Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fever

സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ത​ർ കൂ​ടു​ന്നു

തി​രു​വ​ന​ന്ത​പു​രം: ഷി​ഗെ​ല്ല ആ​ശ​ങ്ക​ക​ള്‍​ക്കി​ടെ സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വ​ന്‍ വ​ര്‍​ധ​ന. ഇ​ന്ന​ലെ പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത് 10,853 പേ​രാ​ണ്. പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം പ​നി​ബാ​ധി​ത​ര്‍ കൂ​ടു​ത​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് മാ​ത്രം ഇ​ന്ന​ലെ 2117 പേ​ര്‍ പ​നി​യ്ക്ക് ചി​കി​ത്സ തേ​ടി. തൃ​ശൂ​രി​ല്‍ 1062 പേ​രും, പാ​ല​ക്കാ​ട് 970 പേ​രും തി​രു​വ​ന​ന്ത​പു​ര​ത്ത് 829 ആ​ളു​ക​ളും കോ​ഴി​ക്കോ​ട് 862 പേ​രും കാ​സ​ര്‍​ഗോ​ഡ്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ 804 പേ​രും ക​ണ്ണൂ​ര്‍ 746 പേ​രും ചി​കി​ത്സ തേ​ടി.

Kerala

ഇ​ട​മ​ല​ക്കു​ടി​യി​ൽ പ​നി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

 

ഇ​ടു​ക്കി: ഇ​ട​മ​ല​ക്കു​ടി​യി​ൽ പ​നി​ബാ​ധി​ച്ച് അ​ഞ്ചു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കൂ​ട​ലാ‍​ർ​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ മൂ​ർ​ത്തി-​ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കാ​ർ​ത്തി​ക്ക് ആ​ണ് മ​രി​ച്ച​ത്.

അ​സു​ഖ​ബാ​ധി​ത​നാ​യ കു​ട്ടി​യെ കി​ലോ​മീ​റ്റ​റു​ക​ൾ ചു​മ​ന്നാ​ണ് മാ​ങ്കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​വി​ടെ നി​ന്നും ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ​തി​നാ​ൽ കു​ട്ടി​യെ അ​ടി​മാ​ലി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി കു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം തി​രി​കെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ട​പോ​യ​തും കാ​ട്ടി​ലൂ​ടെ ആ​ളു​ക​ൾ ചു​മ​ന്നാ​ണ്. മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Latest News

Corehub Up