x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഞ്ജു​വി​നു പ​ക​രം ഉ​ർ​വി​ൽ


Published: May 22, 2026 12:12 AM IST | Updated: May 22, 2026 12:12 AM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ന​ലെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് എ​തി​രേ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ പ​ക​ര​ക്കാ​ര​ൻ വി​ക്ക​റ്റ് കീ​പ്പ​റാ​യ​ത് ഉ​ർ​വി​ൽ പ​ട്ടേ​ൽ.

ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന്‍റെ ഇ​ന്നിം​ഗ്സി​ലെ ര​ണ്ടാം ഓ​വ​റി​നി​ടെ സ​ഞ്ജു സാം​സ​ൺ കൈ​വി​ര​ലി​നു പ​രി​ക്കേ​റ്റ് ഗ്രൗ​ണ്ട് വി​ട്ട​തോ​ടെ​യാ​ണ് ഉ​ർ​വി​ൽ ഗ്ലൗ ​അ​ണി​ഞ്ഞ് വി​ക്ക​റ്റി​നു പി​ന്നി​ലെ​ത്തി​യ​ത്.

പ്ര​ശാ​ന്ത് വീ​റി​നു പ​ക​രം മാ​റ്റ് സ്കോ​ട്ടി​നെ​യും അ​കീ​ൽ ഹു​സൈ​നു പ​ക​രം ഗു​ർ​ജ​പ്നീ​ത് സിം​ഗി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചെ​ന്നൈ ഇ​റ​ങ്ങി​യ​ത്.

Tags : Sanju urvil IPL T20 cricket

Recent News

Corehub Up