Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Art Festival

‘ചി​ല​ന്പൊ​ലി 2026’സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വത്തിനു തു​ട​ക്കം

കൊ​​​​ച്ചി: ബൗ​​​​ദ്ധി​​​​ക വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടു​​​​ന്ന​​​​വ​​​​രെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ച് ന​​​​ട​​​​ത്തു​​​​ന്ന ആ​​​​റാ​​​​മ​​​​ത് സം​​​​സ്ഥാ​​​​ന​​​​ത​​​​ല സ്‌​​​​പെ​​​​ഷ​​​​ല്‍ സ്‌​​​​കൂ​​​​ള്‍ ക​​​​ലോ​​​​ത്സ​​​​വം ‘ചി​​​​ല​​​​മ്പൊ​​​​ലി 2026’ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി.

ക​​​​ള​​​​മ​​​​ശേ​​​​രി രാ​​​​ജ​​​​ഗി​​​​രി സ്‌​​​​കൂ​​​​ള്‍ സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ല്‍ ആ​​​രം​​​ഭി​​​ച്ച ക​​​​ലാ​​​​മേ​​​​ള മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

എ​​​​യ്ഡ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഫാ. ​​​​റോ​​​​യ് മാ​​​​ത്യു വ​​​​ട​​​​ക്കേ​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. എ​​​​യ്ഡ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സു​​​​ശീ​​​​ല കു​​​​ര്യ​​​​ച്ച​​​​ന്‍, രാ​​​​ജ​​​​ഗി​​​​രി പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ള്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​പൗ​​​​ലോ​​​​സ് കി​​​​ട​​​​ങ്ങേ​​​​ന്‍, രാ​​​​ജ​​​​ഗി​​​​രി ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍​ഡ​​​​റി സ്‌​​​​കൂ​​​​ള്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ടോ​​​​മി കൊ​​​​ച്ചെ​​​​ളി​​​​ഞ്ഞി​​​​ക്ക​​​​ല്‍, അ​​​​ഡ്വ. ബോ​​​​ബി പൂ​​​​വ​​​​ത്തി​​​​ങ്ക​​​​ല്‍, സി​​​​സ്റ്റ​​​​ര്‍ ഫ്ല​​​​വ​​​​ര്‍ ജോ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു.

District News

മ​ങ്കൊ​മ്പ് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ച​മ്പ​ക്കു​ളം സെന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ൾ:

ച​മ്പ​ക്കു​ളം: ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ച​മ്പ​ക്കു​ളം സെന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്നുവ​ന്ന മ​ങ്കൊ​മ്പ് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ‘ക​ല​യോ​ടം2025​ല്‍’ ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍​എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ല്‍ 188 പോ​യി​ന്‍റുക​ളു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി.

111 പോ​യി​​ന്‍റുക​ളു​മാ​യി നെ​ടു​മു​ടി എ​ന്എ​സ്എ​ച്ച്എ​സ്എ​സ് ര​ണ്ടാം​സ്ഥാ​ന​വും 92 പോ​യി​​ന്‍റുമാ​യി പു​ളി​ങ്കു​ന്ന് സെന്‍റ് ജോ​സ​ഫ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ച​മ്പ​ക്കു​ളം സെന്‍റ് മേ​രീ​സ്247​ പോ​യി​​ന്‍റുമാ​യി ഒ​ന്നാം സ്ഥാ​ന​വും 177​ പോ​യി​​ന്‍റുമാ​യി പു​ളി​ങ്കു​ന്ന് ലി​റ്റി​ല്‍ ഫ്‌​ല​വ​ര്‍ സ്‌​കു​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തും140 ​പോ​യി​​ന്‍റുമാ​യി കൈ​ന​ക​രി ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.

യുപി വി​ഭാ​ഗ​ത്തി​ല്‍ ച​മ്പ​ക്കു​ളം സെ​ന്‍റ് തോ​മ​സ് യുപി സ്‌​കൂ​ള്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ള്‍ ക​ണ്ണാ​ടി എ​സ്എ​ച്ച്, ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍​ ക​ര​സ്ഥ​മാ​ക്കി. എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ പു​ളി​ങ്കു​ന്ന് അ​മ​ലോ​ത്ഭ​വ എ​ല്‍​പി സ്‌​കൂ​ള്‍ ഒ​ന്നാം സ്ഥാ​ന​ത്തും ആ​റ്റു​വാ​ത്ത​ല എ​ല്‍​എ​ഫ് എ​ല്‍​പി​എ​സ് ര​ണ്ടാം​സ്ഥാ​ന​ത്തും ച​മ്പ​ക്കു​ളം സെ​ന്‍റ് തോ​മ​സ് മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.

ഹൈ​സ്‌​കൂ​ള്‍ സം​സ്‌​ക്യ​ത​ക​ലോ​ത്സ​വ​ത്തി​ല്‍ നെ​ടു​മു​ടി എ​ന്‍ എ​സ്എ​ച്ച്എ​സ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. യുപി വി​ഭാ​ഗ​ത്തി​ല്‍ ച​മ്പ​ക്കു​ളം സെന്‍റ് മേ​രീസ് ഒ​ന്നാം സ്ഥാ​ന​ത്തും, ച​മ്പ​ക്കു​ളം സെ​ന്‍റ് തോ​മ​സ്, നെ​ടു​മു​ടി എ​ന്‍എ​സ്എ​ച്ച്എ​സ് എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി.

ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ച​മ്പ​ക്കു​ളം ക​ല്ലൂ​ര്‍​ക്കാ​ട് സെന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക തി​യോ​ള​ജി​ക്ക​ല്‍ സെന്‍റര്‍, സെന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യം എ​ന്നി​ങ്ങ​നെ ഏ​ഴു വേ​ദി​ക​ളി​ലാ​യി അ​ര​ങ്ങേ​റി​യ ക​ലാ മാ​മാ​ങ്ക​ത്തി​നാ​ണ് തി​ര​ശീ​ലവീ​ണ​ത്. യോ​ഗ​ത്തി​ല്‍ ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജി​ന്‍​സി ജോ​ളി, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ന്മ​ദ​ന്‍ നാ​യ​ര്‍, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു ആന്‍റണി ക​ട​മാ​ട് എ​ന്നി​വ​ര്‍ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up