Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thalassery

ക​വി​ത ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ത​ല​ശേ​രി ഷോ​റൂം തു​റ​ന്നു

ത​​​ല​​​ശേ​​​രി: ക​​​വി​​​ത ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സി​​​ന്‍റെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി 14-ാ​​മ​​​തു ഷോ​​​റൂം ത​​​ല​​​ശേ​​​രി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. പു​​​തി​​​യ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ന​​​ടു​​​ത്തു​​​ള്ള മ​​​ണ​​​വാ​​​ട്ടി ജം​​​ഗ്ഷ​​​നി​​​ലെ പു​​​തി​​​യ ഷോ​​​റൂം സി​​​നി​​​മാ​​​താ​​​രം പ്രീ​​​തി മു​​​കു​​​ന്ദ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​പി. രാ​​​ജ​​​ഗോ​​​പാ​​​ൽ, പ​​​ത്നി ഇ​​​ന്ദി​​​ര രാ​​​ജ​​​ഗോ​​​പാ​​​ൽ, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ പ്ര​​​സാ​​​ദ് രാ​​​ജ​​​ഗോ​​​പാ​​​ൽ, പ്ര​​​ജീ​​​ഷ് രാ​​​ജ​​​ഗോ​​​പാ​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ സ​​​നി​​​ഷ്മ പ്ര​​​സാ​​​ദ്, ശ്രു​​​തി പ്ര​​​ജീ​​​ഷ് എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​താ​​​യി​​​രു​​​ന്നു.

സ്വ​​​ർ​​​ണം, വ​​​ജ്രം, വെ​​​ഡ്ഡിം​​​ഗ്, ആ​​​ന്‍റി​​​ക്ക്, ടെം​​​പി​​​ൾ വൈ​​​വി​​​ധ്യ​​​ങ്ങ​​​ളി​​​ലെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​രം പു​​​തി​​​യ ഷോ​​​റൂ​​​മി​​​ൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 10 ഭാ​​​ഗ്യ​​​ശാ​​​ലി​​​ക​​​ൾ​​​ക്ക് ഓ​​​രോ ഡ​​​യ​​​മ​​​ണ്ട് റിം​​​ഗ്, ഓ​​​രോ നാ​​​ലു​​​ഗ്രാം സ്വ​​​ർ​​​ണ പ​​​ർ​​​ച്ചേ​​​സി​​​നൊ​​​പ്പ​​​വും സൗ​​​ജ​​​ന്യ സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ൾ, സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് പ​​​ണി​​​ക്കൂ​​​ലി​​​യി​​​ൽ 50 ശ​​​ത​​​മാ​​​നം വ​​​രെ​​​യും ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 40 ശ​​​ത​​​മാ​​​നം വ​​​രെ​​​യും ഡി​​​സ്കൗ​​​ണ്ട്, പ​​​ഴ​​​യ സ്വ​​​ർ​​​ണം എ​​​ക്സ്ചേ​​​ഞ്ച് ചെ​​​യ്യു​​മ്പോ​​​ൾ പ​​​വ​​​ന് 1000 രൂ​​​പ അ​​​ധി​​​കം, എ​​​ല്ലാ പ​​​ർ​​​ച്ചേ​​​സി​​​നും ഉ​​​റ​​​പ്പാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​ങ്ങ​​​നെ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ പ്ര​​​സാ​​​ദ് രാ​​​ജ​​​ഗോ​​​പാ​​​ൽ, പ്ര​​​ജീ​​​ഷ് രാ​​​ജ​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. ഈ ​​​ഓ​​​ഫ​​​ർ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ ത​​​ല​​​ശേ​​​രി ഷോ​​​റൂ​​​മി​​​ൽ മാ​​​ത്രം.

കോ​​​ഴി​​​ക്കോ​​​ട് ഉ​​​ൾ​​​പ്പ​​​ടെ പ്ര​​​മു​​​ഖ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ഷോ​​​റൂം തു​​​റ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്നും അ​​​റി​​​യി​​​ച്ചു.

Kerala

മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം: മാർ ജോസഫ് പാംപ്ലാനി

ത​​ല​​ശേ​​രി: വീ​​ര്യം കു​​റ​​ഞ്ഞ മ​​ദ്യ​​ത്തി​​ന് നി​​കു​​തി​​യി​​ള​​വ് ന​​ല്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പൊ​​തു​​സ​​മൂ​​ഹത്തി​​ൽ​​നി​​ന്നും ഉ​​യ​​ർ​​ന്ന വി​​കാ​​രം മാ​​നി​​ച്ച് വി​​ഷ​​യം ച​​ർ​​ച്ച ചെ​​യ്യാ​​മെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നി​​ല​​പാ​​ട് സ്വാ​​ഗ​​താ​​ർ​​ഹ​​മെ​​ന്ന് ത​​ല​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി. ത​​ല​​ശേ​​രി​​യി​​ൽ മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

തൂ​​ഫാ​​ൻ പ്ര​​വ​​ർ​​ത്ത​​നം കേ​​ര​​ളം മു​​ഴു​​വ​​ൻ വ്യാ​​പി​​പ്പി​​ക്കു​​മ്പോ​​ൾ ല​​ഹ​​രി​​ക്ക് അ​​നു​​കൂ​​ല​​മെ​​ന്നു തോ​​ന്നു​​ന്ന ഒ​​രു നി​​ല​​പാ​​ടും സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​കാ​​ൻ പാ​​ടി​​ല്ല. പു​​ക​​മ​​റ​​യി​​ൽ പ്ര​​തി​​സ​​ന്ധി​​ക​​ളെ സൃ​​ഷ്ടി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രു​​ടെ നി​​ല​​പാ​​ടു​​ക​​ളെ ത​​ള്ളി​​പ്പ​​റ​​യാ​​നും മു​​ഖ്യ​​മ​​ന്ത്രി എ​​ടു​​ത്ത ആ​​ർ​​ജ​​വം അ​​ഭി​​ന​​ന്ദ​​നാ​​ർ​​ഹ​​മാ​​ണ്. മ​​ദ്യ​​ത്തി​​ന​​നു​​കൂ​​ല​​മാ​​യ ഒ​​രു നി​​ല​​പാ​​ടും പൊ​​തു​​സ​​മൂ​​ഹം അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നും ആ​​ർ​​ച്ച് ബി​​ഷ​​പ് പ​​റ​​ഞ്ഞു.

വീ​​ര്യം കു​​റ​​ഞ്ഞ മ​​ദ്യ​​ത്തി​​നു നി​​കു​​തി ഇ​​ള​​വ് ന​​ൽ​​കാ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തി​​രേ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ നേ​​ര​​ത്തെ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. സ​​ര്‍ക്കാ​​രി​​ന്‍റെ നീ​​ക്കം സം​​ശ​​യാ​​സ്പ​​ദ​​മെ​​ന്നാ​​യി​​രു​​ന്നു മാ​​ര്‍ ജോ​​സ​​ഫ് പാം​​പ്ലാ​​നി​​യു​​ടെ ആ​​രോ​​പ​​ണം.

Kerala

സം​സ്ഥാ​നത​ല പ്രോ​ലൈ​ഫ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ത​​​ല​​​ശേ​​​രി: കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ 2026ലെ ​​​സം​​​സ്ഥാ​​​ന​​​ത​​​ല പ്രൊ​​​ലൈ​​​ഫ് ദി​​​നാ​​​ഘോ​​​ഷം ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്നു. ‘ജീ​​​വസം​​​ര​​​ക്ഷ​​​ണം സാ​​​മൂ​​​ഹ്യ ന​​​ന്മ​​​യ്ക്ക് ’ എ​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ര്‍​ഷ​​​ത്തെ ആ​​​പ്ത​​​വാ​​​ക്യം.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പാ​​​ലാ​​​ക്കു​​​ഴി അ​​​ര്‍​പ്പി​​​ച്ച വിശുദ്ധ കുർ ബാനയോടു കൂ​​​ടി പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്ക്‌ തു​​​ട​​​ക്ക​​​മാ​​​യി. തു​​​ട​​​ര്‍​ന്ന് കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ണ്‍ ചൂ​​​രേ​​​പ്പ​​​റ​​​മ്പി​​​ല്‍ പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തി.

സു​​​ല്‍​ത്താ​​​ന്‍ ബ​​​ത്തേ​​​രി രൂ​​​പ​​​ത ബി​​​ഷ​​​പ് ​ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്രോ​​​ലൈ​​​ഫ് ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഓ​​​ർ​​​മയ്ക്കാ​​​യ് പി​​​താ​​​ക്ക​​​ന്മാ​​​ർ വൃ​​​ക്ഷ​​​ത്തൈ ന​​​ട്ടു.

കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് മാ​​​ര്‍ യൗ​​​സേ​​​ബി​​​യൂ​​​സ് ഓ​​​ണ്‍​ലൈ​​​ന്‍ സ​​​ന്ദേ​​​ശം ന​​​ല്‍​കി. ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍ ഫാ. ​​​ഡോ. ക്ലീ​​​റ്റ​​​സ് ക​​​തി​​​ര്‍​പ്പ​​​റ​​​മ്പി​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ന്‍, ട്ര​​​ഷ​​​റ​​​ര്‍ ടോ​​​മി പ്ലാ​​​ത്തോ​​​ട്ടം, ആ​​​നി​​​മേ​​​റ്റ​​​ര്‍​മാ​​​രാ​​​യ സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ര്‍​ജ്, ജോ​​​ര്‍​ജ് എ​​​ഫ്. സേ​​​വ്യ​​​ര്‍, സാ​​​ബു ജോ​​​സ്, ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ബി കോ​​​വാ​​​ട്ട്, പ്ര​​​സി​​​ഡ​​​ന്‍റ് ലോ​​​റ​​​ന്‍​സ് ക​​​ടി​​​ക്കാ​​​ട്ട് , സീ​​​റോ മ​​​ല​​​ബാ​​​ര്‍ പ്രോ​​​ലൈ​​​ഫ് അ​​പ്പൊ സ്ത​​​ലേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ജോ​​​യ്‌​​​സ് മു​​​ക്കു​​​ടം, കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി ക​​​ള്‍​ച്ച​​​റ​​​ല്‍ ഫോ​​​റം കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ര്‍ ആ​​​ന്‍റ​​​ണി പ​​​ത്രോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്രസം ഗിച്ചു.

ടോ​​​മി ഓ​​​ലി​​​ക്ക​​​ൽ, സി​​​സ്റ്റ​​​ർ ലി​​​ന്‍റ സി​​​എ​​​ച്ച് എ​​​ഫ്, നോ​​​ബ​​​ര്‍​ട്ട് ക​​​ക്കാ​​​രി​​​യി​​​ല്‍, സെ​​​മി​​​ലി സു​​​നി​​​ല്‍, ഷീ​​​ബ തെ​​​ക്കേ​​​ട​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍​കി.

തു​​​ട​​​ര്‍​ന്ന് 2027 ലെ ​​​പ്രോ​​​ലൈ​​​ഫ് ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍​ക്ക് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന പാ​​​റ​​​ശാ​​​ല രൂ​​​പ​​​ത​​​യ്ക്കു വേ​​​ണ്ടി പാ​​​റ​​​ശാ​​​ല പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​താ​​​ക ഏ​​​റ്റു​​​വാ​​​ങ്ങി.

Kerala

കെ​സി​ബി​സി പ്രോ​ലൈ​ഫ് ദി​നാ​ഘോ​ഷം ഇ​ന്നു ത​ല​ശേ​രി​യി​ൽ

തൃ​​​ശൂ​​​ർ: കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല പ്രൊ​​​ലൈ​​​ഫ് ദി​​​നാ​​​ഘോ​​​ഷം ഇ​​​ന്നു ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. ‘ജീ​​​വ​​​സം​​​ര​​​ക്ഷ​​​ണം സ​​​മൂ​​​ഹ​​​ന​​​ന്മ​​​യ്ക്ക്’ എ​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​പ്ത​​​വാ​​​ക്യം.

രാ​​​വി​​​ലെ 8.30ന് ​​​ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ പാ​​​ലാ​​​ക്കു​​​ഴി അ​​​ർ​​​പ്പി​​​ക്കു​​​ന്ന വി. കുർബാനയോ​​​ടെ ദി​​​നാ​​​ച​​​ര​​​ണം ആ​​​രം​​​ഭി​​​ക്കും. തു​​​ട​​​ർ​​​ന്നു കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി സം​​​സ്ഥാ​​​ന ​​​പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ണ്‍ ചൂ​​​രേ​​​പ്പ​​​റ​​​ന്പി​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. തു​​​ട​​​ർ​​​ന്നു​​​ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ർ ജോ​​​സ​​​ഫ് പാം​​​ബ്ലാ​​​നി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന​​​ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യൂ​​​സ് ഓ​​​ണ്‍​ലൈ​​​ൻ സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ക്ലീ​​​റ്റ​​​സ് ക​​​തി​​​ർ​​​പ്പ​​​റ​​​ന്പി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ൻ, ട്ര​​​ഷ​​​റ​​​ർ ടോ​​​മി പ്ലാ​​​ത്തോ​​​ട്ടം, ആ​​​നി​​​മേ​​​റ്റ​​​ർ​​​മാ​​​രാ​​​യ സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, സാ​​​ബു ജോ​​​സ്, ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ബി കോ​​​വാ​​​ട്ട്, പ്ര​​​സി​​​ഡ​​​ന്‍റ് ലോ​​​റ​​​ൻ​​​സ് ക​​​ടി​​​ക്കാ​​​ട്ടി​​​ൽ, സീ​​​റോ മ​​​ല​​​ബാ​​​ർ പ്രോ​​​ലൈ​​​ഫ് അ​​​പ്പൊസ്ത​​​ലേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ജോ​​​യ്സ് മു​​​ക്കു​​​ടം, ക​​​ൾ​​​ച്ച​​​റ​​​ൽ ഫോ​​​റം കോ​-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ആ​​​ന്‍റ​​​ണി പ​​​ത്രോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ജെ. ​​​ആ​​​റാ​​​ട​​​ൻ, ഡോ. ​​​ഫെ​​​ലി​​​ക്സ് ജെ​​​യിം​​​സ് എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും. ടോ​​​മി ഓ​​​ലി​​​ക്ക​​​ൽ, സി​​​സ്റ്റ​​​ർ ലി​​​ൻ​​​ഡ സി​​​എ​​​ച്ച്എ​​​ഫ്, നോ​​​ബ​​​ർ​​​ട്ട് ക​​​ക്കാ​​​രി​​​യി​​​ൽ, സെ​​​മി​​​ലി സു​​​നി​​​ൽ, ഷീ​​​ബ തെ​​​ക്കേ​​​ട​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

മ​​​രി​​​യ​​​ഭ​​​വ​​​ൻ പൂ​​​പ്പ​​​റ​​​ന്പ്, സ്നേ​​​ഹാ​​​ല​​​യം അ​​​ന്പ​​​ല​​​ത്ത​​​റ, സ്നേ​​​ഹ​​​ഭ​​​വ​​​ൻ കൊ​​​ള​​​യാ​​​ട്, ആ​​​ശാ​​​ഭ​​​വ​​​ൻ കു​​​റു​​​വ​​​ൻ​​​ചാ​​​ൽ എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ഫാ. ​​​പ്രി​​​യേ​​​ഷ് ക​​​ള​​​രി​​​മു​​​റി​​​യി​​​ൽ, ഷാ​​​ജി ആ​​​ൻ​​​ഡ് ബോ​​​ബി വേ​​​റ​​​നാ​​​നി​​​ക്ക​​​ൽ എ​​​ന്ന വ​​​ലി​​​യ കു​​​ടും​​​ബ​​​ത്തെ​​​യും ആ​​​ദ​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് 2027ലെ ​​​പ്രോ​​​ലൈ​ഫ് ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന പാ​​​റ​​​ശാ​​​ല രൂ​​​പ​​​ത​​​യ്ക്കു​​​വേ​​​ണ്ടി പാ​​​റ​​​ശാ​​​ല പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​താ​​​ക ഏ​​​റ്റു​​​വാ​​​ങ്ങും.

കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള പ്ര​​​തി​​​നി​​​ധി​​​കൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​ബ​​​ന്ധിക്കും.

Kerala

ത​ല​ശേ​രി ക​ലാ​പ​ത്തി​ന്‍റെ ആ​സൂ​ത്ര​ക​രെ യു​ഡി​എ​ഫ് വെ​ള്ള​പൂ​ശു​ന്നു: എം.​വി. ജ​യ​രാ​ജ​ൻ

ക​​​​ണ്ണൂ​​​​ര്‍: ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​വു​​​​മാ​​​​യി കൂ​​​​ടു​​​​ത​​​​ൽ അ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ൽ വെ​​​​കി​​​​ളി പി​​​​ടി​​​​ച്ച യു​​​​ഡി​​​​എ​​​​ഫ് ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ വോ​​​​ട്ടു പി​​​​ടി​​​​ക്കാ​​​​ൻ​​​വേ​​​​ണ്ടി ക​​​​ള്ള​​​​പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്ന് സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റം​​​​ഗം എം.​​​​വി. ജ​​​​യ​​​​രാ​​​​ജ​​​​ൻ.

ക​​​​ലാ​​​​പം ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തു ന‌​​​​ട​​​​പ്പാ​​​​ക്കി​​​​യ ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നെ വെ​​​​ള്ള പൂ​​​​ശു​​​​ക​​​​യും ക​​​​ലാ​​​​പം സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ത​​​​ല​​​​യി​​​​ൽ കെ​​​​ട്ടി​​​​വ​​​യ്​​​​ക്കാ​​​​നു​​​​മാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ക​​​ള്ള​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ മു​​​​സ്‌​​​​ലിം ലീ​​​​ഗും പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കു​​​​ന്നു എ​​​​ന്ന​​​​ത് ഖേ​​​​ദ​​​​ക​​​​ര​​​​മാ​​​​ണെ​​​ന്നും എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ത​​​​ല​​​​ശേ​​​​രി ക​​​​ലാ​​​​പം അ​​​​ന്വേ​​​​ഷി​​​​ച്ച ജ​​​​സ്റ്റീ​​​​സ് ജോ​​​​സ​​​​ഫ് വി​​​​ത​​​​യ​​​​ത്തി​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ സി​​​​പി​​​​എ​​​​മ്മു​​​​കാ​​​​ർ ക​​​​ലാ​​​​പ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്. പാ​​​​ർ​​​​ട്ടി​​​ക്കൊ​​​​ടി കെ​​​​ട്ടി​​​​യ കാ​​​​റി​​​​ൽ സ​​​​ഞ്ച​​​​രി​​​​ച്ച നേ​​​​താ​​​​ക്ക​​​​ൾ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടു ക​​​​ലാ​​​​പ​​​​ത്തി​​​​ൽ​​​നി​​​​ന്നു പി​​​​ന്മാ​​​റാ​​​​ൻ പ​​​​റ​​​​യു​​​​ക​​​​യാ​​​​ണ് ചെ​​​​യ്ത​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ണ്ട്. ത​​​​ല​​​​ശേ​​​​രി ക​​​​ലാ​​​​പ സ​​​​മ​​​​യ​​​​ത്ത് മോ​​സ്ക് സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ കാ​​​​വ​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ആ​​​​ർ​​​​എ​​​​സ്എ​​​​സു​​​​കാ​​​​ർ യു.​​​​കെ. കു​​​​ഞ്ഞി​​​​രാ​​​​മ​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ കു​​​​ഞ്ഞി​​​​രാ​​​​മ​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത് ക​​​​ലാ​​​​പ സ​​​​മ​​​​യ​​​​ത്ത​​​​ല്ലെ​​​​ന്നാ​​​​ണ് മ​​​​റ്റൊ​​​​രു ക​​​​ള്ള​​​​പ്ര​​​​ചാ​​​​ര​​​​ണം. ക​​​​ലാ​​​​പ സ​​​​മ​​​​യ​​​​ത്ത് പാ​​​​റ​​​​പ്രം, മു​​​​ഴ​​​​പ്പി​​​​ല​​​​ങ്ങാ​​​​ട്, മ​​​​ട്ടാ​​​​ന്പ്രം എ​​​​ന്നീ മോ​​സ്കു​​​​ക​​​​ൾ​​​​ക്ക് സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. പാ​​​​റ​​​​പ്രം മോ​​സ്കി​​ന് കാ​​​​വ​​​​ൽ​​നി​​​​ന്ന​​​​തി​​​​നാ​​​​ണ് പ​​​​ള്ളിക്ക​​​​മ്മി​​​​റ്റി​​​​ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ ഉ​​​​പ​​​​ഹാ​​​​രം ന​​​​ൽ​​​​കി ആ​​​​ദ​​​​രി​​​​ച്ച​​​​ത്.

1970 ഡി​​​​സം​​​​ബ​​​​ര്‍ 28നാ​​​​ണ് ത​​​​ല​​​​ശേ​​​​രി ക​​​​ലാ​​​​പം പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട​​​​ത്. അ​​​​ന്നു​​ത​​​​ന്നെ സി​​​​പി​​​​എം നേ​​​​തൃ​​​​ത്വം ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും അ​​​​ദ്ദേ​​​​ഹം ഒ​​​​രാ​​​​ഴ്ച ക​​​​ഴി​​​​ഞ്ഞാ​​​​ണ് വ​​​​ന്ന​​​​ത്.

തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ സ്ഥ​​​​ല​​​​ത്തെ​​​​ത്തി പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു ശ്ര​​​​മി​​​​ക്കേ​​​​ണ്ട ആ​​​​ഭ്യ​​​​ന്ത​​​​ര​​മ​​​​ന്ത്രി ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ നി​​​​സം​​​​ഗ​​​​ത​​​​യാ​​​​ണ് കാ​​​​ട്ടി​​​​യ​​​​ത്. ത​​​​ല​​​​ശേ​​​​രി​​​​യി​​​​ലെ​​​​ത്തി​​​​യ കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ യാ​​​​ഥാ​​​​ർ​​​​ഥ്യം മ​​​​റ​​​​ച്ചു​​​വ​​​​ച്ചു. വ​​​​ർ​​​​ഗീ​​​​യ ല​​​​ഹ​​​​ള എ​​​​ന്നൊ​​​​രു സം​​​​ഭ​​​​വ​​​​മേ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ ക​​​​ലാ​​​​പ​​​​മാ​​​​ണ് ന​​​​ട​​​​ന്ന​​​​തെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​ത്. പ​​​​ല​​​​യി​​​​ട​​​​ത്തും അ​​​​ക്ര​​​​മി​​​​ക​​​​ൾ വീ​​​​ടാ​​​​ക്ര​​​​മി​​​​ച്ച് സ്വ​​​​ർ​​​​ണ​​​​വും പ​​​​ണ​​​​വു​​​​മു​​​​ൾ​​​​പ്പെ​​​​ടെ കൊ​​​​ള്ള​​​​യ​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു​​​​വെ​​​​ന്ന​​​​ത് പ​​​​ഴ​​​​യ ത​​​​ല​​​​മു​​​​റ​​​​യി​​​​ലെ ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് അ​​​​റി​​​​യാ​​​​മെ​​​​ന്നും എം.​​​​വി. ജ​​​​യ​​​​രാ​​​​ജ​​​​ൻ പ​​​​റ​​​​ഞ്ഞു.

Kerala

ത​ല​ശേ​രി അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്ത് അ​തി​ക്ര​മം: പാ​​സ്റ്റ​​റ​​ൽ കൗ​​ൺ​​സി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു

ക​​​​​ണ്ണൂ​​​​​ർ: ‘വ​​​​​ൺ ച​​​​​ർ​​​​​ച്ച് വ​​​​​ൺ മൂ​​​​​വ്മെ​​​​​ന്‍റ്’ എ​​​​​ന്ന പേ​​​​​രി​​​​​ൽ ചി​​​​​ല​​ർ ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത ആ​​​​​സ്ഥാ​​​​​ന​​​​​ത്ത് അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചു ക​​​​​യ​​​​​റു​​​​​ക​​​​​യും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ന്‍റെ ഭി​​​​​ത്തി​​​​​യി​​​​​ൽ അ​​​​​സ​​​​​ഭ്യ​​​​​വാ​​​​​ക്യ​​​​​ങ്ങ​​​​​ൾ എ​​​​​ഴു​​​​​തി​​​​​ഒ​​​​​ട്ടി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​ൽ ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യി പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചു.

ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ലു​​​​​ള്ള വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ സ​​​​​മാ​​​​​ധാ​​​​​ന​​​​​വും ഐ​​​​​ക്യ​​​​​വും ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടു​​​​​ള്ള ഇ​​​​​ത്ത​​​​​രം പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​പ​​​​​ല​​​​​പ​​​​​നീ​​​​​യ​​​​​മാ​​​​​ണെ​​​​​ന്നു പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ആ​​​​​ർ​​​​​ച്ച്‌​​​​​ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി​​​ക്കെ​​​തി​​​രേ ചി​​​​​ല​​​​​ർ ന​​​​​ട​​​​​ത്തു​​​​​ന്ന കു​​​​​പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കും വ്യാ​​​​​ജാ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കും എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ൽ യാ​​​​​തൊ​​​​​രു​​​​​വി​​​​​ധ പി​​​​​ന്തു​​​​​ണ​​​​​യും ല​​​​​ഭി​​​​​ക്കു​​​​​ന്നു​​​​​മി​​​​​ല്ല.

യ​​​​​ഥാ​​​​​ർ​​​​​ഥ വ​​​​​സ്തു​​​​​ത​​​​​ക​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തെ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഇ​​​​​ത്ത​​​​​രം പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കു വേ​​​​​ദി​​​​​യൊ​​​​​രു​​​​​ക്കാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളൊ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​ത്ത ക​​​​​ണ്ണൂ​​​​​രി​​​​​ൽ എ​​​​​ത്തി മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളെ തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​താ​​​​​യി പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ ആ​​​​​രോ​​​​​പി​​​​​ച്ചു.

അ​​​​​തി​​​​​രൂ​​​​​പ​​​​​ത ആ​​​​​സ്ഥാ​​​​​ന​​​​​ത്ത് അ​​​​​ക്ര​​​​​മം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും തു​​​​​ട​​​​​ർ​​​​​ന്ന് വാ​​​​​ർ​​​​​ത്താ​​​​​സ​​​​​മ്മേ​​​​​ള​​​​​നം വി​​​​​ളി​​​​​ച്ച് വ്യാ​​​​​ജ​​​​​പ്ര​​​​​ചാ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്ത കു​​​​​ര്യാ​​​​​ക്കോ​​​​​സ് പ​​​​​ഴ​​​​​യ​​​​​മ​​​​​ഠം, വി​​​​​ൽ‌​​​​​സ​​​​​ൺ വ​​​​​ട​​​​​ക്കാ​​​​​ഞ്ചേ​​​​​രി, ജോ​​​​​സ​​​​​ഫ് അ​​​​​മ്പ​​​​​ല​​​​​ത്തി​​​​​ങ്ക​​​​​ൽ, ബി​​​​​ജു പ​​​​​ട്ട​​​​​ശ്ശേ​​​​​രി എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ ത​​​​​ല​​​​​ശേ​​​​​രി പോ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ഇ​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​രേ നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു. ഇ​​​​​നി​​​​​യും ഇ​​​​​ത്ത​​​​​രം അ​​​​​ക്ര​​​​​മ​​​​​​​ങ്ങ​​​​​ളും അ​​​​​പ​​​​​കീ​​​​​ർ​​​​​ത്തി​​​​​പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യി പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ എ​​​​​ല്ലാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​തി​​​​​രൂ​​​​​പ​​​​​ത ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ റ​​​​​വ.​​ ഡോ. ​​​ജോ​​​​​സ​​​​​ഫ് മു​​​​​ട്ട​​​​​ത്തു​​​​​കു​​​​​ന്നേ​​​​​ൽ, അ​​​​​തി​​​​​രൂ​​​​​പ​​​​​ത പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ജോ​​​​​ർ​​​​​ജ് ത​​​​​യ്യി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.

District News

ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു

ത​ളി​പ്പ​റ​ന്പ്: സീ​റോ മ​ല​ബാ​ർ സ​ഭ 2026 സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​മ്പോ​ൾ അ​മ്മ​മാ​രെ ക​ർ​മോ​ത്സു​ക​രാ​ക്കാ​നും ജീ​വ​കാ​രു​ണ്യ - സാ​മൂ​ഹ്യ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സു​വി​ശേ​ഷ മൂ​ല്യ​ങ്ങ​ൾ പ്ര​സ​രി​പ്പി​ക്കാ​ൻ ശ​ക്ത​രാ​ക്കു​ന്ന​തി​നു​മാ​യി വി​പു​ല​മാ​യ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി.

പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ​യു​ടെ പ്ര​കാ​ശ​നം ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മാ​തൃ​വേ​ദി അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി വാ​ത​പ്പ​ള്ളി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി കോ​വാ​ട്ട്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ന്‍റ, ലി​ൻ​സി കു​ന്നും​പു​റ​ത്ത്, വ​ത്സ​മ്മ മു​ണ്ടി​യാ​നി​ക്ക​ൽ, റെ​ജീ​ന തെ​ക്കേ​പ്പ​റ​മ്പി​ൽ, സു​ബി കൊ​ട്ടാ​ര​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

ത​​​ല​​​ശേ​​​രി​​​യി​​​ൽ കോ​​​ടി​​​യേ​​​രി സ്മാ​​​ര​​​ക പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ന് 1.139 ഏ​​​ക്ക​​​ർ ഭൂ​​​മി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ല​​​ശേ​​​രി വാ​​​ടി​​​ക്ക​​​ക​​​ത്ത് കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ സ്മാ​​​ര​​​ക പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് 1.139 ഏ​​​ക്ക​​​ർ ഭൂ​​​മി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

ഭൂ​​​മി പാ​​​ട്ട​​​ത്തി​​​ന് പ്ര​​​തി​​​വ​​​ർ​​​ഷം ആ​​​ർ ഒ​​​ന്നി​​​ന് 100 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ മെ​​​മ്മോ​​​റി​​​യ​​​ൽ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ന് (കെ​​​ബി​​​എം​​​എ​​​എ​​​സ്എ​​​സ്) 30 വ​​​ർ​​​ഷ​​​ത്തേ​​​ക്കു ഭൂ​​​മി പാ​​​ട്ട​​​ത്തി​​​ന് കൈ​​​മാ​​​റു​​​ന്ന​​​ത്.

District News

ത​ല​ശേ​രി​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട

ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി രാ​ജീ​ബ് ദാ​സി​നെ​യാ​ണ് (33) എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം ക​ഞ്ചാ​വു​മാ​യി കു​യ്യാ​ലി റെ​യി​ൽ​വേ ഗേ​റ്റ് പ​രി​സ​ര​ത്ത് വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ക്സൈ​സ്ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡം​ഗ​ങ്ങ​ളാ​യ പി. ​ജ​ലീ​ഷ്, കെ. ​ബി​നീ​ഷ് എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ല​ഹ​രി വി​ൽ​പ​ന​ക്കാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ൽ ചെ​റു​പൊ​തി​ക​ളാ​ക്കി ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ത​ല​ശേ​രി ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വ്യാ​പ​ക​മാ​യി വി​ല്പ​ന ചെ​യ്യു​ന്ന ഇ​യാ​ളെ ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്തി​യാ​ണ് വി​ദ​ഗ്ധ​മാ​യി പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി​ക്ക​ട​ത്ത് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കേ​ര​ള ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ്, കേ​ര​ള എ​ക്സൈ​സ് സൈ​ബ​ർ വിം​ഗ് എ​ന്നി​വ​രു​ടെ സ​ഹാ​യ​വും ല​ഭി​ച്ചു. ല​ഹ​രി മ​രു​ന്നു​ക​ൾ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ​ഴി വ്യാ​പ​ക​മാ​യി എ​ത്തി​ച്ച് ഉ​പ​യോ​ഗ​വും ,ക​ച്ച​വ​ട​വും വ്യാ​പ​ക​മാ​യ​തി​നാ​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് എ​ക്സൈ​സ് ന​ട​ത്തുന്ന​ത്.

ത​ല​ശേ​രി റേ​ഞ്ചി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) കെ.​സി. ഷി​ബു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) എം.​കെ. സു​മേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ് ) ഡ്രൈ​വ​ർ എം.​സു​രാ​ജ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ. ​ശി​ല്പ, ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പി.​ജ​ലീ​ഷ് ,കെ.​ബി​നീ​ഷ് , എം.​കെ. പ്ര​സ​ന്ന, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി. ​അ​ഖി​ൽ, എ​ക്സൈ​സ് സൈ​ബ​ർ സെ​ല്ലി​ലെ ടി. ​സ​ന​ലേ​ഷ്, സു​ഹീ​ഷ് എ​ന്നി​വ​ർ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Kerala

സ​പ്ലൈ​കോ​യു​ടെ സം​സ്ഥാ​ന​ത്തെ ആ​ദ്യ സി​ഗ്നേ​ച്ച​ർ മാ​ർ​ട്ട് ത​ല​ശേ​രി​യി​ൽ

ക​ണ്ണൂ​ർ: സ​പ്ലൈ​കോ​യു​ടെ സം​സ്ഥാ​ന​ത്തെ ആ​ദ്യ സി​ഗ്നേ​ച്ച​ർ മാ​ർ​ട്ട് ത​ല​ശേ​രി​യി​ൽ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി​യി​ലെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഷോ​പ്പിം​ഗ് അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന സി​ഗ്നേ​ച്ച​ർ മാ​ർ​ട്ടാ​യി ഉ​യ​ർ​ത്തി​യ​ത്.

പു​തി​യ കാ​ല​ത്തി​ന​നു​സ​രി​ച്ച് സ​പ്ലൈ​കോ വി​ൽ​പ്പ​ന​ശാ​ല​ക​ളും പ​രി​ഷ്ക​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് സി​ഗ്നേ​ച്ച​ർ​മാ​ർ​ട്ടി​ൽ വി​ല​ക്കു​റ​വും ഉ​ണ്ടാ​യി​രി​ക്കും. ഓ​രോ ജി​ല്ല​യി​ലും ഒ​രു സി​ഗ്നേ​ച്ച​ർ​മാ​ർ​ട്ട് വീ​തം സ്ഥാ​പി​ക്കാ​നാ​ണ് സ​പ്ലൈ​കോ പ​ദ്ധ​തി​യി​ടു​ന്ന​ത്.

40 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് പ്ര​തി​മാ​സം സ​പ്ലൈ​കോ​യെ ആ​ശ്ര​യി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഈ ​ഓ​ണ​ക്കാ​ല​ത്ത് വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​പ​ണി വി​ല അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ സ​പ്ലൈ​കോ വി​പ​ണി​യി​ൽ ഇ​ട​പെ​ട്ട് വി​ല നി​യ​ന്ത്രി​ച്ചു. നി​ല​വി​ൽ സ​പ്ലൈ​കോ വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ സ​ബ്സി​ഡി വെ​ളി​ച്ചെ​ണ്ണ ലി​റ്റ​റി​ന് 309 രൂ​പ നി​ര​ക്കി​ലാ​ണ് ന​ൽ​കു​ന്ന​ത്.

ഓ​രോ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​യ്ക്കും 20 കി​ലോ അ​രി 25 രൂ​പ നി​ര​ക്കി​ലും സ​പ്ലൈ​കോ ന​ൽ​കി​വ​രു​ന്നു. ഇ​ങ്ങ​നെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വ​ലി​യ​തോ​തി​ൽ താ​ങ്ങാ​വു​ക​യാ​ണ് സ​പ്ലൈ​കോ എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​പ്ലൈ​കോ​യു​ടെ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ൾ സ്വ​കാ​ര്യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും വി​ൽ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ത്തു​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Kerala

24 വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കുപ്രസിദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: 24 വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കു​പ്ര​സി​ദ്ധ വാ​ഹ​ന​മോ​ഷ്ടാ​വി​നെ ത​ല​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​ന മോ​ഷ​ണം, ബാ​ങ്ക് ക​വ​ർ​ച്ചാ കേ​സു​ക​ളി​ലെ പ്ര​തി വ​യ​നാ​ട് സ്വ​ദേ​ശി സൈ​നു​ദ്ദീ​നാ​ണ് ( 52) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളു​ടെ പേ​രി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം വാ​ഹ​ന​ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ണ്ട്. പ്ര​മാ​ദ​മാ​യ മ​ല​പ്പു​റം ചേ​ലേ​ന്പ്ര ബാ​ങ്ക് ക​വ​ർ​ച്ചാ കേ​സി​ലെ​യും മു​ഖ്യ​പ്ര​തി​യാ​ണ്.

ത​ല​ശേ​രി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ബി​ജു പ്ര​കാ​ശി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ൽ വ​യ​നാ​ട്ടി​ലെ ക​ൽ​പ്പ​റ്റ​യി​ൽ വ​ച്ചാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 24 വ​ർ​ഷം മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന മോ​ഷ​ണ​ക്കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​യാ​ൾ​ക്കെ​തി​രേ കേ​ര​ള​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 24 കേ​സു​ക​ളു​ണ്ട്. കോ​ട​തി ഇ​യാ​ൾ​ക്കെ​തി​രേ ലോം​ഗ് പെ​ൻ​ഡിം​ഗ് വാ​റ​ന്‍റും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ത​ല​ശേ​രി പ്ലാ​സ്‌​റ്റി​ക് റീ​സൈ​ക്ലിം​ഗ് യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യം

ക​ണ്ണൂ​ർ: ത​ല​ശേ​രി ക​ണ്ടി​ക്ക​ലി​ൽ പ്ലാ​സ്‌​റ്റി​ക് റീ​സൈ​ക്ലിം​ഗ് യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യം. ക​ണ്ടി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്‌​റ്റേ​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വൈ​കി​ട്ട് 3.30ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ തീ​പൊ​രി​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ണ്ണൂ​രി​ലെ വി​വി​ധ ഫ​യ​ർ ഫോ​ഴ്സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നെ​ത്തി​യ എ​ട്ട് യൂ​ണി​റ്റു​ക​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലെ യൂ​ണി​റ്റും ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തീ​പ​ട​ർ​ന്ന​തു ക​ണ്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തൊ​ട്ട​ടു​ത്തു​ള്ള വ​ർ​ക്ക്‌ ഷോ​പ്പി​ലേ​ക്കും തീ​പ​ട​ർ​ന്നി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സ്ഥാ​പ​ന​ത്തി​ൽ നേ​ര​ത്തെ ശേ​ഖ​രി​ച്ചു​വ​ച്ച പ്ലാ​സ്റ്റി​ക്കാ​ണ് ക​ത്തു​ന്ന​ത്.

സ്പീ​ക്ക​ർ എ. ​എ​ൻ. ഷം​സീ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. രാ​ത്രി വൈ​കി​യും ദൗ​ത്യം തു​ട​രും.

Kerala

ത​ല​ശേ​രി​യി​ൽ‌ ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം

ക​ണ്ണൂ​ർ: ത​ല​ശേ​രി ഇ​ല്ലി​ക്കു​ന്നി​ൽ ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം. ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ചി​റ​ക്ക​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത​ള്ള സ്റ്റേ​ഷ​ന​റി ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത ക​ള​ള​ൻ മേ​ശ​യി​ൽ സൂ​ക്ഷി​ച്ച 3000 രൂ​പ ക​വ​ർ​ന്നു.

മോ​ഷ്ടാ​വ് എ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ടെ പ​ടം തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞു. തൊ​ട്ട​ടു​ത്തു​ള​ള വീ​ട്ടി​ലും മോ​ഷ​ണ ശ്ര​മം ന​ട​ന്ന​താ​യാ​ണ് സൂ​ച​ന. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Latest News

Corehub Up