Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entrance Exam

Kerala

ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ പ്ര​വേ​ശ​ന​ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 അ​​​ധ്യാ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ (B.Des) കോ​​​ഴ്‌​​​സി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു 28നു ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ മാ​​​റ്റി​​​വ​​​ച്ചു.

പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471-2324396.

Education

ബാ​ച്ചില​ർ ഓ​ഫ് ഡി​സൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​സ്ഥാ​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ൽ കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഫാ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി കേ​​​​ര​​​​ള, ബാ​​​​ച്‌​​​​ല​​​​ർ ഓ​​​​ഫ് ഡി​​​​സൈ​​​​ൻ (ഫാ​​​​ഷ​​​​ൻ ഡി​​​​സൈ​​​​ൻ) കോ​​​​ഴ്സി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന​​​പ​​​​രീ​​​​ക്ഷ ജൂ​​​​ൺ 13ന് ​​​​സം​​​സ്ഥാ​​​ന​​​ത്തെ വി​​​​വി​​​​ധ പ​​​​രീ​​​​ക്ഷാ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തും. വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.lbscentre.kerala.gov.in, 04712324396, 2560327.

NRI

കീം ​പ​രീ​ക്ഷാ പ്ര​തി​സ​ന്ധി; കേ​ര​ളം സെ​ന്‍റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു

കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ത്തി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കീം ​എ​ഴു​തു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ലെ സെ​ന്‍റ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത കു​വൈ​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​വൈ​റ്റി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത് മൂ​ലം പ​രീ​ക്ഷാ തീ​യ​തി​ക്ക് മു​ൻ​പാ​യി നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ - ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു.

മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ക​ല കു​വൈ​റ്റി​ന്‍റെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റി​ൽ പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ച്ചി​രു​ന്നു. പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് അ​നു​വ​ദി​ച്ച സ​മ​യം എ​പ്രി​ൽ ഏ​ഴി​ന് അ​വ​സാ​നി​ച്ച​തി​നാ​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി കേ​ര​ളം തെ​ര​ഞ്ഞെ​ടു​ത്ത​തും യാ​ത്രാ ത​ട​സം നേ​രി​ടു​ന്ന​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ച് അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​നാ​ണ് സം​ഘ​ട​ന ആ​ലോ​ചി​ക്കു​ന്ന​ത്.

കേ​ര​ളം സെ​ന്‍റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ താ​ഴെ കൊ​ടു​ത്ത ഗൂ​ഗി​ൾ ഫോം ​പൂ​രി​പ്പി​ക്ക​ണ​മെ​ന്ന് ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

https://docs.google.com/forms/d/e/1FAIpQLScU7cbDBN6UpMY6dEZFr4tzdSlTDlP4K86cYh3h7jInJzMH4A/viewform

Education

എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം 30 മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി കൈ​​​റ്റ് ന​​​ട​​​ത്തു​​​ന്ന മോ​​​ക്ക് ടെ​​​സ്റ്റു​​​ക​​​ൾ 30ന് ​​​തു​​​ട​​​ങ്ങും.

ജെ​​​ഇ​​​ഇ മെ​​​യി​​​ൻ (മാ​​​ർ​​​ച്ച് 30), കീം (​​​ഏ​​​പ്രി​​​ൽ 8), നീ​​​റ്റ് (ഏ​​​പ്രി​​​ൽ 24), സി​​​യു​​​ഇ​​​ടി (മേ​​​യ് 1) എ​​​ന്നീ രീ​​​തി​​​യി​​​ലാ​​​ണ് ടെ​​​സ്റ്റു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്‌​​​കൂ​​​ളി​​​ൽ നി​​​ന്നും ല​​​ഭി​​​ച്ച ലോ​​​ഗി​​​ൻ വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് entrance.kite.kerala.gov.in ലൂ​​​ടെ ഈ ​​​സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം.

ലോ​​​ഗി​​​ൻ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത കു​​​ട്ടി​​​ക​​​ൾ സ്‌​​​കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ​​​യോ നോ​​​ഡ​​​ൽ ടീ​​​ച്ച​​​റി​​​നെ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ചോ​​​ദ്യ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ പ​​​രി​​​ശീ​​​ല​​​ന മൊ​​​ഡ്യൂ​​​ളു​​​ക​​​ളും പോ​​​ർ​​​ട്ട​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Education

കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ: സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​രു​ത​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 - 2027 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ കീം ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും.

പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ വി​​​വി​​​ധ സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യം, ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം തു​​​ട​​​ങ്ങി​​​യ​​​വ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം കാ​​​റ്റ​​​ഗ​​​റി/​​​സം​​​വ​​​ര​​​ണം/​​​വ​​​രു​​​മാ​​​നം തു​​​ട​​​ങ്ങി​​​യ​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യ​​​ണം.

റ​​​വ​​​ന്യു അ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽ നി​​​ന്നും മു​​​ൻ​​​കൂ​​​റാ​​​യി വാ​​​ങ്ങി വ​​​യ്‌​​​ക്കേ​​​ണ്ട വി​​​വി​​​ധ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee. kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക.

Latest News

Corehub Up