x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു


Published: June 13, 2026 04:58 PM IST | Updated: June 13, 2026 06:14 PM IST

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഒ​രു മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പാ​ല​ക്കാ​ട് ക​രി​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം. പൊ​മ്പ്ര അ​മ്പ​ലം​പാ​ടം ക​ന്നി​ച്ചാ​ലി​ല്‍ മ​റി​യ (62) ആ​ണ് മ​രി​ച്ച​ത്.

മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ഇ​വ​ര്‍​ക്ക് പ​നി ബാ​ധി​ച്ച​ത്. എ​ലു​മ്പു​ലാ​ശേ​രി കു​ടു​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ പ​നി മാ​റാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡെ​ങ്കി​പ​നി ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

പ​നി ക​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് വ​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വെ​റ്റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

Tags : old woman death dengue fever palakkad

Recent News

Corehub Up