x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ക്ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ പ​ള്ളി​യി​ൽ മാ​തൃ​ദി​നം ആ​ഘോ​ഷി​ച്ചു

തോമസ് പാലിച്ചേരി
Published: May 14, 2026 12:46 PM IST | Updated: May 14, 2026 12:46 PM IST

റോ​ക്ക്‌​ലാ​ൻ​ഡ്: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ കാ​ത്തോ​ലി​ക് റോ​ക്ക്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്പി​ച്ച മാ​തൃ​ദി​നാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

മാ​തൃ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ അ​മ്മ​മാ​രു​ടെ​യും പ്ര​ത്യേ​ക കാ​ഴ്ച​സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. തു​ട​ർ​ന്ന് വി​കാ​രി ഫാ. ​ജോ​ബി പു​ച്ചൂ​ക്ക​ണ്ട​ത്തി​ലും കു​ട്ടി​ക​ളും ചേ​ർ​ന്ന് അ​മ്മ​മാ​രെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

 

K-Rail Survey

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ഇ​ട​വ​ക​യി​ലെ ഇ​വ​ന്‍റ്സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. മാ​തൃ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി.

ലേ​ഖ​ന മ​ത്സ​ര​ത്തി​ൽ അ​ലി​യാ ഫി​ലി​പ്പ് പൊ​ട്ടം​കു​ഴി​യി​ൽ, ജേ​ക്ക​ബ് മൂ​ലേ​പ​റ​മ്പി​ൽ, ഹെ​ൽ​ന ജി​മ്മി പു​ളി​യാ​നാ​ൽ, തോ​മ​സ്കു​ട്ടി പു​ണം​ചി​റ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നാം, ര​ണ്ടാം, മൂ​ന്നാം സ്ഥാ​ന​ങ്ങ​ൾ നേ​ടി. ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ ഡേ​വി​ഡ് വ​ട​ക്കേ​ക്ക​ര, സാ​യ​ൻ ചാ​ക്കോ, അ​ര​യം​താ​ന​ത്തു, മി​ല മാ​ത്യു പാ​ണ​പ​റ​മ്പി​ൽ, ഡെ​റി​ക് പു​ളി​യി​ല​കു​ന്നേ​ൽ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

K-Rail Survey

ഇ​ട​വ​ക കൈ​ക്കാ​ര​ന്മാ​രാ​യ ജ​സ്റ്റി​ൻ ചാ​മ​ക്കാ​ല​യി​ൽ, ജി​മ്മി പു​ളി​യാ​ന​യി​ൽ, ജോ​സ​ഫ് കി​ഴ​ങ്ങാ​ട്ട് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ സി​ബി മ​ണ​ലേ​ൽ, ലി​ന്‍റാ വി​ല്ലൂ​ത്ര, ആ​ശ സ്റ്റീ​ഫ​ൻ മൂ​ലേ​പ​റ​മ്പി​ൽ, ക്രി​സ് അ​മ്പ​നാ​ട്ട്, സ​നു കൊ​ല്ല​റേ​ട്ട്, ലി​ബി​ൻ പാ​ണാ​പ​റ​മ്പി​ൽ, ജോ​യ് വാ​ഴ​മ​ല, കൃ​പ ചാ​ലു​പ​റ​മ്പി​ൽ, ബേ​സി​ൽ പു​ലി​മ​ന​ക്ക​ൽ,കെ​വി​ൻ വാ​ഴ​മ​ല, തോ​മ​സ് ഇ​ഞ്ചേ​നാ​ട്ടി​ൽ എ​ന്നി​വ​രും ഇ​വ​ന്‍റ്സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : mothers day st marys church celebration Rockland

Recent News

Corehub Up