x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേ​വാ​ല​യ​ത്തി​ൽ മ​ത​ബോ​ധ​ന ഞാ​യ​ർ ആ​ഘോ​ഷി​ച്ചു

എൻആർഐ ഡെസ്ക്
Published: September 24, 2026 10:25 AM IST | Updated: September 24, 2026 10:25 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ടാ​മ്പ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ മ​ത​ബോ​ധ​ന ഞാ​യ​ർ ആ​ച​രി​ച്ചു. ഇം​ഗ്ലീ​ഷ് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ, കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​നാ​യി നി​സ്വാ​ർ​ഥ സേ​വ​നം ചെ​യ്യു​ന്ന എ​ല്ലാ മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്കു​ക​യും അ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് അ​ദോ​പ്പി​ള്ളി​ൽ, സ​ൺ​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ, മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി ലി​നു കൈ​ത​മ​ല​യി​ൽ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ജെ​വി​ൻ പ​ഴ​മ്പ​ള്ളി​ൽ, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ ആ​ഷ്‌​ലി പു​തു​പ്പ​ള്ളി​മ്യാ​ലി​ൽ, ആ​ഞ്ച​ലി​ക് തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും പ​ങ്കു​വ​ച്ചു.

 

K-Rail Survey

സ​ൺ​ഡേ സ്കൂ​ൾ ശു​ശ്രൂ​ഷ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​നും പു​തു​ത​ല​മു​റ​യെ ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​ൽ വ​ള​ർ​ത്തു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധ്യാ​പ​ക​ർ, മാ​താ​പി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ഇ​ട​വ​ക സ​മൂ​ഹം എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ദൈ​വ​ത്തി​ന് ന​ന്ദി അ​ർ​പ്പി​ക്കാ​നു​മു​ള്ള സ​വി​ശേ​ഷ അ​വ​സ​ര​മാ​യി മ​ത​ബോ​ധ​ന ഞാ​യ​ർ ആ​ഘോ​ഷം മാ​റി.

Tags : CatecheticalSunday Tampa SacredHeartChurch

Recent News

Corehub Up