി​ല്‍നി​ന്ന് ക​ണ്ണ​മ്പ​ത്ത്ക​ര ഭാ​ഗ​ത്തേ​ക്ക് ഓ​ട്ടം പോ​യ​പ്പോ​ള്‍ തു​മ്പോ​ളി മു​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഓ​ട്ടോ മ​റി​ഞ്ഞ് ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. അ​ച്ഛ​ന്‍: പ​രേ​ത​നാ​യ പു​തു​ശേ​രി താ​ഴ​ക്കു​നി ചാ​ത്തു. അ​മ്മ: മാ​തു. ഭാ​ര്യ: പ്രേ​മ. മ​ക്ക​ള്‍: വി​പി​ന്‍, വൈ​ശാ​ഖ്, കാ​വ്യ. മ​രു​മ​ക്ക​ള്‍: നി​ധി​ന്‍ (വെ​ള്ളൂ​ക്ക​ര), അ​നു​ശ്രീ, ഐ​ശ്വ​ര്യ.

District News

ഓ​ട്ടോ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ്‌ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ബൈ​പാ​സി​ൽ ഓ​ട്ടോ നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​ണ് അ​പ​ക​ടം.
കൈ​ത​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ഈ​മ്പാ​ക്കു​ന്നു​മ്മ​ൽ അ​ർ​ജു​ൻ (30), ഭാ​ര്യ അ​ഞ്ജി​ത (26), ആ​വ​ള മേ​ക്കു​ട്ടാ​ട്ട് മീ​ത്ത​ൽ ജാ​നു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പേ​രാ​മ്പ്ര​യി​ൽ നി​ന്നും ക​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക്‌ പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഓ​ട്ടോ നി​യ​ന്ത്ര​ണം​വി​ട്ട് പ​ത്ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

District News

ഓ​ട്ടോ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ മ​രി​ച്ചു


പേ​രാ​മം​ഗ​ലം: ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പാ​സ​ഞ്ച​ർ ഓ​ട്ടോ മ​റി​ഞ്ഞ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡ്രൈ​വ​ർ മ​രി​ച്ചു. പേ​രാ​മം​ഗ​ലം കു​റി​യേ​ട​ത്ത് വീ​ട്ടി​ൽ വേ​ല​പ്പ​ന്‍റെ മ​ക​ൻ പു​രു​ഷോ​ത്ത​മ​ൻ (59) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വ​ട​ക്കാ​ഞ്ചേ​രി ബ​സ്‌സ്റ്റാ​ൻഡ് പ​രി​സ​ര​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് ഇ​റ​ച്ചി​യും മ​റ്റു വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ് പു​രു​ഷോ​ത്ത​മ​ൻ. റോ​ഡി​ൽ മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തി​യാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശു​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മ​ല്ലി​ക. മ​ക്ക​ൾ: ചാ​ന്ദി​നി, അ​രു​ൺ ദാ​സ്.

District News

കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു; ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തൃ​പ്ര​യാ​ർ: ദേ​ശീ​യ​പാ​ത 66 തൃ​പ്ര​യാ​ർ ബൈ​പാ​സി​ൽ വ​ല​പ്പാ​ട് ആ​ന​വി​ഴു​ങ്ങി മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം കാ​ർ ഡി​വൈ​ഡ​റി​ലും ഫ്രി​ക്്ഷ​ൻ സ്ലാ​ബി​ലും ഇ​ടി​ച്ചു​മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

വ​ട​ക്കു​ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​റാ​ണ് റോ​ഡി​നു കു​റു​കെ വ​ച്ചി​രു​ന്ന ഫ്രി​ക്്ഷ​ൻ സ്ലാ​ബി​ലും ഡി​വൈ​ഡ​റി​ലും ഇ​ടി​ച്ച​ത്. പാ​ല​ത്തി​ൽ നി​ർ​മാ​ണ​ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു​വി​ടു​ന്ന​തു​വേ​ണ്ടി ഫ്രി​ക്്ഷ​ൻ സ്ലാ​ബു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​തു ശ്ര​ദ്ധി​ക്കാ​തെ നേ​രെ മു​ന്നോ​ട്ടു​പോ​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്ലാ​ബി​ന്‍റെ മു​ക​ളി​ലൂ​ടെ ചാ​ടി​യ കാ​ർ എ​ൻ​ജി​ൻ വേ​ർ​പെ​ട്ട് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​വു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ മാ​ത്ര​മാ​ണു കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

ഉ​റ​ങ്ങി​പ്പോ​യി, കാ​ർ വീ​ട്ടു​മു​റ്റ​ത്തേ​ക്കു മ​റി​ഞ്ഞു; നാ​ല് അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കു പ​രി​ക്ക്

മു​ക്കൂ​ട്ടു​ത​റ: ശ​ബ​രി​മ​ല പാ​ത​യി​ല്‍ മു​ക്കൂ​ട്ടു​ത​റ-​ഇ​ട​ക​ട​ത്തി പ​മ്പാ​വാ​ലി റോ​ഡി​ല്‍ ഉ​മി​ക്കു​പ്പ​യി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ കാ​ര്‍ വീ​ട്ടു​മു​റ്റ​ത്തേ​ക്കു മ​റി​ഞ്ഞു. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തൃ​ശൂ​ര്‍ മാ​ള സ്വ​ദേ​ശി​ക​ളാ​യ നാ​ലു അ​യ്യ​പ്പ തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ​രി​ക്കേ​റ്റു.

ഇ​ന്നു പു​ല​ര്‍​ച്ചെ 5.40 നാ​യി​രു​ന്നു അ​പ​ക​ടം. ​ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു സ്ഥ​ല​ത്ത് എ​ത്തി വാ​ഹ​നം പ​രി​ശോ​ധി​ച്ച മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു പോ​കു​ന്ന വ​ഴി​ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Latest News

Corehub Up