x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ചി​ല​ന്പൊ​ലി 2026’സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വത്തിനു തു​ട​ക്കം


Published: February 1, 2026 01:30 AM IST | Updated: February 1, 2026 01:30 AM IST

കൊ​​​​ച്ചി: ബൗ​​​​ദ്ധി​​​​ക വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടു​​​​ന്ന​​​​വ​​​​രെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ച് ന​​​​ട​​​​ത്തു​​​​ന്ന ആ​​​​റാ​​​​മ​​​​ത് സം​​​​സ്ഥാ​​​​ന​​​​ത​​​​ല സ്‌​​​​പെ​​​​ഷ​​​​ല്‍ സ്‌​​​​കൂ​​​​ള്‍ ക​​​​ലോ​​​​ത്സ​​​​വം ‘ചി​​​​ല​​​​മ്പൊ​​​​ലി 2026’ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി.

ക​​​​ള​​​​മ​​​​ശേ​​​​രി രാ​​​​ജ​​​​ഗി​​​​രി സ്‌​​​​കൂ​​​​ള്‍ സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ല്‍ ആ​​​രം​​​ഭി​​​ച്ച ക​​​​ലാ​​​​മേ​​​​ള മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

എ​​​​യ്ഡ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഫാ. ​​​​റോ​​​​യ് മാ​​​​ത്യു വ​​​​ട​​​​ക്കേ​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. എ​​​​യ്ഡ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സു​​​​ശീ​​​​ല കു​​​​ര്യ​​​​ച്ച​​​​ന്‍, രാ​​​​ജ​​​​ഗി​​​​രി പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ള്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​പൗ​​​​ലോ​​​​സ് കി​​​​ട​​​​ങ്ങേ​​​​ന്‍, രാ​​​​ജ​​​​ഗി​​​​രി ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍​ഡ​​​​റി സ്‌​​​​കൂ​​​​ള്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ടോ​​​​മി കൊ​​​​ച്ചെ​​​​ളി​​​​ഞ്ഞി​​​​ക്ക​​​​ല്‍, അ​​​​ഡ്വ. ബോ​​​​ബി പൂ​​​​വ​​​​ത്തി​​​​ങ്ക​​​​ല്‍, സി​​​​സ്റ്റ​​​​ര്‍ ഫ്ല​​​​വ​​​​ര്‍ ജോ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു.

Tags : Chilanpoli 2026 Special School Art Festival Minister P Rajeev

Recent News

Corehub Up