x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​നി​ ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു


Published: June 13, 2026 10:17 PM IST | Updated: June 13, 2026 10:17 PM IST

ത​ല​ശേ​രി: പാ​നൂ​രി​ൽ പ​നി ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു. ഒ​ള​വി​ലം രാ​മ​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ന് സ​മീ​പ​ത്തെ കു​ന്നു​മ്മ​ൽ ആ​ദ​ർ​ശി​ന്‍റെ ഭാ​ര്യ റി​യ (21) ആ​ണ് മ​രി​ച്ച​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു.

പ​നി​യെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ല​പ്പു​ഴ ച​തു​ർ​ത്യാ​ക​രി വേ​ണാ​ട്ടു​കാ​ടു മു​പ്പ​തി​ൻ​ചി​റ​യി​ലെ ലി​നീ​ഷ്-​മി​നി​മോ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ: റി​ൻ​സ്.

ക​ഴി​ഞ്ഞ ദി​വ​സം പാ​നൂ​രി​ന​ടു​ത്ത കൂ​റ്റേ​രി ശ്രീ​നാ​രാ​യ​ണ മ​ഠ​ത്തി​ന് സ​മീ​പം കാ​രോ​ള്ള​തി​ൽ ശ്യാം ​പ്ര​സാ​ദ് (29) പ​നി ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഇ​തോ​ടെ പാ​നൂ​ർ മേ​ഖ​ല​യി​ൽ പ​നി ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി.

Tags : Young woman dies fever Riya death

Recent News

Corehub Up