Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UKMA

Europe

യു​ക്മ - തെ​രേ​സാ​സ് "ഓ​ണ​ച്ച​ന്തം മ​ല​യാ​ളി സു​ന്ദ​രി' മ​ത്സ​രാ​ർ​ഥി​ക​ളെ ക്ഷ​ണി​ക്കു​ന്നു

ല​ണ്ട​ൻ: യു​ക്‌​മ - തെ​രേ​സാ​സ് ല​ണ്ട​ൻ "ഓ​ണ​ച്ച​ന്തം മ​ല​യാ​ളി സു​ന്ദ​രി' ര​ണ്ടാം സീ​സ​ണി​ന് വേ​ദി​യൊ​രു​ങ്ങു​ന്നു. യു​ക്മ​യും യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി വ​സ്‌​ത്ര ബ്രാ​ൻ​ഡാ​യ തെ​രേ​സാ​സ് ല​ണ്ട​നും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​മ​ല​യാ​ളി സു​ന്ദ​രി മ​ത്സ​രം ഓ​ഗ​സ്റ്റ് 15ന് ​യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്.

പ്ര​ശ​സ്‌​ത ഫാ​ഷ​ൻ ഷോ ​ഡ​യ​റ​ക്ട​ർ ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്താ​ണ് ഇ​ത്ത​വ​ണ​യും മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. യു​ക്മ വ​നി​ത വി​ഭാ​ഗ​മാ​യ "യു​ക്മ ഷീ ​ലീ​ഡ്സ്' മ​ത്സ​ര​ത്തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ജൂ​ൺ 20ന് ​മു​ൻ​പാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 12 പേ​ർ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​ത ല​ഭി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ സം​സ്‌​കാ​ര​വും പാ​ര​മ്പ​ര്യ​വും മ​ല​യാ​ളി വ​നി​ത​ക​ളു​ടെ സൗ​ന്ദ​ര്യ​വും ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന 12 പേ​ർ​ക്കാ​ണ് അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്.

മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന ആ​ഘോ​ഷ​മാ​യ ഓ​ണം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ​യും ഓ​ണ​ച്ച​ന്തം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. കേ​ര​ളീ​യ ത​നി​മ​യും പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും കോ​ർ​ത്തി​ണ​ക്കി ഏ​റെ പു​തു​മ​ക​ൾ നി​റ​ഞ്ഞ​താ​കും ഓ​ണ​ച്ച​ന്തം ര​ണ്ടാം സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ.

ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പാ​ര​മ്പ​ര്യ​ങ്ങ​ളും ക​ല​ക​ളും നി​റ​ങ്ങ​ളും ചേ​ർ​ന്ന കൂ​ടു​ത​ൽ പു​തു​മ​ക​ൾ നി​റ​ഞ്ഞ ഒ​ന്നാ​യി​രി​ക്കും ഓ​ണ​ച്ച​ന്തം ഷോ​യെ​ന്ന് ഷോ ​ഡ​യ​റ​ക്ട​ർ ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്ത് പ​റ​ഞ്ഞു.

യു​കെ​യി​ലും മ​റ്റ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും നി​ര​വ​ധി ഫാ​ഷ​ൻ ഷോ​ക​ൾ വി​ജ​യ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്ത് ഫാ​ഷ​ൻ ഷോ ​രം​ഗ​ത്ത് ഏ​റെ പ്ര​ശ​സ്‌​ത​നാ​ണ്.

യു​ക്മ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്‌​മി​ത തോ​ട്ടം, യു​ക്മ ഷീ ​ലീ​ഡ്സി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റെ​യ്‌​മോ​ൾ നി​ധീ​രി എ​ന്നി​വ​ർ ഓ​ണ​ച്ച​ന്തം സീ​സ​ൺ ര​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഗ​മ​വേ​ദി​യാ​യ യു​ക്മ വ​ള്ളം​ക​ളി​യു​ടെ വേ​ദി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം അ​ര​ങ്ങേ​റി​യ ഓ​ണ​ച്ച​ന്തം ഒ​ന്നാം സീ​സ​ൺ കാ​ണി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

കേ​ര​ളീ​യ സം​ഗീ​ത​വും നൃ​ത്ത​ങ്ങ​ളും തി​രു​വാ​തി​ര​യും തെ​യ്യ​വും ചെ​ണ്ട​മേ​ള​വും നി​റ​ഞ്ഞാ​ടി​യ വേ​ദി​യി​ൽ ഫാ​ഷ​ൻ ഷോ ​മ​ത്സ​രാ​ർ​ഥി​ക​ളെ നി​റ​ഞ്ഞ കെെ​യ​ടി​ക​ളോ​ടെ​യാ​ണ് കാ​ണി​ക​ൾ വ​ര​വേ​റ്റ​ത്.

കേ​ര​ള​ത്തി​ന്‍റെ ക​ലാ സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യ​ങ്ങ​ളെ ഓ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ഷോ ​ര​ണ്ട് റൗ​ണ്ടു​ക​ളാ​യി​ട്ടാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. നി​റ​ങ്ങ​ളും ച​ല​ന​ങ്ങ​ളും ഭാ​വ​ന​യും പ്രൌ​ഢി​യും സൌ​ന്ദ​ര്യ​വും ക​ല​യും സ​മ​ന്വ​യി​ക്കു​ന്ന​താ​യി​രി​ക്കും ര​ണ്ട് റൗ​ണ്ടു​ക​ളും.

റൗ​ണ്ട് ഒ​ന്ന് - പ്രൗ​ഢ വേ​ഷം | ഓ​ണം പു​ന​രാ​വി​ഷ്ക​ര​ണം

യു​ക്മ തെ​രേ​സാ​സ് ഓ​ണ​ച്ച​ന്തം ര​ണ്ടാം സീ​സ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ട് ഓ​ണ​ത്തി​ന്‍റെ ക​ലാ​ത്മ​ക​ത​യും വേ​ഷ​വി​ധാ​ന​ങ്ങ​ളും ആ​ഘോ​ഷി​ക്കു​ന്നു. മ​ത്സ​രാ​ർ​ഥി​ക​ൾ കേ​ര​ള​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ്, സം​സ്കൃ​തി, പാ​ര​മ്പ​ര്യം, പ്ര​കൃ​തി, ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്ന് ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​ള്ള മാ​തൃ​ക​ക​ൾ അ​വ​ത​രി​പ്പി​ക്കും.

ഈ ​റൗ​ണ്ട് കേ​ര​ളീ​യ സൗ​ന്ദ​ര്യ​ബോ​ധ​ത്തിന്‍റെ ആ​ത്മാ​വ് നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് നൂ​ത​ന സ്റ്റൈ​ലിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ക​സ​വി​ന്‍റെ ആ​ധു​നി​ക പ്രൗ​ഢി, ചു​വ​ർ​ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ശ​യ​ങ്ങ​ൾ, ക​ഥ​ക​ളി ഘ​ട​ക​ങ്ങ​ൾ, പൂ​ക്ക​ൾ, വ​ള്ളം​ക​ളി, വി​ള​വെ​ടു​പ്പ്, തെ​ങ്ങ് - പ​ന, കേ​ര​ളീ​യ ഛായാ​രൂ​പ​ങ്ങ​ൾ വ​രെ​യു​ള്ള രൂ​പ​ങ്ങ​ളെ​യും പാ​ര​മ്പ​ര്യ​ത്തെ​യും മ​ത്സ​രാ​ർ​ഥി​ക​ൾ ആ​ധു​നി​ക ഫാ​ഷ​ൻ മോ​ഡ​ലു​ക​ളി​ലേ​ക്ക് രൂ​പാ​ന്ത​രീ​ക​ര​ണം ചെ​യ്യും.

റൗ​ണ്ട് ര​ണ്ട് - സ​മ്പ​ന്ന​മാ​യ കേ​ര​ള ത​നി​മ റൗ​ണ്ട് - സ്പോ​ൺ​സേ​ർ​ഡ് ബൈ ​തെ​രേ​സാ​സ് ല​ണ്ട​ൻ

ര​ണ്ടാ​മ​ത്തെ റൗ​ണ്ട് പ്രാ​മാ​ണി​ക കേ​ര​ളീ​യ സ്ത്രീ​ത്വ​ത്തി​ന്‍റെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യും കാ​ലാ​തി​വ​ർ​ത്തി​യാ​യ സൗ​ന്ദ​ര്യ​ത്തി​ലേ​ക്ക് മ​ത്സ​രാ​ർ​ഥി​ക​ളെ കൊ​ണ്ടു​വ​രു​ന്നു. തെ​രേ​സാ​സ് ല​ണ്ട​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​വി​ഭാ​ഗം സ​മ്പ​ന്ന​മാ​യ കേ​ര​ള ത​നി​മ, പാ​ര​മ്പ​ര്യം, ഗു​ണ​രു​ചി, സം​സ്‌​കൃ​തി എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.

മ​ത്സ​രാ​ർ​ഥി​ക​ൾ ക്ലാ​സി​ക് മ​ല​യാ​ളി സ്റ്റൈ​ലി​ന്‍റെ സൗ​ന്ദ​ര്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ​ഹ​നീ​യ​മാ​യ കേ​ര​ളീ​യ പ​ര​മ്പ​രാ​ഗ​ത വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടും. സ​മ്പ​ന്ന ക​സ​വ് ഡ്രേ​പ്സ്, പ​ര​മ്പ​രാ​ഗ​ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, ക്ഷേ​ത്രാ​ഭ​ര​ണ​ങ്ങ​ൾ, മു​ല്ല പൂ​ക്ക​ൾ, ക​ര​കൌ​ശ​ല വ​സ്തു​ക്ക​ൾ എ​ന്നി​ങ്ങ​നെ കേ​ര​ള​ത്തി​ന്‍റെ രാ​ജ​കീ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ളി​ൽ നി​ന്ന് ആ​ശ​യ​മു​ൾ​ക്കൊ​ണ്ട് ഉ​ത്സ​വാ​ന്ത​രീ​ക്ഷം പു​ന:​സൃ​ഷ്‌​ടി​ക്ക​പ്പെ​ടു​ന്ന അ​വ​ത​ര​ണം ഈ ​റൗ​ണ്ടി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും.

കേ​ര​ളീ​യ ഓ​ണ - ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു പൂ​ര​മാ​യി യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി വേ​ദി​യെ മാ​റ്റു​വാ​ൻ ഓ​ണ​ച്ച​ന്തം ര​ണ്ടാം സീ​സ​ൺ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്.

സൗ​ന്ദ​ര്യ​വും ക​ല​ക​ളും നി​റ​ങ്ങ​ളും ഭാ​വ​ന​യും പാ​ര​മ്പ​ര്യ​വും ഫാ​ഷ​നും സ​മ​ന്വ​യി​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി വ​നി​ത​ക​ൾ ജൂ​ൺ 20ന് ​മു​ൻ​പാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

യു​ക്‌​മ - തെ​രേ​സാ​സ് ല​ണ്ട​ൻ ഓ​ണ​ച്ച​ന്തം ര​ണ്ടാം സീ​സ​ൺ സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

കൂ‌ടുതൽ വിവരങ്ങൾക്ക്: ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്ത് - +44 7774966980, റെ​യ്‌​മോ​ൾ നി​ധീ​രി - +44 7789149473, സ്‌​മി​ത തോ​ട്ടം - +44 7450964670.

NRI

യു​ക്‌​മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് ഒ​ന്നാം സ​മ്മാ​നം ഷെ​ഫീ​ൽ​ഡി​ലെ ഭാ​ഗ്യ​ശാ​ലി​ക്ക്

ല​ണ്ട​ൻ: യു​ക്മ ഫോ​ർ​ച്യൂ​ൺ ബം​ബ​ർ 2025 ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് പ​തി​നാ​റാ​മ​ത് യു​ക്മ - ലൈ​ഫ് ലൈ​ൻ ദേ​ശീ​യ ക​ലാ​മേ​ള വേ​ദി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു. ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും ഉ​ൾ​പ്പ​ടെ ന​ട​ത്തി​യ പ്ര​ധാ​ന വേ​ദി​യി​ൽ വ​ച്ചാ​ണ് യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ത്തി​യ​ത്.

ന​റു​ക്കെ​ടു​ക്ക​പ്പെ​ട്ട ന​മ്പ​രു​ക​ൾ ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. വി​ജ​യി​ക​ളാ​യ​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. തി​ങ്ങി നി​റ​ഞ്ഞ സ​ദ​സ്സി​നെ സാ​ക്ഷി നി​ർ​ത്തി ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ന് യു​ക്‌​മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ട്ര​ഷ​റ​ർ ഷി​ജോ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ർ​ഗ്ഗീ​സ് ഡാ​നി​യ​ൽ, സ്മി​ത തോ​ട്ടം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ണ്ണി​മോ​ൻ മ​ത്താ​യി, റെ​യ്മോ​ൾ നി​ധീ​രി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ, യു​ക്മ ദേ​ശീ​യ സ​മി​തി​യം​ഗ​ങ്ങ​ൾ, റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യു​ക്മ ഫോ​ർ​ച്യൂ​ൺ ബം​ബ​ർ ലോ​ട്ട​റി​യു​ടെ സ്‌​പോ​ൺ​സ​ർ​മാ​രാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡി​ന്‍റെ പ്ര​തി​നി​ധി​യാ​യ റോ​ബി​ൻ തോ​മ​സ് ന​റു​ക്കെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. യു​ക്‌​മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി​യു​ടെ മു​ഴു​വ​ൻ സ​മ്മാ​ന​ങ്ങ​ളും സ്പോ​ൺ​സ​ർ ചെ​യ്ത് സ​ഹ​ക​രി​ക്കു​ന്ന​ത് യു​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട്ഗേ​ജ്, ഇ​ൻ​ഷ്വ​റ​ൻ​സ് സേ​വ​ന​ദാ​താ​ക്ക​ളാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡാ​ണ്.

യു​ക്മ​യു​ടെ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി എ​ടു​ത്ത ആ​ളു​ക​ൾ​ക്ക് ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് സ്ഥാ​പ​നം വ​ഴി​യാ​യി മോ​ർ​ട്ട്ഗേ​ജ്, റീ​മോ​ർ​ട്ട്ഗേ​ജ് ഇ​വ​യി​ലേ​തെ​ങ്കി​ലും ചെ​യ്താ​ൽ 50 പൗ​ണ്ടി​ന്‍റെ ടെ​സ്കോ വൗ​ച്ച​ർ ല​ഭി​ക്കു​ന്ന​താ​ണ്.

യു​ക്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ന​ൽ​കി വ​രു​ന്ന ശ​ക്ത​മാ​യ പി​ന്തു​ണ​യ്ക്ക് യു​ക്മ ദേ​ശീ​യ സ​മി​തി ന​ന്ദി അ​റി​യി​ച്ചു.

NRI

യു​ക്മ ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഒ​ക്‌​ടോ​ബ​ർ 11ന്

ല​ണ്ട​ൻ: യു​ക്മ ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. ഒ​ക്‌​ടോ​ബ​ർ 11ന് ​ക​വ​ൻ​ട്രി​യി​ലെ ഷേ​ക്സ്പി​യ​ർ ന​ഗ​റി​ൽ ന​ട​ക്കു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് യോ​ഗം വി​ല​യി​രു​ത്തി.

ഇ​ത്ത​വ​ണ​ത്തെ ക​ലാ​മേ​ള ന​ട​ക്കു​ന്ന ന​ഗ​റി​ന് ഷേ​ക്സ്പി​യ​ർ ന​ഗ​ർ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു. കാ​ർ​ഡി​ന​ൽ വൈ​സ് മെ​ൻ സ്കൂ​ളി​ലാ​ണ് ക​ലാ​മേ​ള ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. രാ​ത്രി ഒ​മ്പ​തി​ന് അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

600 ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ നാ​ലു സ്റ്റേ​ജു​ക​ളി​ലാ​യി മാ​റ്റു​ര​യ്ക്കു​ന്ന വീ​റും വാ​ശി​യു​മു​ള്ള ക​ലാ​മ​ത്സ​ര​ങ്ങ​ളാ​ണ് ക​വ​ൻ​ട്രി​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.

മൂ​ന്നാം പ്രാ​വ​ശ്യ​വും ക​വ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് ക​വ​ൻ​ട്രി കേ​ര​ള ക​മ്യൂ​ണി​റ്റി (സി​കെ​സി) എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബാ​ബു എ​ബ്രാ​ഹം അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ബി പു​തു​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മി​ഡ്‌​ലാ​ൻ​ഡ്സി​ൽ നി​ന്നു​ള്ള ദേ​ശീ​യ സ​മി​തി അം​ഗം ജോ​ർ​ജ്ജ് തോ​മ​സ് ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.

റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് തോ​മ​സ്, രാ​ജ​പ്പ​ൻ വ​ർ​ഗീ​സ്, അ​രു​ൺ ജോ​ർ​ജ്, സ​ന​ൽ ജോ​സ്, ബെ​റ്റ്സ്, അ​നി​ത മു​കു​ന്ദ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ലൂ​യി​സ് മേ​നാ​ച്ചേ​രി സ്വാ​ഗ​ത​വും റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ പോ​ൾ ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

 

NRI

ഫൊ​ക്കാ​ന​യു​ടെ കാ​രു​ണ്യ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം എ​ബി സെ​ബാ​സ്റ്റ്യ​ന് ന​ല്‍​കി

ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന​യു​ടെ കാ​രു​ണ്യ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം യു​ക്മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന് ന​ല്‍​കി ആ​ദ​രി​ച്ചു. ഫൊ​ക്കാ​ന കേ​ര​ള ക​ണ്‍​വ​ന്‍​ഷ​ന്‍റ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വ​ച്ചാ​ണ് എ​ബി സെ​ബാ​സ്റ്റ്യ​നെ ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ആ​ദ​രി​ച്ച​ത്.

ച​ങ്ങ​നാ​ശേ​രി എം​എ​ല്‍​എ ജോ​ബ് മൈ​ക്കി​ള്‍, കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി എ. ​ജ​യ്തി​ല​ക്, കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ന്‍, ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ന്‍ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.

യു​കെ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ അ​സോ​സി​യേ​ഷ​ന്‍ ആ​ണ് യു​ക്മ. 130ല്‍ ​അ​ധി​കം അം​ഗ സം​ഘ​ട​ന​ക​ള്‍ ഉ​ള്ള സം​ഘ​ട​ന കൂ​ടി​യാ​ണ് യു​ക്മ. യു​ക്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യ എ​ബി സെ​ബാ​സ്റ്റ്യ​ന്‍ ഒ​രു ഓ​ണ്‍​ലൈ​ന്‍ പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

 

Latest News

Corehub Up