x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​യ​മ്പ​ത്തൂ​രി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം തു​ട​രു​ന്നു

വെബ്ഡെസ്ക്
Published: November 11, 2026 07:32 AM IST | Updated: November 11, 2026 07:32 AM IST

കോ​യ​മ്പ​ത്തൂ​രി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​കൾ നടത്തുന്ന സ​മ​രം.

കോ​യ​മ്പ​ത്തൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​രാ​ർ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം ര​ണ്ടാം ദി​വ​സ​വും തു​ട​രു​ന്നു. ദീ​പാ​വ​ലി ബോ​ണ​സ് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​റ് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം.

ടൗ​ൺ​ഹാ​ളി​ലെ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ ന​ട​ത്തി. വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്ത​ങ്ങ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചും സ​മ​ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു. ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​നീ​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​മ​രം ബാ​ധി​ച്ചു. മാ​ലി​ന്യം നീ​ക്കാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ 1,000 സ്ഥി​രം ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Tags : Sanitation workers' strike Nattuvishesham DistrictNews

Recent News

Corehub Up