x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ലെ ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി

റോ​യി ചേ​ല​മ​ല​യി​ൽ
Published: May 27, 2026 06:32 PM IST | Updated: May 27, 2026 06:32 PM IST

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൺ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ലെ ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ഈ ​മാ​സം 24ന് ​ഭ​ക്തി​സാ​ന്ദ്ര​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു.

ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന പ​ഠ​ന​ത്തിന്‍റെ​യും പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും സ​മാ​പ​ന​ത്തി​ൽ 21 കു​ട്ടി​ക​ളാ​ണ് ഈ ​ദി​വ​സ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3:30ന് ​മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ മു​ഖ്യ കാ​ർമിക​നാ​യി​രു​ന്നു.

ക്‌​നാ​നാ​യ റീ​ജി​യൺ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റ​ലു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​എ​ബ്ര​ഹാം ക​ടു​തോ​ടി​ൽ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്നു.

സെ​ന ചാ​ലു​ങ്ക​ൽ, മി​ലാ​ന ചെ​റി​യ​ത്തി​ൽ, എ​യ്‌​ലാ ചോ​ര​ത്ത്, ജെ​സ്‌​ലെ​റ്റ് ഇ​ട​ക്ക​ര​പു​ത്ത​ൻ​പു​ര​യി​ൽ, ഇ​വാ​ലി​ന ഇ​ട​യാ​ടി​യി​ൽ, റീ​സ് ഇ​ട​ശേരി​ൽ, ഷാ​ർ​ല​റ്റ് കൈ​മൂ​ല​യി​ൽ, കെ​യ്റ്റ​ൻ ക​ണി​യാം​പ​റ​മ്പി​ൽ, ഹ​ന്നാ കി​ഴ​വ​ള്ളി​ൽ, അ​ഞ്ജ​ലി കു​ന്ന​ശേ​രി, തി​യോ മ്യാ​ൽ​ക്ക​ര​പ്പു​റ​ത്ത്, എ​ൽ​വി​ൻ ഒ​ഴു​ങ്ങാ​ലി​ൽ, അ​ന​ബെ​ൽ പ​ന​ങ്ങാ​ട്ട്, മെ​ൽ​വി​ൻ പാ​റേ​ൽ, ജോ​ഷ് പോ​ള​ക്ക​ൽ, ആ​ബെ​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ, നാ​ത​ൻ താ​ന്നി​ച്ചു​വ​ട്ടി​ൽ, ഇ​ഷാ​ന തെ​ങ്ങ​നാ​ട്ട്, മെ​ലി​സ്സ വ​ഞ്ചി​ത്താ​ന​ത്ത്, എ​മി​ലി വ​ണ്ട​ന്നൂ​ർ, ജോ​ർ​ഡ​ൻ വാ​ണി​യ​കു​ന്നേ​ൽ എ​ന്നീ 21 കു​ട്ടി​ക​ളാ​ണ് ഈ ​ദി​വ​സ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച​ത്.

K-Rail Survey K-Rail Survey K-Rail Survey

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം വൈ​കു​ന്നേ​രം 6:30 മു​ത​ൽ എ​ൽ​മ്ഹ​സ്റ്റി​ൽ ഉ​ള്ള എ​ൽ​മ് വെ​സ്റ്റ് ബാ​ങ്ക​റ്റ് ഹാ​ളി​ൽ വ​ച്ച് കു​ട്ടി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും ഡി​ന്ന​റും ന​ട​ത്ത​പ്പെ​ട്ടു. മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും ചേ​ർ​ന്ന് ആ​ല​പി​ച്ച പ്രാ​ർഥ​നാ​ഗാ​ന​ത്തോ​ടെ യോ​ഗം ആ​രം​ഭി​ച്ചു.

ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, കെ.​സി.​സി.​എ​ൻ.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​പി​ൻ ചാ​ലു​ങ്ക​ൽ, കെ.​സി.​എ​സ് പ്ര​സി​ഡ​ണ്ട് ജോ​സ് ആ​ന​മ​ല, ട്ര​സ്റ്റീ പ്ര​തി​നി​ധി ഫെ​ലി​ക്സ് പാ​ല​ക​ൻ, അ​ധ്യാ​പ​ക പ്ര​തി​നി​ധി ഫെ​ലി​ക്സ് പൂ​തൃ​ക്ക​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൽ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​ർ​ക്കു മാ​താ​പി​താ​ക്ക​ളു​ടെ സ്‌​നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. കെസിഎ​സ് ഭാ​ര​വാ​ഹി​ക​ൾ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഏ​വ​രു​ടെ​യും മു​ക്ത​ക​ണ്ഠ​മാ​യ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി.

മാ​താ​പി​താ​ക്ക​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യ ജ​സ്റ്റി​ൻ തെ​ങ്ങ​നാ​ട്ട് എം ​സി ആ​യി പ്ര​വ​ർ​ത്തി​ച്ച ഈ ​യോ​ഗ​ത്തി​നു അ​സി​സ്റ്റ​ന്‍റ് കോഓ​ർ​ഡി​നേ​റ്റ​ർ ആ​യ ഷി​ജു ചെ​റി​യ​ത്തി​ൽ സ്വാ​ഗ​ത​വും ചാ​രി വ​ണ്ട​ന്നൂ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

സ​ൺ‌​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ജി പൂ​തൃ​ക്ക​യി​ൽ, അ​സി​സ്റ്റന്‍റ് പ്രി​ൻ​സി​പ്പ​ൽ മ​നീ​ഷ് കൈ​മൂ​ല​യി​ൽ എ​ന്നി​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​സ്റ്റി​ൻ തെ​ങ്ങ​നാ​ട്ട്, ഷി​ജു ചെ​റി​യ​ത്തി​ൽ, ന​വീ​ൻ ക​ണി​യാം​പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ​യും ബി​നു ഇ​ട​ക​ര, ജി​നു നേ​ടി​യ​കാ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​താ​ധ്യാ​പ​ക​രു​ടെ​യും ഇ​ട​വ​ക​യു​ടെ കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ന​ടു​പ്പ​റ​മ്പി​ൽ, സ​ണ്ണി ക​ണ്ണാ​ല, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ എ​ന്നി​വ​രു​ടെ​യും നി​ര​വ​ധി വോ​ള​ന്‍റീ​യേ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ഒ​രു ടീ​മാ​ണ് ഈ ​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

Tags : holycommunion chicago st marys church

Recent News

Corehub Up