x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​വി​ത ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ത​ല​ശേ​രി ഷോ​റൂം തു​റ​ന്നു

വെബ്ഡെസ്ക്
Published: August 22, 2026 10:19 PM IST | Updated: August 22, 2026 10:19 PM IST

ക​​​വി​​​ത ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സി​​​ന്‍റെ ത​​​ല​​​ശേ​​​രി ഷോ​​​റൂം ന​​​ടി പ്രീ​​​തി മു​​​കു​​​ന്ദ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്നു.

ത​​​ല​​​ശേ​​​രി: ക​​​വി​​​ത ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സി​​​ന്‍റെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി 14-ാ​​മ​​​തു ഷോ​​​റൂം ത​​​ല​​​ശേ​​​രി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. പു​​​തി​​​യ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ന​​​ടു​​​ത്തു​​​ള്ള മ​​​ണ​​​വാ​​​ട്ടി ജം​​​ഗ്ഷ​​​നി​​​ലെ പു​​​തി​​​യ ഷോ​​​റൂം സി​​​നി​​​മാ​​​താ​​​രം പ്രീ​​​തി മു​​​കു​​​ന്ദ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​പി. രാ​​​ജ​​​ഗോ​​​പാ​​​ൽ, പ​​​ത്നി ഇ​​​ന്ദി​​​ര രാ​​​ജ​​​ഗോ​​​പാ​​​ൽ, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ പ്ര​​​സാ​​​ദ് രാ​​​ജ​​​ഗോ​​​പാ​​​ൽ, പ്ര​​​ജീ​​​ഷ് രാ​​​ജ​​​ഗോ​​​പാ​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ സ​​​നി​​​ഷ്മ പ്ര​​​സാ​​​ദ്, ശ്രു​​​തി പ്ര​​​ജീ​​​ഷ് എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​താ​​​യി​​​രു​​​ന്നു.

സ്വ​​​ർ​​​ണം, വ​​​ജ്രം, വെ​​​ഡ്ഡിം​​​ഗ്, ആ​​​ന്‍റി​​​ക്ക്, ടെം​​​പി​​​ൾ വൈ​​​വി​​​ധ്യ​​​ങ്ങ​​​ളി​​​ലെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​രം പു​​​തി​​​യ ഷോ​​​റൂ​​​മി​​​ൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 10 ഭാ​​​ഗ്യ​​​ശാ​​​ലി​​​ക​​​ൾ​​​ക്ക് ഓ​​​രോ ഡ​​​യ​​​മ​​​ണ്ട് റിം​​​ഗ്, ഓ​​​രോ നാ​​​ലു​​​ഗ്രാം സ്വ​​​ർ​​​ണ പ​​​ർ​​​ച്ചേ​​​സി​​​നൊ​​​പ്പ​​​വും സൗ​​​ജ​​​ന്യ സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ൾ, സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് പ​​​ണി​​​ക്കൂ​​​ലി​​​യി​​​ൽ 50 ശ​​​ത​​​മാ​​​നം വ​​​രെ​​​യും ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 40 ശ​​​ത​​​മാ​​​നം വ​​​രെ​​​യും ഡി​​​സ്കൗ​​​ണ്ട്, പ​​​ഴ​​​യ സ്വ​​​ർ​​​ണം എ​​​ക്സ്ചേ​​​ഞ്ച് ചെ​​​യ്യു​​മ്പോ​​​ൾ പ​​​വ​​​ന് 1000 രൂ​​​പ അ​​​ധി​​​കം, എ​​​ല്ലാ പ​​​ർ​​​ച്ചേ​​​സി​​​നും ഉ​​​റ​​​പ്പാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​ങ്ങ​​​നെ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ പ്ര​​​സാ​​​ദ് രാ​​​ജ​​​ഗോ​​​പാ​​​ൽ, പ്ര​​​ജീ​​​ഷ് രാ​​​ജ​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. ഈ ​​​ഓ​​​ഫ​​​ർ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ ത​​​ല​​​ശേ​​​രി ഷോ​​​റൂ​​​മി​​​ൽ മാ​​​ത്രം.

കോ​​​ഴി​​​ക്കോ​​​ട് ഉ​​​ൾ​​​പ്പ​​​ടെ പ്ര​​​മു​​​ഖ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ഷോ​​​റൂം തു​​​റ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്നും അ​​​റി​​​യി​​​ച്ചു.

Tags : KavitaGold&Diamonds Thalassery Showroom Business

Recent News

Corehub Up