x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​മ്പ​യി​ൽ പ്രീ​മാ​രേ​ജ് കോ​ഴ്‌​സ് സം​ഘ​ടി​പ്പി​ച്ചു

സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ
Published: July 16, 2026 11:47 AM IST | Updated: July 16, 2026 11:47 AM IST

പ്രീ​മാ​രേ​ജ് കോ​ഴ്‌​സിൽ നിന്ന്

ടാ​മ്പ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ പ​ള്ളി​യി​ൽ ക്നാ​നാ​യ റീ​ജി​യൺ നേ​തൃ​ത്വം ന​ൽ​കി​യ പ്രീ-​മാ​രേ​ജ് കോ​ഴ്‌​സ് ന​ട​ത്ത​പ്പെ​ട്ടു. അ​മേ​രി​ക്ക​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഇ​രു​പ​ത്തി​യ​ഞ്ചോ​ളം യു​വ​ജ​ന​ങ്ങ​ൾ ഇ​തി​ൽ പ​ങ്കെ​ടു​ത്തു.

ടാ​മ്പ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ, ഫാ. ​ജി​ജോ നെ​ല്ലി​ക്ക​ക​ണ്ട​ത്തി​ൽ, ലു​ക്കോ​സ് & റി​ങ്കു ചാ​മ​ക്കാ​ല​യി​ൽ, ജോ​ജോ മേ​ക്കാ​ട്ടേ​ൽ, ഡ​സ്റ്റി​ൻ & പ്രെ​റ്റി മു​ടീ​കു​ന്നേ​ൽ, റെ​ക്സി മൈ​ജോ ആ​കാ​ശാ​ല​യി​ൽ, സൂ​സാ​ന തേ​ക്കും​കാ​ട്ടി​ൽ, ഫി​ലോ വെ​ള്ളാ​പ്പ​ള്ളി, ജെ​സ്സി കു​ള​ങ്ങ​ര, ടോ​ണി പു​ല്ലാ​പ്പ​ള്ളി​ൽ എ​ന്നി​വ​രോ​ടൊ​പ്പം ഡോ. ​ആ​ൻ വെ​ർ​ഡേ​ജ, ഡോ. ​കാ​ർ​ലോ​സ് ല​മോ​ട്ട് എ​ന്നി​വ​രും വി​വി​ധ ക്ലാ​സു​ക​ൾ എ​ടു​ത്തു.

K-Rail Survey

ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടാ​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ വ​ച്ച് ഫാ. ​ജോ​സ് ആ​ദോ​പ്പ​ള്ളി​ൽ ഏ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. വി​വാ​ഹം എ​ന്ന കൂ​ദാ​ശ​യെ​പ്പ​റ്റി കൂ​ടു​ത​ൽ ചി​ന്തി​ക്കു​വാ​നും അ​തോ​ടൊ​പ്പം വി​വാ​ഹ​ജീ​വി​ത​ത്തി​ൽ ആ​വ​ശ്യ​മാ​യ പ​ല അ​റി​വു​ക​ളും നേ​ടു​വാ​നും ഇ​ത് മൂ​ലം സാ​ധി​ച്ചു എ​ന്ന് യു​വ​ജ​ന പ്ര​തി​നി​ധി​യാ​യ ഹാ​നാ മ​ഠ​ത്തി​ലേ​ട്ടു പറഞ്ഞു.

ച​ട​ങ്ങി​ൽ ഫാ​മി​ലി ക​മ്മീ​ഷ​ൻ കോഓ​ർ​ഡി​നേ​റ്റ​ർ ടോ​ണി പു​ല്ലാ​പ്പ​ള്ളി ഇ​തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ഇ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. മൂന്ന് ദി​വ​സ​ത്തെ ഈ ​ക്യാ​മ്പി​ന് ഇ​ട​വ​ക​യി​ൽ നി​ന്നും ജീ​വ പ്രാ​ലേ​ൽ, എ​ബി​ൻ ത​ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Pre-Marriage Course Tampa NRINews

Recent News

Corehub Up