x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം


Published: November 6, 2025 01:59 AM IST | Updated: November 6, 2025 01:59 AM IST

ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം പ​ടി​യൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ സ​മീ​പം.

പ​ടി​യൂ​ർ: നാ​ലു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് പ​ടി​യൂ​ർ ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തി​രി തെ​ളി​ഞ്ഞു. കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ മാ​റ്റു​ര​ക്കാ​നു​ള്ള വേ​ദി​യാ​യി മാ​ത്രം ക​ലോ​ത്സ​വ​ത്തെ കാ​ണ​ണ​മെ​ന്നും മ​റ്റു പ്ര​വ​ണ​ത​ക​ൾ മേ​ള​യെ പി​ടി​കൂ​ടാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത എ​ല്ലാ​വ​രും കാ​ട്ട​ണ​മെ​ന്നും കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ പ​റ​ഞ്ഞു.

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​പി. ശ്രീ​ധ​ര​ൻ, പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ഷം​സു​ദ്ദീ​ൻ, എ​ഇ​ഒ കെ. ​വാ​സ​ന്തി, വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന-​രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ. ​രാ​ജീ​വ​ൻ, കെ. ​രാ​മ​ച​ന്ദ്ര​ൻ, പി. ​ഷി​നോ​ജ്, കെ.​പി. ബാ​ബു, പി. ​ദി​നേ​ശ​ൻ, കെ. ​അ​ശോ​ക​ൻ, കെ.​പി. ശി​വ​പ്ര​സാ​ദ്, എ. ​അ​നി​ൽ​കു​മാ​ർ, ബി. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​പി. വേ​ണു​ഗോ​പാ​ല​ൻ, വി. ​വി​ഷ്ണു, മു​ഹ​മ്മ​ദ് ഖ​ലീ​ഫ, എ​സ്.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​പി. ഷ​റ​ഫു​ദ്ദീ​ൻ, പി.​വി. കൃ​ഷ്ണ​ദാ​സ്, പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന. ക​ൺ​വീ​ന​ർ കെ. ​പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 24 വേ​ദി​ക​ളി​ലാ​യി 1500ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ 110 ഓ​ളം ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഭ​ര​ത​നാ​ട്യം, സം​ഘ​നൃ​ത്തം, കു​ച്ചു​പ്പു​ടി എ​ന്നി​വ ഇ​ന്ന് ന​ട​ക്കും. പ​ടി​യൂ​ർ ശ്രീ​നാ​രാ​യ​ണ എ​യു​പി സ്കൂ​ൾ ഉ​ൾ​പ്പ​ടെ മ​ത്സ​ര വേ​ദി​ക​ളാ​ണ്.

Tags : art festival nattuvisesham local news

District News

കു​ന്നോ​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ശീ​തീ​ക​ര​ണ സം​ഭ​ര​ണ​ശാ​ല; ധാ​ര​ണ​യാ​യി ഇ​രി​ട്ടി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​രം​ഭ​ക​രു​ടെ സം​ഗ​മം കു​ന്നോ​ത്ത് ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ന​ട​ന്നു. പു​തി​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ശീ​തീ​ക​ര​ണ സം​ഭ​ര​ണ​ശാ​ല ആ​രം​ഭി​ക്കാ​ൻ ധാ​ര​ണ​യാ​യി. പ​ദ്ധ​തി​ക്കാ​യി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ചി​ല സം​രം​ഭ​ക​ർ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തു‌. പു​തു​സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് സം​രം​ഭ​ക സ​മ്മേ​ള​നം ഉ​ദ്ഘ​ട​നം ചെ​യ്ത് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. മു​ന്നി​ൽ​നി​ന്നു വ​ള​രു​ക​യും പി​ന്നി​ലു​ള്ള​വ​രെ വ​ള​ർ​ത്തു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് സ​മ​ഗ്ര​വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​ത്. വി​ജ​യി​ച്ച സം​രം​ഭ​ക​ർ പു​തു​സം​രം​ഭ​ക​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ത​യാ​റാ​യാ​ൽ സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ളും തൊ​ഴി​

Recent News

Corehub Up