Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanju

സ​ഞ്ജു​വി​നു പ​ക​രം ഉ​ർ​വി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ന​ലെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് എ​തി​രേ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ പ​ക​ര​ക്കാ​ര​ൻ വി​ക്ക​റ്റ് കീ​പ്പ​റാ​യ​ത് ഉ​ർ​വി​ൽ പ​ട്ടേ​ൽ.

ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന്‍റെ ഇ​ന്നിം​ഗ്സി​ലെ ര​ണ്ടാം ഓ​വ​റി​നി​ടെ സ​ഞ്ജു സാം​സ​ൺ കൈ​വി​ര​ലി​നു പ​രി​ക്കേ​റ്റ് ഗ്രൗ​ണ്ട് വി​ട്ട​തോ​ടെ​യാ​ണ് ഉ​ർ​വി​ൽ ഗ്ലൗ ​അ​ണി​ഞ്ഞ് വി​ക്ക​റ്റി​നു പി​ന്നി​ലെ​ത്തി​യ​ത്.

പ്ര​ശാ​ന്ത് വീ​റി​നു പ​ക​രം മാ​റ്റ് സ്കോ​ട്ടി​നെ​യും അ​കീ​ൽ ഹു​സൈ​നു പ​ക​രം ഗു​ർ​ജ​പ്നീ​ത് സിം​ഗി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചെ​ന്നൈ ഇ​റ​ങ്ങി​യ​ത്.

Sports

മാ​​ര്‍​ച്ചി​​ലെ താ​​രം സ​​ഞ്ജു

ദു​​ബാ​​യ്: മാ​​ര്‍​ച്ചി​​ലെ ഐ​​സി​​സി പു​​രു​​ഷ പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മ​​ന്താ​​യി ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍ സ​​ഞ്ജു സാം​​സ​​ണ്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

2026 ഐ​​സി​​സി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ല്‍ അ​​ട​​ക്കം മൂ​​ന്നു നി​​ര്‍​ണാ​​യ​​ക മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി ഇ​​ന്ത്യ​​യെ കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ച മി​​ക​​വി​​നാ​​ണ് ഈ ​​അം​​ഗീ​​കാ​​രം.

ലോ​​ക​​ക​​പ്പി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ സ​​ഞ്ജു പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നു പു​​റ​​ത്താ​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പി​​ലെ പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​ടൂ​​ര്‍​ണ​​മെ​​ന്‍റും സ​​ഞ്ജു​​വാ​​യി​​രു​​ന്നു. ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ അ​​മേ​​ലി​​യ കെ​​ര്‍ ആ​​ണ് മാ​​ര്‍​ച്ചി​​ലെ മി​​ക​​ച്ച വ​​നി​​താ താ​​രം.

Sports

മോ​​ശം പ്ര​​ക​​ട​​ന​​ങ്ങ​​ൾ വേ​​ദ​​ന​​യു​​ണ്ടാ​​ക്കി: സ​​ഞ്ജു

ചെ​​ന്നൈ: ഫോ​​മി​​ല്ലാ​​യ്മ​​യെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ​​ക്കും വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്കും ചെ​​പ്പോ​​ക്കി​​ൽ സെ​​ഞ്ചു​​റി​​യു​​മാ​​യി മ​​റു​​പടി ന​​ൽ​​കി സ​​ഞ്ജു സാം​​സ​​ണ്‍. ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ സ​​ഞ്ജു 56 പ​​ന്തി​​ൽ പു​​റ​​ത്താ​​വാ​​തെ 115 റ​​ണ്‍​സാ​​ണ് അ​​ടി​​ച്ചെ​​ടു​​ത്ത​​ത്. സ​​ഞ്ജു​​വി​​ന്‍റെ ഇ​​ന്നിം​​ഗ്സി​​ന്‍റെ ക​​രു​​ത്തി​​ൽ ചെ​​ന്നൈ ഡ​​ൽ​​ഹി​​ക്കെ​​തി​​രേ സീ​​സ​​ണി​​ലെ ആ​​ദ്യ ജ​​യം നേ​​ടി.

“വ​​ള​​രെ​​യ​​ധി​​കം ഫോ​​മി​​ലാ​​യി​​രി​​ക്കു​​ന്പോ​​ഴും രാ​​ജ്യ​​ത്തി​​നാ​​യി മ​​ത്സ​​ര​​ങ്ങ​​ൾ ജ​​യി​​പ്പി​​ച്ചു കൊ​​ടു​​ത്തി​​ട്ടു​​ള്ള​​പ്പോ​​ഴും പോ​​ലും, തു​​ട​​ർ​​ച്ച​​യാ​​യ ചി​​ല പ​​രാ​​ജ​​യ​​ങ്ങ​​ൾ മ​​ന​​സി​​ൽ വ​​ലി​​യ സം​​ശ​​യ​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കും. തു​​ട​​ക്ക​​ത്തി​​ൽ ത​​ന്നെ കൂ​​ടു​​ത​​ൽ ആ​​ക്ര​​മി​​ച്ചു ക​​ളി​​ക്ക​​ണ​​മോ അ​​തോ ബാ​​റ്റിം​​ഗ് പ്ലാ​​ൻ മാ​​റ്റ​​ണ​​മോ എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള ചി​​ന്ത​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ എ​​ന്‍റെ അ​​ടി​​സ്ഥാ​​ന ശൈ​​ലി​​യി​​ൽ വി​​ശ്വ​​സി​​ക്കാ​​നാ​​ണ് ഞാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. അ​​ത് ഇ​​ന്ന് മ​​നോ​​ഹ​​ര​​മാ​​യി ഫ​​ലി​​ച്ചു.’’ ത​​ന്‍റെ ഇ​​ന്നിം​​ഗ്സി​​ന് ശേ​​ഷം ര​​വി ശാ​​സ്ത്രി​​യു​​മാ​​യി സം​​സാ​​രി​​ക്കവേ സ​​ഞ്ജു പ​​റ​​ഞ്ഞു.

സ​​ഞ്ജു​​വിന് ച​​രി​​ത്ര നേ​​ട്ടം

ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ 115 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത സ​​ഞ്ജു പു​​തി​​യൊ​​രു റി​​ക്കാ​​ർ​​ഡ് പേ​​രി​​ൽ കു​​റി​​ച്ചു. ഐ​​പി​​എ​​ല്ലി​​ൽ മൂ​​ന്ന് വ്യ​​ത്യ​​സ്ത ടീ​​മു​​ക​​ൾ​​ക്കാ​​യി സെ​​ഞ്ചു​​റി നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത് താ​​ര​​മാ​​ണ് സ​​ഞ്ജു. നേ​​ര​​ത്തേ കെ.​​എ​​ൽ. രാ​​ഹു​​ൽ (പ​​ഞ്ചാ​​ബ് കിം​​ഗ്സ്, ല​​ക്നോ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ്, ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ് എ​​ന്നി​​വ​​ർ​​ക്കാ​​യി) ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ചി​​ട്ടു​​ണ്ട്. ഡ​​ൽ​​ഹി ഡ​​യ​​ർ​​ഡ​​വി​​ൾ​​സ് (ഇ​​പ്പോ​​ഴ​​ത്തെ ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ്), രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് എ​​ന്നീ ടീ​​മു​​ക​​ൾ​​ക്ക് പി​​ന്നാ​​ലെ​​യാ​​ണ് ചെ​​ന്നൈ​​ക്കാ​​യും സ​​ഞ്ജു​​വി​​ന്‍റെ സെ​​ഞ്ചു​​റി നേ​​ട്ടം. ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് താ​​ര​​ങ്ങ​​ളി​​ൽ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​റു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ലും സ​​ഞ്ജു ഇ​​ടം​​പി​​ടി​​ച്ചു.

Sports

സ​​ഞ്ജു​​വി​​ന്‍റെ പ​​ക​​ര​​ക്കാ​​ര​​ൻ പു​​റ​​ത്ത്

മും​​ബൈ: ഐ​​പി​​എ​​ൽ പ​​തി​​നെ​​ട്ടാം സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കാ​​ൻ ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം ബാ​​ക്കി​​നി​​ൽ​​ക്കേ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന് വ​​ൻ തി​​രി​​ച്ച​​ടി.

സ്റ്റാ​​ർ ഓ​​ൾ​​റൗ​​ണ്ട​​ർ സാം ​​ക​​റ​​ൻ അ​​ര​​ക്കെ​​ട്ടി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽനി​​ന്ന് പു​​റ​​ത്താ​​യി. ന​​വം​​ബ​​റി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ൽ നി​​ന്നാ​​ണ് സാം ​​ക​​റ​​ൻ രാ​​ജ​​സ്ഥാ​​നി​​ലെ​​ത്തി​​യ​​ത്.

മാ​​ർ​​ച്ച് അ​​ഞ്ചി​​ന് ന​​ട​​ന്ന ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് സെ​​മി​​ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​ക്കെ​​തിരേയാ​​ണ് സാം ​​ക​​റ​​ൻ അ​​വ​​സാ​​ന​​മാ​​യി ക​​ളി​​ച്ച​​ത്. ലോ​​ക​​ക​​പ്പി​​ന് പി​​ന്നാ​​ലെ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ട പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് പിന്മാറ്റം.

സ​​ഞ്ജു സാം​​സ​​ണെ ചെ​​ന്നൈ​​യ്ക്ക് ന​​ൽ​​കി പ​​ക​​ര​​മാ​​യി ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യ്ക്കൊ​​പ്പ​​മാ​​ണ് സാം ​​ക​​റ​​ൻ രാ​​ജ​​സ്ഥാ​​ൻ നി​​ര​​യി​​ലെ​​ത്തി​​യ​​ത്. സാം ​​ക​​റ​​ന്‍റെ പ​​ക​​ര​​ക്കാ​​ര​​നെ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് ഇ​​തു​​വ​​രെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.

Kerala

സമാധാനമായി ക്രി​ക്ക​റ്റ് ആ​സ്വ​ദി​ക്ക​ണം: സ​ഞ്ജു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ആ​​​​ഗ്ര​​​​ഹം സ​​​​മാ​​​​ധാ​​​​ന​​​​മാ​​​​യി ക്രി​​​​ക്ക​​​​റ്റ് ആ​​​​സ്വ​​​​ദി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണെ​​​​ന്ന് സ​​​​ഞ്ജു സാം​​​​സ​​​​ണ്‍. ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് കി​​​​രീ​​​​ട​​​​നേ​​​​ട്ട​​​​ത്തി​​​​നു ശേ​​​​ഷം ജ​​​​ന്മ​​​​നാ​​​​ട്ടി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് സ​​​​ഞ്ജു ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. ഏ​​​​ക​​​​ദി​​​​ന ടീ​​​​മി​​​​ൽ ഇ​​​​ടം കി​​​​ട്ടു​​​​മോ എ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ഈ ​​​​പ്ര​​​​തി​​​​ക​​​​ര​​​​ണം.

കാ​​​​ര്യ​​​​വ​​​​ട്ട​​​​ത്ത് ന്യൂ​​​​സി​​​​ലാ​​​​ൻ​​​​ഡു​​​​മാ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ ഏ​​​​റെ സ​​​​ങ്ക​​​​ട​​​​വും ദേ​​​​ഷ്യ​​​​വും എ​​​​ല്ലാം തോ​​​​ന്നി. ഈ ​​​​വി​​​​ഷ​​​​മ​​​​വു​​​​മാ​​​​യാ​​​​ണ് നാ​​​​ട്ടി​​​​ൽനി​​​​ന്നും ലോ​​​​ക​​​​ക​​​​പ്പി​​​​നു പോ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​ൽനി​​​​ന്നും മു​​​​ന്നേ​​​​റ​​​​ണ​​​​മെ​​​​ന്ന ആ​​​​ത്മ​​​​സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ത്തോ​​​​ടെ ഫോ​​​​ണ്‍ ഓ​​​​ഫ് ചെ​​​​യ്തും സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ നോ​​​​ക്കാ​​​​തെ​​​​യും പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ൽ മാ​​​​ത്രം ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു. ഭാ​​​​ര്യ​​​​യും സു​​​​ഹൃ​​​​ത്തും മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഏ​​​​ഴ് ദി​​​​വ​​​​സം ന​​​​ന്നാ​​​​യി പ​​​​രി​​​​ശീ​​​​ല​​​​നം ചെ​​​​യ്തു. ത​​​​ന്‍റെ പോ​​​​രാ​​​​യ്മ​​​​ക​​​​ൾ എ​​​​ന്തെ​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ന​​​​ന്നാ​​​​യി ആ​​​​ലോ​​​​ചി​​​​ച്ചു. ആ ​​​​പോ​​​​രാ​​​​യ്മ​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​യി കി​​​​ട്ടി​​​​യ ഒ​​​​രാ​​​​ഴ്ച ഇ​​​​ട​​​​വേ​​​​ള ന​​​​ന്നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു.

ജീ​​​​വി​​​​ത​​​​ത്തി​​​​ൽ വി​​​​ജ​​​​യ​​​​ത്തേ​​​​ക്കാ​​​​ൾ ത​​​​നി​​​​ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത് പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ളാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ ആ ​​​​പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ളെ എ​​​​ങ്ങ​​​​നെ അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​മെ​​​​ന്നും പ​​​​ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​താ​​​​ണ് ഗു​​​​ണ​​​​മാ​​​​യി മാ​​​​റി​​​​യ​​​​ത്. സ്വ​​​​യം എ​​​​ങ്ങ​​​​നെ മാ​​​​റ്റി​​​​യെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന​​​​തി​​​​ൽ വി​​​​ജ​​​​യി​​​​ച്ചു. അ​​​​തി​​​​നാ​​​​ൽ ഈ ​​​​നേ​​​​ട്ട​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ന​​​​ന്ദി പ​​​​റ​​​​യേ​​​​ണ്ട​​​​ത് ത​​​​ന്നോ​​​​ടാ​​​​ണെ​​​​ന്നും സ​​​​ഞ്ജു പ​​​​റ​​​​ഞ്ഞു.

10-ാം വ​​​​യ​​​​സി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ൽ ക​​​​ളി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ്. ഇ​​​​പ്പോ​​​​ൾ 31 വ​​​​യ​​​​സാ​​​​യി. ര​​​​ഞ്ജി ട്രോ​​​​ഫി ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ക​​​​ളി​​​​ച്ചു. ത​​​​ന്‍റെ ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ത്തി​​​​ന് മു​​​​ക​​​​ളി​​​​ൽനി​​​​ന്ന് അ​​​​നു​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ടാ​​​​യെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന​​​​താ​​​​യും സ​​​​ഞ്ജു കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ലോ​ക​ക​പ്പി​ൽ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​നെ​​​​തി​​​​രേ പു​റ​ത്താ​കാ​തെ നേ​​​​ടി​​​​യ 97 റ​​​​ണ്‍​സാ​​​​ണ് മി​​​​ക​​​​ച്ച ഇ​​​​ന്നിം​​​​ഗ്സെ​​​​ന്നു പ​​​​റ​​​​ഞ്ഞ സ​​​​ഞ്ജു ജീ​​​​വി​​​​ത​​​​ത്തി​​​​ലെ സ​​​​ന്തോ​​​​ഷ​​​​മു​​​​ള്ള നി​​​​മി​​​​ഷം എ​​​​ല്ലാ​​​​വ​​​​രോ​​​​ടും പ​​​​ങ്കി​​​​ടാ​​​​നാ​​​​ണ് താ​​​​ൻ എ​​​​ത്തി​​​​യ​​​​തെ​​​​ന്നും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. എ​​​​ല്ലാ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും വെ​​​​വ്വേ​​​​റെ അ​​​​ഭി​​​​മു​​​​ഖ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​ങ്ങ​​​​നെ കൊ​​​​ടു​​​​ക്കാ​​​​ൻ സ​​​​മ​​​​യം ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു. അ​​​​തേത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ഒ​​​​രു​​​​മി​​​​ച്ചു​​​​കാ​​​​ണാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്നും സ​​​​ഞ്ജു കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഇ​​​​പ്പോ​​​​ൾ ട്വ​​​​ന്‍റി-20 കി​​​​രീ​​​​ടനേ​​​​ട്ട​​​​ത്തി​​​​ന്‍റെ സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ലാ​​​​ണ്. ഇ​​​​നി മു​​​​ന്നി​​​​ലു​​​​ള്ള​​​​ത് ഐ​​​​പി​​​​എ​​​​ല്ലാ​​​​ണ്. പു​​​​തി​​​​യ ടീ​​​​മി​​​​ലേ​​​​ക്കാ​​​​ണ് ഇ​​​​പ്പോ​​​​ൾ എ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​വ​​​​ർ​​​​ക്കാ​​​​യി ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി ന​​​​ന്നാ​​​​യി ക​​​​ളി​​​​ക്ക​​​​ണം. ഈ ​​​​ലോ​​​​ക​​​​ക​​​​പ്പി​​​​ലെ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന് പി​​​​ന്നി​​​​ൽ നി​​​​ര​​​​വ​​​​ധി പേ​​​​രു​​​​ടെ പ്രാ​​​​ർ​​​​ഥ​​​​ന​​​​യു​​​​ണ്ട്. അ​​​​തി​​​​നാ​​​​ലാ​​​​ണ് ഈ ​​​​ജ​​​​യ​​​​ത്തി​​​​ന് ന​​​​മ്മു​​​​ടെ വി​​​​ജ​​​​യം എ​​​​ന്ന വി​​​​കാ​​​​ര​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്.

ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ ആ​​​​ദ്യ​​​​മ​​​​ത്സ​​​​രം പ​​​​ഴ​​​​യ ടീ​​​​മാ​​​​യ രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സി​​​​ന് എ​​​​തി​​​​രാ​​​​യാ​​​​ണ്. ആ ​​​​ടീ​​​​മി​​​​ലെ ചി​​​​ല ക​​​​ളി​​​​ക്കാ​​​​രുമായും സ​​​​പ്പോ​​​​ർ​​​​ട്ടിം​​​​ഗ് സ്റ്റാ​​​​ഫു​​​​മാ​​​​യും വൈ​​​​കാ​​​​രി​​​​ക ബ​​​​ന്ധ​​​​മു​​​​ണ്ട്. പ​​​​ക്ഷെ, ഗ്രൗ​​​​ണ്ടി​​​​ൽ വി​​​​കാ​​​​ര​​​​മു​​​​ണ്ടാ​​​​കി​​​​ല്ല. മ​​​​ത്സ​​​​ര​​​​ത്തെ മ​​​​ത്സ​​​​ര​​​​മാ​​​​യി കാ​​​​ണു​​​​മെ​​​​ന്നും സഞ്ജു കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Sports

ഓ ​സ​​ച്ചി​​ന്‍; അ​​ന്ന് യു​​വി, ഇ​​ന്ന് സ​​ഞ്ജു

അഹമ്മദാബാദ്: ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റി​​ല്‍ ഒ​​രേ​​യൊ​​രു ഇ​​തി​​ഹാ​​സ​​മേ​​ ഉള്ളെ​​ന്ന് വീ​​ണ്ടും അ​​ടി​​വ​​ര​​യി​​ടു​​ന്ന മു​​ഹൂ​​ര്‍​ത്ത​​മാ​​യി​​രു​​ന്നു അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ല്‍.

ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ ഫൈ​​ന​​ല്‍ ജ​​യ​​ത്തി​​ലൂ​​ടെ മൂ​​ന്നാം ത​​വ​​ണ​​യും ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി. പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ചാ​​യ​​ത് മ​​ല​​യാ​​ളി​​ക​​ളു​​ടെ സ്വ​​ന്തം സ​​ഞ്ജു സാം​​സ​​ണ്‍. പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​ടൂ​​ര്‍​ണ​​മെ​​ന്‍റ് പു​​ര​​സ്‌​​കാ​​രം സ്വീ​​ക​​രി​​ക്കാ​​ന്‍ എ​​ത്തി​​യ​​പ്പോ​​ള്‍ സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​ര്‍ ത​​ന്നെ സ​​ഹാ​​യി​​ച്ചെ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലാ​​ണ് സ​​ഞ്ജു ന​​ട​​ത്തി​​യ​​ത്. സ​​ച്ചി​​ന്‍ സാ​​റു​​മാ​​യി ക​​ഴി​​ഞ്ഞ ര​​ണ്ടു മാ​​സ​​ത്തോ​​ളം ഞാ​​ന്‍ നി​​ര​​ന്ത​​രം കോ​​ണ്ടാ​​ക്ട് ചെ​​യ്തി​​രു​​ന്നു. ഫൈ​​ന​​ലി​​ന്‍റെ ത​​ലേ​​ദി​​വ​​സ​​വും കോ​​ണ്ടാ​​ക്ട് ചെ​​യ്തു.

2011 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ള്‍ മ​​റ്റൊ​​രു​​ താ​​രം സ​​ച്ചി​​ന്‍റെ മാ​​ന​​സി​​ക പി​​ന്തു​​ണ​​യെ​​ക്കു​​റി​​ച്ച് വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു; യു​​വ​​രാ​​ജ് സിം​​ഗ്. 2011 ലോ​​ക​​ക​​പ്പി​​നു തൊ​​ട്ടു​​മു​​മ്പ് ഫോം ​​ന​​ഷ്ട​​പ്പെ​​ട്ട് ന​​ട്ടം​​തി​​രി​​ഞ്ഞ, കാ​​ന്‍​സ​​ര്‍ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ അ​​ല​​ട്ടി​​യ യു​​വ​​രാ​​ജി​​നു മാ​​ന​​സി​​ക​​മാ​​യി എ​​ല്ലാ പി​​ന്തു​​ണ​​യും സ​​ച്ചി​​നാ​​യി​​രു​​ന്നു ന​​ല്‍​കി​​യ​​ത്. 2011 ലോ​​ക​​ക​​പ്പി​​ലെ പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​ടൂ​​ര്‍​ണ​​മെ​​ന്‍റാ​​യി​​രു​​ന്നു യു​​വി എ​​ന്ന​​തും മ​​റ്റൊ​​രു ച​​രി​​ത്രം.

► സ​​ഞ്ജു​​വി​​ന്‍റെ വാ​​ക്കു​​ക​​ള്‍ ◄

2026 ലോ​​ക​​ക​​പ്പ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​ടൂ​​ര്‍​ണ​​മെ​​ന്‍റ് ഏ​​റ്റു​​വാ​​ങ്ങി​​യ​​ശേ​​ഷം സ​​ഞ്ജു: “ഒ​​രു സ്വ​​പ്നം പോ​​ലെ തോ​​ന്നു​​ന്നു. വ​​ള​​രെ സ​​ന്തോ​​ഷ​​വും ന​​ന്ദി​​യും. വാ​​ക്കു​​ക​​ള്‍ ഇ​​ല്ല. ഈ ​​മു​​ഹൂ​​ര്‍​ത്ത​​ത്തി​​നാ​​യി ഒ​​ന്നു ര​​ണ്ടു വ​​ര്‍​ഷം മു​​മ്പ് പ​​രി​​ശ്ര​​മം ആ​​രം​​ഭി​​ച്ച​​താ​​ണ്. 2024 ലോ​​ക​​ക​​പ്പ് ടീ​​മി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ക​​ളി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. അ​​തു​​പോ​​ലെ അ​​ല്ലാ​​തി​​രി​​ക്കാ​​ന്‍ ഞാ​​ന്‍ പ​​രി​​ശ്ര​​മി​​ച്ചു. എ​​ന്നാ​​ല്‍, ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യ്ക്കു ശേ​​ഷം ഞാ​​ന്‍ ത​​ക​​ര്‍​ന്നു​​പോ​​യി, എ​​ന്‍റെ സ്വ​​പ്ന​​ങ്ങ​​ള്‍ പൂ​​ര്‍​ണ​​മാ​​യും ത​​ക​​ര്‍​ന്നു. എ​​ന്തു​​ചെ​​യ്യാ​​ന്‍ ക​​ഴി​​യു​​മെ​​ന്ന ചി​​ന്ത എ​​ന്നെ അ​​ല​​ട്ടി. പ​​ക്ഷേ, ദൈ​​വ​​ത്തി​​ന് വ്യ​​ത്യ​​സ്ത​​മാ​​യ പ​​ദ്ധ​​തി​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു.

സ്വ​​പ്നം കാ​​ണാ​​ന്‍ ധൈ​​ര്യ​​മു​​ള്ള​​യാ​​ളാ​​യ​​തി​​നാ​​ല്‍ എ​​നി​​ക്ക് പ്ര​​തി​​ഫ​​ലം ല​​ഭി​​ച്ചു. നി​​ര​​വ​​ധി മു​​ന്‍ ക​​ളി​​ക്കാ​​ര്‍ എ​​ന്നെ സ​​മീ​​പി​​ച്ച് എ​​ന്നെ സ​​ഹാ​​യി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചു. ക​​ഴി​​ഞ്ഞ ര​​ണ്ട് മാ​​സ​​ങ്ങ​​ളാ​​യി, ഞാ​​ന്‍ സ​​ച്ചി​​ന്‍ സാ​​റു​​മാ​​യി നി​​ര​​ന്ത​​രം ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്നു. ഞാ​​ന്‍ അ​​ദ്ദേ​​ഹ​​ത്തെ സ​​മീ​​പി​​ച്ചു, അ​​ദ്ദേ​​ഹ​​വു​​മാ​​യി വ​​ലി​​യ സം​​ഭാ​​ഷ​​ണ​​ങ്ങ​​ള്‍ ന​​ട​​ത്തി. അ​​ദ്ദേ​​ഹ​​ത്തെ​​പ്പോ​​ലു​​ള്ള ഒ​​രാ​​ളി​​ല്‍നി​​ന്ന് ഒ​​രു മാ​​ര്‍​ഗ​​നി​​ര്‍​ദേ​ശം ല​​ഭി​​ക്കു​​ന്ന​​തി​​ലും വ​​ലു​​ത് എ​​ന്താ​​ണു​​ള്ള​​ത്? എ​​ന്നെ പി​​ന്തു​​ണ​​ച്ച എ​​ല്ലാ​​വ​​രോ​​ടും ഞാ​​ന്‍ വ​​ള​​രെ ന​​ന്ദി​​യു​​ള്ള​​വ​​നാ​​ണ്. ഈ ​​നേ​​ട്ട​​ങ്ങ​​ള്‍ എ​​നി​​ക്ക് വ​​ള​​രെ വ​​ലു​​താ​​ണ്. ഇ​​പ്പോ​​ള്‍ ഞാ​​ന്‍ അ​​ത് ആ​​സ്വ​​ദി​​ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്നു. അ​​ടു​​ത്ത​​ത് എ​​ന്തെ​​ന്ന് പി​​ന്നീ​​ട് ആ​​ലോ​​ചി​​ക്കാം”.

Sports

സ​ബാ​ഷ് സ​ഞ്ജു...

ഐ സിസി 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ ഉ​​യ​​ർ​​ത്തി​​യ​​പ്പോ​​ൾ താ​​ര​​മാ​​യി മാ​​റി​​യ​​ത് മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണ്‍. സ​​ഞ്ജു​​വി​​നെ പു​​റ​​ത്തി​​രു​​ത്തി ഇ​​ന്ത്യ തു​​ട​​ങ്ങി. എ​​ന്നാ​​ൽ, ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ മു​​ഖ​​വും ബ്രാ​​ൻ​​ഡു​​മാ​​യി മാ​​റി അ​​തി​​ശ​​യി​​പ്പി​​ക്കു​​ന്ന തി​​രി​​ച്ചു​​വ​​ര​​വ് സ​​ഞ്ജു ന​​ട​​ത്തി. അ​​പ​​മാ​​ന ഭാ​​ര​​ത്താ​​ൽ ക​​ളം വി​​ടേ​​ണ്ടി വ​​ന്ന സ​​ഞ്ജു ഇ​​ന്ന് രാ​​ജ്യ​​ത്തി​​ന് ലോ​​ക​​കി​​രീ​​ടം സ​​മ്മാ​​നി​​ച്ച് വി​​മ​​ർ​​ശ​​ക​​രു​​ടെ​​യ​​ട​​ക്കം ഹൃ​​ദ​​യം ക​​വ​​ർ​​ന്നു. ആ ​​യാ​​ത്ര ചെ​​റു​​ത​​ല്ല. പോ​​ലീ​​സ് ഉ​​ദ്യോ​​ഗം രാ​​ജി​​വ​​ച്ച് കൂ​​ട്ടാ​​യി​​നി​​ന്ന അ​​ച്ഛ​​ൻ, മാ​​ന​​സി​​ക പി​​ന്തു​​ണ​​യു​​മാ​​യി അ​​മ്മ. ഒ​​പ്പം ക​​ളി​​ക്കാ​​നും പി​​ന്തു​​ണ​​യു​​മാ​​യി ക്രി​​ക്ക​​റ്റ് താ​​ര​​മാ​​യ ചേ​​ട്ട​​ൻ. പ്രാ​​യ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ സൃ​​ഷ്ടി​​ച്ച സൗ​​ഹൃ​​ദ വ​​ല​​യം... എ​​ല്ലാ​​ത്തി​​നും മ​​ല​​യാ​​ളി താ​​ര​​ത്തി​​ന്‍റെ തു​​ട​​ക്കം ഡ​​ൽ​​ഹി​​യി​​ലെ ത​​ന്‍റെ ചെ​​റി​​യ വീ​​ട്ടി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു.

അ​​ടി​​ത്ത​​റ വാ​​ർ​​ത്ത ബാ​​ല്യം

വ​​ട​​ക്ക​​ൻ ഡ​​ൽ​​ഹി​​യി​​ലെ ജി​​ടി​​ബി ന​​ഗ​​റി​​ലെ പോ​​ലീ​​സ് റ​​സി​​ഡ​​ൻ​​ഷ​​ൽ കോ​​ള​​നി​​യി​​ലാ​​ണ് സ​​ഞ്ജു ബാ​​ല്യ​​കാ​​ലം ചെ​​ല​​വ​​ഴി​​ച്ച​​ത്. വീ​​ടി​​ന്‍റെ ഭി​​ത്തി​​യി​​ൽ സ്റ്റ​​ംപ് വ​​ര​​ച്ച് ക്രി​​ക്ക​​റ്റ് പ​​രി​​ശീ​​ല​​നം ന​​ന്നേ ചെ​​റു​​പ്പ​​ത്തി​​ൽ ആ​​രം​​ഭി​​ച്ചു. ഫു​​ട്ബോ​​ളി​​നെ പ്ര​​ണ​​യി​​ച്ച അ​​ച്ഛ​​ൻ, സ​​ഞ്ജു​​വി​​നും സാലിക്കും ഒ​​രു​​ക്കി​​യ​​ത് ക്രി​​ക്ക​​റ്റ് പി​​ച്ചാ​​യി​​രു​​ന്നു. ആ​​റ്, ഏ​​ഴ് വ​​യ​​സി​​ൽ​​ത​​ന്നെ കൊ​​ച്ച് സ​​ഞ്ജു 22 വ​​യ​​സു​​കാ​​ര​​ൻ വ​​രെ എ​​റി​​ഞ്ഞ പ​​ന്തു​​ക​​ൾ നേ​​രി​​ട്ടു. ധ്രു​​വ് പാ​​ണ്ടോ​​വ് ട്രോ​​ഫി​​ക്കു​​ള്ള ഡ​​ൽ​​ഹി അ​​ണ്ട​​ർ 13 ടീ​​മി​​ൽ ഇ​​ടം നേ​​ടാ​​നാ​​കാ​​തെ വ​​ന്ന​​പ്പോ​​ൾ സ​​ഞ്ജു​​വി​​ന്‍റെ ക​​രി​​യ​​റി​​നാ​​യി അ​​ച്ഛ​​ൻ ജോ​​ലി​​യി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ച് സകു​​ടും​​ബം കേ​​ര​​ള​​ത്തി​​ലേ​​ക്ക്.

ജൂ​​ണി​​യ​​ർ, ​​സീ​​നി​​യ​​ർ

ജൂ​​ണി​​യ​​ർ ക്രി​​ക്ക​​റ്റി​​ൽ സ​​ഞ്ജു മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. 2011ൽ ​​കേ​​ര​​ള​​ത്തി​​നാ​​യി ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചു. 2013ൽ ​​പ​​തി​​നേ​​ഴാം വ​​യ​​സി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നാ​​യി ഐ​​പി​​എ​​ൽ അ​​ര​​ങ്ങേ​​റ്റം. സീ​​സ​​ണി​​ൽ എ​​മ​​ർ​​ജിം​​ഗ് പ്ലെ​​യ​​ർ ഓ​​ഫ് ദി ​​ഇ​​യ​​ർ പു​​ര​​സ്കാ​​രം നേ​​ടി. 2014 അ​​ണ്ട​​ർ19 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ വൈ​​സ് ക്യാ​​പ്റ്റ​​ൻ. പി​​ന്നെ ദേ​​ശീ​​യ ടീ​​മി​​ൽ ഉ​​യ​​ർ​​ച്ചതാ​​ഴ്ച​​യു​​ടെ പ​​തി​​റ്റാ​​ണ്ടി​​ന് തു​​ട​​ക്കം.

2015 ജൂ​​ലൈ​​യി​​ൽ സിം​​ബാ​​ബ്‌വെ​​യ്ക്കെ​​തി​​രേ ട്വ​​ന്‍റി-20​​യി​​ലും 2021 ജൂ​​ലൈ​​യി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ ഏ​​ക​​ദി​​ന​​ത്തി​​ലും അ​​ര​​ങ്ങേ​​റ്റം. 2015ൽ ​​അ​​ര​​ങ്ങേ​​റ്റം ക​​ഴി​​ഞ്ഞ് നാ​​ല് വ​​ർ​​ഷം മ​​റ്റൊ​​രു അ​​വ​​സ​​ര​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​ന്നു. ഇ​​തി​​നി​​ടെ ഐ​​പി​​എ​​ല്ലി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ 2022ൽ ​​ഫൈ​​ന​​ലി​​ൽ എ​​ത്തി​​ച്ച നാ​​യ​​ക​​നാ​​യി.

പ​​ഠ​​നം, കുടുംബം

ഡ​​ൽ​​ഹി​​യി​​ലെ റോ​​സ​​റി സീ​​നി​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലാ​​ണ് സ​​ഞ്ജു പ​​ഠി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ സ​​ഞ്ജു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ സെ​​ന്‍റ് ജോ​​സ​​ഫ്സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ​​നി​​ന്ന് ഹൈ​​സ്കൂ​​ൾ പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി. തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​ർ ഇ​​വാ​​നി​​യോ​​സ് കോ​​ള​​ജി​​ൽ​​നി​​ന്ന് ഇം​​ഗ്ലീ​​ഷ് സാ​​ഹി​​ത്യ​​ത്തി​​ൽ ബി​​രു​​ദം.

1994 ന​​വം​​ബ​​ർ 11ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ വി​​ഴി​​ഞ്ഞ​​ത്തെ പു​​ല്ലു​​വി​​ള​​യി​​ലാ​​ണ് സ​​ഞ്ജു​​വി​​ന്‍റെ ജ​​ന​​നം. അ​​ച്ഛ​​ൻ സാം​​സ​​ണ്‍ വി​​ശ്വ​​നാ​​ഥ് ഡ​​ൽ​​ഹി പോ​​ലീ​​സി​​ൽ കോ​​ണ്‍​സ്റ്റ​​ബി​​ളും സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ൽ ഡ​​ൽ​​ഹി​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ഫു​​ട്ബോ​​ൾ താ​​ര​​​​മാ​​യി​​രു​​ന്നു. അ​​മ്മ ലി​​ജി വി​​ശ്വ​​നാ​​ഥ്. ജ്യേഷ്ഠൻ സാ​​ലി സാം​​സ​​ണ്‍ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ക​​ളി​​ച്ചി​​ട്ടു​​ള്ള താ​​രം. സ​​ഞ്ജു​​വി​​ന്‍റെ ഭാ​​ര്യ, കോ​​ള​​ജ് കാ​​ല​​ഘ​​ട്ടത്തി​​ലെ പ്ര​​ണ​​യിനി ചാ​​രു​​ല​​ത ര​​മേ​​ശാ​​ണ്.

ചാരെ ചാരുലത

ചാ​​രു​​ല​​തയുമായുള്ള കോ​​ള​​ജ് കാ​​ല​​ഘ​​ട്ട​​ത്തി​​ലെ പ്ര​​ണ​​യം 2018 ഡി​​സം​​ബ​​ർ 22ന് ​​വി​​വാ​​ഹ​​ത്തി​​ലെ​​ത്തി. ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​നൊ​​പ്പം പ​​ര​​ന്പ​​ര​​യു​​ടെ താ​​ര​​മെ​​ന്ന നേ​​ട്ടം സ​​ഞ്ജു ഉ​​യ​​ർ​​ത്തി​​യ​​പ്പോ​​ൾ പി​​ന്നി​​ൽ താ​​ങ്ങാ​​യി​​നി​​ന്ന് ത​​ള​​ർ​​ച്ച​​യി​​ൽ ഉ​​യ​​ർ​​ച്ച​​യു​​ടെ പ​​ടി​​യാ​​യി മാ​​റി​​യ​​ത് ചാ​​രു​​ല​​ത എ​​ന്ന മറുപാ​​തി​​യാ​​യി​​രു​​ന്നു.

സ​​ഞ്ജു​​വി​​ന്‍റെ ല​​ക്ഷ്യം, സഞ​്ജു​​വി​​നെ​​ന്നോ​​ണം ആ​​ഴ​​ത്തി​​ൽ അ​​റി​​ഞ്ഞി​​രു​​ന്ന ചാ​​രു പ​​ക​​ർ​​ന്ന ഉൗ​​ർ​​ജം അ​​ഭി​​മാ​​ന നേ​​ട്ട​​ത്തി​​ലും നി​​ഴ​​ലി​​ച്ചു. സെ​​മി​​ഫൈ​​ന​​ലി​​ലെ താ​​ര​​മാ​​യ​​പ്പോ​​ൾ പു​​ര​​സ്കാ​​ര വേ​​ള​​യി​​ൽ സ​​ഞ്ജു ചാ​​രു​​വി​​നെ വീ​​ഡി​​യോ കോ​​ൾ വി​​ളി​​ച്ചാണ് സ​​ന്തോ​​ഷം പങ്കിട്ടത്.

Sports

സ്പെ​ഷ​ലാ​ണ് സ​ഞ്ജു...

അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യു​​​​ടെ ക​​​​യ്പു​​​​നീ​​​​ർ നു​​​​ക​​​​ർ​​​​ന്ന സ​​ഞ്ജു സാം​​സ​​ൺ ട്വ​​ന്‍റി-20 ലോ​​​​ക​​​​കി​​​​രീ​​​​ട പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ബ്ലൂ ​​​​ഇ​​​​ൻ ആ​​​​ർ​​​​മി​​​​യു​​​​ടെ വി​​​​ജ​​​​യശി​​​​ൽ​​​​പി​​​​യാ​​​​യി, പ​​​​ര​​​​ന്പ​​​​ര​​​​യു​​​​ടെ താ​​​​ര​​​​മാ​​​​യി. ഐ​​സി​​സി ട്വ​​​​ന്‍റി-20 ലോ​​​​ക​​​​കി​​​​രീ​​​​ടം ഇ​​​​ന്ത്യ​​​​ൻ മ​​​​ണ്ണി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യും എ​​​​ത്തി​​​​ച്ച് തേ​​​​നൂ​​​​റും മ​​​​ധു​​​​രം ന​​​​ൽ​​​​കി മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ഒ​​​​രി​​​​ക്ക​​​​ൽ​​​​കൂ​​​​ടി അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യി സ​​​​ഞ്ജു സാം​​​​സ​​​​ണ്‍... മ​​​​ല​​​​യാ​​​​ളി പൊ​​​​ളി​​​​യാ​​​​ണ്...

മൂ​​​​ന്നു വ​​​​ലി​​​​യ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ന്ന് വ​​​​ലി​​​​യ ഇ​​​​ന്നിം​​​​ഗ്സ്... സൗ​​​​മ്യം, ശാ​​​​ന്തം അ​​​​താ​​​​ണ് സ​​​​ഞ്ജു. എ​​​​ന്നാ​​​​ൽ, ക്രീ​​​​സി​​​​ൽ സ്ഫോ​​​​ട​​​​നാ​​​​ത്മ​​​​ക ബാ​​​​റ്റിം​​​​ഗ്. വി​​​​ക്ക​​​​റ്റി​​​​നു പി​​​​ന്നി​​​​ൽ ചോ​​​​രാ​​​​ത്ത കൈ​​​​ക​​​​ളു​​​​മാ​​​​യി അ​​​​തി​​​​വേ​​​​ഗ ച​​​​ല​​​​ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന കീ​​​​പ്പ​​​​ർ. പാ​​​​ക​​​​മാ​​​​യ ശ​​​​രീ​​​​ര​​​​ഭാ​​​​ഷ​​​​യി​​​​ൽ ചെ​​​​റു​​​​പു​​​​ഞ്ചി​​​​രി​​​​യോ​​​​ടെ അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യും പ​​​​രി​​​​ഹാ​​​​സ​​​​വും നേ​​​​രി​​​​ട്ട സ​​​​ഞ്ജു ഇ​​​​ന്നൊ​​​​രു താ​​​​ര​​​​മാ​​​​ണ്, ബ്രാ​​​​ൻ​​​​ഡാ​​​​ണ്...

എ​​​​സ്. ശ്രീ​​​​ശാ​​​​ന്തി​​​​നു ശേ​​​​ഷം ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പ് കി​​​​രീ​​​​ടം സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ മ​​​​ല​​​​യാ​​​​ളി താ​​​​ര​​​​മെ​​​​ന്ന അ​​​​ഭി​​​​മാ​​​​ന സ്ഥാ​​​​നം സ​​​​ഞ്ജു സ്വ​​​​ന്ത​​​​മാ​​​​ക്കി. ര​​​​ണ്ട് ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പ് കി​​​​രീ​​​​ട നേ​​​​ട്ട​​​​ത്തി​​​​ൽ ടീ​​​​മി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ ആ​​​​ദ്യ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യി ആ ​​​​അ​​​​ഭി​​​​മാ​​​​നം വാ​​​​നോ​​​​ളം ഉ​​​​യ​​​​ർ​​​​ത്തി.

ത​​​​ഴ​​​​യ​​​​പ്പെ​​​​ട്ടി​​ട​​​​ത്തു​​​​നി​​​​ന്നും തി​​​​രി​​​​കെ വി​​​​ളി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ വ​​​​ന്പ​​​​ൻ റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ൾ ക​​​​ട​​​​പു​​​​ഴ​​​​ക്കി സ​​​​ഞ്ജു ച​​​​രി​​​​ത്രം കു​​​​റി​​​​ച്ചു. മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​ന്‍റെ തു​​​​ടി​​​​പ്പാ​​​​യി മാ​​​​റി​​​​യ സ​​​​ഞ്ജു ക​​​​ട​​​​പു​​​​ഴ​​​​ക്കി​​​​യ റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ൾ ഇ​​​​താ...

ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​ൽ സെ​​​​ഞ്ചു​​​​റി​​​​യോ​​​​ളം പോ​​​​ന്ന മൂ​​​​ന്ന് അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി. പു​​​​റ​​​​ത്താ​​​​കാ​​​​ലി​​​​ന്‍റെ വ​​​​ക്കി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​ക്ക് സൂ​​​​പ്പ​​​​ർ എ​​​​ട്ട് അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ളെ അ​​​​വ​​​​ഗ​​​​ണി​​​​ച്ച്, വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​നെ​​​​തി​​​​രേ പു​​റ​​ത്താ​​കാ​​തെ 97 അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത് ഇ​​​​ന്ത്യ​​​​ക്ക് ജ​​​​യ​​​​ത്തോ​​​​ടൊ​​​​പ്പം ന​​​​ൽ​​​​കി​​​​യ​​​​ത് സെ​​​​മി​​​​ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശ​​​​നം.

സെ​​​​മി​​​​യി​​​​ൽ ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ 89 റ​​​​ണ്‍​സ് സ​​​​ന്പാ​​​​ദ്യ​​​​ത്തി​​​​ൽ ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശ​​​​നം. ഫൈ​​​​ന​​​​ലി​​​​ൽ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രേ 33 പ​​​​ന്തി​​​​ൽ 50 തി​​​​ക​​​​ച്ച് 46 പ​​​​ന്തി​​​​ൽ 89 റ​​​​ണ്‍​സു​​​​മാ​​​​യി മ​​​​ട​​​​ക്കം. മ​​​​ഹേ​​​​ല ജ​​​​യ​​​​വ​​​​ർ​​​​ധ​​​​ന (2010), വി​​​​രാ​​​​ട് കോ​​​​ഹ്‌​​ലി (2016, 2021), കെ.​​​​എ​​​​ൽ. രാ​​​​ഹു​​​​ൽ (2021) എ​​​​ന്നി​​​​വ​​​​രു​​​​ടെ ലോ​​​​ക​​​​ക​​​​പ്പി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്ന് അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യെ​​​​ന്ന ലി​​​​സ്റ്റി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു.

ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി മൂ​​​​ന്ന് അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ ഏ​​​​ഴാം ബാ​​​​റ്റ​​​​ർ. വി​​​​രാ​​​​ട് കോ​​​​ഹ്‌​​ലി​​​​ക്കും ഷാ​​​​ഹി​​​​ദ് അ​​​​ഫ്രീ​​​​ദി​​​​ക്കും ശേ​​​​ഷം സെ​​​​മി​​​​ഫൈ​​​​ന​​​​ൽ, ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടു​​​​ന്ന മൂ​​​​ന്നാം താ​​​​രം.

ട്വ​​​​ന്‍റി-20 ലോ​​​​ക​​​​പ്പ് നോ​​​​ക്കൗ​​​​ട്ട്, ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന വ്യ​​​​ക​​​​തി​​​​ഗ​​​​ത സ്കോ​​​​ർ നേ​​​​ടി​​​​യ താ​​​​ര​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ചാ​​​​ണ് ഇ​​​​ന്ന​​​​ലെ 89 റ​​​​ണ്‍​സു​​​​മാ​​​​യി സ​​ഞ്ജു പ​​​​വ​​​​ലി​​​​യ​​​​നി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ​​​​ത്. ഫൈ​​​​ന​​​​ലി​​​​ൽ വി​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ മാ​​​​ർ​​​​ലോ​​​​ണ്‍ സാ​​​​മു​​​​വ​​​​ൽ​​​​സ് കു​​​​റി​​​​ച്ച പു​​​​റ​​​​ത്താ​​​​കാ​​​​തെ 85 റ​​​​ണ്‍​സ് റി​​​​ക്കാ​​​​ർ​​​​ഡ് പ​​​​ഴ​​​​ങ്ക​​​​ഥ​​​​യാ​​​​ക്കി. ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ഹ്‌​​ലി നേ​​​​ടി​​​​യ 2014ലെ 77 ​​​​റ​​​​ണ്‍​സും പ​​​​ഴ​​​​ങ്ക​​​​ഥ. ഉ​​​​യ​​​​ർ​​​​ന്ന സ്ട്രൈ​​​​ക് റേ​​​​റ്റി​​​​ലും (193. 48) സ​​​​ഞ്ജു ഇ​​​​രു​​​​വ​​​​രേ​​​​യും മ​​​​റി​​​​ക​​​​ട​​​​ന്നു.

ലോ​​​​ക​​​​ക​​​​പ്പ് ഒ​​​​രു സീ​​​​സ​​​​ണി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം സി​​​​ക്സ് (24) നേ​​​​ടി​​​​യ താ​​​​രം. ഒ​​​​രു സീ​​​​സ​​​​ണി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​യി ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം റ​​​​ണ്‍​സ് നേ​​​​ടി​​​​യ താ​​​​ര​​​​മെ​​​​ന്ന മാ​​​​റ്റു​​​​ള്ള റി​​​​ക്കാ​​​​ർ​​​​ഡും റ​​​​ണ്‍​മെ​​​​ഷീ​​​​ൻ വി​​​​രാ​​​​ട് കോ​​​​ഹ്‌​​ലി​​​​യെ മ​​​​റി​​​​ക​​​​ട​​​​ന്ന് സ​​​​ഞ്ജു പേ​​​​രി​​​​ൽ കു​​​​റി​​​​ച്ചു. അ​​​​ഞ്ച് ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 80.20 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ 321 റ​​​​ണ്‍​സ്. കോ​​​​ഹ്‌​​ലി 2014ൽ ​​​​നേ​​​​ടി​​​​യ 319 റ​​​​ണ്‍​സ് ഇ​​തോ​​ടെ പി​​​​ന്നി​​​​ലാ​​​​യി. 2026 ലോ​​ക​​ക​​പ്പി​​ലെ റ​​​​ണ്‍ വേ​​​​ട്ട​​​​ക്കാ​​​​രി​​​​ൽ ര​​​​ണ്ടാ​​​​മ​​​​നാ​​​​കാ​​​​നും സ​​​​ഞ്ജു​​​​വി​​​​നാ​​​​യി.

ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​​​ന​​​​ലി​​​​ൽ ഓ​​​​പ്പ​​​​ണിം​​​​ഗ് വി​​​​ക്ക​​​​റ്റ് കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ൽ 50 റ​​​​ണ്‍​സ് പി​​​​ന്നി​​​​ടു​​​​ന്ന ആ​​​​ദ്യ പാ​​​​ർ​​​​ട്ണ​​​​ർ​​​​ഷി​​​​പ്പ് സ​​​​ഞ്ജു​​​​വും അ​​​​ഭി​​​​ഷേ​​​​ക് ശ​​​​ർ​​​​മ​​​​യും (7.1 ഓ​​​​വ​​​​റി​​​​ൽ 98 റ​​​​ണ്‍​സ്) ചേ​​​​ർ​​​​ന്ന് ഇ​​​​ന്ന​​​​ലെ കു​​​​റി​​​​ച്ചു.

മാ​​​​റ്റി നി​​​​ർ​​​​ത്താ​​​​നാ​​​​വാ​​​​ത്ത മാ​​​​റ്റു​​​​ള്ള താ​​​​ര​​​​മാ​​​​ണ് താ​​​​നെ​​​​ന്ന് സ​​​​ഞ്ജു നി​​​​ര​​​​ന്ത​​​​രം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്നു. ഈ ​​​​ലോ​​​​ക​​​​ക​​​​പ്പി​​​​ൽ അ​​​​ത് ഊ​​ട്ടി​​യു​​​​റ​​​​പ്പി​​​​ച്ചു. ഒ​​​​രു​​​​പ​​​​ക്ഷെ, മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ ഒ​​​​ന്ന​​​​ട​​​​ങ്കം മ​​​​ന​​​​സി​​​​ൽ പ​​​​റ​​​​യു​​​​ന്ന ഏ​​​​ക​​കാ​​​​ര്യം ഞ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള മു​​​​ത്തി​​​​നെ ഇ​​​​നി ത​​​​ഴ​​​​യ​​​​രു​​​​തേ എ​​​​ന്നാ​​​​കും. അ​​​​തേ ഇ​​​​നി ത​​​​ഴ​​​​യി​​​​ല്ല, അ​​​​ല്ല ത​​​​ഴ​​​​യാ​​​​നാ​​​​വി​​​​ല്ല ഈ ​​​​വി​​​​ല​​​​മ​​​​തി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത സ​​​​ഞ്ജു മു​​​​ത്തി​​​​നെ...

Sports

സ​ഞ്ജു, അ​ഭി​ഷേ​ക്

അ​ഹ​മ്മ​ദാ​ബാ​ദ്: അ​ഭി​ഷേ​ക് ശ​ർ​മ​യ്ക്കു പ​ക​രം ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ടി​ൽ സ​ഞ്ജു സാം​സ​നെ ഓ​പ്പ​ണ​റാ​ക്കാ​ൻ ഇ​ന്ത്യ​ൻ ടീം ​മാ​നേ​ജ്മെ​ന്‍റ് ധൈ​ര്യം കാ​ണി​ക്കു​മോ..? ശു​ഭ്മാ​ൻ ഗി​ല്ലി​നെ ഒ​ഴി​വാ​ക്കി സ​ഞ്ജു​വി​നെ ലോ​ക​ക​പ്പി​നു​ള്ള 15 അം​ഗ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ബി​സി​സി​ഐ തീ​രു​മാ​നി​ച്ചാ​ൽ ഇ​തും സം​ഭ​വി​ക്കും.

ഐ​സി​സി ട്വ​ന്‍റി-20 ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​ണ് അ​ഭി​ഷേ​ക് ശ​ർ​മ. ആ ​ത​ല​ക്ക​ന​വു​മാ​യി എ​ത്തി​യെ​ങ്കി​ലും ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ൽ ക​ളി​ച്ച മൂ​ന്നു ക​ളി​യി​ലും പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ നാ​ണ​ക്കേ​ടി​ന്‍റെ റി​ക്കാ​ർ​ഡി​ലാ​ണ് അ​ഭി​ഷേ​ക്.

സ​ഞ്ജു സാം​സ​ൺ ക​ളി​ച്ച​ത് ഒ​രു മ​ത്സ​ര​ത്തി​ൽ മാ​ത്രം. അ​ഭി​ഷേ​ക് ശ​ർ​മ ഉ​ദ​ര​സം​ബ​ന്ധ പ്ര​ശ്ന​മാ​യി പു​റ​ത്തി​രു​ന്ന​പ്പോ​ൾ ന​മീ​ബി​യ​യ്ക്ക് എ​തി​രേ​യാ​യി​രു​ന്നു സ​ഞ്ജു ക​ളി​ച്ച​ത്.

ഈ ​ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ സ​ഞ്ജു​വും അ​ഭി​ഷേ​കും നേ​രി​ട്ട​ത് എ​ട്ട് പ​ന്തു​ക​ൾ മാ​ത്രം. എ​ട്ട് പ​ന്ത് നേ​രി​ട്ട സ​ഞ്ജു 22 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ അ​ഭി​ഷേ​ക് മൂ​ന്നു ത​വ​ണ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി.

സ​ഞ്ജു ന​മീ​ബി​യ​യ്ക്ക് എ​തി​രേ എ​ട്ട് പ​ന്തി​ൽ മൂ​ന്നു സി​ക്സും ഒ​രു ഫോ​റും അ​ട​ക്കം 22 റ​ൺ​സ് നേ​ടി. 275 ആ​യി​രു​ന്നു സ്ട്രൈ​ക്ക് റേ​റ്റ്. എ​ന്നാ​ൽ, അ​ഭി​ഷേ​ക് അ​മേ​രി​ക്ക​യ്ക്ക് എ​തി​രേ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ പൂ​ജ്യ​ത്തി​നു പു​റ​ത്ത്.

പാ​ക്കി​സ്ഥാ​ന് എ​തി​രേ നാ​ലു പ​ന്തി​ലും ഇ​ന്ന​ലെ നെ​ത​ർ​ല​ൻ​ഡ്സി​ന് എ​തി​രേ മൂ​ന്നു പ​ന്തി​ലും അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ മ​ട​ങ്ങി.

Sports

സ​ഞ്ജു റി​ട്ടേ​ണ്‍​സ്

അ​ഹ​മ്മ​ദാ​ബാ​ദ്: ശു​ഭ്മാ​ന്‍ ഗി​ല്ലി​നെ പു​റ​ത്തി​രു​ത്തി, പ​ക​രം സ​ഞ്ജു സാം​സ​ണി​നെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ഇ​ന്ന​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ അ​ഞ്ചാം ട്വ​ന്‍റി-20​ക്ക് ഇ​റ​ങ്ങി​യ​ത്.

ല​ക്‌​നോ​യി​ലെ മ​ത്സ​ര​ത്തി​നി​ടെ കാ​ലി​നു പ​രി​ക്കേ​റ്റ ഗി​ല്ലി​നെ ഒ​ഴി​വാ​ക്കി പ​ക​രം സ​ഞ്ജു​വി​നെ ഓ​പ്പ​ണ​റാ​ക്കു​ക​യാ​യി​രു​ന്നു. ല​ക്‌​നോ​യി​ല്‍ നെ​റ്റ്‌​സി​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​യി​രു​ന്നു ഗി​ല്ലി​നു പ​രി​ക്കേ​റ്റ​ത്. ല​ക്‌​നോ​യി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന നാ​ലാം ട്വ​ന്‍റി-20 പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു.


അ​തേ​സ​മ​യം, ടൂ​ര്‍​ണ​മെ​ന്‍റി​ലെ ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ഗി​ല്‍ തി​ക​ച്ചും ഫോം ​ഔ​ട്ടാ​യി​രു​ന്നു. 4,0, 28 എ​ന്ന​താ​യി​രു​ന്നു ഗി​ല്ലി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ള്‍. അ​തേ​സ​മ​യം, ഇ​ന്ന​ലെ ഓ​പ്പ​ണിം​ഗ് റോ​ളി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ സ​ഞ്ജു 22 പ​ന്തി​ല്‍ ര​ണ്ട് സി​ക്‌​സും നാ​ല് ഫോ​റും അ​ട​ക്കം 37 റ​ണ്‍​സ് എ​ടു​ത്ത​ശേ​ഷ​മാ​ണ് പു​റ​ത്താ​യ​ത്. മെ​ല്‍​ബ​ണി​ല്‍ ഒ​ക്ടോ​ബ​ര്‍ 31ന് ​ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു​ശേ​ഷം സ​ഞ്ജു ഇ​ന്ത്യ​ക്കാ​യി ക​ള​ത്തി​ലെ​ത്തി​യ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ന്ന​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഹ​ര്‍​ഷി​ത് റാ​ണ​യ്ക്കു പ​ക​രം ജ​സ്പ്രീ​ത് ബും​റ​യും കു​ല്‍​ദീ​പ് യാ​ദ​വി​നു പ​ക​രം വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും ഇ​ന്ന​ലെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഇ​റ​ങ്ങി.

Latest News

Corehub Up