x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ശേ​രി​യി​ൽ യു​വാ​വ് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 11, 2026 10:13 AM IST | Updated: July 11, 2026 10:13 AM IST

മു​ഹ​മ്മ​ദ് സ​മീൽ

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മി​ഠാ​യി ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

185 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ത​ല​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​മീ​ലാ​ണ് പി​ടി​യി​ലാ​യ​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി മി​ഠാ​യി ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ.

യു​വാ​വി​ന്‍റെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ൽ കൂ​ള​റി​നു​ള്ളി​ലും എം​ഡി​എം​എ ക​ണ്ടെ​ത്തി.

Tags : youngman arrest mdma thalassery toffeepaper

Recent News

Corehub Up