Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opens

ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്‍റെ പുതിയ ഷോറൂം കൊച്ചിയില്‍ തുറന്നു

കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ ആ​​​​ഭ​​​​ര​​​​ണ​​​​ബ്രാ​​​​ന്‍ഡാ​​​​യ ഇ​​​​ടി​​​​മ​​​​ണ്ണി​​​​ക്ക​​​​ല്‍ ഗോ​​​​ള്‍ഡ് ആ​​​​ന്‍ഡ് ഡ​​​​യ​​​​മ​​​​ണ്ട്‌​​​​സി​​​​ന്‍റെ പു​​​​തി​​​​യ ഷോ​​​​റൂം കൊ​​​​ച്ചി​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ചു.

ഷോ​​​​റൂ​​​​മി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും ആ​​​​ശീ​​​​ര്‍വാ​​​​ദ​​​​ക​​​​ര്‍മം രാ​​​​ഷ്‌​​​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​​​​ മൈ​​​​ക്കി​​​​ള്‍ വെ​​​​ട്ടി​​​​ക്കാ​​​​ട്ടും നി​​​​ര്‍വ​​​​ഹി​​​​ച്ചു.

കൊ​​​​ച്ചി മേ​​​​യ​​​​ര്‍ വി.​​​​കെ. മി​​​​നി​​​​മോ​​​​ള്‍, ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി, എം​​​​എ​​​​ല്‍എ​​​​മാ​​​​രാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ഷി​​​​യാ​​​​സ്, വി​​​​നു ജോ​​​​ബ്, കൊ​​​​ച്ചി ഡെ​​​​പ്യൂ​​​​ട്ടി മേ​​​​യ​​​​ര്‍ വി.​​​​ആ​​​​ര്‍.​​​​ സു​​​​ധീ​​​​ര്‍, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മു​​​​നി​​​​സി​​​​പ്പി​​​​ല്‍ ചെ​​​​യ​​​​ര്‍മാ​​​​ന്‍ ജോ​​​​മി ജോ​​​​സ​​​​ഫ്, കൊ​​​​ച്ചി കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ കൗ​​​​ണ്‍സി​​​​ല​​​​ര്‍മാ​​​​രാ​​​​യ കെ.​​​​വി.​​​​പി. കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍, വി​​​​ജ​​​​യ​​​​കു​​​​മാ​​​​ര്‍, കൊ​​​​ച്ചി മു​​​​ന്‍ മേ​​​​യ​​​​ര്‍ സൗ​​​​മി​​​​നി ജെ​​​​യി​​​​ന്‍, ച​​​​ല​​​​ച്ചി​​​​ത്ര​​​​താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ധ്യാ​​​​ന്‍ ശ്രീ​​​​നി​​​​വാ​​​​സ​​​​ന്‍, സ്മി​​​​നു സി​​​​ജോ, ഇ​​​​ടി​​​​മ​​​​ണ്ണി​​​​ക്ക​​​​ല്‍ ഗോ​​​​ള്‍ഡ് ആ​​​​ന്‍ഡ് ഡ​​​​യ​​​​മ​​​​ണ്ട്‌​​​​സ് എം​​​​ഡി സ​​​​ണ്ണി തോ​​​​മ​​​​സ് ഇ​​​​ടി​​​​മ​​​​ണ്ണി​​​​ക്ക​​​​ല്‍, അ​​​​മേ​​​​റ ഗോ​​​​ള്‍ഡ് ആ​​​​ന്‍ഡ് ഡ​​​​യ​​​​മ​​​​ണ്ട്‌​​​​സ് എം​​​​ഡി അ​​​​മ്പി​​​​ളി സ​​​​ണ്ണി, ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍മാ​​​​രാ​​​​യ ഡോ. ​​​​ടോ​​​​ണി ജോ​​​​സ​​​​ഫ്, നീ​​​​മ റോ​​​​സ് ജോ​​​​സ​​​​ഫ്, നി​​​​യ ആ​​​​ന്‍ ജോ​​​​സ​​​​ഫ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ല്‍ സം​​​​ബ​​​​ന്ധി​​​​ച്ചു. കൂ​​​​ടാ​​​​തെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ്ര​​​​മു​​​​ഖ​​​​ര്‍, വി​​​​ശി​​​​ഷ്‌​​​​ടാ​​​​തി​​​​ഥി​​​​ക​​​​ള്‍, ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

എം​​​​ജി റോ​​​​ഡി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ ട്ര​​​​സ്റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു സ​​​​മീ​​​​പം 15,000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തൃ​​​​തി​​​​യി​​​​ല്‍ ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന പു​​​​തി​​​​യ ഷോ​​​​റൂ​​​​മി​​​​ല്‍ സ്വ​​​​ര്‍ണം, വ​​​​ജ്രം ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ വി​​​​പു​​​​ല​​​​മാ​​​​യ ശേ​​​​ഖ​​​​ര​​​​മാ​​​​ണ് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ക്കാ​​​​യി ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ധു​​​​നി​​​​ക​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും വി​​​​ശാ​​​​ല​​​​മാ​​​​യ പാ​​​​ര്‍ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​വും ഉ​​​​ള്‍പ്പെ​​​​ടെ മി​​​​ക​​​​ച്ച ഷോ​​​​പ്പിം​​​​ഗ് അ​​​​നു​​​​ഭ​​​​വം ന​​​​ല്‍കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് ഷോ​​​​റൂം സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് 50 ദി​​​​വ​​​​സം പ​​​​ണി​​​​ക്കൂ​​​​ലി​​​​യി​​​​ല്‍ ഫ്ലാ​​​​റ്റ് 50 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വും ഡ​​​​യ​​​​മ​​​​ണ്ട് ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ക്കു കാ​​​​ര​​​​റ്റി​​​​ന് 20000 രൂ​​​​പ​​​​യു​​​​ടെ ഡി​​​​സ്‌​​​​കൗ​​​​ണ്ടും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് പു​​​​തി​​​​യ ഷോ​​​​റൂം ഉ​​​​ട​​​​ന്‍ തു​​​​റ​​​​ക്കു​​​​മെ​​​​ന്നും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ക്കു മി​​​​ക​​​​ച്ച ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളും വി​​​​ശ്വാ​​​​സ്യ​​​​ത​​​​യു​​​​ള്ള സേ​​​​വ​​​​ന​​​​വും ന​​​​ല്‍കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത തു​​​​ട​​​​രു​​​​മെ​​​​ന്നും ഇ​​​​ടി​​​​മ​​​​ണ്ണി​​​​ക്ക​​​​ല്‍ ഗോ​​​​ള്‍ഡ് ആ​​​​ന്‍ഡ് ഡ​​​​യ​​​​മ​​​​ണ്ട്‌​​​​സ് എം​​​​ഡി സ​​​​ണ്ണി തോ​​​​മ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

International

കോംഗോയിലെ വിമാനത്താവളം തുറന്നു

കി​​​ൻ​​​ഷാ​​​സ: ​​​കോം​​​ഗോ​​​യി​​​ൽ എ​​​ബോ​​​ള ബാ​​​ധ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​യി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ളം വീ​​​ണ്ടും തു​​​റ​​​ന്നു. യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ആ​​​രോ​​​ഗ്യ​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വ​​​ച്ചി​​​ട്ടു​​​ണ്ട്.

വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റും മു​​​ന്പ് താ​​​പ​​​നി​​​ല പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും കൈ ​​​ക​​​ഴു​​​കു​​​ക​​​യും വേ​​​ണം. പ​​​നി​​​യു​​​ണ്ടെ​​​ങ്കി​​​ൽ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

ഇ​​​ട്ടൂ​​​രി പ്ര​​​വി​​​ശ്യ​​​യി​​​ലെ ബു​​​നി​​​യ വി​​​മാ​​​ന​​​ത്താ​​​ളം ഒ​​​രു മാ​​​സം മു​​​ന്പ് പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ അ​​​ട​​​ച്ച​​​താ​​​ണ്. വൈ​​​ദ്യാ​​​വ​​​ശ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ തു​​​ട​​​ർ​​​ന്നി​​​രു​​​ന്നു.

Business

സണ്ണി ഡയമണ്ട്‌സിന്‍റെ നവീകരിച്ച കോഴിക്കോട് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

കോ​​​ഴി​​​ക്കോ​​​ട്: ഡ​​​യ​​​മ​​​ണ്ട് ജ്വ​​​ല്ല​​​റി ബ്രാ​​​ൻ​​​ഡാ​​​യ സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്‌​​​സി​​​ന്‍റെ കൂ​​​ടു​​​ത​​​ല്‍ ക​​​ള​​​ക്‌​​​ഷ​​​നു​​​ക​​​ളോ​​​ടും വി​​​ശാ​​​ല​​​ത​​​യോ​​​ടും​​​കൂ​​​ടി​​​യ ന​​​വീ​​​ക​​​രി​​​ച്ച ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മിജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍ ആ​​​ശീ​​​ര്‍വാ​​​ദ​​​ക​​​ര്‍മം നി​​​ര്‍വ​​​ഹി​​​ച്ചു.

ഇ​​​യ​​​ര്‍ റിം​​​ഗു​​​ക​​​ള്‍, ഹെ​​​വി നേ​​​ക്‌​​​ലേ​​​സു​​​ക​​​ള്‍, ബ്രൈ​​​ഡ​​​ല്‍ ക​​​ള​​​ക്‌​​​ഷ​​​ന്‍, ലൈ​​​റ്റ് വെ​​​യി​​​റ്റ് ഡി​​​സൈ​​​നു​​​ക​​​ള്‍, ഒ​​​റീ​​​ഗ സോ​​​ളി​​​റ്റ​​​യ​​​ര്‍ ക​​​ള​​​ക്‌​​​ഷ​​​ന്‍സ്, അ​​​റോ​​​റ, ന​​​വാ​​​ര, സോ​​​നീ​​​ര ക​​​ള​​​ക്‌​​​ഷ​​​ന്‍സ് തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​വി​​​ടെ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ജി​​​ഐ​​​എ സ​​​ര്‍ട്ടി​​​ഫി​​​ക്കേ​​​ഷ​​​നോ​​​ടു കൂ​​​ടി​​​യ ഡ​​​യ​​​മ​​​ണ്ടു​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്സ് ഹാ​​​ള്‍മാ​​​ര്‍ക്ക് ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ക്ക് ഡ​​​യ​​​മ​​​ണ്ട് വാ​​​ല്യൂ​​​വി​​​ല്‍ നൂ​​​റ് ശ​​​ത​​​മാ​​​നം മ​​​ണി​​​ബാ​​​ക്കും ഉ​​​റ​​​പ്പാ​​​ണ്.

കോ​​​ഴി​​​ക്കോ​​​ട് മാ​​​വൂ​​​ര്‍ റോ​​​ഡി​​​ലാ​​​ണ് സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്‌​​​സ് ഷോ​​​റൂം സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ല്‍ കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് ഷോ​​​റൂ​​​മു​​​ക​​​ള്‍ക്കു പു​​​റ​​​മെ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലും പു​​​തി​​​യ​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ചെ​​​ന്നൈ ഷോ​​​റൂ​​​മി​​​ലൂ​​​ടെ​​​യും സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്‌​​​സി​​​ന്‍റെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ണ്. ഫോ​​​ൺ: 9961261199.

Business

കൊ​ച്ചി​യി​ല്‍ പു​തി​യ ര​ണ്ട് ഷോ​റൂ​മു​ക​ളു​മാ​യി കെ​ഷ്വി​ന്‍ ഹ്യൂ​ണ്ടാ​യ്

കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ വാ​​​​ഹ​​​​ന​​​നി​​​​ര്‍​മാ​​​​ണ ക​​​​മ്പ​​​​നി​​​​യാ​​​​യ ഹ്യു​​​​ണ്ടാ​​​​യ് മോ​​​​ട്ടോ​​​​ര്‍ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ (എ​​​​ച്ച്എം​​​​ഐ​​​​എ​​​​ല്‍) ഡീ​​​​ല​​​​ര്‍​ഷി​​​​പ്പാ​​​​യ കെ​​​​ഷ്വി​​​​ന്‍ ഹ്യു​​​​ണ്ടാ​​​​യ് കൊ​​​​ച്ചി​​​​യി​​​​ല്‍ പു​​​​തി​​​​യ ര​​​​ണ്ടു ഷോ​​​​റൂ​​​​മു​​​​ക​​​​ളും സ​​​​ര്‍​വീ​​​​സ് സെ​​​​ന്‍റ​​​​റും ആ​​​​രം​​​​ഭി​​​​ച്ചു.

മാ​​​​മം​​​​ഗ​​​​ലം, ക​​​​ള​​​​മ​​​​ശേ​​​​രി എ​​​​ന്നി​​​​വി​​​ട​​​​ങ്ങ​​​​ളി​​​​ലെ ഷോ​​​​റൂ​​​​മി​​​​ന്‍റെ​​​​യും സ​​​​ര്‍​വീ​​​​സ് സെ​​​​ന്‍റ​​​​റി​​​​ന്‍റെ​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം ഹ്യു​​​​ണ്ടാ​​​​യ് മോ​​​​ട്ടോ​​​​ര്‍ ഇ​​​​ന്ത്യ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ത​​​​രു​​​​ണ്‍ ഗാ​​​​ര്‍​ഗ്, ചീ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍ ഡി.​​​​എ​​​​ച്ച്. പാ​​​​ര്‍​ക്ക് എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്നു നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

ഹ്യു​​​​ണ്ടാ​​​​യ് സോ​​​​ണ​​​​ല്‍ ബി​​​​സി​​​​ന​​​​സ് ഹെ​​​​ഡ് കൃ​​​​പ ശ​​​​ങ്ക​​​​ര്‍ മി​​​​ശ്ര, സോ​​​​ണ​​​​ല്‍ ബി​​​​സി​​​​ന​​​​സ് കോ​-​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍ യൂം​​​​ഗ് ഹൂ​​​​ന്‍ യു​​​​ന്‍, സോ​​​​ണ​​​​ല്‍ പാ​​​​ര്‍​ട്‌​​​​സ് ആ​​​​ന്‍​ഡ് സ​​​​ര്‍​വീ​​​​സ് ഹെ​​​​ഡ് എ​​​​സ്. ത​​​​ന​​​​ശ​​​​ങ്ക​​​​ര്‍, ഡീ​​​​ല​​​​ര്‍​ഷി​​​​പ്പ് പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യ ഉ​​​​ദ​​​​യ് കു​​​​മാ​​​​ര്‍ റെ​​​​ഡ്ഢി, ലി​​​​ഖി​​​​ത റെ​​​​ഡ്ഢി, എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ച​​​​ന്ദ​​​​ന്‍, കെ​​​​ഷ്വി​​​​ന്‍ ഹ്യു​​​​ണ്ടാ​​​​യ് സി​​​​ഇ​​​​ഒ സ​​​​ഞ്ചു ലാ​​​​ല്‍ ര​​​​വീ​​​​ന്ദ്ര​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Business

മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ 31-ാമ​ത് ശാ​ഖ പേ​രൂ​ർ​ക്ക​ട​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡോ. ​​​ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ പ്ര​​​മോ​​​ട്ട​​​റാ​​​യ മ​​​ല​​​ങ്ക​​​ര മ​​​ൾ​​​ട്ടി സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി​​​യു​​​ടെ ക​​​സ്റ്റ​​​മ​​​ർ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ പേ​​​രൂ​​​ർ​​​ക്ക​​​ട​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. എ​​​ൻ.​​​വി. ന​​​ഗ​​​റി​​​ലെ ശ്രീ​​​ധ​​​ർ ആ​​​ർ​​​ക്കേ​​​ഡി​​​ൽ ആ​​​രം​​​ഭി​​​ച്ച ശാ​​​ഖ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ആ​​​ദ്യ​​​നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ല​​​ർ വി. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു.

മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ജി​​​സോ ബേ​​​ബി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 25,000 കോ​​​ടി ടേ​​​ണോ​​​വ​​​റു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ന​​​ന്പ​​​ർ വ​​​ണ്‍ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യാ​​​യി മാ​​​റാ​​​നു​​​ള്ള പ്ര​​​യാ​​​ണ​​​ത്തി​​​ലാ​​​ണു മ​​​ല​​​ങ്ക​​​ര സൊ​​​സൈ​​​റ്റി​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 50 ക​​​സ്റ്റ​​​മ​​​ർ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള വ്യാ​​​പാ​​​രി​​​വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി പേ​​​രൂ​​​ർ​​​ക്ക​​​ട യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ. ​​​ഷാ​​​ഫി ആ​​​ദ്യ വാ​​​യ്പ​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം നി​​​ർ​​​വ​​​ഹി​​​ച്ചു. എ​​​ൻ.​​​വി. ന​​​ഗ​​​ർ 1 അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ട്ര​​​ഷ​​​റ​​​ർ അ​​​ൻ​​​സാ​​​രി, എ​​​സ്. കൃ​​​ഷ്ണ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ നേ​​​ർ​​​ന്നു. സൊ​​​സൈ​​​റ്റി റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ കെ.​​​ആ​​​ർ. ധ​​​നേ​​​ഷ് കു​​​മാ​​​ർ സ്വാ​​​ഗ​​​ത​​​വും ഏ​​​രി​​​യ മാ​​​നേ​​​ജ​​​ർ ജി.​​​ഡി. പ്രീ​​​ത ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ധ​​​ന​​​സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണ​​​വും ന​​​ട​​​ന്നു.

30 ദി​​​വ​​​സം​​​മു​​​ത​​​ൽ 25 വ​​​ർ​​​ഷം​​​വ​​​രെ​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി​​​ക​​​ളും സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു 90 ശ​​​ത​​​മാ​​​നം​​​വ​​​രെ വാ​​​യ്പ ന​​​ൽ​​​കു​​​ന്ന ഗോ​​​ൾ​​​ഡ് ലോ​​​ണ്‍ ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ വാ​​​യ്പാ​​​പ​​​ദ്ധ​​​തി​​​ക​​​ളും മെംബർ​​​മാ​​​ർ​​​ക്കാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ബ്രാ​​​ഞ്ച് സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു ഫോ​​​ണ്‍: 90725 91117. ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​ർ: 1800 313 1223.

Business

ഭീമ ജൂവല്‍സ് നവീകരിച്ച ഇടപ്പള്ളി, തൊടുപുഴ ഷോറൂമുകള്‍ തുറന്നു

കൊ​​​ച്ചി: പ്ര​​​മു​​​ഖ ആ​​​ഭ​​​ര​​​ണ ബ്രാ​​​ന്‍ഡു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ഭീ​​​മ ജൂ​​​വ​​​ല്‍സി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച ഇ​​​ട​​​പ്പ​​​ള്ളി, തൊ​​​ടു​​​പു​​​ഴ ഷോ​​​റൂ​​​മു​​​ക​​​ള്‍ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. വി​​​ശാ​​​ല​​​മാ​​​യ സ്ഥ​​​ല​​​സൗ​​​ക​​​ര്യം, കൂ​​​ടു​​​ത​​​ല്‍ ക​​​ള​​​ക്‌​​​ഷ​​​നു​​​ക​​​ള്‍, മി​​​ക​​​ച്ച ഷോ​​​പ്പിം​​​ഗ് അ​​​നു​​​ഭ​​​വം എ​​​ന്നി​​​വ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​ണ് ഷോ​​​റൂ​​​മു​​​ക​​​ള്‍.

ഇ​​​ട​​​പ്പ​​​ള്ളി ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ല്‍ തൃ​​​ക്കാ​​​ക്ക​​​ര മു​​​നി​​​സി​​​പ്പ​​​ല്‍ ചെ​​​യ​​​ര്‍മാ​​​ന്‍ റാ​​​ഷി​​​ദ് ഉ​​​ള്ളം​​​പി​​​ള്ളി, വാ​​​ര്‍ഡ് കൗ​​​ണ്‍സി​​​ല​​​ര്‍ ഷി​​​ബി സോ​​​മ​​​ന്‍, ഭീ​​​മ ജൂ​​​വ​​​ല്‍സ് ചെ​​​യ​​​ര്‍മാ​​​ന്‍ ബി. ​​​ബി​​​ന്ദു​​​മാ​​​ധ​​​വ്, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ഭി​​​ഷേ​​​ക് ബി​​​ന്ദു മാ​​​ധ​​​വ്, ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​രോ​​​ജി​​​നി ബി​​​ന്ദു മാ​​​ധ​​​വ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

തൊ​​​ടു​​​പു​​​ഴ ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ല്‍ ഇ​​​ടു​​​ക്കി ജി​​​ല്ലാ മ​​​ര്‍ച്ച​​​ന്‍റ്സ് യൂ​​​ണി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജു ത​​​ര​​​ണി​​​യി​​​ല്‍, ച​​​റാ​​​യി​​​ക്ക​​​ല്‍ സു​​​ബ്ര​​​ഹ്മ​​​ണ്യ സ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​ലെ മേ​​​ല്‍ശാ​​​ന്തി ബെ​​​ന്നി ശാ​​​ന്തി, ഭീ​​​മ ജൂ​​​വ​​​ല്‍സ് ചെ​​​യ​​​ര്‍മാ​​​ന്‍ ബി. ​​​ബി​​​ന്ദു​​​മാ​​​ധ​​​വ്, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ഭി​​​ഷേ​​​ക് ബി​​​ന്ദു മാ​​​ധ​​​വ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

സ്വ​​​ര്‍ണം, വ​​​ജ്രം, വെ​​​ള്ളി ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ക്ക് ആ​​​ക​​​ര്‍ഷ​​​ക​​​മാ​​​യ ഉ​​​ദ്ഘാ​​​ട​​​ന ഓ​​​ഫ​​​റു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഷോ​​​റൂ​​​മു​​​ക​​​ള്‍ സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്കു ഭീ​​​മ​​​യി​​​ലെ ഓ​​​രോ പ​​​ര്‍ച്ചേ​​​സും കൂ​​​ടു​​​ത​​​ല്‍ ലാ​​​ഭ​​​ക​​​ര​​​മാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഓ​​​ഫ​​​റു​​​ക​​​ളു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

International

ഗാ​​​സ​​​യ്ക്കും ഈ​​​ജിപ്തി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള റാഫ അതിർത്തി തുറന്നു

ക​​​യ്റോ: ഗാ​​​സ​​​യ്ക്കും ഈ​​​ജ്പ്തി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള റാ​​​ഫ അ​​​തി​​​ർ​​​ത്തി ഇ​​​സ്ര​​​യേ​​​ൽ ഇ​​​ന്ന​​​ലെ തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു. മൂ​​​ന്നാ​​​ഴ്ച​​​യാ​​​യി അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വൈ​​​ദ്യ​​​സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മു​​​ള്ള എ​​​ട്ട് പ​​​ല​​​സ്തീ​​​നി​​​ക​​​ളെ​​​യും അ​​​വ​​​രു​​​ടെ 17 കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും ഇ​​​ന്ന​​​ലെ ഈ​​​ജി​​​പ്തി​​​ലേ​​​ക്കു പോ​​​കാ​​​ൻ അ​​​നു​​വ​​​ദി​​​ച്ചു. ഈ​​​ജി​​​പ്തി​​​ൽ​​​നി​​​ന്നു ഗാ​​​സ​​​യി​​​ലേ​​​ക്ക് എ​​​ത്ര ​പേ​​​രെ ക​​​ട​​​ത്തി​​​വി​​​ട്ടു​​​വെ​​​ന്ന​​​റി​​​യി​​​ല്ല.

ഇ​​​തി​​​നി​​​ടെ, ഇ​​​ന്ന​​​ലെ ഇ​​​സ്രേ​​​ലി സേ​​​ന ഗാ​​​സ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ട് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​സ്ര​​​യേ​​​ൽ ഫെ​​​ബ്രു​​​വ​​​രി 28ന് ​​​ഇ​​​റാ​​​നു​​​മാ​​​യി യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഗാ​​​സ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞി​​​രു​​​ന്ന​​​താ​​​ണ്.

International

ദുബായ് വിമാനത്താവളം തുറന്നു

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ച വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാന സർവീസുകൾ പുനരാരംഭിച്ചുകൊണ്ട് തങ്ങൾ ഭാഗികമായി പ്രവർത്തനം തുടങ്ങിയിരിക്കുന്നതായി എയർപോർട്ട് എക്സ് അക്കൗണ്ടിൽ അറിയിച്ചു.

താൽക്കാലികമായി നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻസും അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളിൽ ടിക്കറ്റ് കൺഫേം ആയ യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാവുന്നതാണെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.

Latest News

Corehub Up