Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tampa

America

ടാ​മ്പ ഇ​ട​വ​ക​യി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ഉ​ജ്വ​ല തു​ട​ക്കം

ടാ​മ്പ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഉ​ദ്ഘാ​ട​ന​വും ഓ​പ്പ​ൺ ഹൗ​സും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടേ​യും നി​റ​സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി ന​ട​ത്തി​യ സം​യു​ക്ത വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് അ​ദോ​പ്പി​ള്ളി​ൽ തി​രി​തെ​ളി​ച്ച് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ​ൺ​ഡേ സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തി​യ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​റാ​യി (DRE) സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ ചു​മ​ത​ല​യേ​റ്റു. ച​ട​ങ്ങി​ൽ മു​ൻ DRE ആ​യി​രു​ന്ന സാ​ലി കു​ള​ങ്ങ​ര​യു​ടെ സ​മ​ർ​പ്പി​ത സേ​വ​ന​ത്തി​നും നേ​തൃ​ത്വ​ത്തി​നു​മു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഇ​ട​വ​ക ട്ര​സ്റ്റി​മാ​ർ ഉ​പ​ഹാ​രം ന​ൽ​കി.

NRI

ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ മ​ത​ബോ​ധ​ന ഞാ​യ​റാ​ഴ്ച ആ​ച​ര​ണം

ഫ്ലോ​റി​ഡ: ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ പ​ള്ളി​യി​ൽ മ​ത​ബോ​ധ​ന ഞാ​യ​റാ​ഴ്ച സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. അ​ന്നേ​ദി​വ​സം വി​ശ്വാ​സ പ​രി​ശീ​ല​ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ക​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്‌​തു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ​ഫ് ഓ​ലി​ക്ക​ര കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ, സ​ൺ​ഡേ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൾ സാ​ലി കു​ള​ങ്ങ​ര, വൈ​സ് പ്രി​ൻ​സി​പ്പ​ൾ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ, അ​ധ്യാ​പ​ക പ്ര​തി​നി​ധി അ​ഞ്ച​ലി​ക് തോ​മ​സ് പാ​റ​യി​ൽ, മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി രാ​ജി പു​തു​പ്പ​റ​മ്പി​ൽ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഡി​ല​ൻ മു​ടീ​കു​ന്നേ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

Latest News

Corehub Up