Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LANA

America

മ​ല​യാ​ള സാ​ഹി​ത്യം ലോ​ക വേ​ദി​യി​ൽ സം​വാ​ദം

ഡാ​ള​സ്: ലാ​ന​യു​ടെ (ലി​റ്റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക) പ്ര​തി​മാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച രാത്രി എട്ടിന് (ഇഎസ്‌ടി രാത്രി ഒമ്പത്) സൂം വ​ഴി സാ​ഹി​ത്യ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു.

ലോ​ക​സാ​ഹി​ത്യ​ത്തിന്‍റെ ഭാ​ഗ​മാ​യി​ത്തീ​രാ​ൻ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് വ​ലി​യ തോ​തി​ൽ സാ​ധി​ക്കു​ന്നു​ണ്ട്. സ​മൃ​ദ്ധ​മാ​യ കൃ​തി ക​ളി​ലൂ​ടെ​യും പ​രി​ഭാ​ഷ​ക​ളി​ലൂ​ടെ​യും അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ളി​ലൂ​ടെ​യും മ​ല​യാ​ള​ത്തി​ന്‍റെ ക​ഥ​ക​ളും ക​വി​ത​ക​ളും ഇ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു എ​ന്ന​ത് ഒ​രു വ​സ്തു​ത​യാ​ണ്.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് ലോ​ക​സാ​ഹി​ത്യ വേ​ദി​യി​ൽ അ​ർ​ഹ​മാ​യ സ്ഥാ​നം കി​ട്ടി​യി​ട്ടി​ല്ല എ​ന്ന​ത് മ​ല​യാ​ളി​ക​ളു​ടെ ദുഃ​ഖ​ത്തി​നും അ​മ​ർ​ഷ​ത്തി​നും കാ​ര​ണ​മാ​ണ്.

മ​ല​യാ​ള​സാ​ഹി​ത്യ​ത്തോ​ടൊ​പ്പം മ​റ്റ് ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ സാ​ഹി​ത്യ​മോ വി​ദേ​ശ ഭാ​ഷ​ക​ളി​ലെ സാ​ഹി​ത്യ​മോ വാ​യി​ച്ചു ശീ​ല​മു​ള്ള​വ​ർ​ക്ക് ഒ​രു കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല; ലോ​ക സാ​ഹി​ത്യ​വേ​ദി​യി​ൽ ഔ​ന്ന​ത്യ​ത്തോ​ടെ നി​ൽ​ക്കാ​ൻ എ​ല്ലാ അ​ർ​ഹ​ത​യും മ​ല​യാ​ള സാ​ഹി​ത്യ​ത്തി​നു​ണ്ട്.

എ​ങ്കി​ൽ എ​ന്തു​കൊ​ണ്ടാ​ണ് മ​ല​യാ​ള​ത്തി​ന് അ​ർ​ഹമാ​യ ശ്ര​ദ്ധ കി​ട്ടാ​തെ പോ​വു​ന്ന​ത്? മ​ല​യാ​ള സാ​ഹി​ത്യ​ത്തെ ആ​ഗോ​ള ശ്ര​ദ്ധ​യി​ൽ എ​ത്തി​ക്കാ​ൻ ആ​ർ​ക്കൊ​ക്കെ എ​ന്തൊ​ക്കെ ചെ​യ്യാ​ൻ ക​ഴി​യും? ഈ ​ആ​ലോ​ച​ന​ക​ളാ​ണ് സം​വാ​ദ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

ഈ ​സം​വാ​ദ​ത്തി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ, ആ​കാ​ശ​വാ​ണി മു​ൻ ഡ​യ​റ​ക്ട​ർ ​കെ.എം. ​ന​രേ​ന്ദ്ര​ൻ, പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി ആ​മി ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്നു. കൂ​ടാ​തെ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​രാ​യ എ​ഴു​ത്തു​കാ​രും അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്നു.

എ​ല്ലാ സാ​ഹി​ത്യ പ്രേ​മി​ക​ളെ​യും ലി​റ്റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഒ​രു​ക്കു​ന്ന ഈ ​സാ​ഹി​ത്യ സം​വാ​ദ​ത്തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

സൂം ലിങ്ക്: 812 8142 4696. ലാ​ന പ്രോ​ഗ്രാം ക​മ്മി​റ്റി​ക്ക് വേ​ണ്ടി ചെ​യ​ർ​മാ​ൻ: ഷാ​ജു ജോ​ൺ (469 274 6501). കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സെ​ക്ര​ട്ട​റി - നി​ർ​മ​ല ജോ​സ​ഫ്: 347 204 0062, സാ​മൂ​വ​ൽ യോ​ഹ​ന്നാ​ൻ: 214 435 0124.

NRI

ലാ​ന ക​ഥാ ച​ർ​ച്ച വെ​ള്ളി​യാ​ഴ്ച

ന്യൂയോർക്ക്: ലി​റ്റ​റി​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) പ്ര​തി​മാ​സ സാ​ഹി​ത്യ ച​ർ​ച്ച വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് (സി​എ​സ്ടി) സൂം ​വ​ഴി ന​ട​ത്തും.

പ​രി​പാ​ടി​യി​ൽ ലാ​നാ അം​ഗ​ങ്ങ​ളാ​യ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ർ ജെ​യി​ൻ ജോ​സ​ഫി​ന്‍റെ​യും രാ​ജേ​ഷ് തെ​ക്ക​ൻ​മാ​രു​ടെ​യും ക​ഥ​ക​ളാ​ണ് ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

ജെ​യി​ൻ ജോ​സ​ഫി​ന്‍റെ "എം​റ്റി നെ​സ്റ്റ്' ഭാ​ഷാ​പോ​ഷി​ണി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​ശ​സ്ത ക​ഥ​യാ​ണ്. ലാ​ന അം​ഗ​വും എ​ഴു​ത്തു​കാ​രി​യു​മാ​യ റ​ഹീ​മ​ബി അ​വ​ത​രി​പ്പി​ച്ച് വി​ല​യി​രു​ത്തും.

രാ​ജേ​ഷ് തെ​ക്ക​ൻ​മാ​രു​ടെ മ​ല​യാ​ള നാ​ട് മാ​സി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച "പ​ല്ല​മ്മ' എ​ന്ന ക​ഥ ലാ​നാം​ഗം ഷി​നോ കു​ര്യ​ൻ അ​വ​ത​രി​പ്പി​ച്ച് വി​ല​യി​രു​ത്തും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് സാ​ഹി​ത്യ​പ്രേ​മി​ക​ളാ​യ ഏ​വ​രെ​യും ഈ ​സൂം മീ​റ്റി​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നതായി സംഘാടകർ അറിയിച്ചു.

സൂം മീറ്റിംഗ് ഐഡി: 826 4349 6504. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ലാ​നാ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ഷാ​ജു ജോ​ൺ 469 274 6501, പ്ര​സി​ഡ​ന്‍റ് സാ​മൂ​വ​ൽ പ​ന​വേ​ലി 214 435 0124, സെ​ക്ര​ട്ട​റി നി​ർ​മ​ല ജോ​സ​ഫ് 347 204 0062 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

ലാ​ന​യു​ടെ ഹൂ​സ്റ്റ​ൺ സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി

ഹൂ​സ്റ്റ​ൺ: ഡാ​ള​സി​ൽ നി​ന്നെ​ത്തി​യ ലാ​ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഹൂ​സ്റ്റ​ണി​ലെ മി​സോ​റി സി​റ്റി​യി​ലു​ള്ള ഇ​ന്ത്യ ഗേ​റ്റ് റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ​ച്ച് സ​മു​ചി​ത​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്ന ലാ​ന​യു​ടെ മു​ൻ ഭാ​ര​വാ​ഹി​യും പ്ര​സി​ദ്ധ അ​മേ​രി​ക്ക​ൻ മ​ല​യാ​ള ഭാ​ഷാ സാ​ഹി​ത്യ​കാ​ര​നു​മാ​യ ജോ​ർ​ജ് മ​ണ്ണി​ക​രോ​ട്ടി​നെ സ​ന്ദ​ർ​ശി​ച്ച് ആ​ദ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​വ​രാ​യി​രു​ന്നു അ​വ​ർ.

മു​ൻ ലാ​ന പ്ര​സി​ഡന്‍റ് ജോ​ൺ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഇ​പ്പോ​ഴ​ത്തെ ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി.​ ജോ​ർ​ജ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി സ​ന്നി​ഹി​ത​രാ​യ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി.

NRI

ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​റ്റി​നെ ലാ​ന ആ​ദ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: ലാ​ന​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നും 2013 - 15 വ​ർ​ഷ​ങ്ങ​ളി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ടി​നെ ആ​ദ​രി​ച്ചു.

1974 മു​ത​ൽ ന്യൂ​യോ​ർ​ക്കി​ലെ​യും തു​ട​ർ​ന്ന് ഹൂ​സ്റ്റ​ണി​ലെ​യും വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​ണ് ജോ​ർ​ജ് മ​ണി​ക്ക​രോ​ട്ട്. നോ​വ​ലി​സ്റ്റ്, പ്ര​ഭാ​ഷ​ക​ൻ, ച​രി​ത്ര​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ ഏ​റെ പ്ര​ശ​സ്ത​നാ​ണ്.

അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ മ​ല​യാ​ളം എ​ഴു​ത്തു​കാ​രു​ടെ​യും ഭാ​ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൃ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു സ​മ്പൂ​ർ​ണ ച​രി​ത്രം "അ​മേ​രി​ക്ക​യി​ലെ ആ​ധു​നി​ക മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്രം' എ​ന്ന ഗ്ര​ന്ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മ​ണ്ണി​ക്ക​രോ​രോ​ട്ടി​ന് സാ​ധി​ച്ചു.

 

NRI

​ചെ​റി​യാ​ൻ കെ. ​ചെ​റി​യാ​ന്‍റെ സ​മ്പൂ​ർ​ണ ക​വി​ത​ക​ൾ: ലാ​നയുടെ ച​ർ​ച്ച ശ​നി​യാ​ഴ്ച

ന്യൂയോർക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) ഫെ​ബ്രു​വ​രിയിലെ മീ​റ്റിം​ഗി​ൽ പ്ര​ശ​സ്ത പ്ര​വാ​സ മ​ല​യാ​ള ക​വി ​ചെ​റി​യാ​ൻ കെ. ​ചെ​റി​യാ​ന്‍റെ സ​മ്പൂ​ർ​ണ ക​വി​ത​ക​ൾ എ​ന്ന പു​സ്ത​കം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു.

ശ​നി​യാ​ഴ്ച സി​എ​സ്ടി രാ​വി​ലെ പ​ത്തി​ന് (ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30) സൂം ​പ്ലാ​റ്റു​ഫോ​മി​ലാ​ണ് ന​ട​ത്ത​പ്പെ​ടു​ക. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ബ​ഹു​മ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ള്ള ​ചെ​റി​യാ​ൻ കെ. ​ചെ​റി​യാ​ൻ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ ശ്ര​ദ്ധേ​യ​നാ​യ ക​വി​യാ​ണ്.

പ്ര​ശ​സ്ത ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ ​പി.എ​ൻ. ഗോ​പീ​കൃ​ഷ്‌​ണ​നാണ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത്. മ​നോ​ഹ​ർ തോ​മ​സ് വി​ശി​ഷ്ഠാ​തി​ഥിക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും. ഡോ.​എം.എ​ൻ. ന​മ്പു​തി​രി, ജോ​സ് ചെ​രി​പ്പു​റം, ​രാ​ജു മൈ​ല​പ്ര തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​രും.

കൂ​ടാ​തെ ​രാ​ജു തോ​മ​സ്, ​ജേ​ക്ക​ബ് തോ​മ​സ്, മീ​നു എ​ലി​സ​ബ​ത്ത്, അ​ന​ശ്വ​ർ മാ​മ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ ചെ​റി​യാ​ൻ കെ​. ചെ​റി​യാ​ൻ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കും.

ആ​ഴ​മേ​റി​യ ദാ​ർ​ശ​നി​ക​ത​യും രാ​ഷ്ട്രീ​യ ബോ​ധ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന ​ചെ​റി​യാ​ൻ കെ. ​ചെ​റി​യാ​ന്‍റെ ക​വി​ത​ക​ളി​ലൂ​ടെ​യു​ള്ള സ​ർ​ഗ​സ​ഞ്ചാ​ര​ത്തി​നു ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്ന് ലാ​നയ്​ക്ക് വേ​ണ്ടി പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ ​ഷാ​ജു ജോ​ൺ (ഡാ​ള​സ്)​ അ​റി​യി​ച്ചു.​

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ, പ്ര​സി​ഡന്‍റ് - 214 435 0124, നി​ർ​മ്മ​ല ജോ​സ​ഫ്, സെ​ക്ര​ട്ട​റി - 347 204 0062, ഷാ​ജു ജോ​ൺ - 469 274 6501.

NRI

ലാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ക്കും

ഡാ​ള​സ്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) 2026 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച സി​എ​സ്ടി സ​മ​യം രാ​ത്രി എ​ട്ടി​ന് (ഇ​ന്ത്യ​ൻ സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ 7.30) ന​ട​ത്ത​പ്പെ​ടും.

പ്ര​ശ​സ്ത ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ലാ​ന അം​ഗ​ങ്ങ​ളാ​യ സു​കു​മാ​ർ കാ​ന​ഡ, ഡോ. ​എ​ൽ​സ നീ​ലി​മ മാ​ത്യു, ഉ​ഷ നാ​യ​ർ, ബി​ന്ദു ടി​ജി എ​ന്നി​വ​രു​ടെ കാ​വ്യാ​ലാ​പ​നം ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കും.

അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ ലാ​ന അം​ഗ​ങ്ങ​ളു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സൂം ​മീ​റ്റിം​ഗ് വ​ഴി​യാ​ണ് ഉ​ദ്ഘാ​ട​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പു​തു​മ​യാ​ർ​ന്ന നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ളാ​ണ് ഈ ​വ​ർ​ഷം ലാ​ന വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും അ​വ​യെ ഏ​കോ​പി​പ്പി​ച്ചു ന​ട​ത്തു​ന്ന​തി​നാ​യി ലാ​നാ പ്രോ​ഗ്രാം ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ലാ​നാ പ്ര​സി​ഡ​ന്‍റ് സാ​മൂ​വേ​ൽ യോ​ഹ​ന്നാ​ൻ അ​റി​യി​ച്ചു.

ഷാ​ജു ജോ​ൺ (പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ, ഡാള​​സ്), സാ​മൂ​വേ​ൽ  യോ​ഹ​ന്നാ​ൻ (ലാ​ന പ്ര​സി​ഡ​ന്‍റ്, ഡാള​സ്), ഷി​ബു പി​ള്ള (ലാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, നാ​ഷ്‌​വി​ൽ), നി​ർ​മ്മ​ല ജോ​സ​ഫ് (ലാ​ന സെ​ക്ര​ട്ട​റി, ന്യൂ​യോ​ർ​ക്ക്), സ​ന്തോ​ഷ് പാ​ലാ (ലാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ന്യൂ​യോ​ർ​ക്ക്), ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (ലാ​ന ട്ര​ഷ​റ​ർ, ഡാ​ള​സ്), ജേ​ക്ക​ബ് ജോ​ൺ (ലാ​ന ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ, ന്യൂ​യോ​ർ​ക്ക്), ബി​ന്ദു ടി​ജി (ക​ലി​ഫോ​ണി​യ), ഷി​നോ കു​ര്യ​ൻ (വാ​ഷിം​ഗ്ട​ൺ ഡി​സി) എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

എ​ല്ലാ സാ​ഹി​ത്യ പ്രേ​മി​ക​ളെ​യും പ​രി​പാ​ടി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്രോ​ഗ്രാം ക​മ്മി​റ്റി അ​റി​യി​ച്ചു.

സൂം ​ഐ​ഡി: 833 2075 1933.

NRI

എ​ബ്ര​ഹാം തോ​മ​സി​ന് ലാ​ന​യു​ടെ ആ​ദ​രം

ഡാ​ള​സ്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​ന) ഡാ​ള​സി​ലെ പ്ര​മു​ഖ​നും മു​തി​ർ​ന്ന സാ​ഹി​ത്യ​കാ​ര​നു​മാ​യ എ​ബ്ര​ഹാം തോ​മ​സി​നെ പ്ര​ശം​സാ​ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാ​ഹി​ത്യ​സം​ഘ​ട​ന​യാ​യ ലാ​ന​യു​ടെ ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​ന വേ​ദി​യി​ലാ​ണ് ആ​ദ​ര​വ് ച​ട​ങ്ങ് ഒ​രു​ക്കി​യ​ത്.

1971 മു​ത​ൽ 1991 വ​രെ ബോം​ബെ​യി​ൽ നി​ന്ന് മ​ല​യാ​ള​ത്തി​ലെ​യും ഇം​ഗ്ലീ​ഷ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ​യും സ്ഥി​രം എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു എ​ബ്ര​ഹാം തോ​മ​സ്. ഇം​ഗ്ലീ​ഷി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ലേ​ഖ​ന​ങ്ങ​ൾ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഉ​റു​ദു, ബം​ഗാ​ളി, അ​റ​ബി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

2005-2007 വ​ർ​ഷ​ങ്ങ​ളി​ൽ ലാ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം, ഇ​പ്പോ​ഴും എ​ഴു​ത്തും വാ​യ​ന​യും ഊ​ർ​ജ്ജ​സ്വ​ല​ത​യോ​ടെ തു​ട​രു​ന്നു. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ പ​ഴ​യ ത​ല​മു​റ​യി​ലെ​യും പു​തി​യ ത​ല​മു​റ​യി​ലെ​യും എ​ഴു​ത്തു​കാ​രെ ലാ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലാ​ന​യ്ക്ക് ​എ​ബ്ര​ഹാം തോ​മ​സ് എ​ല്ലാ ആ​ശം​സ​ക​ളും നേ​ർ​ന്നു.

NRI

അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​നു ലാ​ന​യു​ടെ ആ​ദ​രം

ഡാ​ള​സ്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സാ​ഹി​ത്യ​കാ​ര​ൻ അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​നു ലാ​ന​യു​ടെ ആ​ദ​രം. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇം​ഗ്ലി​ഷി​ലും മ​ല​യാ​ള​ത്തി​ലും എ​ഴു​തു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ സാ​ഹി​ത്യ​സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ സം​ഘ​ട​ന​യാ​യ ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​ന) ആ​ദ​രി​ച്ചു.

സ​ഞ്ച​രി​ക്കു​ന്ന ലൈ​ബ്ര​റി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം, അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ഒ​ട്ടു​മി​ക്ക സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങ​ളി​ലും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക ശേ​ഖ​ര​വു​മാ​യി പോ​കാ​റു​ണ്ട്.

ഓ​രോ സ​മ്മേ​ള​ന​ത്തി​നും ഭാ​ര​മു​ള്ള ഈ ​പു​സ്ത​ക​പെ​ട്ടി​യു​മാ​യി ഡി​ട്രോ​യ്റ്റി​ലി​ൽ നി​ന്നും യാ​ത്ര ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് മ​ടി​യി​ല്ല. "എ​നി​ക്കു പ്രാ​യ​മാ​യി, ഇ​നി​യും ആ​രെ​ങ്കി​ലും ഏ​തു ഏ​റ്റെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം" അ​ദ്ദേ​ഹം ഇ​ട​യ്ക്കി​ടെ പ​റ​യാ​റു​ണ്ട്.

സ്വ​യം ഏ​റ്റെ​ടു​ത്ത ഈ ​അ​ക്ഷ​ര​ദൗ​ത്യം സാ​ഹി​ത്യ​ലോ​ക​ത്തെ ആ​ദ​ര​ത്തി​നു അ​ദ്ദേ​ഹ​ത്തെ അ​ർ​ഹ​നാ​ക്കി. മ​റ്റു​ള്ള എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​തെ താ​ൻ എ​ഴു​തു​ന്ന​തു​മാ​ത്രം നി​ര​ന്ത​രം മു​ന്നോ​ട്ടു പ്ര​തി​ഷ്ഠി​ക്കു​ന്ന എ​ഴു​ത്തു​കാ​രു​ടെ ലോ​ക​ത്തു, സ്വ​ന്തം കൃ​തി​ക​ൾ​ക്കൊ​പ്പം മ​റ്റു​ള്ള എ​ല്ലാ എ​ഴു​ത്തു​കാ​രു​ടെ​യും കൃ​തി​ക​ൾ താ​ത്പ​ര്യ​പൂ​ർ​വം ചേ​ർ​ത്തു​വ​യ്ക്കു​ക​യും അ​തി​നൊ​പ്പം നി​ൽ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന വി​ശാ​ല​ത പു​ന്ന​യൂ​ർ​ക്കു​ള​ത്തി​നു​ണ്ട് എ​ന്നു ലാ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ 31 മു​ത​ൽ ന​വം​ബ​ർ ര​ണ്ട് വ​രെ ഡാ​ള​സി​ൽ വ​ച്ചു ന​ട​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ "പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ' എ​ന്ന പു​തി​യ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.

NRI

ലാ​ന​യ്ക്ക്‌ ന​വ നേ​തൃ​ത്വം

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ള ഭാ​ഷ​യെ സ്നേ​ഹി​ക്കു​ന്ന, ഭാ​ഷാ​സാ​ഹി​ത്യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന അ​മേ​രി​ക്ക​ൻ കേ​ന്ദ്ര സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ലി​റ്റ​റെ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) 2025 - 26 വ​ർ​ഷ​ത്തെ​ക്കു​ള്ള പു​തി​യ നേ​തൃ​ത്വം ചു​മ​ത​ല​യേ​റ്റു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭ​ര​ണ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി.

സാ​മൂ​വ​ൽ യോ​ഹ​ന്നാ​ൻ ഡാ​ള​സ് (പ്ര​സി​ഡ​ന്‍റ്), നി​ർ​മ​ല ജോ​സ​ഫ്, ന്യൂ​യോ​ർ​ക്ക് (സെ​ക്ര​ട്ട​റി), ഷി​ബു പി​ള്ള, നാ​ഷ്‌​വി​ല്ല (വൈ​സ് പ്ര​സി​ഡ​ന്‍റ്) സ​ന്തോ​ഷ്‌ പാ​ലാ, ന്യൂ​യോ​ർ​ക്ക് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ഡാ​ള​സ് (ട്ര​ഷ​റ​ർ) ജേ​ക്ക​ബ് ജോ​ൺ, ന്യൂ​യോ​ർ​ക്ക് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ നേ​തൃ​ത്വം.

 

NRI

ലാ​ന വൈ​ജ്ഞാ​നി​ക സ​മ്മേ​ള​ന​ത്തി​ന് ഡാ​ള​സി​ൽ തു​ട​ക്കം

ഡാ​ള​സ്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന 14-ാമ​ത് വൈ​ജ്ഞാ​നി​ക സ​മ്മേ​ള​ന​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ, പ​രി​ച​യം പു​തു​ക്ക​ൽ, ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ​യോ​ടെ തു​ട​ക്ക​മാ​യി.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഡോ. ​എം.​വി. പി​ള്ള​യു​ടെ "കൈ​യെ​ഴു​ത്തു​ക​ൾ: കാ​ലം, വി​ചി​ത്രം, ച​രി​ത്ര​വും ജീ​വി​ത​ക​ഥ​ക​ളും' എ​ന്ന പ്ര​ഭാ​ഷ​ണ​വും തു​ട​ർ​ന്ന് സ​ജി ഏ​ബ്ര​ഹാ​മി​ന്‍റെ "ച​രി​ത്ര​കാ​ര​നാ​യി വ​രൂ... ദാ, ​സാ​ഹി​ത്യം വി​ളി​ക്കു​ന്നു' എ​ന്ന പ്ര​ഭാ​ഷ​ണ​വും ന​ട​ന്നു.

4.30 മു​ത​ൽ 5.45 വ​രെ "മ​ഷി പൂ​ണ്ട ക​വി​ത​ക​ൾ' എ​ന്ന ക​വി​താ​വാ​യ​നാ സെ​ഷ​നി​ൽ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി ജെ.​സി.​ജെ, ടി.​ജെ. ബി​ന്ദു, സ​ന്തോ​ഷ് പാ​ലാ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു.

 

NRI

ഡാ​ള​സി​ൽ ലാ​ന ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം

ഡാ​ള​സ്: അ​മേ​രി​ക്ക​ൻ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ലാ​ന ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന് ഡാ​ള​സ് എ​റ്റ്റി​യം ഹോ​ട്ട​ലി​ൽ എം.​എ​സ്.​ടി. ന​മ്പൂ​തി​രി - എ​ബ്ര​ഹാം തെ​ക്കേ​മു​റി ഹാ​ളി​ൽ ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. ഇ​ന്ന് മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് ഡാ​ള​സി​ലെ കേ​ര​ളാ ലി​റ്റ​റ​റി സൊ​സൈ​റ്റി​യാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ഈ ​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​എം.​വി. പി​ള്ള , നി​രൂ​പ​ക​ൻ സ​ജി അ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. സാ​മൂ​ഹി​കോ​ന്മു​ഖ​മാ​യ ക​ല​യെ​യും സാ​ഹി​ത്യ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ആ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന വേ​ദി​യി​ലേ​ക്ക് സാ​ഹി​ത്യ സ്നേ​ഹി​ക​ളെ ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

.മ​ല​യാ​ള സാ​ഹി​ത്യ ച൪​ച്ച​ക​ളി​ൽ മു​ഴു​കാ​നും, സാ​ഹി​ത്യാ​സ്വാ​ദ​ക സൗ​ഹൃ​ദ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും ഒ​പ്പം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കാ​ണു​വാ​നും, കേ​ര​ള വി​ഭ​വ​ങ്ങ​ളാ​സ്വ​ദി​ക്കാ​നും ലാ​ന​യു​ടെ സ​മ്മേ​ള​ന​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്

അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളം ഭാ​ഷ​യെ, ഭാ​ഷാ​സാ​ഹി​ത്യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് ഒ​രു കേ​ന്ദ്ര സാ​ഹി​ത്യ സം​ഘ​ട​ന എ​ന്ന ആ​ശ​യം രൂ​പ​പ്പെ​ട്ട​ത്.

അ​തി​നാ​യി അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹി​ത്യ​ക്കാ​ര​ന്മാ​ർ, സാ​ഹി​ത്യ പ്ര​ബോ​ധ​ന​ക്കാ​ർ എ​ല്ലാ​വ​രും​കൂ​ടി കൈ​കോ​ർ​ത്തു കേ​ന്ദ്ര സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ലാ​ന രൂ​പീ​ക​രി​ച്ച​ത്.

കേ​ര​ള ലി​റ്റ​റെ​റി സൊ​സൈ​റ്റി, ഡാ​ള​സ് ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​സ്.​ടി. ന​മ്പൂ​തി​രി, എ​ബ്ര​ഹാം തെ​ക്കേ​മു​റി, എ​ബ്ര​ഹാം തോ​മ​സ്, ജോ​സ​ഫ് ന​മ്പി​മ​ഠം തു​ട​ങ്ങി​യ​വ​ർ മു​ൻ​കൈ എ​ടു​ത്തു പ്ര​വ​ർ​ത്തി​ച്ചു. കെ​എ​ൽ​എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഇ​വ​രൊ​ക്കെ മു​ൻ​കാ​ല​ങ്ങ​ളി​ൽ ലാ​ന​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​രാ​യി സം​ഘ​ട​ന​യെ ന​യി​ച്ച​വ​രാ​ണ്.

ഇ​പ്പോ​ൾ സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​ത് പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന (ടെ​ന്നീ​സി), സെ​ക്ര​ട്ട​റി സാ​മു​വ​ൽ പ​ന​വേ​ലി (ടെ​ക്സ​സ്), ട്ര​ഷ​റ​ർ ഷി​ബു പി​ള്ള (ടെ​ന്നീ​സി), മാ​ലി​നി (ന്യൂ​യോ​ർ​ക്ക്), ജോ​ൺ കൊ​ടി​യ​ൻ (കാ​ലി​ഫോ​ണി​യ), ഹ​രി​ദാ​സ്‌ ത​ങ്ക​പ്പ​ൻ (ഡാ​ള​സ്) എ​ന്നി​വ​രാ​ണ്.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കാ​ന​ഡ​യി​ൽ നി​ന്നും നി​ര​വ​ധി സാ​ഹി​ത്യ​കാ​ര​ന്മാ​രും ക​വി​ക​ളും സാ​ഹി​ത്യ​പ്രേ​മി​ക​ളും ഇ​തി​ന​കം ഡാ​ള​സി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്.

NRI

ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ത്രി​ദി​ന സ​മ്മേ​ള​നം ഡാ​ള​സി​ൽ 31 മു​ത​ൽ

ഡാ​ള​സ്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) ദ്വൈ​വാ​ർ​ഷി​ക ത്രി​ദി​ന സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 31, ന​വം​ബ​ർ 1, 2 തീ​യ​തി​ക​ളി​ൽ ഡാ​ല​സി​ൽ ന​ട​ക്കും. പ്ര​ശ​സ്ത പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സു​നി​ൽ പി. ​ഇ​ള​യി​ടം സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​കും.

ഡോ. ​എം.​വി. പി​ള്ള, നി​രൂ​പ​ക​ൻ സ​ജി എ​ബ്ര​ഹാം തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ്ര​ധാ​ന അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ഡാ​ളസി​ലെ എം.​എ​സ്.​ടി - തെ​ക്കേ​മു​റി ന​ഗ​റി​ലാ​ണ് സ​മ്മേ​ള​ന​ത്തി​ന് വേ​ദി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ശ​ങ്ക​ർ മ​ന (ടെ​ന്ന​സി) ആ​ണ് ലാ​ന​യു​ടെ പ്ര​സി​ഡ​ന്‍റ്. സാ​മു​വ​ൽ പ​ന​വേ​ലി (ടെ​ക്സ​സ്) സെ​ക്ര​ട്ട​റി​യാ​യും ഷി​ബു പി​ള്ള (ടെ​നി​സി) ട്ര​ഷ​റ​റാ​യും മാ​ലി​നി (ന്യൂ​യോ​ർ​ക്ക്), ജോ​ൺ കൊ​ടി​യ​ൻ (ക​ലി​ഫോ​ർ​ണി​യ), ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (ഡാളസ്) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യും സം​ഘ​ട​ന​യെ ന​യി​ക്കു​ന്നു.

എം.​എ​സ്.​ടി. ന​മ്പൂ​തി​രി, എ​ബ്ര​ഹാം തെ​ക്കേ​മു​റി, എ​ബ്ര​ഹാം തോ​മ​സ്, ജോ​സ​ഫ് ന​മ്പി​മ​ഠം തു​ട​ങ്ങി​യ​വ​ർ മു​ൻ​കാ​ല​ങ്ങ​ളി​ൽ ലാ​ന​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​രാ​യി സം​ഘ​ട​ന​യെ ന​യി​ച്ച​ത്.

സാം​സ്കാ​രി​ക-​സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന ത്രി​ദി​ന സ​മ്മേ​ള​നം നോ​ർ​ത്ത​മേ​രി​ക്ക​യി​ലെ സാ​ഹി​ത്യ സ്നേ​ഹി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

Latest News

Corehub Up