x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​വി​ത ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് പുതിയ ഷോ​റൂം ത​ല​ശേ​രി​യി​ൽ

വെബ്ഡെസ്ക്
Published: August 19, 2026 11:10 PM IST | Updated: August 19, 2026 11:10 PM IST

ക​​വി​​ത ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് ത​​ല​​ശേ​​രി ഷോ​​റൂം

തൃ​​ശൂ​​ർ: സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ക​​വി​​ത ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സി​​ന്‍റെ 14-ാമ​​തു ഷോ​​റൂം ത​​ല​​ശേ​​രി​​യി​​ൽ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നൊ​​രു​​ങ്ങു​​ന്നു.

ത​​ല​​ശേ​​രി പു​​തി​​യ ബ​​സ് സ്റ്റാ​​ൻ​​ഡി​​ന​​ടു​​ത്തു​​ള്ള മ​​ണ​​വാ​​ട്ടി ജം​​ഗ്ഷ​​നി​​ലെ പു​​തി​​യ ഷോ​​റൂം 22നു ​​രാ​​വി​​ലെ 11നു ​​സി​​നി​​മാ​​താ​​രം പ്രീ​​തി മു​​കു​​ന്ദ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

സ്വ​​ർ​​ണം, വ​​ജ്രം, വെ​​ഡ്ഡിം​ഗ്, ആ​​ന്‍റി​​ക്, ടെം​​പി​​ൾ തു​​ട​​ങ്ങി വൈ​​വി​​ധ്യ​​മാ​​യ ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ വി​​പു​​ല​​ശേ​​ഖ​​രം പു​​തി​​യ ഷോ​​റൂ​​മി​​ൽ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​ക​​ർ​​ഷ​​ക​​മാ​​യ ഓ​​ഫ​​റു​​ക​​ളാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ പ്ര​​സാ​​ദ് രാ​​ജ​​ഗോ​​പാ​​ൽ, പ്ര​​ജീ​​ഷ് രാ​​ജ​​ഗോ​​പാ​​ൽ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

10 ഭാ​​ഗ്യ​​ശാ​​ലി​​ക​​ൾ​​ക്ക് ഓ​​രോ ഡ​​യ​​മ​​ണ്ട് റിം​​ഗു​​ക​​ൾ, ഓ​​രോ നാ​​ലു​​ഗ്രാം പ​​ർ​​ച്ചേ​​സി​​നൊ​​പ്പ​​വും സൗ​​ജ​​ന്യ സ്വ​​ർ​​ണ​​നാ​​ണ​​യ​​ങ്ങ​​ൾ, സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ​​ക്ക് പ​​ണി​​ക്കൂ​​ലി​​യി​​ൽ 50 ശ​​ത​​മാ​​നം വ​​രെ ഡി​​സ്കൗ​​ണ്ട്, ഡ​​യ​​മ​​ണ്ട് ആ​​ഭ​​ര​​ണ​​ങ്ങ​​ൾ​​ക്ക് പ​​ണി​​ക്കൂ​​ലി​​യി​​ൽ 40 ശ​​ത​​മാ​​നം വ​​രെ ഡി​​സ്കൗ​​ണ്ട്, പ​​ഴ​​യ സ്വ​​ർ​​ണം എ​​ക്സ്ചേ​​ഞ്ച് ചെ​​യ്യു​​ന്പോ​​ൾ പ​​വ​​ന് 1000 രൂ​​പ അ​​ധി​​കം, എ​​ല്ലാ പ​​ർ​​ച്ചേ​​സി​​നും ഉ​​റ​​പ്പാ​​യ സ​​മ്മാ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ഓ​​ഫ​​റു​​ക​​ൾ സെ​​പ്റ്റം​​ബ​​ർ 30 വ​​രെ ത​​ല​​ശേ​​രി ഷോ​​റൂ​​മി​​ൽ മാ​​ത്രം.

Tags : KavitaGold&Diamonds NewShowroom Opens Thalassery Business

Recent News

Corehub Up