Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St Marys Church

America

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ലെ ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൺ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ലെ ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ഈ ​മാ​സം 24ന് ​ഭ​ക്തി​സാ​ന്ദ്ര​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു.

ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന പ​ഠ​ന​ത്തിന്‍റെ​യും പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും സ​മാ​പ​ന​ത്തി​ൽ 21 കു​ട്ടി​ക​ളാ​ണ് ഈ ​ദി​വ​സ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3:30ന് ​മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ മു​ഖ്യ കാ​ർമിക​നാ​യി​രു​ന്നു.

ക്‌​നാ​നാ​യ റീ​ജി​യൺ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റ​ലു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​എ​ബ്ര​ഹാം ക​ടു​തോ​ടി​ൽ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്നു.

സെ​ന ചാ​ലു​ങ്ക​ൽ, മി​ലാ​ന ചെ​റി​യ​ത്തി​ൽ, എ​യ്‌​ലാ ചോ​ര​ത്ത്, ജെ​സ്‌​ലെ​റ്റ് ഇ​ട​ക്ക​ര​പു​ത്ത​ൻ​പു​ര​യി​ൽ, ഇ​വാ​ലി​ന ഇ​ട​യാ​ടി​യി​ൽ, റീ​സ് ഇ​ട​ശേരി​ൽ, ഷാ​ർ​ല​റ്റ് കൈ​മൂ​ല​യി​ൽ, കെ​യ്റ്റ​ൻ ക​ണി​യാം​പ​റ​മ്പി​ൽ, ഹ​ന്നാ കി​ഴ​വ​ള്ളി​ൽ, അ​ഞ്ജ​ലി കു​ന്ന​ശേ​രി, തി​യോ മ്യാ​ൽ​ക്ക​ര​പ്പു​റ​ത്ത്, എ​ൽ​വി​ൻ ഒ​ഴു​ങ്ങാ​ലി​ൽ, അ​ന​ബെ​ൽ പ​ന​ങ്ങാ​ട്ട്, മെ​ൽ​വി​ൻ പാ​റേ​ൽ, ജോ​ഷ് പോ​ള​ക്ക​ൽ, ആ​ബെ​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ, നാ​ത​ൻ താ​ന്നി​ച്ചു​വ​ട്ടി​ൽ, ഇ​ഷാ​ന തെ​ങ്ങ​നാ​ട്ട്, മെ​ലി​സ്സ വ​ഞ്ചി​ത്താ​ന​ത്ത്, എ​മി​ലി വ​ണ്ട​ന്നൂ​ർ, ജോ​ർ​ഡ​ൻ വാ​ണി​യ​കു​ന്നേ​ൽ എ​ന്നീ 21 കു​ട്ടി​ക​ളാ​ണ് ഈ ​ദി​വ​സ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച​ത്.

NRI

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് പള്ളിയിലെ വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ

ഷി​ക്കാ​ഗോ: യേ​ശു​ക്രി​സ്തു​വി​ന്‍റെ രാ​ജ​കീ​യ​മാ​യ ജ​റു​സ​ലേം പ്ര​വേ​ശ​നം, പീ​ഢാ​നു​ഭ​വം, കു​രി​ശു​മ​ര​ണം, ഉ​യ​ർ​ത്തെ​ഴു​ന്നേ​പ്പ് എ​ന്നി​വ അ​നു​സ്‌​മ​രി​ക്കു​ന്ന വി​ശു​ദ്ധ വാ​ര​ത്തി​ലേ​ക്കു ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രൈ​സ്ത​വ​രോ​ടൊ​പ്പം മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​വും പ്ര​വേ​ശി​ക്കു​ന്നു.

വി​ശു​ദ്ധ വാ​ര​ത്തി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ താ​ഴെ​പ്പ​റ​യു​ന്ന ക്ര​മ​ത്തി​ൽ ന​ട​ക്കു​ന്ന​താ​ണ്. ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യാ​യ മാ​ർ​ച്ച് 29ന് ​ഓ​ശാ​ന​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ 10ന് ​മ​ല​യാ​ള​ത്തി​ലും വൈ​കു​ന്നേ​രം നാ​ലി​ന് ഇം​ഗ്ലീ​ഷി​ലും ന​ട​ത്ത​പ്പെ​ടു​ന്നു.

കൂ​ടാ​തെ രാ​വി​ലെ എ​ട്ടി​ന് വൈ​കു​ന്നേ​രം 5.30നും ​മ​ല​യാ​ള​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഏ​പ്രി​ൽ ര​ണ്ടി​ന് പെ​സ​ഹാ​വ്യാ​ഴാ​ഴ്ച, വൈ​കു​ന്നേ​രം 6.30ന് ​കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ഏ​പ്രി​ൽ മൂ​ന്നി​ന് ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇം​ഗ്ലീ​ഷി​ലും ഏ​ഴി​ന് മ​ല​യാ​ള​ത്തി​ലും ദു​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ളും കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ക്കും. വൈ​കു​ന്നേ​രം ക​ഞ്ഞി​നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും.

ഏ​പ്രി​ൽ നാ​ലി​ന് ശ​നി​യാ​ഴ്ച 8.15ന് ​രാ​വി​ലെ ദുഃ​ഖ​ശ​നി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. ഈ​സ്റ്റ​റി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ, ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇം​ഗ്ലീ​ഷി​ലും ഏ​ഴി​ന് മ​ല​യാ​ള​ത്തി​ലും ന​ട​ക്കു​ന്ന​താ​ണ്.

NRI

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞ എ​ക്സി​ക്യൂ​ട്ടീ​വി​ന് ഇ​ട​വ​ക​യു​ടെ ആ​ദ​രം

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൺ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞ എ​ക്സി​ക്യൂ​ട്ടീ​വി​നെ ആ​ദ​രി​ച്ചു.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ട്ര​സ്റ്റി കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സാ​ബു ക​ട്ട​പ്പു​റം, ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി കൈ​ക്കാ​ര​ന്മാ​രാ​യി സേ​വ​നം അ​നു​ഷ്‌​ഠി​ച്ചി​രു​ന്ന ബി​നു പൂ​ത്തു​റ​യി​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​രെ​യും പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ലി​നെ​യും ആ​ണ് ആ​ദ​രി​ച്ച​ത്.

NRI

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ക്രി​സ്മ​സ് ക​രോ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് പൊ​തു​വാ​യ ക്രി​സ്മ​സ് ക​രോ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഈ ​മാ​സം 21ന് ​രാ​വി​ലെ പ​ത്തി​നു​ള്ള കു​ർ​ബാ​ന​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ട​വ​ക​യു​ടെ മ​ത​ബോ​ധ​ന സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളും വി​വി​ധ മി​നി​സ്ട്രി​ക​ളും കൂ​ടാ​ര​യോ​ഗ​ങ്ങ​ളും ചേ​ർ​ന്ന് വി​പു​ല​മാ​യ പൊ​തു​വാ​യ ക​രോ​ൾ ആ​ഘോ​ഷ​ങ്ങ​ൾ പാ​രി​ഷ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്രി​സ്മ​സ് ക​രോ​ൾ ഗാ​നാ​ലാ​പ​ന​വും വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ക്രി​സ്മ​സി​നൊ​രു​ക്ക​മാ​യി ഇ​ട​വ​ക ത​ല​ത്തി​ൽ മി​ക​ച്ച പ്രാ​ർ​ഥ​നാ​മു​റി, പു​ൽ​ക്കൂ​ട്, ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

 

NRI

സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് (സി​എം​എ​ൽ) യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് "സി​എം​എ​ൽ - അ​രോ​ഹ 25' എ​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

ക്രി​സ്മ​സ് ഗ്രീ​റ്റിം​ഗ് കാ​ർ​ഡു​ക​ൾ, ദേ​വാ​ല​യ​ത്തി​ന്‍റെ ഹോ​ൾ​വേ​യി​ൽ സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക ബോ​ക്സി​ൽ ഡി​സം​ബ​ർ ഏ​ഴ് മു​ത​ൽ നി​ക്ഷേ​പി​ച്ചു തു​ട​ങ്ങി. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 21ന് ​ഇ​ട​വ​ക ദേ​വാ​ല​യ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ സി​എം​എ​ൽ കു​ട്ടി​ക​ൾ സ​ന്ദ​ർ​ശി​ച്ച് ക്രി​സ്മ​സ് കാ​ര​ളു​ക​ൾ ആ​ല​പി​ക്കു​ക​യും അ​വ​ർ ത​യാ​റാ​ക്കി​യ ഗ്രീ​റ്റിം​ഗ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യും.

ഇ​തോ​ടൊ​പ്പം ഫാ​മി​ലി ഗ്രീ​റ്റിം​ഗ് കാ​ർ​ഡ് മേ​ക്കിം​ഗ് ച​ല​ഞ്ചും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മി​ഷ​ൻ ലീ​ഗ് യൂ​ണി​റ്റ് വി​ത​ര​ണം ചെ​യ്ത പ്ലെ​യി​ൻ കാ​ർ​ഡ് കി​റ്റു​ക​ൾ കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് സൃ​ഷ്ടി​പ​ര​മാ​യ​തും അ​ർ​ഥ​വ​ത്ത​രു​മാ​യ രീ​തി​യി​ൽ ത​യാ​റാ​ക്കി സി​എം​എ​ൽ ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ക്രി​സ്മ​സ് രാ​ത്രി പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

“സ്നേ​ഹ​വും ദ​യ​യും ഒ​രി​ക്ക​ലും പാ​ഴാ​കു​ന്നി​ല്ല; അ​വ എ​പ്പോ​ഴും മാ​റ്റം സൃ​ഷ്ടി​ക്കു​ന്നു” എ​ന്ന പ്ര​മേ​യ​ത്തോ​ടെ സി​എം​എ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ ക​ണ്ണ​മ്പ​ള്ളി മാ​താ​പി​താ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു. ഈ ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ല്ലാ കു​ട്ടി​ക​ളെ​യും സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

 

NRI

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ആ​രാ​ധ​ന ഭ​ക്തി​നി​ർ​ഭ​ര​മാ​യി

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ന​ട​ത്ത​പ്പെ​ട്ട നാ​ല്പ​തു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന ഭ​ക്തി​നി​ർ​ഭ​ര​മാ​യി സ​മാ​പി​ച്ചു. ഈ മാസം 28ന് വൈ​കുന്നേരം ആ​റിന് ദി​വ്യ​ബ​ലി​യോ​ട് കൂ​ടി ആ​രം​ഭി​ച്ച് 30ന് ഉ​ച്ച​യോ​ടു​കൂ​ടി​യാ​ണ് 40 മ​ണിക്കൂ​ർ ആ​രാ​ധ​ന​യു​ടെ തി​രു​ക്ക​ർ​മങ്ങ​ൾ സ​മാ​പി​ച്ച​ത്.

കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ വ​ല്ലം​ബ്രോ​സ​ൻ സ​ന്ന്യാ​സ സ​മൂ​ഹ​ത്തി​ലെ ഫാ. ​ജോ​ബി പ​ന്നൂ​റ​യി​ൽ, ഫാ. ​സാ​ബു വെ​ള്ള​രി​മ​റ്റം, ഫാ. ​ജോ​സ​ഫ് പു​തു​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലെ വി​വി​ധ തി​രു​ക്ക​ർ​മങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ളും മി​നി​സ്ട്രി​ക​ളും രാ​ത്രി​യും പ​ക​ലും നീ​ണ്ടു​നി​ന്ന തു​ട​ർ​ച്ച​യാ​യ ആ​രാ​ധ​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

 

NRI

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ യൂ​ദാ​സ് ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ യൂ​ദാ​സ് തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഒ​ക്ടോ​ബ​ർ 22ന് ​ആ​രം​ഭി​ച്ച, ഒ​മ്പ​ത് ദി​വ​സം നീ​ണ്ടു​നി​ന്ന നൊ​വേ​ന​യ്ക്ക് ശേ​ഷം, 30ന് ​തി​രു​നാ​ൾ കൊ​ണ്ടാ​ടി.

25 ഓ​ളം ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യി​രു​ന്ന തി​രു​നാ​ളി​ന് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ച​ത് ഷി​ക്കാ​ഗോ തി​രു​ഹൃ​ദ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ക​ള​രി​ക്ക​ലാ​യി​രു​ന്നു.

 

NRI

​ഹൂസ്റ്റ​ണി​ൽ വ്യ​ത്യ​സ്ത ശൈ​ലി​യി​ൽ ഒ​രു യു​വ​ജ​ന തി​രു​നാ​ൾ

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന പ്ര​ധാ​ന തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ലെ എ​ല്ലാ യു​വ​ജ​ന​ങ്ങ​ളും ചേ​ർ​ന്ന് ന​ട​ത്തി​യ തി​രു​നാ​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട തി​രു​നാ​ളി​നു ഒ​ക്ടോ​ബ​ർ എ​ട്ടാം തി​യ​തി ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 6.30 ന് ​വി​കാ​രി ഫാ.​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സ്‌​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ് ന​ട​ത്ത​പ്പെ​ട്ടു. തു​ട​ർ​ന്ന് ഒ​ൻ​പ​തു ദി​വ​സ​ത്തെ നൊ​വേ​ന​യും ആ​റു ദി​വ​സ​ത്തെ ധ്യാ​ന​വും ആ​രാ​ധ​ന​യും കു​മ്പ​സാ​ര​വും ന​ട​ന്നു. 2025 സെ​പ്റ്റം​ബ​ർ 7ന് ​ക​ത്തോ​ലി​ക്കാ തി​രു​സ​ഭ വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ച്ച വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​റ്റ​സിന്‍റെ ​ആ​ദ്യ തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 12 ന് ​എ​ല്ലാ യു​വ​ജ​ന​ങ്ങ​ളും ചേ​ർ​ന്ന് ഇ​ട​വ​ക​യി​ൽ കൊ​ണ്ടാ​ടി. സീ​റോ മ​ല​ങ്ക​ര റീ​ത്തി​ലു​ള്ള കു​ർ​ബാ​ന​യും സീ​റോ​മ​ല​ബാ​ർ റീ​ത്തി​ലെ റാ​സ​കു​ർ​ബാ​ന​യും ഏ​റെ ശ്ര​ദ്ധാ​ർ​ഹ​മാ​യി .

ഒ​ക്ടോ​ബ​ർ 18 ശ​നി​യാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും ശു​ശ്രു​ഷ​ക​ൾ​ക്കും കാ​ത്ത​ലി​ക് ബി​ഷ​പ്പ് കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ അ​തി​രൂ​പ​ത​ക്ഷ്യ​നു​മാ​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. സാ​ൻ അ​ന്‍റോ​ണി​യോ ഇ​ട​വ​ക വി​കാ​രി ഫാ. ​ബോ​ബ​ൻ വ​ട്ടം​പു​റ​ത്ത് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ അ​മ്മ​യു​ടെ തി​രു സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ട് ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഴു​കു​തി​രി കൈ​ക​ളി​ലേ​ന​തി ജ​പ​മാ​ല പ്ര​ദി​ക്ഷി​ണം ന​ട​ന്നു.

തി​രു​നാ​ൾ ദി​വ​സം ഒ​ക്ടോ​ബ​ർ 19 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 ന് ​ഷി​ക്കാ​ഗോ സീ​റോ​ മ​ല​ബാ​ർ രൂ​പ​താ​ധ്യക്ഷ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് പി​താ​വിന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ഭ​ക്തി​നി​ർ​ഭ​ര​വും ആ​ഘോ​ഷ​പൂ​ർ​വ്വ​ക​വു​മാ​യ റാ​സ കു​ർ​ബാ​ന ന​ട​ന്നു. അ​തി​ൽ ദൈ​വാ​ല​യം തി​ങ്ങി നി​റ​ഞ്ഞ ഇ​ട​വ​കാ​ഗ​ങ്ങ​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും സ​ജീ​വ സാ​ന്നി​ധ്യ​വും ഉ​ണ്ടാ​യി​രു​ന്നു.


ആ​ർ​ച്ചു ബി​ഷ​പ്പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തി​രു​നാ​ൾ ഏ​റ്റെ​ടു​ത്ത ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളെ പി​താ​വ് അ​ഭി​ന​ന്ദി​ച്ചു. ഊ​ർ​ജ​സ്വ​ല​ത​യോ​ടും സ​ജീ​വ​മാ​യും ഇ​ട​വ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കു​ന്ന യു​വ​ജ​ന​ത​യെ കാ​ണാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ഉ​ണ്ടെ​ന്ന് പി​താ​വ് ആ​മു​ഖ​മാ​യി ഓ​ർ​മി​പ്പി​ച്ചു. യു​വ​ജ​ന​ങ്ങ​ൾ മ​റി​യ​ത്തെ​പ്പോ​ലെ ഈ​ശോ​യെ ഹൃ​ദ​യ​ത്തി​ൽ സം​ഗ്ര​ഹി​ച്ച് യേ​ശു​വി​നു സാ​ക്ഷി​ക​ളാ​കു​വാ​നും, ന​വ​മാ​ധ്യ​മ​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ച് ന​ൻ​മ​യു​ടെ​യും, ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളു​ടെ​യും പ്ര​ചാ​ര​ക​രാ​കു​വാ​നും മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ൽ​ബോ​ധി​പ്പി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ൻ​ജ​ൻ​സ് പോ​ലു​ള്ള നൂ​ത​ന മാ​ർ​ഗ​ങ്ങ​ൾ പ്ര​ചാ​ര​മാ​കു​ന്ന ഈ ​കാ​ല​ത്ത്, ഈ ​വി​ധ​മാ​യ രീ​തി​യി​ലും യേ​ശു​വി​നെ പ്ര​ഘോ​ഷി​ക്കു​വാ​ൻ യു​വ​ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും പി​താ​വ് തന്‍റെ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ 19 ന് ​വൈ​കി​ട്ട് 6.30 ന് ​ക​ലാ​സ​ന്ധ്യ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ഉ​ൽ​ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ട്ടി​ക​ളും, യു​വ​ജ​ന​ങ്ങ​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച അ​തി​മ​നോ​ഹ​ര​വും, ക​ണ്ണി​നു കാ​തി​നും ഇ​മ്പ​മേ​റു​ന്ന​തും മ​ന​സു​ക​ളെ ത്ര​സി​പ്പി​ക്കു​ന്ന​തു​മാ​യ ക്നാ​നാ​യ ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ൾ പ​ക​രു​ന്ന ക​ലാ​സ​ന്ധ്യ വ​ർ​ണാ​ഭ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് രു​ചി​ക​ര​വും ഹൃ​ദ്യ​വു​മാ​യ സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു .

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന​യും വേ​ന​യും ഉ​ണ്ടാ​യി​രി​ന്നു. ഒ​ക്ടോ​ബ​ർ 11, 12( ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കും, 13 തി​ങ്ക​ൾ മു​ത​ൽ 15 വ്യാ​ഴം വ​രെ ഇ​ട​വ​ക​യി​ലെ എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ഒ​ൻ​പ​തു മ​ണി വ​രെ ധ്യാ​ന​വും ആ​രാ​ധ​ന​യും ന​ട​ത്ത​പ്പെ​ട്ടു. മി​ഷ​ന​റീ​സ് ഓ​ഫ് അ​പ്പോ​സ്തോ​ലി​ക് ഗ്രേ​സ് യുകെയു​ടെ ബ്ര​ദ​ർ പ്രി​ൻ​സ് വി​ത​യ​ത്തി​ൽ, ജെ​റി​ൻ, നീ​തു, റോ​യ് ത​ച്ചി​ൽ, ഷീ​ബാ മു​ത്തോ​ല​ത്ത്, വ്ന്നി​വ​രാ​ണ് ധ്യാ​നം ന​യി​ച്ച​ത്.

ഒ​ക്ടോ​ബ​ർ 18, 19 തി​യ​തി​ക​ളി​ലാ​യി ന​ട​ന്ന പ്ര​ധാ​ന തി​രു​നാ​ളി​ന് കൈ​ക്കാ​ര​ന്മാ​രാ​യ ജാ​യി​ച്ച​ൻ ത​യ്യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ , ഷാ​ജു​മോ​ൻ മു​ക​ളേ​ൽ, ബാ​ബു പ​റ​യം​കാ​ല​യി​ൽ, ജോ​പ്പ​ൻ പൂ​വ​പ്പാ​ട​ത്ത് , ജെ​യിം​സ് ഇ​ടു​ക്കു​ത​റ​യി​ൽ, പാ​രി​ഷ് എ​സ്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​സ് പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ, സി​സ്റ്റ​ർ റെ​ജി SJC., ബി​ബി തെ​ക്ക​നാ​ട്ട്, യു​വ​ജ​ന പ്ര​തി​നി​ധി ജെ​ഫ് പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ, ഡിആ​ർഈ ജോ​ൺ​സ​ൺ വ​ട്ട​മ​റ്റ​ത്തി​ൽ, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, കൂ​ടാ​ര​യോ​ഗ​ഭാ​ര​വാ​ഹി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ളാ​യി തി​രു​നാ​ൾ ഭം​ഗി​യാ​ക്കു​ന്ന​തി​നാ​യി നേ​തു​ത്വം ന​ൽ​കി. 

 

NRI

സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​മ്പ് ക​ൺ​വ​ൻ​ഷ​ൻ

ഫ്ലോ​റി​ഡ: സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ൽ ഈ ​മാ​സം 31 മു​ത​ൽ സെ​പ്‌​റ്റം​ബ​ർ ഏ​ഴ് വ​രെ എ​ട്ടു നോ​മ്പ് ക​ൺ​വ​ൻ​ഷ​ൻ ആ​ച​രി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ക​ൺ​വ​ൻ​ഷ​ൻ പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.

അ​വ​സാ​ന പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വൈ​കു​ന്നേ​രം 5.30ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും റാ​സ​യും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന്, നേ​ർ​ച്ച വി​ള​മ്പോ​ടു കൂ​ടി പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

സ​മീ​പ ഇ​ട​വ​ക​ളാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ഇ​ട​വ​ക​യു​ടെ​യും സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് എ​ട്ടു​നോ​മ്പ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​ഡോ. ജോ​സ​ഫ് വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

NRI

ക്വീ​ൻ​സ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണം

ന്യൂ​യോ​ർ​ക്ക്: വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ലോം​ഗ് ഐ​ല​ൻ​ഡ് ക്വീ​ൻ​സ് ഗ്ലെ​ൻ ഓ​ക്സ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ക്കു​ന്നു.

31ന് ​വൈ​കു​ന്നേ​രം ആ​റി​ന് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ​വും തു​ട​ർ​ന്ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും അ​തി​നു​ശേ​ഷം റ​വ. ഫാ. ​ജേ​ക്ക​ബ് ജോ​സ് വ​ച​ന ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തും.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ദി​വ​സ​വും വി. ​കു​ർ​ബാ​ന​യും വ​ച​ന ശു​ശ്രൂ​ഷ​യും വി​വി​ധ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും എ​ല്ലാ ദി​വ​സ​വും ന​ട​ത്ത​പ്പെ​ടും.

പ്ര​ധാ​ന പെ​രു​ന്നാ​ൾ സെ​പ്റ്റം​ബ​ർ ആ​റി​ന് രാ​വി​ലെ ഒ​മ്പ​തി​നു​ള്ള പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തോ​ടെ ആ​രം​ഭി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യും പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക​ൾ​ക്കും ശേ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ​വ​രെ​യും പ്രാ​ർ​ഥാ​ന​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ഫി​ലി​പ്പ് സ​ക്ക​റി​യ (വി​കാ​രി) - 516 884 3994, ജി​നു ജോ​ൺ (സെ​ക്ര​ട്ട​റി) - 917 704 9784, ല​വി​ൻ കു​ര്യാ​ക്കോ​സ് (ട്ര​ഷ​റ​ർ) - 917 754 5456.

പ​ള്ളി​യു​ടെ വി​ലാ​സം: 262-22 Union Turnpike, Glen Oaks, New York, 11004.

Latest News

Corehub Up