Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SANGEETHA

ജ്യോ​ത്സ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി; വി​ജ​യ്‌​യും സം​ഗീ​ത​യും വി​വാ​ഹ മോ​ച​ന​ത്തി​ന് ത​യാ​റാ​യെ​ന്ന് റി​പ്പോ​ർ​ട്ട്

ഒ​ടു​വി​ൽ വി​വാ​ഹ​മോ​ച​ന​ത്തി​ന് ത​യ്യാ​റാ​യി ന​ട​ൻ വി​ജ​യ്‌​യും ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ​ലിം​ഗ​വും. ഇ​രു​വ​രു​ടെ​യും അ​ഭി​ഭാ​ഷ​ക​ർ മു​ൻ​കൈ എ​ടു​ത്ത് ന​ട​ത്തി​യ മ​ധ്യ​സ്ഥ​ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത് എ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം കു​ടു​ബ​വു​മാ​യി ബ​ന്ധ​മു​ള്ള ഒ​രു ജ്യോ​ത്സ്യ​നും ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വി​വാ​ഹ മോ​ച​നം തേ​ടി സം​ഗീ​ത സ്വ​ർ​ണ​ലിം​ഗം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ചെ​ങ്ക​ൽ​പേ​ട്ട് കു​ടും​ബ കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കും.

ഹ​ർ​ജി സ്വീ​ക​രി​ച്ച കോ​ട​തി വി​ജ​യ്‌​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ജ​യ് തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ സ്വ​ത്തു​ക്ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് സം​ഗീ​ത​യു​ടെ ആ​വ​ശ്യം.

മ​ക്ക​ൾ​ക്ക് അ​ർ​ഹ​മാ​യ വി​ഹി​തം ന​ൽ​ക​ണ​മെ​ന്നും സം​ഗീ​ത ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. സം​ഗീ​ത​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്നും മ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​മെ​ന്നും വി​ജ​യ് സ​മ്മ​തി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

എ​ന്നാ​ൽ, വി​ജ​യ്യോ സം​ഗീ​ത​യോ വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 250 കോ​ടി രൂ​പ​യാ​ണ് സം​ഗീ​ത ന​ഷ്ട​പ​രി​ഹാ​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

Movies

ന​ടി​ക്കൊ​പ്പം വി​ദേ​ശ​യാ​ത്ര ന​ട​ത്തി, സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തു; സം​ഗീ​ത

ന​ട​ൻ വി​ജ​യ്‌​യ്ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​യി​ൽ ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ ലിം​ഗം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. 2021 മു​ത​ൽ ന​ട​ന് ഒ​രു ന​ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ത് ചെ​യ്തി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല ന​ടി​യു​മൊ​ത്ത് വി​ജ​യ് വി​ദേ​ശ യാ​ത്ര​ക​ൾ ന​ട​ത്തി​യെ​ന്നും ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ന​ടി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്തു​വെ​ന്നും ഇ​ത് ത​നി​ക്കും കു​ട്ടി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യെ​ന്നും സം​ഗീ​ത പ​റ​യു​ന്നു.

ത​ന്‍റെ ഭ​ർ​ത്താ​വാ​യ വി​ജ​യ്ക്ക് 2021 ഏ​പ്രി​ൽ മു​ത​ൽ ഒ​രു ന​ടി​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് ഹ​ർ​ജി​യി​ൽ സം​ഗീ​ത ആ​രോ​പി​ക്കു​ന്നു. ഇ​ത് ത​നി​ക്ക് വൈ​കാ​രി​ക​മാ​യ വേ​ദ​ന​യും മാ​ന​സി​ക വി​ഷ​മ​വു​മു​ണ്ടാ​ക്കി. മ​റ്റൊ​രു ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട​തി​ലൂ​ടെ വി​ജ​യ് വി​വാ​ഹ​ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി.

താ​ൻ അ​റി​ഞ്ഞ​പ്പോ​ൾ ന​ടി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് വി​ജ​യ് ഉ​റ​പ്പു​ന​ൽ​കി. എ​ന്നാ​ൽ വി​ജ​യ് വീ​ണ്ടും ബ​ന്ധം തു​ട​രു​ക​യും ഇ​ത് ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നും സം​ഗീ​ത ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

പ്ര​ശ്‌​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നാ​ണ് താ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ഒ​രു​ത​ര​ത്തി​ലും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ങ്കി​ലും കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും അ​വ​ർ​ക്ക് വൈ​കാ​രി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​തി​രി​ക്കാ​നും ഈ ​വി​ഷ​യം താ​ൻ വി​ട്ടു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നും സം​ഗീ​ത പ​റ​യു​ന്നു.

വി​ജ​യ് ന​ടി​യു​ടെ കൂ​ടെ തു​ട​ർ​ച്ച​യാ​യി വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്തി. ഇ​രു​വ​രു​മൊ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ ന​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ക​പോ​ലും ചെ​യ്തു. വി​ജ​യ് ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചി​ട്ടി​ല്ല.

ന​ടി​യു​ടെ ഈ ​പോ​സ്റ്റു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ത​നി​ക്കും കു​ട്ടി​ക​ൾ​ക്കും മാ​ന​ഹാ​നി ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. ന​ടി​യു​മാ​യു​ള്ള ബ​ന്ധം വി​ജ​യ് തു​ട​രു​ന്ന​ത് ത​നി​ക്കും കു​ട്ടി​ക​ൾ​ക്കും ക​ടു​ത്ത നാ​ണ​ക്കേ​ടും വേ​ദ​ന​യു​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നും സം​ഗീ​ത ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ സം​സാ​ര​വി​ഷ​യ​മാ​കാ​തെ പ്ര​ശ്‌​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​നെ പ​ല​ത​വ​ണ ര​ഹ​സ്യ​മാ​യി വി​ജ​യ്ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ത​നി​ക്ക് വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ലാ​താ​യി.

വി​ജ​യ്‌​യു​ടെ വ​രു​മാ​ന​ത്തി​നും അ​നു​സൃ​ത​മാ​യി സ്ഥി​ര​മാ​യ ജീ​വ​നാം​ശ​വും വി​വാ​ഹ​ശേ​ഷം വി​ജ​യ്‌​ക്കൊ​പ്പം താ​മ​സി​ച്ച വീ​ട്ടി​ൽ തു​ട​ർ​ന്നും താ​മ​സി​ക്കാ​നു​ള്ള അ​വ​കാ​ശ​വും വേ​ണ​മെ​ന്നും സം​ഗീ​ത ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ത​ര​മൊ​രു വി​ഷ​യ​മാ​യ​തി​നാ​ലും ഉ​ൾ​പ്പെ​ട്ട​ത് പ്ര​മു​ഖ വ്യ​ക്തി​ക​ളാ​യ​തി​നാ​ലും സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​ൻ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ അ​ട​ച്ചി​ട്ട കോ​ട​തി​മു​റി​യി​ൽ ന​ട​ത്ത​ണ​മെ​ന്നും സം​ഗീ​ത ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്ന് മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കാ​നാ​യി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സം​ഗീ​ത​യു​ടെ​യും വി​ജ​യ്‌​യു​ടെ​യും വി​വാ​ഹം വി​വാ​ഹം ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് യു​കെ​യി​ലാ​ണ്. സം​ഗീ​ത യു​കെ പൗ​ര​ത്വ​മു​ള്ള വ്യ​ക്തി​യാ​ണ്. ഇ​തി​നാ​ലാ​യി​രു​ന്നു അ​ങ്ങ​നെ ചെ​യ്ത​ത്.

1998 ജൂ​ലാ​യ് 10-നാ​യി​രു​ന്നു യു​കെ​യി​ലെ വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ൻ. ഇ​തി​ന് ശേ​ഷം പി​ന്നീ​ട് 1999 ഓ​ഗ​സ്റ്റ് 25-ന് ​ചെ​ന്നൈ​യി​ൽ വെ​ച്ച് ആ​ചാ​ര​ങ്ങ​ളോ​ടെ​യും വി​വാ​ഹം ന​ട​ന്നി​രു​ന്നു. 27 വ​ർ​ഷ​ത്തോ​ളം നീ​ണ്ട ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ന് ശേ​ഷ​മാ​ണ് സം​ഗീ​ത വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Movies

ആ ​ന​ടി​യു​മാ​യി അ​വി​ഹി​ത ബ​ന്ധം; വി​ജ​യ്‌​യ്ക്കെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​മു​യ​ർ​ത്തി ഭാ​ര്യ സം​ഗീ​ത    

ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ​ലിം​ഗം വി​വാ​ഹ മോ​ച​ന ഹ​ർ​ജി ന​ൽ​കി. ചെ​ങ്ക​ൽ​പെ​ട്ട് കു​ടും​ബ കോ​ട​തി​യി​ലാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. വി​ജ​യ്‌​യോ​ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 20നാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്. വി​ജ​യ്‌​ക്ക് മ​റ്റൊ​രു ന​ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം.

ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഹ​ർ​ജി​യി​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ജ​യ്‌​ക്ക് മ​റ്റൊ​രു ന​ടി​യു​മാ​യി ബ​ന്ധം ഉ​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. 2021 ഏ​പ്രി​ലി​ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത്.

ആ ​ന​ടി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കും എ​ന്ന് വി​ജ​യ് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും പാ​ലി​ച്ചി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​വും അ​വ​ഗ​ണ​ന​യും അ​നു​ഭ​വി​ച്ച​താ​യും സം​ഗീ​ത ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. വി​വാ​ഹ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ വി​ജ​യ് സ​മ്മ​തി​ച്ചി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 1999 ഓ​ഗ​സ്റ്റ് 25-നാ​ണ് വി​ജ​യ്‌​യും സം​ഗീ​ത​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​ർ​ക്കും ജേ​സ​ൺ സ​ഞ്ജ​യ്, ദി​വ്യ സാ​ഷ എ​ന്നീ ര​ണ്ട് മ​ക്ക​ളു​ണ്ട്. സം​ഗീ​ത​യു​ടെ​യോ വി​ജ​യ്‌‌​യു​ടെ​യോ ഭാ​ഗ​ത്തു​നി​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.

Kerala

വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ന​ൽ​കി ന​ട​ൻ വി​ജ​യ്‌​യു​ടെ ഭാ​ര്യ

ചെ​ന്നൈ: ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത വി​വാ​ഹ മോ​ച​ന ഹ​ർ​ജി ന​ൽ​കി. ചെ​ങ്ക​ൽ​പെ​ട്ട് കു​ടും​ബ കോ​ട​തി​യി​ലാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

വി​ജ​യ്‌​യോ​ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 20നാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്. വി​ജ​യ്‌​ക്ക് മ​റ്റൊ​രു ന​ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം.

ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഹ​ർ​ജി​യി​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ജ​യ്‌​ക്ക് മ​റ്റൊ​രു ന​ടി​യു​മാ​യി ബ​ന്ധം ഉ​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. 2021 ഏ​പ്രി​ലി​ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത്.

ആ ​ന​ടി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കും എ​ന്ന് വി​ജ​യ് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും പാ​ലി​ച്ചി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​വും അ​വ​ഗ​ണ​ന​യും അ​നു​ഭ​വി​ച്ച​താ​യും സം​ഗീ​ത ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. വി​വാ​ഹ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ വി​ജ​യ് സ​മ്മ​തി​ച്ചി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 1998ൽ ​യു​കെ​യി​ൽ വ​ച്ചാ​ണ് വി​ജ​യ്‌​യും സം​ഗീ​ത​യും വി​വാ​ഹി​ത​രാ​യ​ത്.

Movies

ദൈ​വ​ത്തോ​ടൊ​പ്പം ന​ന്ദി പ​റ​യു​ന്ന വ്യ​ക്തി​യാ​ണ് എ​നി​ക്ക് ശ്രീ​നി​വാ​സ​ൻ: സം​ഗീ​ത  

ദൈ​വ​ത്തോ​ടൊ​പ്പം ന​ന്ദി പ​റ​യു​ന്ന വ്യ​ക്തി​യാ​ണ് ശ്രീ​നി​വാ​സ​നെ​ന്ന് ന​ടി സം​ഗീ​ത. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു അ​നു​ഗ്ര​ഹ​മാ​യും ഭാ​ഗ്യ​മാ​യും ക​രു​തു​ന്നു​വെ​ന്ന് ന​ടി പ​റ​ഞ്ഞു.

മ​ല​യാ​ളി​ക​ൾ ഇ​ന്നും ആ​ഘോ​ഷി​ക്കു​ന്ന ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​ഗീ​ത​യെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​ക്കി മാ​റ്റി​യ​ത് ശ്രീ​നി​വാ​സ​നാ​യി​രു​ന്നു.

‘‘ഞാ​ൻ എ​ല്ലാ അ​ഭി​മു​ഖ​ങ്ങ​ളി​ലും ഒ​രു​പാ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്, എ​നി​ക്ക് ഇ​തൊ​രു അ​നു​ഗ്ര​ഹ​മാ​ണ്. അ​ദ്ദേ​ഹം എ​ന്നെ ഈ ​പ​ട​ത്തി​ലേ​ക്ക് കാ​സ്റ്റ് ചെ​യ്ത​ത് വ​ലി​യ ഭാ​ഗ്യ​മാ​യി ഞാ​ൻ കാ​ണു​ന്നു.

എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ക​ഴി​ഞ്ഞ​തും ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള എ​ന്ന സി​നി​മ​യി​ൽ ഒ​രു ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തും ഒ​രു ഭാ​ഗ്യ​മാ​ണ്. എ​നി​ക്ക് പ്ര​ഫ​ഷ​ന​ൽ ആ​യി അ​ത്ര വ​ലി​യ സ്വ​പ്നം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പ​ക്ഷേ ശ്യാ​മ​ള​യ്ക്കു ശേ​ഷം ആ ​ക​ഥാ​പാ​ത്ര​ത്തെ മ​ല​യാ​ളി​ക​ൾ സ്വീ​ക​രി​ച്ച​തും ആ ​സി​നി​മ​യെ സ്വീ​ക​രി​ച്ച​തും ക​ണ്ട​പ്പോ​ൾ ഞാ​ൻ ത​ന്നെ അ​ത്ഭു​ത​പ്പെ​ട്ടു പോ​യി. വ​ള​രെ മ​ഹ​ത്ത​ര​മാ​യ അ​നു​ഭ​വം ആ​യി​രു​ന്നു അ​ത് ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് എ​നി​ക്ക് കി​ട്ടി​യ ഭാ​ഗ്യ​മാ​ണ്. ആ ​ഓ​ർ​മ​ക​ൾ എ​ല്ലാം എ​ന്നോ​ടൊ​പ്പം എ​പ്പോ​ഴും ഉ​ണ്ടാ​കും. ശ്യാ​മ​ള​യി​ൽ വ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ ഞാ​ൻ അ​തി​ന്‍റെ വി​ല അ​റി​ഞ്ഞി​രു​ന്നി​ല്ല. അ​പ്പോ​ൾ ഞാ​ൻ ഒ​രു​പാ​ട് പ​ട​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ടി​രു​ന്ന സ​മ​യ​മാ​ണ്, ആ ​സി​നി​മ​ക​ളി​ൽ ഒ​ന്നു​മാ​ത്ര​മാ​യി​രു​ന്നു എ​നി​ക്ക് ശ്യാ​മ​ള.

പ​ക്ഷേ അ​ത് റി​ലീ​സ് ആ​യി ക​ഴി​ഞ്ഞ് എ​നി​ക്ക് കി​ട്ടി​യ സ്വീ​കാ​ര്യ​ത​യും അം​ഗീ​കാ​ര​വും ആ​ണ് സി​നി​മ​യെ​ക്കു​റി​ച്ചും അ​തി​ന്‍റെ വി​ല​യെ കു​റി​ച്ചും എ​ന്നെ  ബോ​ധ​വ​തി ആ​ക്കി​യ​ത്. ശ്രീ​നി സാ​റി​നെ എ​ന്‍റെ വീ​ട്ടി​ലെ എ​ല്ലാ​വ​ർ​ക്കും എ​നി​ക്കും വ​ള​രെ ഇ​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റ്റ് സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സി​നി​മ​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും ഒ​ക്കെ വ​ള​രെ വ​ലു​താ​ണ്.

മ​ല​യാ​ള​ത്തി​ൽ എ​നി​ക്ക് ഇ​ത്ര​യും വ​ലി​യ ഒ​രു സ്വീ​കാ​ര്യ​ത കി​ട്ടു​മെ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്ന​ത​ല്ല, അ​തി​ന് കാ​ര​ണം അ​ദ്ദേ​ഹ​മാ​ണ്. എ​നി​ക്ക് ദൈ​വ​ത്തോ​ടും അ​ദ്ദേ​ഹ​ത്തോ​ടും ന​ന്ദി​യു​ണ്ട്. ഇ​ത് ഞാ​ൻ ഒ​രു​പാ​ട് അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ദ്ദേ​ഹം എ​ന്നും എ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ലി​യ സ്ഥാ​ന​മു​ള്ള ആ​ളാ​ണ്.

ശ്യാ​മ​ള​യ്ക്കു ശേ​ഷം കു​റെ കാ​ലം ക​ഴി​ഞ്ഞ് ന​ഗ​ര​വാ​രി​ധി ന​ടു​വി​ൽ ഞാ​ൻ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വേ​ണ്ടി വി​ളി​ച്ച​പ്പോ​ഴാ​ണ് വീ​ണ്ടും അ​ദ്ദേ​ഹ​ത്തെ കാ​ണു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

ആ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തെ​യും എ​ന്‍റെ കു​ടും​ബ​ത്തെ​ക്കു​റി​ച്ചും ഒ​ക്കെ സം​സാ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളും സി​നി​മ​ക​ളെ കു​റി​ച്ചും ഒ​ക്കെ വ്യ​ക്തി​പ​ര​മാ​യി ആ​യി​ട്ട് ഞ​ങ്ങ​ൾ ഇ​രു​ന്നു കു​റെ സം​സാ​രി​ച്ചു. ശ്യാ​മ​ള​യെ​ക്കാ​ളും ഈ ​പ​ടം ചെ​യ്യു​മ്പോ​ഴാ​ണ് എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ കു​റെ കൂ​ടി കൂ​ടു​ത​ൽ മ​ന​സ്സി​ലാ​യ​തും അ​ദ്ദേ​ഹം എ​ന്‍റെ കു​ടും​ബാം​ഗം എ​ന്നു​ള്ള ഒ​രു ഫീ​ൽ കി​ട്ടി​യ​തും. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം വ്യ​ക്തി​പ​ര​മാ​യി എ​ന്‍റെ ദുഃ​ഖം കൂ​ടി​യാ​ണ്. സം​ഗീ​ത പ​റ​ഞ്ഞു.

Latest News

Corehub Up