തിരുവനന്തപുരം: സംസ്ഥാനത്തിലെ സർക്കാർ/ സ്വാശ്രയ കോളജുകളിലേക്ക് 2026-27 അധ്യയനവർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ റെഗുലർ കോഴ്സിലേക്ക് എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ ജൂൺ 28ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.
വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471 2324396, 2560327, 2560361.
Tags : MCA entrance exam