x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​മ്പ​യി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം ആ​വേ​ശ​ഭ​രി​ത​മാ​യി

എൻആർഐ ഡെസ്ക്
Published: October 14, 2026 02:16 PM IST | Updated: October 14, 2026 02:16 PM IST

മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെയ്യുന്നു

ഫ്ലോ​റി​ഡ: ടാ​മ്പ​യി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം ആ​വേ​ശ​ഭ​രി​ത​മാ​യി. 2026 - 2027 വ​ർ​ഷ​ത്തെ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

മി​ഷ​ൻ ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റും അ​ന്ത​ർ​ദേ​ശീ​യ ഓ​ർ​ഗ​നൈ​സ​റു​മാ​യ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റീ​ജി​യ​ണ​ൽ വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സാ​ന്ദ്രാ എ​സ്‌വിഎം, യൂ​ണി​റ്റ് ഓ​ർ​ഗ​നൈ​സ​ർ എ​ബി​ൻ ത​ട​ത്തി​ൽ, ജോ​യിന്‍റ് ഓ​ർ​ഗ​നൈ​സ​ർ റോ​സ്‌​ലി​ൻ കാ​ഞ്ഞി​ര​ത്തി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി മി​ലാ​ന പു​ളി​ക്കീ​ൽ (പ്ര​സി​ഡ​ന്‍റ്), ലു​ക്ക് തെ​ക്കേ​എ​ർ​ത്തു​മ​ണ്ണി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), മ​രീ​സ മു​ടീ​കു​ന്നേ​ൽ (സെ​ക്ര​ട്ട​റി), അ​ല​ൻ ആ​ക്ക​ൽ​കൊ​ട്ടാ​രം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്‌​ത്‌ ശു​ശ്രു​ഷ ഏ​റ്റെ​ടു​ത്തു.

തു​ട​ക്ക​ത്തി​ൽ ന​ട​ത്തി​യ പ​താ​ക ഉ​യ​ർ​ത്ത​ലും കു​ട്ടി​ക​ൾ ന​ട​ത്തി​യ മു​ദ്രാ​വാ​ക്യം വി​ളി​യും മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​വേ​ശം ഏ​വ​രി​ലും വാ​നോ​ളം ഉ​യ​ർ​ത്തി.

Tags : GrandOpening MissionLeague Tampa USA

Recent News

Corehub Up